മേലെ മേലെ ഒരു കാവുണ്ടേ| Mele Mele OruKaavunde |Hindu Devotional Song | Chottanikara Devi Video Songs

  Рет қаралды 3,193,396

MC Audios And Videos Malayalam

MC Audios And Videos Malayalam

Күн бұрын

Пікірлер: 538
@MohandasPm-d9o
@MohandasPm-d9o 8 күн бұрын
അമ്മേ മഹാമായേ എല്ലവരെയും കാത്തു കൊള്ളണമെ എന്റെ സങ്കടങ്ങൾ മാറ്റി തരണെ
@meghamegha5720
@meghamegha5720 Жыл бұрын
Ente amme sharanam❤️🙏🙏chottanikaryamme katholane❤️🙏
@rahular222
@rahular222 Жыл бұрын
ഫീൽ ആണ് ഇത് കേൾക്കാൻ 🙏🏻ദേവി 🙏🏻🙏🏻🙏🏻
@lineshlinesh7331
@lineshlinesh7331 3 жыл бұрын
ഞാൻ ആരാധിക്കുന്ന ദേവി ❤❤
@shyamkumarks1496
@shyamkumarks1496 2 жыл бұрын
😊അമ്മേ ശരണം ദേവി ശരണം 🔱🔱
@pangolinsdreem689
@pangolinsdreem689 5 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര ദേവി ശരണം
@prakasanchoicemobileskanna1465
@prakasanchoicemobileskanna1465 4 жыл бұрын
Super
@appusvlog5553
@appusvlog5553 3 жыл бұрын
സൈം ടു യൂ
@VijeshVijayanonline
@VijeshVijayanonline 3 жыл бұрын
ചോറ്റാനിക്കര അമ്മേ.... ഞാൻ എന്റെ ലക്ഷ്യവുമായി മുന്നോട്ടുതന്നെ പോവുകയാണ്.. ഈ മകനെ കാത്തോളണേ....❤💐
@akhilpm9052
@akhilpm9052 3 жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ ചേട്ടാ,പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ പകച്ചു നിൽക്കരുത് ലക്ഷ്യം മുന്നിൽ കണ്ട് മുന്നോട്ട് പോകുക,ഈശ്വരന്റെ സ്നേഹമാണ് പരീക്ഷണങ്ങൾ....പല പ്രതിസന്ധികളിലും ഒറ്റക്കാണ് എന്ന് തോന്നും പേടിക്കരുത് പ്രതീക്ഷയുടെ കിരണം ആയി ആരുടെയെങ്കിലും രൂപത്തിൽ ഈശ്വരൻ സഹായത്തിനായി എത്തും.✨God bless you bro❤️
@vinilavijayan1218
@vinilavijayan1218 3 жыл бұрын
മേലെ മേലെ ഒരു കാവുണ്ടേ... കിഴേ വേറെയൊരു കാവുണ്ടേ... മേൽക്കാവിൽ വഴുമമ്മേ....നീ എൻ ദുഃഖങ്ങൾ മാറ്റിടണേ തീരാ...ദുഃഖങ്ങൾ മാറ്റിടണെ... കീഴക്കാവിൽ വഴുമ്മമ്മേ നീ എൻ ദോഷങ്ങൾ നീക്കിടെണേ...മാറാ ദോഷങ്ങൾ നീക്കിടണേ അമ്മേ അമ്മയുടെ മകളാണേ...... എന്നും സങ്കടം പതിവാണെ.... ചോറ്റാനിക്കരയമ്മേ എന്നും പോറ്റാനണഞ്ഞിടണെ.......