ഓ..സഹോദരീ...വളരെ നല്ലൊരു ഐ ഡിയാണ് താങ്കൾ ഇവിടെ അവതരി പ്പിച്ചത്. ഇതിന്റെ result ഗഭീരമായിരി ക്കുമെന്ന് ഇത് പരീക്ഷിക്കുന്നതിന്റെ മുൻപ് തന്നെ പറയാൻ കഴിയും.ഇത്ത രം ക്രിയേറ്റീവായിട്ടുള്ള പുരുഷന്മാർ പോലും ഇന്ന് ഇല്ലാതായി കൊണ്ടിരി ക്കുകയാണ്.അത് പോലെ തന്നെ എന്തിനും ഏതിനും ചെറിയ കാര്യങ്ങ ൾക്ക് പോലും മറ്റൊരാളുടെ സഹായം തേടുക കൂലി കൊടുത്തു ആളെ വെ ക്കുക, സ്വന്തം ബുദ്ധിയും സമയവും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാ തിരിക്കുക,മടി അലസത,പൊങ്ങച്ചം കാണിക്കുക ഇതൊക്കെ കൊണ്ട് തന്നെ ദുർവ്യയങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ സ്ത്രീ പുരുഷ സമൂഹത്തിന് ഒരു നല്ല മാതൃകയാണ് താങ്കൾ.
@ansisvlog76832 жыл бұрын
Thank you for your valuable comment.Thankyou so much
@jameelahassan60932 ай бұрын
Pllp0okl 8:09
@bbrilliantinenglish23832 жыл бұрын
സൂപ്പറായിട്ടുണ്ട് ...🖐️ Simple materials ഉപയോഗപ്പെടുത്തി ചെയ്യുന്ന ഇത്തരം video കൾക്ക് കട്ട സപ്പോർട്ട് ...👍🔥
ഞങ്ങളുടെ വീട് ഓടിട്ട വീടാണ്.ഞാൻ ഉണ്ടാക്കി അടിപൊളിയാണ് 👍👍👍👍
@ansisvlog76832 жыл бұрын
Good
@ahmadabdullah41492 жыл бұрын
👌
@shamsudheenchozhiyarath4602 жыл бұрын
@@ansisvlog7683.
@rafarami92532 жыл бұрын
@@shamsudheenchozhiyarath460 i8
@prakash.ppillai3432 жыл бұрын
ഓട് പൊളിച്ചു ഉസ്താദ് അകത്തു കയറും പഹയാ 🌹
@payyoob2 жыл бұрын
ഇത് സത്യത്തിൽ ഒരു കുടിൽ വ്യവസായം ആക്കാം. Very Appreciable 👏👏👏
@ideaokl60312 жыл бұрын
ശരിയാണ്👍🏻👍🏻👍🏻👍👍
@soofimm82742 жыл бұрын
ഒന്നൊന്നര സംഭവം ആണ് ട്ടോ 🌹🌹🌹💚💚💚
@PradeepKumar-uw5cb2 жыл бұрын
Needy can choose it . Practically very useful .
@girijamani16632 жыл бұрын
അടിപൊളി ചേച്ചി 👌👌👌
@SURESHKUMAR-hz9mk2 жыл бұрын
Congratulations good idea, Thanks🙏
@santhammaninan11352 жыл бұрын
അടിപൊളി ഞാനും ഉണ്ടാക്കും
@arjunnnp2 жыл бұрын
നാളെ തന്നെ ചെയ്തു നോക്കാം 👌
@prasannakumari3032 жыл бұрын
നല്ല ഒരു സഹായം 🙏 നന്ദി എത്ര പറഞ്ഞാലും മതിയാവില്ല സുഹൃത്തേ ❤
@khalidrahiman2 жыл бұрын
🤣
@nasarkp22422 жыл бұрын
👍👍👍
@girijavs67622 жыл бұрын
കൊള്ളാം super🙏👍👌🌹
@krishnakumarisiju27862 жыл бұрын
Super njanum cheyum ingane
@a.ramanbhattathiripad31282 жыл бұрын
ഞാൻ ഇതുണ്ടാക്കി. നല്ലതാണ്, clean ചെയ്യാൻ എളുപ്പമാണ്. Thanks for the video.
