ഓ..സഹോദരീ...വളരെ നല്ലൊരു ഐ ഡിയാണ് താങ്കൾ ഇവിടെ അവതരി പ്പിച്ചത്. ഇതിന്റെ result ഗഭീരമായിരി ക്കുമെന്ന് ഇത് പരീക്ഷിക്കുന്നതിന്റെ മുൻപ് തന്നെ പറയാൻ കഴിയും.ഇത്ത രം ക്രിയേറ്റീവായിട്ടുള്ള പുരുഷന്മാർ പോലും ഇന്ന് ഇല്ലാതായി കൊണ്ടിരി ക്കുകയാണ്.അത് പോലെ തന്നെ എന്തിനും ഏതിനും ചെറിയ കാര്യങ്ങ ൾക്ക് പോലും മറ്റൊരാളുടെ സഹായം തേടുക കൂലി കൊടുത്തു ആളെ വെ ക്കുക, സ്വന്തം ബുദ്ധിയും സമയവും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാ തിരിക്കുക,മടി അലസത,പൊങ്ങച്ചം കാണിക്കുക ഇതൊക്കെ കൊണ്ട് തന്നെ ദുർവ്യയങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ സ്ത്രീ പുരുഷ സമൂഹത്തിന് ഒരു നല്ല മാതൃകയാണ് താങ്കൾ.
@ansisvlog76832 жыл бұрын
Thank you for your valuable comment.Thankyou so much
@jameelahassan60932 ай бұрын
Pllp0okl 8:09
@salimk26902 жыл бұрын
ഉപകാരപ്രദമായ വീഡിയോ. തന്നെ സഹോദരി. 👍
@sreeshmapreshi26022 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി ഒത്തിരി ഇഷ്ട്ടമായി വളരെ നന്നായി മാറാല കളയാൻ പറ്റുന്നുണ്ട് Thanks dear😊
@ansisvlog76832 жыл бұрын
Thank you 💕
@miniunni27002 жыл бұрын
സൂപ്പർ... ഇതൊന്ന് പരീക്ഷിച്ചിട്ടുതന്നെ കാര്യം
@bbrilliantinenglish23832 жыл бұрын
സൂപ്പറായിട്ടുണ്ട് ...🖐️ Simple materials ഉപയോഗപ്പെടുത്തി ചെയ്യുന്ന ഇത്തരം video കൾക്ക് കട്ട സപ്പോർട്ട് ...👍🔥
@salmavp17002 жыл бұрын
സൂപ്പർ ആയി മോളേ 😂😂😂
@jessyeaso92802 жыл бұрын
കൊള്ളാം...👍നല്ല നല്ല ഐഡിയകൾ ഇനിയും വരട്ടെ 🙏
@okAsh_2 жыл бұрын
Ansi യുടെ ബുദ്ധി അടി പൊളി. വളരെ ഉപകാരപ്രദമായ video. Thanks.
@josinadevasia78422 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നതിന് നന്ദി
@fathooshworld2 жыл бұрын
Wow അടിപൊളി ഞാൻ മാറാല clear ചെയ്യുന്നത് വാങ്ങനിരിക്കെന്ന് 👍🏻👍🏻ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 😍
@raheemrahem27412 жыл бұрын
പെങ്ങളെ താന്കളുടെ കുപ്പി കൊണ്ട് കാണിക്കുന്ന കാരൃങ്ങൾ വളരെ നല്ലത് തന്നെ .അഭിനന്ദനങ്ങൾ