(2) എല്ലാം അമ്മയുടെ കനിവാണേ കല്ലിൽ വാണിടുന്ന കലയാണേ മാറാത്ത വ്യാധികളെ മാറ്റും മായാ മരുന്നാണേ കണ്ണിൽ സൂര്യമണി പ്രഭായാണെ മണ്ണിൽ പെയ്തൊഴുകും മഴയാണേ തീരാത്ത ബാധകളെ നീക്കും ശ്രീ ഭദ്ര നീയാണേ... ചോറ്റാനിക്കരയമ്മേ അരുള്ളൂ സംഗീത വരമധുരം...എന്നും സംഗീത വരമധുരം...... മേലെ മേലെ ഒരു കാവുണ്ടെ കിഴേ വേറെയൊരു കാവുണ്ടേ കീഴക്കാവിൽ വഴുമ്മമ്മേ നീ എൻ ദോഷങ്ങൾ നീക്കിടെണേ...മാറാ ദോഷങ്ങൾ നീക്കിടണേ ജന്മം അമ്മയുടെ വരമാണെ എങ്ങും അമ്മയുടെ സ്വരമാണെ ഓരോ ചരാചരവും നിന്നുടെ ചൈതന്യകണമാണെ വിദ്യാകാരിനിയും നീയാണെ വിശ്വം കാത്തിടും നിധിയാണെ സ്നേഹ പ്രകാശിനിയാം ദേവി വാടവിളക്കാണെ ചോറ്റാനിക്കാരായമ്മേ തരുമോ വാത്സല്യ വരമധുരം എന്നും വാത്സല്യ വരമധുരം മേലെ മേലെ ഒരു കാവുണ്ടെ കിഴേ വേറെയൊരു കാവുണ്ടേ മേൽക്കാവിൽ വഴുമമ്മേ....നീ എൻ ദുഃഖങ്ങൾ മാറ്റിടണേ തീരാ...ദുഃഖങ്ങൾ മാറ്റിടണെ... കീഴക്കാവിൽ വഴുമ്മമ്മേ നീ എൻ ദോഷങ്ങൾ നീക്കിടെണേ...മാറാ ദോഷങ്ങൾ നീക്കിടണേ അമ്മേ അമ്മയുടെ മകളാണേ...... എന്നും സങ്കടം പതിവാണെ.... ചോറ്റാനിക്കരയമ്മേ എന്നും പോറ്റാനണഞ്ഞിടണെ.......(2) അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ 🙏
@ജോസഫ്വിജയ്ആൻസി
@ജോസഫ്വിജയ്ആൻസി 2 жыл бұрын
നന്ദി നന്ദി ഒരുപാട് നന്ദി
@deepudeepesh4512
@deepudeepesh4512 2 жыл бұрын
🙏🙏
@radhamohanan5534
@radhamohanan5534 2 жыл бұрын
🙏🙏😊
@ammuandanju9199
@ammuandanju9199 Жыл бұрын
🙏🙏🙏
@unnikrishnan2709
@unnikrishnan2709 Жыл бұрын
അമ്മേ ശരണം ദേവി ശരണം
@SmilingFireDragon-yc8sf
@SmilingFireDragon-yc8sf 4 ай бұрын
സൂപ്പറ്, സോങ്,,, 👋👋👋👋👋👋👋👋👋👋
@sivapriyaabhiram6668
@sivapriyaabhiram6668 Жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടമാണ്
@Rethnamma-yr6mp
@Rethnamma-yr6mp 20 күн бұрын
ഈ പാട്ട് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്.ഭക്തി നിറയുന്ന ഗാനം.ദേവീ, അമ്മേ, നാരായണ ❤
@kannursaghav7889
@kannursaghav7889 3 жыл бұрын
അമ്മേ മഹമ്മയെ 🙏🙂ഈ കൊറോണ എന്ന മഹാമാരിയിൽ നിന്നും എല്ലാരേയും കാത്തു കൊള്ളണമേ 🤗🙂🙏കഴിന വർഷം പോലെ അക്കലെ അമ്മേ 🙂🙏☺️ഈ 2021 ഇനി ഉള്ള എല്ലാ വാഷ്ഷവും ഇനി ഒരു പെമ്മരിയും വരാതെ എല്ലാവരെയും കാത്തു കൊല്ലണ്ണമേ അമ്മേ മഹമ്മയെ 🙏☺️🙂🤗❤
