No video

മൂലം നക്ഷത്രക്കാർ ഇത് അറിയാതെ പോകല്ല നഷ്ടമാകും.moolam. മൂലം. jyothsham mlayalam. astrology Malayalam

  Рет қаралды 163,153

ക്ഷേത്ര പുരാണം 2.0

ക്ഷേത്ര പുരാണം 2.0

9 ай бұрын

പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
• പരമശിവന്റെ അനുഗ്രഹം ഉള...
ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
• ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
#chanakyaneeti #Chankaya #chanakyatantra
#krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
#kshethrapuranam #kshethrapuranammalayalam

Пікірлер: 169
@user-sn3qt5ve1p
@user-sn3qt5ve1p 3 ай бұрын
എന്റെ നക്ഷത്രം മൂലം ആണ്... വളരെ സന്തോഷമായി ജീവിതം പോകുന്നു..... നല്ലൊരു കുടുംബ ജീവിതം കിട്ടി.... ഉയർച്ച മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ....
@prasannalohi9173
@prasannalohi9173 7 ай бұрын
മൂലം കാർ എന്നും ennum പ്രാരാബ്ദം ആണ് തീരൂല അത്രപ്രശനം ആണ് . എല്ലാം ചെയ്തു കൊടുത്താലും കൂടപ്പിറപ്പുകൾ അമ്മ വരെ തള്ളി പറയും. അതാണ് അവരുടെ സ്ഥിതി. എന്റെ ഭർത്താവിന്റെ കാര്യം ഇങ്ങിനെ ആണ് മൂലം വല്ലാത്ത മൂലം ആയിപോയി
@AryaRenjith-ov7le
@AryaRenjith-ov7le 6 ай бұрын
Sathyam
@babybharathan28
@babybharathan28 9 ай бұрын
തിരുമേനി എന്റെ നക്ഷത്രം മൂലം ആണ് 57വയസ്സ് കഴിഞ്ഞു ഇപ്പോളും കഷ്ടപെടലുകൾ മാത്രം ഉള്ളു ഇതൊന്നു മാറിയാൽ മതിയായിരുന്നു 🙏🙏🙏
@rajakumarannair8977
@rajakumarannair8977 9 ай бұрын
ആര് വിചാരിച്ചാലും മൂലം നക്ഷത്രം ടെൻഷൻ മാത്രം ഫലം. പക്ഷെ തോൽക്കില്ല !
@beenadas5744
@beenadas5744 4 ай бұрын
Njan moolam. ഭഗവാന്റെ അനുഗ്രഹംകൊണ്ട് കഷ്ടപ്പാടുകളില്ലാതെ സന്തോഷകരമായി ജീവിതം പോകുന്നു. നല്ലത് ചെയ്യുക പ്രവർത്തിക്കുക.. നല്ലതേ ഈശ്വരൻ varuthu
@geethavt8630
@geethavt8630 3 ай бұрын
ഞാൻ മൂലം നക്ഷത്രം. സുഖമായി ജീവിക്കുന്നു. ഈശ്വരൻ എപ്പോഴും കൂടെയുണ്ട്. ഇനിയുമുണ്ടാവും എന്ന് വിശ്വസിക്കുന്നു... 🙏
@user-un1tx7br9l
@user-un1tx7br9l 2 ай бұрын
75 വയസ്സായ മനുഷ്യനാണ് ഞാൻ ഈ പറഞ്ഞതെല്ലാം വളരെ ക്ലിയർ ആണ് ഇതുവരെയും നടന്നതെല്ലാം സത്യമാണ് ഇനിയങ്ങോട്ട് കുറച്ച് ധനമാണ് ആവശ്യം ജീവിക്കണമെങ്കിൽ 🙏🙏🙏i👍
@84archana19
@84archana19 9 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. ശ്രീരാജ് -മൂലം, അർച്ചന -മൂലം, അർജുൻ -ഉത്രിട്ടാതി, ശിവ് ദേവ് -അശ്വതി, തിരുമേനി കുടുംബ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കണം. കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുവാനും ആയുസ്സും ആരോഗ്യവും നല്ല സ്വഭാവത്തോടെ വളരുവാനും അമ്മയുടെ അനുഗ്രഹം നേടി തരണേ. ഞങ്ങൾക്ക് രണ്ടു പേർക്കും ജോലിയും ഇല്ല.