@gokuldasc45032 жыл бұрын
നല്ലൊരു നിർദ്ദേശം. നന്ദി പറയുന്നു.
@rajadevi57322 жыл бұрын
നന്നായി ഞാൻ ഇത് ഉണ്ടാക്കും
@fathooshworld2 жыл бұрын
Wow അടിപൊളി ഞാൻ മാറാല clear ചെയ്യുന്നത് വാങ്ങനിരിക്കെന്ന് 👍🏻👍🏻ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 😍
@binduajith35772 жыл бұрын
സൂപ്പർ👍👍👍👍
@nalinip57642 жыл бұрын
നല്ല ഐഡിയ ആണല്ലോ സൂപ്പർ
@anithaanilkumar56412 жыл бұрын
സൂപ്പർ ആയിട്ടുണ്ട് .🥰🥰💐
@santhapnair48752 жыл бұрын
Thanking you for introducing this idia
@sheebaameer23912 жыл бұрын
ഇത് super ആണട്ടോ ഞാൻ ഇത് ഉണ്ടാക്കി 👌🏻👌🏻👌🏻👌🏻thanks dear 👏🏻👏🏻👏🏻
@ansisvlog76832 жыл бұрын
Good job 👍
@ravinadh12122 жыл бұрын
നന്ദി സഹോദരി ഇനി ഈ പണി തുടങ്ങാം
@nasarp21142 жыл бұрын
ചേച്ചിയുടെ ഏയ്റ്റ്റംസ് അടിപൊളി
@fathimathesnik62352 жыл бұрын
ചെയ്തു നോക്കട്ടെ
@BalaKrishnan-ns6bs2 жыл бұрын
Super idea Ma'm. It is worth to make this product at home, need little creative mind in art work only. It is economic, and very convenient to use.
@അഭിമന്യുരാജേഷ്അഭിമന്യുരാജേഷ്2 жыл бұрын
👌 Thanks chechi 👌
@sujithp10742 жыл бұрын
സൂപ്പർ. ചെയ്തു nokkatto
@safdild_57912 жыл бұрын
Wow 🤩😊😊Adipoli🙏🏻🙏🏻
@blkbilal71862 жыл бұрын
അതെയോ വളരെ usefull ആണന്ന് തോനുന്നു ഉണ്ടാക്കി നോക്കട്ടെ
@muhammadbabu55702 жыл бұрын
സൂപ്പർ ഐഡിയ എനിക്കിഷ്ടപ്പെട്ടു 💖🤝
@ThresiammaCyriac-ls1en2 ай бұрын
Kollam❤❤❤❤❤❤
@ANANDKUMAR-hv7hd2 жыл бұрын
Oh....wow....സൂപ്പർ...💓💓
@viswan90922 жыл бұрын
👍 ഇന്നുതന്നെ ഉണ്ടാക്കണം
@dinnerpoint74942 жыл бұрын
KERALATHINDAY..Makkalallay..☝🏼☝🏼☝🏼👌👌👌👌👌👌👌
@Zeenashareef2 жыл бұрын
👍🏽👍🏽😊😊 ചെയ്തു നോക്കണം
@knkknkknkknk33982 жыл бұрын
Valare ishtapettu.super idea..
@josek.t8027 Жыл бұрын
ഐഡിയ സൂപ്രർ 👌
@abhisheela94042 жыл бұрын
ഐഡിയ സൂപ്പർ siss👍👍👌
@sasidharansunil98372 жыл бұрын
Good idea nice presantation,useful for daily porpouse thank u🥀👍
@askarhamdu47882 жыл бұрын
Try
@afnasworlds37382 жыл бұрын
Super idea.thanxs
@abdulbasheer782 жыл бұрын
പൊളി എന്റെ പൊന്നൂ👍
@bhaskardas64922 жыл бұрын
നല്ല സൂത്രം! Thank യു മോൾ.
