മൂലം നക്ഷത്ര രഹസ്യം |4k| The secrets of Moolam nakshatra || Jineshji Astro Masterclass 57

  Рет қаралды 80,798

Sreebhairavi

Sreebhairavi

Күн бұрын

Online and direct consultations are available now,
CONTACT:+918593832027(Kerala)
Jinesh Narayanan.
Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairav...

Пікірлер: 141
@Pramodv18
@Pramodv18 Жыл бұрын
നന്ദി🙏🙏 വലിച്ചു നീട്ടാതെ ഉള്ളത് മാത്രം പറഞ്ഞു അവസാനിപ്പിച്ചു ...മൂലം നക്ഷത്രം ആണ്...സ്വാഭാവികം ആയും കുറച്ചു അധികം തന്നെ യാണ് മന പ്രയാസങ്ങൾ...പൊതുവേ introvert അയത് കൊണ്ട് അധികം സൗഹൃദങ്ങൾ ഒന്നും ഇല്ല ..നാൽപതിനോട് അടുത്ത് വിവാഹം കഴിഞ്ഞിട്ടില്ല...ആത്മീയതയിൽ ആണ് താൽപര്യം...അതുകൊണ്ട് തന്നെ ജീവിതപ്രതിസന്ധികൾ വരുന്ന തെല്ലാം accept ചെയ്യുന്നു മുന്നോട്ട് തന്നെ പോവുന്നു ...എല്ലാം സംഭവിക്കൂ ന്നതിൽ പ്രകൃതിക്ക് ഒരു ലക്ഷ്യം ഉണ്ടാവും....അത് അതേപടി നടക്കട്ടെ ...എല്ലാത്തിനും സാക്ഷിയായി ജീവിക്കാൻ കഴിയനെ എന്ന പ്രാർത്ഥനയോടെ🙏🙏🙏
@vijayammanair3610
@vijayammanair3610 Жыл бұрын
Ak 😂
@josejoseph662
@josejoseph662 Жыл бұрын
ഉള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്.എന്നെ സംബന്ധിച്ചു പറഞ്ഞാൽ 95%ശരി യാണ്.... 👍👍👍👍🙏🙏🙏🙏🙏🙏
@hohoq120
@hohoq120 Жыл бұрын
ഞാനും 😆😆👌👌
@reshmiammu5034
@reshmiammu5034 2 ай бұрын
ഞാനും 39 വയസ്സ് ഉണ്ട്. വിവാഹിതയല്ല. ജീവിതത്തിൽ ഈ നിമിഷം വരെയും പ്രതിസന്ധികൾ മാത്രം. ചിലപ്പോൾ മടുപ്പ് തോന്നും. വിവാഹം കഴിക്കാൻ താല്പര്യം ഇല്ല. പ്രകൃതി തന്നെ ഈശ്വരൻ എന്ന് വിശ്വസിക്കുന്നു. ഈ video യിൽ പറഞ്ഞത് 50% Resinate ആണ് ബാക്കി 50% പൊട്ട തെറ്റാണ്. 🙏🏻
@shibinamansoor9883
@shibinamansoor9883 14 күн бұрын
Etram padathilanu janichathu?
@ramachandranpillai7850
@ramachandranpillai7850 Жыл бұрын
മുഷിപ്പിക്കാതെ കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി. ഇങ്ങനെ വേണം മറ്റുള്ളവരും ചെയ്യാന്‍.
@priyasjoyousworld3251
@priyasjoyousworld3251 Жыл бұрын
നല്ല അവതരണം ആണ് അങ്ങയുടെ അവതരണം,കേട്ടു നിന്നു പോകുന്നു...എല്ലാ നക്ഷത്രക്കാർക്കും നല്ലതു മാത്രം വരട്ടെ... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@Vishnu-in3ws
@Vishnu-in3ws Жыл бұрын
മൂലം ആണോ ഇയാൾടെ നക്ഷത്രം
@binumohananown
@binumohananown Жыл бұрын
Kallyanalochana aano😂
@shobhakumar3145
@shobhakumar3145 3 ай бұрын
Except luxury life, paranjath ellam shariyaan. Jyan moolam Nakshatram aan.