@aiswaryaka7889
@aiswaryaka7889 9 ай бұрын
നമസ്കാരം തിരുമേനി, പേര് അംബിക,52വയസ്സ്, ജീവിതത്തിൽ ഇതുവരെ കഷ്ടകാലം അല്ലാതെ ഒരു ഉയച്ചയും ഉണ്ടായിട്ടില്ല
@menonsmedia31
@menonsmedia31 7 ай бұрын
ഞാനും ഒരു മൂലം നക്ഷത്ര കാരൻ ആണു ഇത്രയും കഷ്ടത നിറഞ്ഞ ജന്മം.54വയസ്സായി എന്നും കഷ്ടപ്പാട് തന്നേയ് 🙏🏽🙏🏽🙏🏽
@AjithKumar-ox9cm
@AjithKumar-ox9cm 9 ай бұрын
നളിനി നക്ഷത്രം തൃക്കേട്ട ആരോഗ്യം ആയുസ്സ് നിമ്മക്തി സന്തോഷം സമാധാനം ഇവയെല്ലാം ഉണ്ടാകണം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം
@sherlyhareendran146
@sherlyhareendran146 9 ай бұрын
എന്റെ നാൾ മൂലം ആണ് 49 വയസ്സുണ്ട് ഇന്ന് വരെ സുഖം എന്താന്ന്ന് അറിയില്ലാ
@sheejaranis7150
@sheejaranis7150 9 ай бұрын
ഞ്നും മൂലം ആണ്.
@nishapaul3469
@nishapaul3469 9 ай бұрын
Same here
@sheejaranis7150
@sheejaranis7150 9 ай бұрын
ഞാൻ മൂലം എന്റെ ഹസ്ബൻഡ് മൂലം. ഹസ്ബൻഡ് കുഴഞ് വീണു മരിച്ചു 8മാസം ആയി ഞാൻ നല്ല പ്രായത്തിൽ വിധവ ആയി. ഇനി എന്ത് നല്ല സമയം ഇതിൽ കൂടുതൽ
@jayank9446
@jayank9446 9 ай бұрын
​@@sheejaranis7150😮
@nishasubash6231
@nishasubash6231 9 ай бұрын
​@@sheejaranis7150❤
@richurichu8444
@richurichu8444 9 ай бұрын
Namaskaram തിരുമേനി 🙏🙏🙏 ഗീത മകം അമരീഷ് ചിത്തിര അഭിനവ് തിരുവാതിര അക്ഷയ് രോഹിണി അനിൽകുമാർ അവിട്ടം
@anithas9175
@anithas9175 9 ай бұрын
എന്റെ നാൾ മൂലം ആണ് കുറച്ചു സുഖം വന്നാൽ പിന്നെ ഇരട്ടി ദുഃ ഖം ആണ് അന്നും എന്നും ഇന്നും വയസ് 44ആണ്
@libinjoseph135
@libinjoseph135 7 ай бұрын
Ithokke chummatha😂
@user-xb4fh2ig5b
@user-xb4fh2ig5b 9 ай бұрын
Ante nakshathram moolam aanu. Eppol 28 vayasu aayi.vivaham kazhinju. Kashtakalam mathrame ollu. Annum sankadam.eppol divoce nte vakkil athi nikkunnu .onnu nokki parayamo swami.unnimaya ,moolam
@user-cm8rs4ec9y
@user-cm8rs4ec9y 3 ай бұрын
ഓം 🕉️നമഃശിവായ 🤍 നമസ്കാരം തിരുമേനി.. എന്റെ പേര് കാവ്യാ- മൂലം നക്ഷത്രം.. ഒരു ജോലിക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ്.. ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കുവാ .ആകെ വിഷമത്തിൽ ആണ് ജോലീടെ കാര്യത്തിൽ ... അവിടുന്ന് അവിടുത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ തിരുമേനി..🙏🏻
@AjithKumar-ox9cm
@AjithKumar-ox9cm 9 ай бұрын
അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം
@nayanakamalnayanakamal8957
@nayanakamalnayanakamal8957 3 ай бұрын
Nattile nallakutty ennu ellarum paranju etta swabhavathodu enikku thanne asuuya ayirunnu 24 vasil marrage next year delivery kuttiku problem annuthottu kanneer delivery compication ayirunnu 5 years after second delivery ,first compted ayathinal ithu siserion request cheythu cheyyichu a kuttikkum same problem pinneya arinjath ithu paramparyamanennu nerathe arinjirunnel second kuttiye rekshikamennu . Njan ariyinnethu 2 kuttikalum janichu kashinju . Arum manapurvsm marachsthalla .arinjilla .ippol second babyku no problem 3 lokavum kandu husbend,my family support snu finacilly no problem ippol psc try cheyyunnu evideyenkilum onnu jayikkande onnilum thakarnnilla
@shalajayantpm
@shalajayantpm 9 ай бұрын
Namaskaram thirumenee .ente ilaya mon chandu moolam nakshathramanu.21 vayas ayi. mootha mon punartham.prarthikkxne thirumenee .
@chandana-nm7py
@chandana-nm7py 9 ай бұрын
സുഭാഷ് -പുണർതം നിഷ -മൂലം ഹരിനന്ദൻ -അശ്വതി ചന്ദന -ഭരണി 🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@sreedevisree663
@sreedevisree663 9 ай бұрын
Sreedevi moolam.marriage divorce il ayi,highly educated enkilum job illa.Arudeyum help illa.Prarthikkanam thirumeni
@kavithachannel953
@kavithachannel953 9 ай бұрын
Marrage ലേറ്റ് ആണ് എല്ലാ മൂലം നക്ഷത്രകാർക്കും
@sivadarsanar9168
@sivadarsanar9168 9 ай бұрын
Sivadarsana moolam 1-9-98 2020 thott joli kitan nokua Eeee 2023il nkilm kituo pinne nalla vivaham udane varuoo
@Amritharaman99
@Amritharaman99 9 ай бұрын
എന്റെ മകൾ സാൻവിക മൂലം, ചേച്ചിടെ മകൾ ശിഖ മൂലം, എന്റെ അച്ഛനും മൂലം നക്ഷത്രം ആയിരുന്നു, മരിച്ചു 3 വർഷമായി.
@vijayammavijayamma5606
@vijayammavijayamma5606 9 ай бұрын
My star is Moolam no house 60years old❤🙏🙏
@gopankumar5836
@gopankumar5836 8 ай бұрын
സത്യം ഞാൻ മൂലം ആണ് 2.5വയസിൽ പിള്ളവാതം വന്നു കോഴി കൊത്തി കൊല്ലാറാക്കി ആ പ്രായത്തിൽ
@sumapv5756
@sumapv5756 9 ай бұрын
നമസ്കാരം തിരുമേനി സുമ ചതയം എന്റെ മകൻ പുറം രാജ്യ തു ജോലി ക്കു പോയിട്ടു രണ്ട് മാസമായി ഒന്നും ശെരി യായിട്ടില്ല അഭിഷേക് മൂലം പ്രാർത്ഥിക്കണം
@shinymolc.karunan7060
@shinymolc.karunan7060 9 ай бұрын
തിരുമേനി നമസ്കാരം 🙏എന്റെ മകൻ മൂലം നക്ഷത്രമാണ്.. Highly educated ആണ്..job ആയിട്ടില്ല.. Age 31..ഞാനാകെ സങ്കടത്തിലാണ്.. അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@amtravel632
@amtravel632 9 ай бұрын
Sheri aavum bhakthee
@brothersworld5364
@brothersworld5364 9 ай бұрын
You tube income aanu .pinne publicity..athre ullu...thirumeni alla prarthikkendath..nammal thanne..ellarkkum vendi thurumeni prarthikkum ennu nammal vicharikkaruth
@manjusnair6825
@manjusnair6825 9 ай бұрын
മൂലം. ജനിച്ചതെ ദോഷം...... അത് മരണം വരെ കാണും 😢
@ajimonaji1793
@ajimonaji1793 9 ай бұрын
😢😢
@user-hb7ur1so2w
@user-hb7ur1so2w 9 ай бұрын
മരണം ഇല്ലാത്തവരായി ആരാണ് ഉള്ളത്
@manjusnair6825
@manjusnair6825 9 ай бұрын
മരണം ഇല്ലെന്ന് ആരാ പറഞ്ഞെ... ജീവിച്ചിരിക്കുമ്പോൾ ഉള്ള കഷ്ട്ടതകൾ മരണം വരെ കാണുമെന്ന പറഞ്ഞത്
@user-hb7ur1so2w
@user-hb7ur1so2w 9 ай бұрын
ഇതൊക്കെ ആലോചിച്ചിട്ട് ആയിരിക്കും മരണം.
