Рет қаралды 365
IPC PHILADELPHIA KAVALACHIRA CHOIR
മേലിലുള്ളെരൂശലേമേ! കാലമെല്ലാം കഴിയുന്ന
MELILULLERUSHALEME KALAMELLAM KAZHIYUNNA
VOCAL : BR. JACOB DANIEL & BR. JOBY IPE
KEYS: BR. LIJEN JOSE
LYRICS:
1 മേലിലുള്ളെരൂശലേമേ! കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ!
ലളിതകൃപയുടെ വരിഷമനുദിനമനുഭവി-
പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്റെ
പാലനമല്ലാതെയെന്തിപ്പൈതലിൽ?
2.ആയിരമായിരം കോടി വാനഗോളങ്ങളെ താണ്ടി
പ്പോയിടും നിന്മാർഗ്ഗമൂഹിക്കാവതോ?-കാണും
ഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിധൌ-തവ
ഭാഗ്യമഹിമയെ വാഴ്ത്താനാവതോ? - സൗഖ്യം
ലേശമെങ്കിലുമുരപ്പാൻ നാവിതോ?