@malayalammoveisworld25182 жыл бұрын
Iniyum ithupoleyulla new work vidaneee👌👌👌
@radhakrishnankamala98282 жыл бұрын
നല്ല ideas..... Congrats
@ttmkutty2 жыл бұрын
വളരെ നല്ല ആശയം. അഭിനന്ദനങ്ങൾ.
@jobytl3152 жыл бұрын
Very useful,super chechy
@RajeevKumar-dw5ye2 жыл бұрын
കൊള്ളാം നല്ല ഐഡിയ
@lissy43632 жыл бұрын
പാഴ്‌വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെട്ടത്താം. നല്ലൊരു വീഡിയോ. Congrats Ansi,🥰🥰💐💐 Thank's💐🙏🙏👍👍
@ansisvlog76832 жыл бұрын
Ah cheriya difference undavum
@user-gr3in6cn2h2 жыл бұрын
👍🏻
@RajilaShoukath2 ай бұрын
👍🏻👍🏻👍🏻👍🏻
@rinishanowrien32222 жыл бұрын
Superr undaki nokkam
@fffda2 жыл бұрын
അടിപൊളി 👍😍😍
@riyasbasheerriya8242 жыл бұрын
👌👌👌👌സൂപ്പർ അടിപൊളി 👍👍👍💞💞💞
@AlphonsaReji-v8v Жыл бұрын
Beettutrkonfulla hairday onnukoofe idamoo
@scoopbyshaila46522 жыл бұрын
Orupad ishtamayi...
@scoopbyshaila46522 жыл бұрын
Scoop of taste
@gafoorkp60182 жыл бұрын
ഗുഡ് സൂപ്പർ ഐഡിയ
@sunilkumare19822 жыл бұрын
Super.chechi
@sajikumar13842 жыл бұрын
Kollam, adipoli idea👌👌👌
@ഫാത്തിമമലപ്പുറം2 жыл бұрын
അടിപൊളിയാണ് ചേച്ചി ഇത് ഉണ്ടാക്കി റോഡ് സൈഡിൽ വിറ്റാ പറയുന്ന േ പറയുന്ന കാശ് തന്നെ കിട്ടും ഒന്നും നോക്കിക്കൂടെ
@lilligeorge17872 жыл бұрын
Super Thank u
@prasoolpalamadathil26732 жыл бұрын
ഇഷ്ടമായി👍👍🏻👌
@lachus9222 жыл бұрын
Good chechi idia ok
@sajithasajitha66412 жыл бұрын
നല്ല വിഡിയോ
@mayamanilal54092 жыл бұрын
Wow suprrrr idea നമിച്ചു ചേച്ചി......🥰🙏🙏🙏🙏❤️❤️
@puvenjerry16282 жыл бұрын
Adipoli soothram valare istamayi enik
@ansisvlog76832 жыл бұрын
Thank you 💗
@leelammap94782 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും ഉപയോഗിച്ചിട്ടു പറയാം
@rishinrichu99062 жыл бұрын
കൊള്ളാം👌
@sakuntalatkunjumon10512 жыл бұрын
കൊള്ളാല്ലോ മോളേ 🙏♥️🙏
@maryvarghese10132 жыл бұрын
Kollam adipoly ansi
@Prem-os9jf4 ай бұрын
Veryusefull
@peethambaranputhur55322 жыл бұрын
ഇത് പൊളിച്ചു 👌👌👌🙏🙏🙏🌹
@joicedani38082 жыл бұрын
Very good.❣❣
@Virtual-Friend-0072 жыл бұрын
Good idea cuz it's making from waste material But vangunna brush use cheythal maaraala thirich bhithiyil Patti pidikkarilla and this is also very easy to use, because we can rotate the brush and clean the walls easily