തിരുമേനി പറഞ്ഞത് പോലെ തന്നെ ജോലി തടസം തന്നെ ആണ് ഇപ്പോൾ ഒരു സമാധാനം ഇല്ല ഒരു ദിവസം പണിത പിറ്റേന്ന് പണി ഇല്ലാതെ ആയി നാളെ തുടങ്ങാം എന്ന് പറഞ്ഞ പണി പിന്നെ യും മാറി പോകുന്നു അടുത്ത ദിവസം പണി തുടങ്ങാം എന്ന് പറയുന്നു ഇഷ്ട്ട പെട്ട ദേവ ആലയത്തിൽ പോയ് പാർത്ഥിക്കുന്നുണ്ട് തിരുമേനി യുടെ ഓരോ വാക്ക് അത് പോലെ തന്നെ ആണ് നടക്കുന്നത് എന്റെ ജാതകം വാ ഴിക്കുന്ന പോലെ ആണ് തിരുമേനി യുടെ ഓരോ വാക്കുകൾ കേൾക്കുന്നത് തിരുമേനി പ്രാർത്ഥിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും തൊഴിൽ മേഖലയിൽ ഉള്ള തടസം മാറാനും പാർത്ഥിച്ചു അനുഗ്രഹിക്കണമേ തിരുമേനി