@shijicherian5183
@shijicherian5183 9 ай бұрын
@@manjusnair6825 👌👌👌🤣🤣🤣
@soudaminimenon5736
@soudaminimenon5736 4 ай бұрын
Very good 🎉
@AthulyaPradeep123
@AthulyaPradeep123 7 ай бұрын
എനിക്ക് 27 വയസ്സ് ഉണ്ട് 23 വയസ്സിനു ശേഷം പറഞ്ഞപോലെ ഉയർച്ചയോ സമാദാനമോ ഉണ്ടായിട്ടില്ല,ചെറുപ്പം മുതലേ ഒരുപാട് വിഷമങ്ങൾ ആയിരുന്നു ഒറ്റപെട്ട ജീവിതം, 22 വയസ്സിൽ കല്യാണം കഴിഞ്ഞു അവിടെയും ഒരു സമാധാന ജീവിതം ഉണ്ടായിട്ടില്ല, അവിടെ ജീവിക്കാനും കഴിഞ്ഞിട്ടില്ല. പിതൃ പ്രീതി വരാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ
@bindusudhakaran4124
@bindusudhakaran4124 9 ай бұрын
Thank you Sir 🙏🏻🙏🏻🙏🏻
@sheejaudayan9480
@sheejaudayan9480 9 ай бұрын
നമസ്കാരം 🙏 എന്റെ ഭർത്താവ് മൂലം നക്ഷത്രം ആണ് എന്റെ മകം നക്ഷത്രം നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@soumyaraj626
@soumyaraj626 9 ай бұрын
ഞാനും എന്റെ ഹസ്ബന്റും മൂലം , മകം ആണ്
@rajanitk7779
@rajanitk7779 9 ай бұрын
ഇവിടെ അച്ഛനും മകനും മൂലം നക്ഷത്രമാണ് തിരുമേനി
@ayushaudios5
@ayushaudios5 5 ай бұрын
Moolam nakshathram aanu orma vecha kaalam muthal thudangiya kashtangalum tensionsum aanu inne vare nere aayittilla ipo 35 aayi
@user-vi5yb3gd6v
@user-vi5yb3gd6v 5 ай бұрын
സുനിൽ മൂലം കഷ്ടപ്പാടുകൾ ഒത്തിരി അനുഭവിച്ചു ഇപ്പോൾ വയസ്സ് 50 ഇപ്പോൾ നല്ല മാറ്റം വരുന്നുണ്ട്
@neethuskumar3367
@neethuskumar3367 9 ай бұрын
Ente brotherinte nakshathtam moolamanu .januariyil 29 vayas akan pokunnu .gulfil poyt polum joli kitiyitilla. Pinnengneya ee samayam nalla kaalam akunnath avrk
@sunithavs929
@sunithavs929 9 ай бұрын
എന്റെ മകൻ മൂലം നക്ഷത്രമാണ് പേര് അക്ഷയ് ഗവൺമെന്റ് ജോലിയുണ്ട് വിവാഹം ഇതുവരെ നടന്നില്ല 9 5 93 ആണ് ഡേറ്റ് ഓഫ് ബർത്ത് രാവിലെ പത്തര വിവാഹം വേഗം നടക്കുമോ എന്ന് പറയുമോ തിരുമേനി പൂജകളിൽ ഉൾപ്പെടുത്തുകയും വേണം ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത സൽസ്വഭാവിയാണ്🙏🙏🙏🙏
@user-bd6dq9gw9d
@user-bd6dq9gw9d 9 ай бұрын
വളരെ ശരിയാണ്
@geethamp5208
@geethamp5208 9 ай бұрын
Ente mon.Sarath ,Moolam naksthram.aanu.Highly qualified.But no permeant job.Marriage nadannilla.Eppol.start up nadathunnu.Prarthikkane Thirumeni.
@Sindhuvinod-wq2ow
@Sindhuvinod-wq2ow 9 ай бұрын
എന്റെ ഭർത്താവിന്റെ നക്ഷത്രം മൂലം ആണ് ഈ പറയുന്ന ഗുണമൊന്നും ഞാൻ കണ്ടിട്ടില്ല
@sivadasanmarar7935
@sivadasanmarar7935 9 ай бұрын
40,വയസു,കഴിഞ്ഞാൽ,മലയാളിക്ക്,രോകംകൂടുന്നു,എല്ലാ,നാലുകർക്കും,ബാധകം
@SreeSree-bb6si
@SreeSree-bb6si 3 ай бұрын
Sreedevi moolam🙏🙏🙏
@user-tx1mj6te7j
@user-tx1mj6te7j 9 ай бұрын
Ente mon anjid moolam 10classil padikkunnu avanu vendi🙏🙏
@achur9945
@achur9945 9 ай бұрын
അഭിജിത് -മൂലം 24 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@jibilpa388
@jibilpa388 9 ай бұрын
Nintte marriage kazhijo?