@lincypaul5403
@lincypaul5403 Жыл бұрын
നല്ല അവതരണം. 😊 ഉത്രട്ടാതിക്കായ് കാത്തിരിക്കുന്നു🙏🏻
@ashapalliathu
@ashapalliathu 2 күн бұрын
നല്ല അവതരണം.. മൂലം പറഞ്ഞത് സത്യമാണ്.മൂലം നക്ഷത്രം കഷ്ടപ്പാടാണ് പ്രത്ത്യേകിച്ചു സ്ത്രീകൾക്ക്.
@divyaajitkumar5899
@divyaajitkumar5899 Жыл бұрын
Very clear 🙏thank you so much 🙏
@aromaljayaraj9421
@aromaljayaraj9421 3 ай бұрын
Nannayi snehikan kazhivullavar anu moolam nakshthrakar🙏
@sujathapillai8544
@sujathapillai8544 Жыл бұрын
🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏 പറഞ്ഞത് എല്ലാം സത്യം 🙏🙏🙏👍👍
@saranyadevakashi
@saranyadevakashi 3 ай бұрын
Ennengilum rekshapedumo.. Achanil ninn vedhana mathram... Oru vishamam varumbo aarum kanilla.. ethra aathmardhatha kanichalum koode ullavaril ninn vedhana mathram...
@sreeharivatathoor9105
@sreeharivatathoor9105 2 ай бұрын
Numbar onnu tharamo
@deeparanjith3214
@deeparanjith3214 4 күн бұрын
Exactly
@santhoshck9980
@santhoshck9980 9 ай бұрын
വളരെ ശരിയാണ് ❤❤❤... അഭിനന്ദനങ്ങൾ
@usharamachandran3519
@usharamachandran3519 Жыл бұрын
Camments are very good very nicely narrated keep it up
@HelenThimothy-c1m
@HelenThimothy-c1m 9 ай бұрын
What you told is 💯 correct Thank you
@sheeeraantony6593
@sheeeraantony6593 Жыл бұрын
You are absolutely right 😊
@athiragopi6021
@athiragopi6021 Жыл бұрын
Thiruvoonnamm waiting 😍😍
@nikhilus1101
@nikhilus1101 5 ай бұрын
The way of presentation was excellent 👍🏻
@ayishabeeviedathanattukara6594
@ayishabeeviedathanattukara6594 Жыл бұрын
എന്റെ നാള് ഇത് ആണ് ഇ പറഞ്ഞത് ശരിയാ 💯
@lathav5737
@lathav5737 9 ай бұрын
Your are absolutely correct Sir. My son
@psshija
@psshija 10 ай бұрын
Married life happy avillla .. but daivavishvasam ulllathu kondu adjust ayi jeevikkkunnny
@deeparanjith3214
@deeparanjith3214 4 күн бұрын
True
@guppyvlogs982
@guppyvlogs982 4 ай бұрын
Thank you very much.
@porattoor1
@porattoor1 3 ай бұрын
My birth star is Moolam. Pakshe 68 years .innum porattathil koodi thanne pokunnu. Married life totally destructive and depressing. Some how going on by bearing all horrifying life experience. Praying every time that God should Never put anyone in such a state of life. No escape till death.