@annusjob3918
@annusjob3918 3 жыл бұрын
Onakkoor Amma Bhajan
@kannursaghav7889
@kannursaghav7889 3 жыл бұрын
@@annusjob3918???? U malayalam
@rijishariji9033
@rijishariji9033 3 жыл бұрын
Ppaaaaaaaa
@sravanvlog5641
@sravanvlog5641 3 жыл бұрын
ഓം നമോ നാരായണ: ❤
@ratheeshkumar2979
@ratheeshkumar2979 2 жыл бұрын
ചോറ്റാനിക്കര വാഴും അമ്മേ എൻറെ കടങ്ങൾ തിർത്തു തരണേ
@Nithyanithya-df3yt
@Nithyanithya-df3yt 3 жыл бұрын
അമ്മേ അമ്മയുടെ മകളാണേ.. സങ്കടങ്ങൾ മാറ്റി തരണേ 🥺🥺🥺
@UnniKrishnan-fp1ie
@UnniKrishnan-fp1ie Жыл бұрын
ഐ ലൈക്
@SineeshKk-bk3im
@SineeshKk-bk3im Жыл бұрын
💕💕💕💕💕💕💕 orupadu ishtama pattu
@sunithaep8478
@sunithaep8478 3 жыл бұрын
അമ്മേ ശരണം, ഈ പ്രപഞ്ചത്തിലെ എല്ലാ മനുഷ്യരെയും എന്നെയും എന്റെ കുടുംബത്തേയും കാത്തുരക്ഷിക്കണേ
@manjushak2826
@manjushak2826 Жыл бұрын
Yr gp
@sruthipramod2715
@sruthipramod2715 Жыл бұрын
Mmmp
@devisanboyo9756
@devisanboyo9756 Жыл бұрын
Hi U
@uthiravilayil1378
@uthiravilayil1378 Жыл бұрын
​@@sruthipramod2715 😂🎉inbox❤zo
@vishaalakshib2907
@vishaalakshib2907 9 ай бұрын
😂😅🎉 0:15
@parvathypraseetha7613
@parvathypraseetha7613 3 жыл бұрын
എന്റെ സങ്കടം മാറ്റി തരാന്നേ 😥😥😥😥 ഇഷ്ടം വിവഹം നടത്തി തരാന്നേ അമ്മേ 😥😥😥😥😥😥😥😥
@kanyakumari2705
@kanyakumari2705 3 жыл бұрын
Thrikkakara Diwas
@powerlegentyt4354
@powerlegentyt4354 3 жыл бұрын
𝗽𝗼𝗹𝗶 𝗮𝗹𝗹𝗲
@ushaunni5275
@ushaunni5275 3 жыл бұрын
Super song. Amme Narayana
@shanjithkb1582
@shanjithkb1582 Жыл бұрын
എന്റെ മോൾക്ക് ഇഷ്ട്ടപെട്ട പാട്ടാണ് ഇതു അവൾ കരയുമ്പോൾ ഈ ഭക്തി ഗാനം കേൾപ്പിച്ചാൽ കരച്ചിൽ നിർത്തും അവൾക്കു 3 വയസ് ഉള്ളത് ദേവി ഭക്തി ഗാനം ഏറ്റവും ഇഷ്ട്ടം ❤️❤️❤️🙏🙏🙏
@deepasatheesh1434
@deepasatheesh1434 Жыл бұрын
Jja
@mohanannair9042
@mohanannair9042 Жыл бұрын
എന്റെ ചോറ്റാനിക്കരയമ്മേ ഞങ്ങളെ കാത്ത് രക്ഷിക്കണേ🕉️🙏🙏🙏🌹🌹🌹
@gkvision2016
@gkvision2016 4 жыл бұрын
ജന്മം അമ്മയുടെ വരമാണെ line supper. Devi sharanam.