@achur9945
@achur9945 9 ай бұрын
@@jibilpa388 ഇല്ല w
@subhashithans9384
@subhashithans9384 8 ай бұрын
Correct
@bindhuramesh742
@bindhuramesh742 8 ай бұрын
എനിക്ക് അടുപ്പം ഉളള 5 മൂലം നക്ഷത്ര കാർ ഉണ്ട്. ആ 5 എണ്ണോഠ ദൈവ വിശ്വാസം ഇല്ല. എന്നും പറയും ഒരു രക്ഷയുമില്ല
@prakassanpk2600
@prakassanpk2600 3 ай бұрын
മൂലം nakshathra കാര്‍ എത്ര ഉണ്ട്. അവരില്‍ കുറെ പേര്‍ക്ക് ഈ പറയുന്നത് ശെരി ആകും. മറ്റുള്ളവര്‍ ക്ക് ശെരി ആകില്ല. അങ്ങനെ വിചാരിച്ചാല്‍ മതി. ഹനുമാന്‍ എന്ന കഥാപാത്രം ഉണ്ടായത് രാമായണം എന്ന കൃതി ഉണ്ടായ കാലത്തിന് ശേഷം ആണ്. രാമായണ തിന്നു മുന്‍പുള്ള കാലത്തും ഭൂമിയില്‍ ആള്‍ക്കാര്‍ ജീവിച്ചിരുന്നു. അവരൊന്നും രാമന്‍, ഹനുമാന്‍ എന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല. വേദ വ്യാസന്‍ ശ്രീ രാമനെ പറ്റിയോ ഹാനിമാന്‍ പറ്റിയോ എങ്ങും പറയുന്നില്ല. താന്‍ എഴുതുന്ന ഗ്രന്ഥത്തില്‍ പറയുന്ന പോലെ, രാമായണത്തിലെ കഥകളില്‍ ഉള്ള കഥാപാത്രങ്ങള്‍ ആണ് എന്ന് വ്യാസന് മനസ്സില്‍ ആകും. ചിന്തിക്കൂ, പുറകോട്ടു ചിന്തിക്കൂ. Bible ഉം ഖുര്‍ആന്‍ ഉം രാമായണ വും മഹാഭാരത വും ഒക്കെ ഉണ്ടാകുന്ന തിന് മുന്‍പും ആളുകള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. അവര്‍ക്കു ഈ പറയുന്ന ഗ്രന്ഥങ്ങള്‍ ലില്‍ ഉള്ള ദൈവങ്ങളുടെ പേര് അറിയുമായിരുന്നില്ല. അപ്പോൾ പിന്നെ അന്നത്തെ അവരുടെ ദൈവത്തിന്റെ പേര് എന്താണ്? Bible അനുസരിച്ച് 2000 വര്‍ഷത്തിനു ശേഷം ആണ് യേശു വരുന്നത്. അതിനു ശേഷം ആണ് പുതിയ നിയമം എന്ന chapter വരുന്നത്. അതിനു മുന്‍പ് യേശു ഇല്ല. അങ്ങനെ പുറകോട്ടു ചിന്തിക്കൂ.
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 9 ай бұрын
99 vayasuvare undayal enttammo vayya moolanakshthrsmannu njan😊
@user-sm5uw8tg5n
@user-sm5uw8tg5n 9 ай бұрын
തിരുമേനി എനിക്ക് 56 വയസ്സായി എനിക്ക് ഇപ്പോഴത്തെ സമയം എന്താണ് കുടുംബത്തിൽ സമാധാനമില്ല അതിനെന്തു മറുപടി
@ushausha4
@ushausha4 9 ай бұрын
Ente mon sharath moolam nakshtaramanu verum paavam ithil paranjhitulla ellaakaryamgalum sathyamanu
@sasikala12285
@sasikala12285 9 ай бұрын
Njan moolamnakshathram, ee paranja durithsngalonnum Daivakripayal enikkundayittilla
@sivanangoode4113
@sivanangoode4113 9 ай бұрын
🙏സബിത. ആയില്ലാം 🙏ശിവൻ. മൂലം 🙏ശിഖ. അവിട്ടം 🙏സിദ്ധ. ചതയം 🙏🙏🙏🙏🙏
@sethulakshmi524
@sethulakshmi524 9 ай бұрын
Oh...oru....ketta....nakshathram...moolam
@rajanitk7779
@rajanitk7779 9 ай бұрын
നമസ്കാരം
@Abdulla-ji8pf
@Abdulla-ji8pf 2 ай бұрын
സുമയ്യ മൂലം നക്ഷത്രം വിവാഹതടസം മാറാൻ പ്രാർത്ഥിക്കനേതിരുമേനി
@fullwalkthroughgameplay3036
@fullwalkthroughgameplay3036 4 ай бұрын
എ ന്റെ,നാൾ,മൂലം മാണ്,പക്ഷേ എനിക്ക്,ഇതുവരെ സന്താ ന,യോഗം ഇല്ല,വയസ്സ്,39,ആയിരുന്നു
@vipinr3480
@vipinr3480 9 ай бұрын
njaan valiya moolam nakshatram
@athulyaaji561
@athulyaaji561 2 ай бұрын
Sreejamoolam
@gangadharannair1414
@gangadharannair1414 9 ай бұрын
PranMamMy daughter requires blessings to overcome difficulties do as much Thirumeni pranamam
@raghuthaman0487
@raghuthaman0487 3 ай бұрын
മനുഷ്യൻ ഭൂമിയിൽ പിറന്നു വീഴുമ്പോൾ എങ്ങനെയാണോ കാലാവസ്ഥ അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അവരുടെ ആരോഗ്യം.
@abendaniel6601
@abendaniel6601 8 ай бұрын
ഇഷ്തേർജോൺ മുലം 🙏🙏
@seetha_raju
@seetha_raju 9 ай бұрын
നമസ്കാരം തിരുമേനി 🙏
@Jincy-vo7if
@Jincy-vo7if 2 ай бұрын
മൂലം നക്ഷത്രം മാണ് ദുഃഖം മാത്രം 45 age
@Mysongismy
@Mysongismy 3 ай бұрын
Divya moolam age 44
@sureshsushama7604
@sureshsushama7604 8 ай бұрын
Njan moolamane 47 vayasay orukoppum nadannittilla
@remyasanthosh2086
@remyasanthosh2086 9 ай бұрын
Remya moolam 39yrs
@suganthasuganthasanthosh8841
@suganthasuganthasanthosh8841 9 ай бұрын
Sugantha mulam asugam maruvan parthikkanna thirumani
@sangeethasangee6541
@sangeethasangee6541 9 ай бұрын
Sangeetha moolam 21vayas
@parvathymidhun2989
@parvathymidhun2989 9 ай бұрын
Kaasinaath M punartham
@dhaneswarikp1554
@dhaneswarikp1554 9 ай бұрын
🙏🙏🙏
@parvathymidhun2989
@parvathymidhun2989 9 ай бұрын
Parvathy krishna k atham
@lalithavijayan1666
@lalithavijayan1666 9 ай бұрын
Lalithavijayan moolam vijayan utradsm
@dhyanremesh1600
@dhyanremesh1600 9 ай бұрын
❤❤❤❤❤
@ahalyazzworld7015
@ahalyazzworld7015 8 ай бұрын
ഞാൻ രശ്മി മൂലം. ഒരിക്കൽ പോലും സുഖം സന്തോഷം അറിഞ്ഞിട്ടില്ല
@SulfathSubai
@SulfathSubai 9 ай бұрын
🙏🙏
@annageorge1318
@annageorge1318 9 ай бұрын
എന്റെ അനിയത്തിയുടെ മകൻ 32 വയസായി ഇതുവരെ കല്യാണം ആയില്ല
@user-jv3mh3wc1i
@user-jv3mh3wc1i 9 ай бұрын
Sivadasan, moolam
@chandrankk9219
@chandrankk9219 9 ай бұрын
ചന്ദ്രൻ.കാർത്തിക.15.5.1957കുന്നുപറബത്ത്
@jayaramck2471
@jayaramck2471 8 ай бұрын
ഞാൻ മൂലം നക്ഷത്രക്കാരനാണ്, തിരുമേനി പറഞ്ഞതൊന്നും ശരിയായില്ല.
@user-ex3nz6ed3q
@user-ex3nz6ed3q 9 ай бұрын
സജി മൂലം 1970
@parvathymidhun2989
@parvathymidhun2989 9 ай бұрын
Gouri b p Nair atham
@drishyadeepesh6707
@drishyadeepesh6707 9 ай бұрын
Drishya moolam naksthramanu oru manasamadhanam kittunila
@maluttimonu3202
@maluttimonu3202 8 ай бұрын
Orukalavum nallathu ellatha nalu e parayunnathu ellam kallamanu
@marykuttyaugustine5227
@marykuttyaugustine5227 3 ай бұрын
Enday masam mulam nal
@santhiniam11
@santhiniam11 9 ай бұрын
എന്റെ മകൾ ദേവനന്ദ മൂലം നക്ഷത്രമാണ്
@user-ft8zl4uq7h
@user-ft8zl4uq7h 9 ай бұрын
Entammooo enganoru jeevitham .moolam nekshathram
@user-nr5rc7re2q
@user-nr5rc7re2q 7 ай бұрын
മൂലം നക്ഷത്രക്കാർ സുഖം എന്താണെന്ന് അറിയാത്തവരാണ്
@sethulakshmi524
@sethulakshmi524 9 ай бұрын
Nalla...comemt...mathrame...idukayullo
@dimyasachin3999
@dimyasachin3999 9 ай бұрын
സച്ചിദാനന്ദൻ മൂലം
@VineeshK-xk7bc
@VineeshK-xk7bc 9 ай бұрын
വിനീഷ്.. മൂലം നക്ഷത്രം ഇതു വരെ കല്യാണം കഴിഞ്ഞിട്ടില്ല
@VineeshK-xk7bc
@VineeshK-xk7bc 9 ай бұрын
30വയസ്സ്
@menonavu1917
@menonavu1917 9 ай бұрын
ഉണ്ണികൃഷ്ണൻ.. മൂലം 17 01.1939. തടസ്സങ്ങൾ നീങ്ങാനായി പ്രാർത്ഥിക്കണേ തിരുമേനി 😂
@unnikrishnan6122
@unnikrishnan6122 9 ай бұрын
ഉണ്ണികൃഷ്ണൻ മൂലം
@Byju55
@Byju55 8 ай бұрын
ഒന്നും നടക്കില്ല
@pmcnair5184
@pmcnair5184 9 ай бұрын
മൂലം 75/വയസ്സ്, മരിച്ചു കഴിഞ്ഞു രക്ഷപെട്ടു അല്ലേ
@Myuniverse2801
@Myuniverse2801 9 ай бұрын
മൂന്നു വയസിൽ നിർബന്ധബുദ്ധി 🤭
@user-dw6pn4dj1m
@user-dw6pn4dj1m 9 ай бұрын
Correct yanta molu moolm aanu
@Myuniverse2801
@Myuniverse2801 9 ай бұрын
@@user-dw6pn4dj1m യെസ് മൂലം
@arshanshan7443
@arshanshan7443 9 ай бұрын
പിടിവാശി
@sheebakv4314
@sheebakv4314 9 ай бұрын
99 ഭാഗ്യങ്ങൾ ഉണ്ടല്ലേ🙏🙏🙏🥰😍👌👌👌👌👌👌👌👌
@sindhukn2535
@sindhukn2535 9 ай бұрын
This time you are 80% wrong. And things regarding education, job and land purchase were almost correct.
@rashfalmedia8519
@rashfalmedia8519 7 ай бұрын
Assemble all moolams here 😂
@remyasajuremyasaju8934
@remyasajuremyasaju8934 9 ай бұрын
Jishnu moolam
@annageorge1318
@annageorge1318 9 ай бұрын
ഇയാൾ പറയുന്നതിൽ ഒന്ന് പോലും ശെരി illa🎂
@user-zb5xk5zz2n
@user-zb5xk5zz2n 7 ай бұрын
Athe
@vismiyavijayakumar3254
@vismiyavijayakumar3254 9 ай бұрын
🙏🙏🙏🙏🙏🙏🙏 വിജയകുമാർ മൂലം
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
മൂലം നക്ഷത്ര ഫലം / Moolam Nakshathra Bhalam
17:57
ASTROLOGY WITH SUNITHA VISHNUPURAM
Рет қаралды 64 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН