മൂലം പൂരാടം ഉത്രാടം 1ത് പാദം ശനി വക്രം ഭാഗ്യം വർധിക്കാം |ജ്യോതിഷകൽപം

  Рет қаралды 13,258

JYOTHISHA KALPAM ജ്യോതിഷ കല്പം

JYOTHISHA KALPAM ജ്യോതിഷ കല്പം

15 күн бұрын

ധനു കൂർ 2024 ജൂൺ 30 മുതൽ നവംബർ 14 വരെയുള്ള ശനി വക്ര സ്ഥിതി ഭാഗ്യ വർധനവും ധന പുഷ്ടിയും ഉണ്ടാക്കാം

Пікірлер: 55
@Sagittarius365
@Sagittarius365 13 күн бұрын
ഈ ഫലം കേട്ടപ്പോൾ ഒരു പാട് സന്തോഷം. മൂലം നക്ഷത്രക്കാർ അത്രക്ക് അനുഭവിച്ചു കഴിഞ്ഞ കാലങ്ങളിൽ 🥰
@bluehorizon8882
@bluehorizon8882 13 күн бұрын
സത്യം ആണ്, എത്ര വർഷങ്ങൾ ആയി, മൂലം നാളുകർ anuphavikkan തുടങ്ങിയിട്ട് എന്നാലും പ്രതനകളോടെ മുന്നോട്ടു ജീവിക്കുന്നു,നല്ല ഒരു കാലം വരും എന്ന് ഓർത്ത് 🙏
@Toyraphel
@Toyraphel 8 күн бұрын
ഒരു പാട് അനുഭവിച്ചു
@user-ib3hy5uw5e
@user-ib3hy5uw5e 7 күн бұрын
Adhe kazhinja masam chathilenne ullu😔
@Sagittarius365
@Sagittarius365 7 күн бұрын
എന്റെ അനുഭവം വച്ച് നമ്മൾ മൂലംകാർ ഈശ്വര ശക്തിയിൽ വിശ്വസിച്ചു നമ്മുടെ കർമം ചെയ്തു കൊണ്ടിരിക്കുക.
@sheebhajayan2915
@sheebhajayan2915 7 күн бұрын
ദൈവ വിശ്വസം വർദ്ധിപ്പിക്കുക
@Toyraphel
@Toyraphel 8 күн бұрын
ഒരു രാജാവായി വാഴണം ഇത്രയും നാൾ പിച്ചക്കാരൻ ആയിരുന്നു 😂💪💪💪💪😢 ഒരുപാട് അനുഭവിച്ചു😢😢
@sukumaribabu6960
@sukumaribabu6960 6 күн бұрын
കളിയാക്കി പറഞ്ഞതാണോ. പിച്ചക്കാരനിൽ നിന്നു നേരെ രാജാവാകാൻ പറ്റുമോ. Step by step ആയിട്ടു പോരെ??
@Toyraphel
@Toyraphel 6 күн бұрын
ഇല്ല ഒറ്റ യടിക് വരും, ദൈവം എന്നെ സ്വപ്നം കാണിച്ചിട്ടുണ്ട് 🙏🙏🙏🙏🙏ഓ ജീസസ് 🙏🙏🙏🙏
@NishaSreedhara-ec9up
@NishaSreedhara-ec9up 13 күн бұрын
നിഷ പൂരാടം. സാമ്പത്തികമായി വളരെ.ബുദ്ധിമുട്ടിൽ ആണ്...പ്രാർത്ഥിക്കണം🙏
@sheebam.jsheebam.j3733
@sheebam.jsheebam.j3733 9 күн бұрын
വളരെ സന്തോഷം. 🙏🙏ഞാൻ ഒരു ഉത്രാടം ധനുകൂർ കാരിയാണ് എല്ലാ നന്മകളും വന്നു ചേരട്ടെ ഒരുപാട് അനുഭവിച്ചു . മതിയായി
@subeeshts6058
@subeeshts6058 8 күн бұрын
ധനുരാശി പൂരാടം.. കടം കയറി... അടുത്ത് തന്നെ marikkum😭😭😃
@user-ib3hy5uw5e
@user-ib3hy5uw5e 7 күн бұрын
🙏നന്നി തിരുമേനി
@rajeevanrajeev9854
@rajeevanrajeev9854 8 күн бұрын
ക്രജീവൻ മൂലം roga🌹ദുരിതത്താൽ kashtapettu😄കൊണ്ടിരിക്കഹ്കയാണ് pradeekkshayode❤️e രിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി
@Sheebap754
@Sheebap754 3 күн бұрын
മൂലം കലക്കി തിരുമേനി
@sudarshanpv8431
@sudarshanpv8431 13 күн бұрын
ജീവിതം തന്നെ മടുത്തു ഇത് കേട്ടപ്പോൾ റെച്ച് കമാനം
@anuragottapalam2014
@anuragottapalam2014 13 күн бұрын
പൂരാടം നക്ഷത്രം ആണ് ഗുരുനാഥ 🙏🏻🙏🏻, എന്റെ ജാതകത്തിൽ ശനി എഴിൽ കുംഭതിൽ ആണ് ചിങ്ങം ലഗ്നം 🥰
@dayadhanya2005
@dayadhanya2005 6 күн бұрын
നന്ദി തിരുമേനി
@nishithpadman3939
@nishithpadman3939 10 күн бұрын
Very good analysis thank you so much.
@mayamulloth9075
@mayamulloth9075 8 күн бұрын
വളരെ നന്ദി പറയുന്നു 😊❤🎉
@geethuanoop4200
@geethuanoop4200 10 күн бұрын
🙏അനൂപ് -മൂലം
@Jyothika_subhash
@Jyothika_subhash 13 күн бұрын
Super 👌
@DeepaKankalath
@DeepaKankalath 6 сағат бұрын
🙏🙏🙏🙏
@sharinarayanan4945