@appusvlog5553
@appusvlog5553 3 жыл бұрын
അമ്മേ എല്ലാവരെയും കാക്കുന്നത് പോലെ എന്നെയും കാക്കണേ 🙏🙏🙏😘😘😘😭😭😭
@shyamkumarks1496
@shyamkumarks1496 2 жыл бұрын
അമ്മ എല്ലാവരിലും കാവൽ ഉണ്ട് നൊന്തു വിളിക്കുന്ന ഫക്തർക് കൂടെ എപ്പോഴും ഉണ്ടാവും 🔱🔱🙏🙏🙏
@kukkukukku5996
@kukkukukku5996 3 ай бұрын
Sreekukku
@RajaGopalan-s7
@RajaGopalan-s7 Ай бұрын
😊 0:14 ​@@kukkukukku5996
@RajaGopalan-s7
@RajaGopalan-s7 Ай бұрын
0:57 1:07
@RajaGopalan-s7
@RajaGopalan-s7 Ай бұрын
😊​@@shyamkumarks1496😅 2:22
@akshayviswanath5199
@akshayviswanath5199 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@nandanak.p4065
@nandanak.p4065 3 жыл бұрын
കീഴക്കാവിൽ വാഴും അമ്മേ നീ എൻ ദുഃഖങ്ങൾ മാറ്റിടനെ 🙏🙏🙏🙏
@thekkumbhagam3563
@thekkumbhagam3563 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ
@MohandasMohandas-yb2ud
@MohandasMohandas-yb2ud 2 ай бұрын
അമ്മ മഹാ മായെ കാത്ത് രക്ഷിക്കണെ
@sreelakshmiramachandran4559
@sreelakshmiramachandran4559 4 жыл бұрын
അമ്മേ അമ്മയുടെ മകളാണേ... എന്നും സങ്കടം പതിവാണേ... 🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@shynisuresh46
@shynisuresh46 3 жыл бұрын
Satham😂😂😂😂😂😂😂😂😂😂😂😍🙏🙏🙏🙏🙏🙏
@adarshram7620
@adarshram7620 3 жыл бұрын
Ellam seriyakum🥰
@snehal7122
@snehal7122 3 жыл бұрын
☺️
@nithinraj4523
@nithinraj4523 3 жыл бұрын
Deleesh pothane kandavar like adi
@Abhianu123
@Abhianu123 3 жыл бұрын
ശരിക്കും
@hareeshvattamkulam1846
@hareeshvattamkulam1846 5 жыл бұрын
അമ്മേ ചോറ്റാനിക്കര ഭഗവതി കാത്തുകൊള്ളണമേ
@manojkk5498
@manojkk5498 5 жыл бұрын
ammesharanam
@girlinwonderland5806
@girlinwonderland5806 3 жыл бұрын
🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰🥰mm
@pyrogamer-m
@pyrogamer-m 3 жыл бұрын
Illa
@_Dharshana_s
@_Dharshana_s 3 ай бұрын
Singer Syama ❤
@aswanimk4011
@aswanimk4011 4 ай бұрын
എന്റെ ഇഷ്ട പാട്ട് ആണ് ഇത് 🕉️🕉️🕉️😍😍😍😍
@jithulibin8376
@jithulibin8376 3 жыл бұрын
ഈ pattu ഇഷ്ട്ടപെട്ടവർ അടി like👍
@Goku-bj9bs
@Goku-bj9bs 2 жыл бұрын
🙏
@shyamkumarks1496
@shyamkumarks1496 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ മനസ്സിൽ ഒരു സന്തോഷം 🔱🔱🔱
@RheheBbb-ux5tt
@RheheBbb-ux5tt 4 ай бұрын
5:13 😅😊😅😅😅😅😮😮😮😮😮😮😮😢😢😢😢😢😢🎉🎉🎉🎉🎉😂❤❤❤😂😂😂❤😂😊😊😊😊😊😊😊😊😊😊​@@shyamkumarks1496
@manjutp9075
@manjutp9075 2 жыл бұрын
അമ്മേ ഒരു വീടെന്ന സ്വപ്നം. സാധിച്ചു തരണേ..18 വർഷം ആയി വാടകക് 😭😭😭
@sooryanath14
@sooryanath14 Ай бұрын
വീട് കിട്ടിയോ bro
@lamhari5270
@lamhari5270 3 жыл бұрын
അമ്മേ നാരായണ ഈ കൊറോണ കാലത്തെ എല്ലാവരയും കാത്തു റാഷികാണെ 🙏🙏🙏
@DeepuDeepua-p8r
@DeepuDeepua-p8r 4 ай бұрын
Nallaa song atttooo
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 7 ай бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏 ഉത്തര ഉണ്ണികൃഷ്ണൻ്റെ സഫുടതയോടെയുള്ള ആലാപനവും ഗാനത്തോടൊപ്പമുള്ള ബാലൻ്റെ വീഡിയോആവിഷ്ക്കരണവും കേട്ടാലും കണ്ടാലും മതിയാവുന്നില്ല❤💯
@anaghaks8662