@legithalegitha1170
@legithalegitha1170 Жыл бұрын
നിര്യതി രാക്ഷസ ദേവത ആയിരുന്നോ, പറഞ്ഞത് എല്ലാം സത്യം 🙏🙏🙏
@kradhakrishnapillai4231
@kradhakrishnapillai4231 9 ай бұрын
അസുര ദേവത (അസുരനക്ഷത്രം)
@Ar30Su38
@Ar30Su38 Жыл бұрын
Pooradam wait cheyyunnu🙏🙏🙏
@pradeepv3041
@pradeepv3041 Жыл бұрын
നന്ദി 🙏
@supersimplefamily4605
@supersimplefamily4605 Жыл бұрын
വളരെ ശെരിയാ മാരീഡ് ലൈഫ് പ്രശ്നത്തോട് പ്രശ്നം ആണ്
@anuJose-p2v
@anuJose-p2v 24 күн бұрын
അതിപ്പോ മൂലം മാത്രമല്ല, എല്ലാം ഇത് പോലെ തന്നെ,
@kradhakrishnapillai4231
@kradhakrishnapillai4231 9 ай бұрын
പിശുക്ക് ഇല്ലേ ഇല്ല. ബാക്കിയൊ ok
@navyasree4248
@navyasree4248 Жыл бұрын
Avittam waiting
@riteshkrishna6976
@riteshkrishna6976 Жыл бұрын
Me too..👍😊
@reshmareshmareshmar1363
@reshmareshmareshmar1363 Ай бұрын
Moolam makayiram randum cherumo
@qwertyui5171
@qwertyui5171 Ай бұрын
Mikkavarum sariyanu, enne sambandhich...
@pepperwhitevlog2926
@pepperwhitevlog2926 20 күн бұрын
Kazhinja rand masam kond oru vallatha avastha shani ennu paranjalum pora vallatha avastha nth chaithalum prashnagal
@bhagyamacharya9701
@bhagyamacharya9701 Жыл бұрын
Pooradam details awaiting
@geethav.k2015
@geethav.k2015 9 ай бұрын
Very very correct
@sreedevi9181
@sreedevi9181 Жыл бұрын
മൂലം നാളിൻ്റെ ദോഷങ്ങൾക്ക് പരിഹാരം ചെയ്യാൻ പറ്റുമോ ഗുരുനാഥന് . പ്രാർത്ഥന കൂടാതെ. വെയ്റ്റിംഗ്
@jasnajasijasi7978
@jasnajasijasi7978 Жыл бұрын
Uthrattathi pettannu idamooo
@sreekanthah2461
@sreekanthah2461 Жыл бұрын
Sir allam paranjat Sheri aayi. In my life
@tssumeshsumesh5529
@tssumeshsumesh5529 4 ай бұрын
നന്ദി❤👌🏻👌🏻👌🏻🥰
@haridaskandamparambil8104
@haridaskandamparambil8104 Жыл бұрын
എല്ലാം സത്യം തന്നെ 🙏🙏🙏🙏
@psshija
@psshija 5 ай бұрын
Paranjathu okkke satyam ..
@remyaremyasreekv2004
@remyaremyasreekv2004 Жыл бұрын
Utradam waiting.......
@rinturoy8338
@rinturoy8338 3 ай бұрын
ഈ പറഞ്ഞത് എല്ലാം സത്യം ആണ് 💯 അനുഭവം
@Shatkiliyani
@Shatkiliyani 7 күн бұрын
പിശുക്ക് ഇല്ലട്ടോ. ഞാൻ ഒന്നിലും എത്തിപ്പെട്ടില്ല. പക്ഷേ എന്റെ കൈയിൽ പൈസ ഉണ്ടായിട്ട്.ഇല്ല എന്ന് പറയാറില്ല.
@deeparanjith3214
@deeparanjith3214 4 күн бұрын
Thank you Sir
@Abdulla-ji8pf
@Abdulla-ji8pf 11 ай бұрын
Sumayya moolamnakshatraman bagyamundagumo tirumeni
@shibinamansoor9883
@shibinamansoor9883 14 күн бұрын
Sir moolam nakshtram munam padathil janichalulla bhalam vedio cheyumo?