@sharinarayanan4945 11 күн бұрын
Tqqq Swami ❤
@sasiet7492
@sasiet7492 17 сағат бұрын
❤❤❤
@manojchengott2876
@manojchengott2876 10 күн бұрын
🙏🙏🙏🙏 Namaste Tirumeni
@girishprabhu4978
@girishprabhu4978 9 күн бұрын
Girish utradam dhanu
@pasokanmanoj
@pasokanmanoj 8 күн бұрын
മൂലം തിരുനാൾ മനോജ്‌ 🙏. മൂലം നാളുകാർ ഗുരുവായൂരപ്പനെ ഭജിക്കുക. ഇടയ്ക്കിടെ ഗുരുവായൂർ നട വരെ പോയി എന്തെങ്കിലും കാണിക്ക ഇട്ടു പ്രാർത്ഥിക്കുക. രക്ഷപെടും. ഞാൻ ഗ്യാരണ്ടി.
@sukumaribabu6960
@sukumaribabu6960 6 күн бұрын
തിരുനാൾ ഗ്യാരണ്ടി എന്ന് കണ്ടു. മോഡി ഗ്യാരണ്ടി കേട്ടടങ്ങിയപ്പോൾ അടുത്ത ഗ്യാരണ്ടി തല പൊ ക്കിയിരിക്കുന്നു. തിരുനാൾ വിചാരിച്ചാൽ ചിലപ്പോൾ ചിലതൊക്കെ നടന്നു എന്ന് വരാം. എല്ലാ നന്മകളും വരട്ടെ.എന്റെ ഗ്യാരണ്ടി. 😂
@pasokanmanoj
@pasokanmanoj 6 күн бұрын
@@sukumaribabu6960 വേണമെങ്കിൽ ചെയ്യൂ, ഞാൻ ആരെയും നിർബന്ധിച്ചില്ലല്ലോ. എന്റെ അനുഭവം ഞാൻ പറഞ്ഞു.
@kpymcard-1280
@kpymcard-1280 12 күн бұрын
🙏
@user-hz8vl1px8w
@user-hz8vl1px8w 12 күн бұрын
🙏🙏🙏
@bluehorizon8882
@bluehorizon8882 13 күн бұрын
❤❤❤❤❤❤
@rajeevanrajeev9854
@rajeevanrajeev9854 10 күн бұрын
രാജീവൻ മൂലം arogyaam
@user-li8dv5mq7j
@user-li8dv5mq7j 10 күн бұрын
🙏🙏🙏🙏🙏
@sajikurian1090
@sajikurian1090 13 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ambikapavithra8644
@ambikapavithra8644 9 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@rajeevanrajeev9854
@rajeevanrajeev9854 10 күн бұрын
Rajeevan👍moolam❤️
@arunarunnangerettu7006
@arunarunnangerettu7006 9 күн бұрын
ARUN pooradam 🙏🙏🙏🙏
@sandhyakrishan3884
@sandhyakrishan3884 11 күн бұрын
Puradam rahu dasha 39 vayysu ullu job poyi nthu cheyum
@ManojKulakkada-cu3eh
@ManojKulakkada-cu3eh 12 күн бұрын
🙏🙏🙏😔😭
@vijaylekshminair4055
@vijaylekshminair4055 11 күн бұрын
Sruthi pooradam anu joli kittumo
@pasokanmanoj
@pasokanmanoj 8 күн бұрын
യോഗം ഉണ്ടെങ്കിൽ കിട്ടും, താൻ പാതി ദൈവം പാതി. നല്ല പോലെ ശ്രമിക്കണം
@santhasantha9907
@santhasantha9907 13 күн бұрын
നമസ്‌കാരം തിരുമേനി, പൂരാടം,61വയസ്, എനിക്ക് ഒരു വീട് വയ്ക്കുവാൻ നല്ല സമയമാണോ. 🙏🏻🙏🏻🙏🏻
@jyothishakalpam00033
@jyothishakalpam00033 12 күн бұрын
ചാര വശാൽ സമയം നന്ന് തന്നെ,,
@santhababu8667
@santhababu8667 5 күн бұрын
Sathyano thirumeni santhisam😂
@pmcnair5184
@pmcnair5184 11 күн бұрын
ചന്ദ്രൻ, മൂലം, ഓ, രക്ഷ പെടുമോ കഷ്ടം
@skyvlogss9796
@skyvlogss9796 8 күн бұрын
ഉത്രാടം ..നശിച്ച ടൈം ....😢
@sreekumars7224
@sreekumars7224 Күн бұрын
ജ്യോൽസ്യരുടെ contact number അയച്ചുതരണം please. ജ്യോൽസ്യരുടെ സ്ഥലവും പറഞ്ഞ് തരണംനേരിൽവന്നു കാണാൻ അനുവദിക്കണം. Dr Sreekumar 🙏
@manjima299
@manjima299 13 күн бұрын
🙏🙏🙏🙏
പൂരാടം നക്ഷത്രം 2024 ജൂലൈ മാസം |ഉപാസകൻ
10:53
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 2,7 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 47 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 55 МЛН