@anaghaks8662 3 жыл бұрын
അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Milan7-x
@Milan7-x Жыл бұрын
അമ്മേ നാരായണ്ടദേവി നാരായണ❤
@flicksteller
@flicksteller 4 жыл бұрын
Amme ammayude makalane Ennum sangadam pathivane😔😔
@parvathypraseetha7613
@parvathypraseetha7613 3 жыл бұрын
സങ്കടം മാറ്റി തരണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@user-ip4ie1ik7q
@user-ip4ie1ik7q 4 ай бұрын
Chottanikkara amma ♥️
@anaghasuresh4190
@anaghasuresh4190 2 жыл бұрын
Ende amme enne ende sangadathil ninnu rakshikkename
@arathiganesan5987
@arathiganesan5987 Жыл бұрын
ഈ ഇഷ്ട൦
@Love-hk9sm
@Love-hk9sm 2 жыл бұрын
🙏🙏🙌👌👌Ak
@SureshBabu-qb1to
@SureshBabu-qb1to 3 жыл бұрын
ഈ പാട്ട് ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്
@21-anusreemolk75
@21-anusreemolk75 3 жыл бұрын
👏👏👏👏
@drishya.mdrishya.m8061
@drishya.mdrishya.m8061 3 жыл бұрын
💞
@abinendhnanduzzz4850
@abinendhnanduzzz4850 3 жыл бұрын
Njanund
@shynisuresh46
@shynisuresh46 3 жыл бұрын
Devika
@ajaytech6962
@ajaytech6962 3 жыл бұрын
👏👏👏👌👌
@sooryanath14
@sooryanath14 Ай бұрын
എനിക്ക് ദൈവത്തിൽ വിശ്വസമില്ലെങ്കിലും. ഇതുപോലത്തെ ചില songs ഉണ്ട് 😇
@nehanaop5592
@nehanaop5592 4 жыл бұрын
Janmam Ammayude Varamanne..... 🙏🙏🙏
@Kannanprasidh
@Kannanprasidh 4 жыл бұрын
അമ്മേ നാരായണ ❤️🙏🔱
@sheeja5457
@sheeja5457 4 жыл бұрын
Enikku orupadu ishttanu ee namam 😍🙏🙏🙏🙏
@athiravinod6637
@athiravinod6637 4 жыл бұрын
എല്ലാവരുടെയും ദുഃഖങ്ങൾ അമ്മ അകറ്റും
@vipinunni8348
@vipinunni8348 2 жыл бұрын
അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏
@athira.kathira9060
@athira.kathira9060 6 ай бұрын
എൻ്റെ മനസ്സിൽനലപാട്ട്
@jishnusivan2750
@jishnusivan2750 4 жыл бұрын
എല്ലാം കേൾക്കുന്ന ദേവി എല്ലാം പഴയ പടി ആകണേ
@SujatasekarPillai
@SujatasekarPillai 11 күн бұрын
Amme. Yetekunjenteasukham. Purnamayum. Ozenju. Maranmeme
@amalananthakrishnan2765
@amalananthakrishnan2765 Жыл бұрын
🕉️ ദേവീ ശരണം 🙏🏻
@sreeshas5631
@sreeshas5631 3 жыл бұрын
My god 🙏🙏 alla sangadagalum mattana bless you
@radhikashyam9754
@radhikashyam9754 9 күн бұрын
അമ്മേ ദേവി 🙏🏻
@aacblockwork6412
@aacblockwork6412 2 жыл бұрын
Ethra kettalum veendum veendum kelkkan thonnum... Deviyude... Anugraham.. Kittiyathu pole... 🙏🙏🙏 amme.. Deviii
@ponnuusfam407
@ponnuusfam407 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏🙏എന്നും കയ്യ് വിടാതെ കൂടെ ഇണ്ടാവണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@minikishor1906
@minikishor1906 4 жыл бұрын
അമ്മേ. എന്റെ അമ്മയെ തിരിച്ച് തരുമോ എനിക്ക് ആരും ഇല്ല
@Shilpasaju
@Shilpasaju 4 жыл бұрын
പൊളിച്ചു
@sreelakshmiramachandran4559
@sreelakshmiramachandran4559 4 жыл бұрын
😢😢😢😢
@kavyaponnuzzz578
@kavyaponnuzzz578 4 жыл бұрын
@@Shilpasaju 🙄🙄
@kavyaponnuzzz578
@kavyaponnuzzz578 4 жыл бұрын
Vishamikkandattooo AMMAYUND koodee🙂🙂😍😇😇
@athiraaathi5721
@athiraaathi5721 4 жыл бұрын
😢😰
@arjun_sabu
@arjun_sabu 8 ай бұрын
0:12 Dileesh Pothan😍
@aswathimr4364
@aswathimr4364 3 жыл бұрын
നല്ല പാട്ട് അമ്മേ നാരായണ
@radhikhar1823
@radhikhar1823 4 жыл бұрын
Cute voice. My favourite singer. SYAMA god bless u
@rajubai8351
@rajubai8351 10 ай бұрын
Amme ne തുണ 🙏🙏🙏
@mcaudiosandvideos
@mcaudiosandvideos 10 ай бұрын
🙏Thanks for the support.Please share to all friends and family
@anandarcham1338
@anandarcham1338 2 жыл бұрын
അമ്മേ ശരണം❤️ ദേവീ ശരണം❤️ ലക്ഷ്മി ശരണം❤️ ഭദ്രെ ശരണം ❤️
@rahulsoul3703
@rahulsoul3703 4 жыл бұрын
അമ്മേ ശരണം
@ChippyDevu
@ChippyDevu 3 ай бұрын
Arumila devi enik thuna avnea devi
@devikadevi3300
@devikadevi3300 4 жыл бұрын
Amme Narayana🙏🏻🙏🏻🙏🏻
@deepeshn.s5157
@deepeshn.s5157 2 жыл бұрын
Ee pattu ishttapettavar like cheyyo
@shanjithkb9537
@shanjithkb9537 2 жыл бұрын
അമ്മേ, ദേവി ❤, പരമേശ്വരി,🙏❤❤❤🙏സർവേശ്വരീ ❤ സതി ❤സരസ്വതി ❤ ഭഗവതി ❤ഭൂവനേശ്വരി ❤💕💕💕💕💕💕💕💕💕
@soumyasuryajith9272
@soumyasuryajith9272 2 жыл бұрын
അമ്മ മഹാ മായ ദേവി മഹാമായ ഈ കൊറോണ എന്ന മഹാമാരിയാ കാത്തോണേ Devi 2020 തൊട്ട് കൊറോണ എന്ന മഹാമാരി വന്നത്. ഇപ്പൊ 2022 ഈ വ്യതി മാറ്റണം
@vivineshvivi8365
@vivineshvivi8365 5 жыл бұрын
എല്ലാം അമ്മയുടെ കനിവാണേ,.,😍😍
@shikameghaponnu2970
@shikameghaponnu2970 5 жыл бұрын
Aa
@thankamanimn8209
@thankamanimn8209 3 жыл бұрын
ചോറ്റാനികര അമ്മ ശരണം
@sarithas7435
@sarithas7435 3 жыл бұрын
അമ്മേ... എന്റെ ദുഃഖങ്ങളും മാറ്റിടേണേ.... 🙏🙏🙏🙏🙏😭😭😭😭
@arfunnz9096
@arfunnz9096 2 жыл бұрын
അങ്ങനെ അവൾ വളരുകയാണ് സുഹൃത്തുക്കളെ വളരുകയാണ്.. അതും ഓരോ പ്രായത്തിൽ വ്യത്യസ്ത ഷേയിപ്പോടെ..
@GovindGokul-fl8zw
@GovindGokul-fl8zw 7 күн бұрын
Nice Bhajan Jay Govinda
@littlesingham1318
@littlesingham1318 2 жыл бұрын
Ammyea ammaudea maklanea ennum sangadagl pathivanea
@vishakhmaya4014
@vishakhmaya4014 4 жыл бұрын
ഇ പാട്ട് 👌 എന്ന് ഉള്ളവർ അടി ലൈക്ക്
@vishnupriyavishnupriya7358
@vishnupriyavishnupriya7358 2 жыл бұрын
വിഷ്ണു 🙏🏻👍🏻❤
@sinoypvsinoypvsinoypvsinoy7307
@sinoypvsinoypvsinoypvsinoy7307 4 жыл бұрын
ചോറ്റാനിക്കര ദേവി
@vishwanathkutty4550
@vishwanathkutty4550 2 жыл бұрын
Jest i cant believe this made me rore
@ajithasujitha2584
@ajithasujitha2584 Жыл бұрын
അമ്മേ ശരണം ദേവി ശരണം🙏🙏🙏🕉️🕉️🕉️❤❤❤
@manusree4605
@manusree4605 3 жыл бұрын
dileesh pothen fans undo ...2045 kelkunna arenkilum undo ...wow super song...etc😎😎
@teacher1812
@teacher1812 3 жыл бұрын
Jai mata di... 🙏🙏🙏🙏🕉🕉🕉🕉 Dileesh pothan alle ith !! Devi anugrahikyatte 🙏🙏🙏
@vidhyaanup1713
@vidhyaanup1713 4 жыл бұрын
സൂപ്പർ സോങ്
@Gopinath67
@Gopinath67 8 ай бұрын
The best devotional album on chottanilara Amma . Full of devotional vibes & excellent performance by Shraddha Gokul & team. Beautiful videography & direction. Thanks MC videos .
@mcaudiosandvideos
@mcaudiosandvideos 8 ай бұрын
💗Thanks for the support.Please share to all friends and family
@subhashkadambat757
@subhashkadambat757 3 жыл бұрын
Super songs super voice 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@manojm5348
@manojm5348 3 жыл бұрын
Amme ente achanum ammakkum santhoshathodeyum samadanathodeyum jeevikkan oru veedinu anugrahikaname oru gathi ellathavarane kakkane amme
@t.m.jayakumar3534
@t.m.jayakumar3534 3 жыл бұрын
Dileesh Sir You Acting Exellent👍👍👍😘😘😘😘😘
@tom5524
@tom5524 4 жыл бұрын
അമ്മേ ചോറ്റാനിക്കര അമ്മേ കാത്തോളണേ🙏🙏🙏
@r.nkarthikeyan8970
@r.nkarthikeyan8970 2 жыл бұрын
Chotanikara vaazhum Amme Saranam🙏🙏🙏🙏🙏🙏🙏🙏🙏
@ജോസഫ്വിജയ്ആൻസി
@ജോസഫ്വിജയ്ആൻസി 5 жыл бұрын
കല്ലിൽ വാണിടുന്ന കലയാണേ
@ReghulReghu
@ReghulReghu 5 жыл бұрын
Hi
@ReghulReghu
@ReghulReghu 5 жыл бұрын
Happy
@appusvlog5553
@appusvlog5553 3 жыл бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും പാവങ്ങളെയും അമ്മ കാക്കും
@lamhari5270
@lamhari5270 3 жыл бұрын
Enda ശകടം മാറ്റിത്തരാനാ 🙏🙏
@sreelakshmyms1775
@sreelakshmyms1775 3 жыл бұрын
അമ്മേ ചോറ്റാനിക്കര അമ്മേ ശരണം 🌹🌹🌹
@vijeshkumar1664
@vijeshkumar1664 Жыл бұрын
Ol nun
@Abhianu123
@Abhianu123 3 жыл бұрын
അമ്മേ കാക്കണേ 🙏🙏🙏
@weirdbox871
@weirdbox871 3 жыл бұрын
Amme narayana devi narayan lakshmi narayana bhadhre narayana
@SooryaSooryasunil-uh6bw
@SooryaSooryasunil-uh6bw Жыл бұрын
🥺❤️🙏
@harry-mw1im
@harry-mw1im 3 жыл бұрын
❤️🔥Amma ❤️
@deepthideeps2008
@deepthideeps2008 Жыл бұрын
🙏🙏 amme kakkane...
@aneeshtl9124
@aneeshtl9124 3 жыл бұрын
അമ്മേ മഹാമായേ കാക്കണേ
@anandhakrishnan5762
@anandhakrishnan5762 3 жыл бұрын
അമ്മേ നാരായണ 🙏🙏🙏😍😍
Amme Narayana Devi Narayana - Hindu Devotional Song
20:31
KALLARA MADANNADA DEVI TEMPLE
Рет қаралды 1 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,4 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
Karinkaliyalle
4:51
Shaiju Avaran - Topic
Рет қаралды 2,4 МЛН
chottanikara ammey song keralam🙏🏻🙏🏻🙏🏻........
20:58
Thirumalaivasan
Рет қаралды 12 М.
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 37 МЛН
Marhaba Sabi - Dem alam [Official lyric video]
2:58
Marhaba Sabi
Рет қаралды 798 М.
Nurbullin - Сен 18-де едің | Official audio
3:42
Nurbullin
Рет қаралды 1,1 МЛН
Uzeyir Mehdizade - O Menim Olmalidir ( Novbeti Turkiye Konserti )
5:16
Uzeyir Production Official
Рет қаралды 3,2 МЛН
RaiM & Erke - Oiyndy aitshy
2:46
RaiM
Рет қаралды 1,9 МЛН
Aibek - BAUYRLARYM | Official M/V
2:45
AIBEK ZHAGYPAR
Рет қаралды 2,8 МЛН