@DrNeethuMathews
@DrNeethuMathews Жыл бұрын
🙏🏻😊
@sureshcv4630
@sureshcv4630 3 ай бұрын
Correct
@premlalp6867
@premlalp6867 3 ай бұрын
സത്യം
@haleemahalee1719
@haleemahalee1719 Жыл бұрын
ധീരുബായ് അംബാനി മുകേഷ് അംബാനി ഓഷോ രജനീഷ് എന്നിവർ മൂലം നക്ഷത്രക്കാർ ആണ്😄🦋👏👌 നമ്മളെന്നാൽ സുമ്മാ വാ ചക്രവർത്തിമാർ ആണ് മൂലം നക്ഷത്രക്കാർ😄🌻😅
@opinion...7713
@opinion...7713 Жыл бұрын
Nadi sreevidhyamma, Pinne "hanuman" Ravanan okke moolam aanu 😎
@smk9715
@smk9715 Жыл бұрын
Osho pooradam aan idheham ath pooradam nakshathrathinte videoil parannitund
@opinion...7713
@opinion...7713 Жыл бұрын
@@smk9715 no...moolam aanu
@deeparanjith3214
@deeparanjith3214 4 күн бұрын
Moolamthirunnal Maharajavum undu
@skhnair2091
@skhnair2091 Жыл бұрын
1970മാർച്ച്‌ 2 തിങ്കൾ 2:45പിഎം. മൂലം ദുരിതവും ദുഃഖവും മാത്രം ഇതുവരെ അനുഭവം. ഇനിയെങ്കിലും സ്വന്തം വീടും ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടാകുമോ
@shajiravi4333
@shajiravi4333 Жыл бұрын
Super❤
@renjinisatheesh-jd9bh
@renjinisatheesh-jd9bh Жыл бұрын
പ്ലീസ് പൂരാടം
@vijayasreekr6843
@vijayasreekr6843 Жыл бұрын
പൂരാടം വെയ്റ്റിംഗ്
@nair3894
@nair3894 4 ай бұрын
54yrs aayi entha paraya chathathinokume jeevichirikilum manasamadhanam valare kuravanu ennum oro prasnam..onninum thonnilla onninum ravile aavunnu eganeyo rathriyum chavunnavare jeevikumayirikum.
@sureshpg911
@sureshpg911 10 ай бұрын
സത്യം💯💯💯🙏
@kunjavatone3464
@kunjavatone3464 Жыл бұрын
100 % സത്യം
@tssumeshsumesh5529
@tssumeshsumesh5529 4 ай бұрын
💯% urap👌🏻🥰
@anik2059
@anik2059 11 ай бұрын
Namaskaram sir nn moolam
@keerthims9614
@keerthims9614 Жыл бұрын
ഞാൻ മൂലം ആണ് ഇതുപോലെ ഒന്നും എനിക്ക് ഇല്ല... 🙄
@teamgalaxy9478
@teamgalaxy9478 Жыл бұрын
Thanks
@MANJUSHADileep
@MANJUSHADileep 3 ай бұрын
❤🙏🙏താങ്ക്സ്... ജീ
@basheermoozhiyan5831
@basheermoozhiyan5831 Жыл бұрын
💯
@vishnumuraleedharan7555
@vishnumuraleedharan7555 Жыл бұрын
നിര്യത്തി ദേവത കാണാൻ എങനെ ഇരിക്കും ഫോട്ടോ ഉണ്ടോ?
@pintsizedpals
@pintsizedpals 4 ай бұрын
Ente brother nte birth star thriketta um eanteth moolavumanu. Avane kondu eanikk eapozhum doshamanu. E thriketta naal moolam naalile doshakaramano? Ariunavar parayumo
@matteathadiyanfoodblogger
@matteathadiyanfoodblogger Ай бұрын
Ente chettanum thriketta ann.. enteth moolavum ann.. avane kond ningalk nallathea varu.. he is your Godfather. I am really blessed to be his brother 😇
@pintsizedpals
@pintsizedpals Ай бұрын
@@matteathadiyanfoodblogger eth younger brother aanu. Enk avane kond eapozhum doshamanu directly or indirectly. Elder brother ayathu kond aakam ningalk nallath. Evde njan analo elder
@vasanthynn2901
@vasanthynn2901 Жыл бұрын
Thirumeni..njan..moolam..star aanu..sambathika budhimuttanu...veedinte loan..adakan..oru..nivrithiyum kanunnilla..cancer patient..aanu..enthenkilum .nalla. samayam undavo..thirumeni..enikki...bagavaane..rakshikane..🙏🙏🙏
@anishjkarrinad8611
@anishjkarrinad8611 Жыл бұрын
After Aprill 22nd jupiter changing to 5th house. Cash kittum. Pinne jadhakam and Graham nila check cheyyanam
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 5 ай бұрын
പിശുക്ക് നല്ലോണം ഉണ്ട്ട്
@sangeethachandran2544
@sangeethachandran2544 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayaramank6407
@jayaramank6407 3 ай бұрын
17_5_1995. 8_10 am. Moolam
@jinudittu
@jinudittu Жыл бұрын
Ente nakshathram ayilyam nte husband nte moolam aanu. Enthengilum problem undakumo
@Babu.955
@Babu.955 Жыл бұрын
എങ്ങിനെ പിശുക്ക് കാണിക്കാതിരിക്കും പണം ഉണ്ടായിട്ട് വേണ്ടേ ധാനം ചെയ്യാൻ
@kunjavatone3464
@kunjavatone3464 Жыл бұрын
😂😂😂
@toyraphel3268
@toyraphel3268 Жыл бұрын
ദുരിതം മാറുമോ 👍🙏🏻🙏🏻🌹
@mahadevan1979
@mahadevan1979 Жыл бұрын
ഇല്ല 😊ഞാൻ മൂലം ആണ്
@arunsnair6662
@arunsnair6662 Жыл бұрын
എന്റെ പേര് അരുൺ. മൂലം നക്ഷത്രം ആണ്. ഇ പറഞ്ഞകാര്യം ഉള്ള ആൾ ആണ്. ജോലി കിട്ടാൻ സാധ്യതാ ഉണ്ടോ
@shijithashijitha7534
@shijithashijitha7534 9 ай бұрын
Njn meenamasathile moolam aanu... 1984 ... Njn eathu rashiyanu?
@jineshjis
@jineshjis 9 ай бұрын
NAMSTHE PLS CONTACT +91 85938 32027
@sujayankunnel7150
@sujayankunnel7150 Жыл бұрын
ആർഭാടം അത് എല്ലാവരിലും കറക്ട് ആണ്, കടം മേടിക്കും 😂
@sivadhathsiva8325
@sivadhathsiva8325 5 ай бұрын
എന്റെ ആ കാര്യം തെറ്റാണ്.
@saranyars8275
@saranyars8275 Жыл бұрын
പൂരാടത്തിനായി വെയ്റ്റിംഗ്
@meharuakshayteresa
@meharuakshayteresa 8 күн бұрын
ഇയ്യോ സത്യം,,,, സോൾ മേറ്റ്‌ മൂലം നക്ഷത്രമാണ്,,, അമ്പോ അൺസൈകബിൾ😂😂😂😂😂,,,,,
@nishapaul3469
@nishapaul3469 10 ай бұрын
Pisukku illa, greedyness illa.
@arjunmurali9359
@arjunmurali9359 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sarinchd6051
@sarinchd6051 2 ай бұрын
Motham sheri alla
@sudhasuresh3074
@sudhasuresh3074 3 ай бұрын
👍
@manjusnair6825
@manjusnair6825 5 күн бұрын
പിശുക്ക് ഇല്ലേയില്ല. ഒന്നും ഇല്ലെങ്കിലും ലാവിഷ് ആണ്
@rajan3338
@rajan3338 Жыл бұрын
CENT PER CENT TRUE!food thettu..laxury correct...selfish .
@sunubiju6307
@sunubiju6307 Жыл бұрын
ഞങ്ങൾ കൂടി പ്രാത്ഥിക്കണം
@annammajacob7234
@annammajacob7234 Жыл бұрын
you sre correct neenal vszsttai
@sunubiju6307
@sunubiju6307 Жыл бұрын
Thanks sir
@rajan3338
@rajan3338 Жыл бұрын
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithank7242
@ajithank7242 Жыл бұрын
ഭരണി നക്ഷത്രത്തിന്റെ സംഖ്യ എത്രയാണ്
@UKKU.
@UKKU. Жыл бұрын
സർ ഞാൻ മൂലം നക്ഷത്രത്തിൽ ഉള്ള ആളാണ്. എന്റെ ഭർത്താവ് ആയില്യവും ആണ്. ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരാമോ....
@salu5076
@salu5076 Жыл бұрын
Vedha nakshatrangal
@achu8185
@achu8185 Жыл бұрын
Yes enikk marriage nokkunna timil moolam aanu ente star ayilyam naal vannal nokkaruth enn paranjittunf
@manoharanpkmanoharanpk-io4ch
@manoharanpkmanoharanpk-io4ch Жыл бұрын
അങ്ങയുടെ പ്രവചനം ന നാ യി രു ന്നു
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
Muoollam Nashathram ennuoparanjaaa;; Vazhyiaa pookkunna kuoothyipaddiydda valla yillaaa😆😆😆😆😆😆😆
@anilparameswaran1512
@anilparameswaran1512 Жыл бұрын
11 sangya means?
@sindhureghu609
@sindhureghu609 2 ай бұрын
Lucky number
@rajakumarannair8977
@rajakumarannair8977 Жыл бұрын
എന്റെ കാര്യം ok. പക്ഷെ എല്ലാ ദിവസവും രാവിലെ പുലിയൂർ കോട് കൃഷ്ണനെ കാണാൻ ചെല്ലും . ഞാൻ വളരെ പൊടിയിലേ ഇദ്ദേഹത്തെ യേ മനസ്സ് തുറന്ന് പ്രാർത്ഥിച്ചിട്ടുള്ളൂ !
@thankappankodaly1695
@thankappankodaly1695 Жыл бұрын
വെരി വെരി ഗുഡ്, റിയലി ഗുഡ്
@divakaranpariyapurath6876
@divakaranpariyapurath6876 5 ай бұрын
Thank you verymuch
@athiracharanpreeth
@athiracharanpreeth 3 ай бұрын
❤️
@sheelapm4420
@sheelapm4420 20 күн бұрын
സത്യം
@lathaunnimon5301
@lathaunnimon5301 Жыл бұрын
🙏🙏🙏
@arunforever1
@arunforever1 Жыл бұрын
💯
@arjunmurali9359
@arjunmurali9359 Жыл бұрын
🙏🙏🙏🙏🙏🙏🙏
@Bhargavi-r3e
@Bhargavi-r3e 3 ай бұрын
Thank you
@sreeramganesh6253
@sreeramganesh6253 11 ай бұрын
🙏🙏🙏🙏🙏🙏
@LeniAjimon-tr3ij
@LeniAjimon-tr3ij Жыл бұрын
🙏🙏🙏🙏🙏
@rajalathak1988
@rajalathak1988 5 ай бұрын
🙏🙏
@shobhakumar3518
@shobhakumar3518 Жыл бұрын
🙏🙏
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
pumpkins #shorts
00:39
Mr DegrEE
Рет қаралды 72 МЛН
സ്ത്രീകളുടെ മൂലംനക്ഷത്രം |ഉപാസകൻ
30:53
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 190 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН