0:50 മറവിയും മറവി രോഗവും വ്യത്യാസമെന്ത്? 2:10 Long term memory and Short term memory 5:00 ഓര്‍മ്മ കുറവ് ഉണ്ടാക്കുന്ന രണ്ടാമത്തെ കാരണം 6:30 പഠിക്കുന്ന കുട്ടികളില്‍ ഓര്‍മ്മക്കുറവിന്റെ കാരണം 7:10 ഓർമ്മശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ 10:27 തലച്ചോറിനെ എങ്ങനെ കാര്യങ്ങൾ ഓർമ്മിപ്പിക്കാം?
@JesusChrist-uy1zb3 жыл бұрын
Can u post video about postpartum psychosis
@abdulmuthalib54553 жыл бұрын
Doctor gym protien powdere kurich oru vedeo cheyaamo
@DrRajeshKumarOfficial3 жыл бұрын
@@abdulmuthalib5455 will do
@noorbinaelavana60443 жыл бұрын
Dr static energy diseasesne kurich video cheyyamo? Is this harmful?
@lathack9853 жыл бұрын
52 vayassil marabiyano absent mindedness another ennu manassilakathe job resign cheyyendi varum ennu alochikkunna njan😢😢 Thank you
@Shajumon19713 жыл бұрын
എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നാണ് (പ്രതിവിധി) നല്ല ഉറക്കം, ഭക്ഷണം, വ്യായാമം
@techteam5653 жыл бұрын
ഒരു ഡോക്ടർ അയാളുടെ പരിചയ സമ്പത്ത് സമൂഹത്തിന് മുന്നിൽ ഇങ്ങനെ നിരത്തുന്നത് വളരേ മഹത്വമേറിയതാണ്.
@kunjimonkunjimon7152 жыл бұрын
പ്രിയപ്പെട്ട സാർ താങ്കളുടെ ഓരോ വീ ഡിയോയിലും വളരെ ഉപകാരപ്പെട്ട ആരോഗ്യകരമായ അറിവുകളാണ് കിട്ടി കൊണ്ടിരിക്കുന്നത് താങ്കളെ ഒന്നു നേരിൽ consult ചെയ്യണമെന്നുണ്ടു് പക്ഷെ ഒരു പാട് ദൂരെയായി പോയി തിരുവനന്തപുരം വരുമ്പോൾ തീർച്ചയായും ശ്രമിക്കാം
@ashrafmry19713 жыл бұрын
ഡോക്ടർ... താങ്കളുടെ ഓരോ വീഡിയോയും വളരെയധികം ഉപകാരപ്രദമാണ്. Thank you 👍👍😍😍
@salimms49873 жыл бұрын
ഒരു വിശദമായ ക്ലാസ്സ് തന്നെ സാറെടുത്തു ഇതൊരു നന്ദി വാക്കിൽ തീരുന്നതല്ല ,ഒത്തിരി ഇഷ്ടത്തോടെ നന്മകൾ നേരുന്നു
@kamalakshimukundan48223 жыл бұрын
you 8ththe00
@lathakumari21533 жыл бұрын
താങ്ക് യു Dr.👍ഓരോരുത്തരും പ്രദീക്ഷിച്ചിരിക്കുന്ന വീഡിയോസ് അപ്പപ്പോൾ തരാൻ കഴിയുന്നു വളരെ നന്ദി 👍👍👍
@ramdas723 жыл бұрын
വളരെ വേഗത്തിൽ മനസിലാക്കിയെടുക്കാനുതകുന്നവിശദീകരണം. ഒരുപാട് നന്ദി ഡോക്ടർ ❤🌹
@sheelathulasi97413 жыл бұрын
ഇത്രയും നല്ല വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി അറിയിക്കുന്നു.
@user-bc1fi1dm1o3 жыл бұрын
സത്യം ആണ് dr പറഞ്ഞത് ഭയങ്കര മറവി അണ് കൂടെ ടെൻഷൻ ഉം 😢😢😢😢😢 thanks dr പറഞ്ഞു തരുന്നതിനു 😍😍😍😍
@thapasyakavin22813 жыл бұрын
ഈ പ്രായത്തിൽ മറവി പാടുണ്ടോ???
@user-bc1fi1dm1o3 жыл бұрын
@@thapasyakavin2281 😞😞😞😞😞
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/h3XWd3qAl553fNk,,
@Shashi-b5m4w3 жыл бұрын
എനിക്ക് വട്ട് പിടിച്ചു കഴിഞ്ഞ മൂന്നുമാസം മുമ്പ് അറിയാതെ എന്റകയോ പറഞ്ഞു പോവുകയാണ്
@user-bc1fi1dm1o3 жыл бұрын
@@Shashi-b5m4w 😟😟😟😟
@induprakash013 жыл бұрын
മറവി എന്നു കേൾക്കുന്നതേ പേടിയോടെ ഓർമ്മിച്ചു പോകുന്ന ഒരു കാര്യമാണ്. വിശദമാക്കി തന്നതിന് നന്ദി.
@mariyajoy99183 жыл бұрын
Doctor...can you please make a video about Crohn's disease and its diet.
@naushadmohammed19983 жыл бұрын
ഈ ടോപ്പിക്ക് അനുഗ്രഹമായി...... ഇപ്പോളെങ്കിലും ഈ വീഡിയോ ചെയ്തതിനു dr ക്കു വളരെ നന്ദി
@lathikak99723 жыл бұрын
Sir,ഞങ്ങൾക്ക് ഈ വിലപ്പെട്ട അറിവുകൾ ഒരു ക്ളാസ്സുകൊണ്ട് നൽകിയ അങ്ങേക്ക് പ്രണാമം
@udayanc28663 жыл бұрын
ഡോക്ടർ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കു വേണ്ട കാര്യങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
@saygood1163 жыл бұрын
Avare kooduthal activities il include cheyyikkugaa with your good support .kalikal, samsaarippikkal, chitram varappikkal. Paat paadikkal Etc Improve indaagum
@janishhashim95433 жыл бұрын
Plz don't forget to say lots of blessings and thanks to say our dearest doctor...thank you sir 🌹🌹
@girishkarunakaran743 жыл бұрын
Thank you Doctor, Excellent info 🙏🙏
@anooppaulson69023 жыл бұрын
U r very informative doctor ,thanks for the valuable things..
@reshma22913 жыл бұрын
Ippo endu doubt vannalum dr rajesh nod chodikam enna nu.... Thank you Dr🥰
@pushpakk74392 жыл бұрын
ഞാൻ ഡോക്ടരുടെ എല്ലാം വീഡിയോയും കാണും നന്നായിട്ട് മനസിലാകും അമ്മ പറഞ്ഞു തരുന്നത് പോലെ തോന്നു 🙏🙏
@abelbiju8f1943 жыл бұрын
എനിക്കും ഭയങ്കര മറവിയാണ്
@DoniyaktDoni9 ай бұрын
ഡോക്ടർ thanks❤ നല്ല അറിവ് പകർന്നതിന് 🙏🏿🌹
@Crystalcreations-qn5gk3 жыл бұрын
Ottum lag ellathe, Ottum boradipikathe Dr. kaaryangal paranju.thank you
@anaghakrishnak28353 жыл бұрын
Thank you dr for Ur valuable information ❤️
@sajinisreni95273 жыл бұрын
Dear dr Kindly tell us about warfarin and things to be kept in mind when consuming them
Very informative vedeo .Thank you dr.sir nte ella vedeo s um kanarund follow cheyyarumund. Very effective result..
@sajadva13263 жыл бұрын
സർ , night duty cheyumbol food kazhikuna timing onn prnjit ulla video cheyuka anenkil helpful aayirunnu!
@martinaps61243 жыл бұрын
Dr please do a vedio on how to improve concentration ..
@sreekumarec1503 жыл бұрын
Plz ...Do.... Brain Skills training of Brighter Minds
@geethamohan33403 жыл бұрын
Thank you Dr.Rajesh Sir🙏
@-aarav.kunjunni3 жыл бұрын
സാർ plz anti aging നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@maryjoseph54853 жыл бұрын
Excellent information.Thank thank you for sharing 🙏🙏🙏.
@jagjith80813 жыл бұрын
Sir, Anterior pelvic tilt പറ്റി ഒരു വീഡിയോ ചെയ്യാമോ വളരെ ഉപകാരമായിരിക്കും 🙏
@rameshsreeravi56363 жыл бұрын
താങ്ക്യൂ ഡോക്ടർ😍😍😘😘😘
@radhanair96813 жыл бұрын
Very good information...Thank u Doctor..God bless you...
@pratibhagachuthan38613 жыл бұрын
Thank you Doctor. Very useful vedio
@Ok-xm2xj3 жыл бұрын
Plz make a video on "What I eat in a day"
@hariprabhakaran45273 жыл бұрын
Sir.. please do this.
@shrutisanjith74793 жыл бұрын
Thanku dr for your valuable information 🙏
@sanhasadiya96923 жыл бұрын
Expect cheytha video...thank u dr..
@philominajoseph35693 жыл бұрын
Halloo Dr rajesh kumaar thank you dr ..
@sonysadanand30783 жыл бұрын
Enik Ore year ayit memory flashbacks varunde ..ore 25-30 years back ulla nthokyo memories ingane flash Adich pokum.. Pande cherupathil knda dreams.. Angane nan normally Orth edukan shramichalum patatha kollangal munp ulla nthokyo karyangal evdunokyo flash adikunu...pina just 1 sec munp chyanam Vicharikuna Karyam maranu pokunu...eg:fridge ne paal edukan open chythit.. Nthina open chyte vicharikum..ntha Ith sambavam
@aaravikunju36593 жыл бұрын
Hai സാർ ഞാൻ എല്ലാ videos കാണാറുണ്ട്, anti aging നെ പറ്റി ഒരു വീഡിയോ ചെയ്യുമോ, suppliments കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
@sivakumaranmannil1646 Жыл бұрын
Thanks for the valuable information
@sunoyyohannan36423 жыл бұрын
Thanks Dr. Very useful
@fingerwalkasmr8643 жыл бұрын
Thank you doctor.. 🤝🤝🙏🙏🙏🙏🙏
@philominajoseph35693 жыл бұрын
Halloo Dr rajesh. Thanku very much Dr,. 🙏🙏🌹💐
@annarosee.s63593 жыл бұрын
Good information. Thanks dr.❤️
@sujasam23572 жыл бұрын
Thank you for your valuable information 🙏🌹❤️
@Anishabiju11113 жыл бұрын
Thank you doctor 🙂👌
@sudham56493 жыл бұрын
Thank you doctor. Good information. God bless you sir 😍😘💓
@sruthypraveen96873 жыл бұрын
Good information 😍😍
@muhammedrashad73823 жыл бұрын
Informative ❤️👍
@murshida6582 Жыл бұрын
Super speech👍👍
@atusman51143 жыл бұрын
ഇതെല്ലാം കേട്ട എനിക്ക് അമിത ബുദ്ധിയാണെന്ന് തോന്നുന്നു.65വയസ്സായി.4വയസ്സ് മുതൽ നടന്നതെല്ലാം ഓർമയുണ്ട്
@mr123y3 жыл бұрын
😜😜😜👌👌👌
@anithaudayakumarudayakumar43423 жыл бұрын
😜😜😜😜😜😜
@anandkm9128 Жыл бұрын
ശ്ശോ 😀😀😀😀
@yidkkyxzkkdikdk8194 Жыл бұрын
)kooook(
@priyastips5840 Жыл бұрын
Hoo
@rosycv6300 Жыл бұрын
Your explanation is very good
@selineraphael32593 жыл бұрын
Valuable information Thanks doctor 🙏
@shineysunil5373 жыл бұрын
DOCTOR ALL ARE VERY GOOD .USEFUL
@rajanius013 жыл бұрын
Thank You very much sir it is very useful to me and also others
@rameshanm98993 жыл бұрын
Ok സർ സത്യം..
@entertainmenttravelmovie3 жыл бұрын
Sir can you do it video for boitin tablet . Which is best biotin tablet for hair growth
@bijubiju17073 жыл бұрын
From my heart thanks thanks thanks.
@akhilakrishna57093 жыл бұрын
Pls recommend me about how to increase height
@jayavalli15233 жыл бұрын
Thank u sir 👍❤❤
@anilanilpk95183 жыл бұрын
നന്ദി സൂപ്പർ അറിവ് കൾ തന്ന തിന്
@balakrishnanvadukutte63943 жыл бұрын
Dr. Good evening.
@praveenppraveen98613 жыл бұрын
💓💓💓 thanks doctor Summer tip's vidoes cheyuo plz
@DrRajeshKumarOfficial3 жыл бұрын
check my old videos..
@madhujaamma24083 жыл бұрын
Please talk about homoeopathy medicine along with your spech
@sarathhere88923 жыл бұрын
എനിക്കും കുറെ നാളുകൾആയി ഓർമകൾ നഷ്ടമാകുന്നു, കഴിഞ്ഞദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ വരെ മറക്കുന്നു, പെട്ടന്ന് ഓർമിച്ചെടുക്കാൻ സാധിക്കുന്നില്ല, ഇതിന് ഞാൻ ഏതെങ്കിലും ഡോക്ടർ നെ കാണേണ്ടതുണ്ടോ, സർ റിപ്ലൈ പ്ലീസ്
@s.jayachandranpillai28033 жыл бұрын
Thank you Dr ❤️
@soniajinu31673 жыл бұрын
Thanks 🙏 sir .. very useful video
@arathymmani5573 жыл бұрын
Doctor, atrial fibrillation e patti oru video cheyyamo? avar enthu diet aanu follow cheyyendathu?
@athulraj70943 жыл бұрын
ഇത് കണ്ടിട്ട് എന്തൊക്കെ ചെയ്യാനാണ് പറഞ്ഞതെന്ന് മറന്നു പോയ ഞാൻ 🤔🤔
@hasnasworld39323 жыл бұрын
😄
@minijoshymb42133 жыл бұрын
Thank you Doctor 🙏
@sajeev.m12133 жыл бұрын
Doctore ningal nangalku orupaatu viverangal tharunnundu athu nangalute jeevithashyaliyil mattiyidukkan patti, I will pray to god for you
@mohamedsherif22283 жыл бұрын
Thank you Dr all the best
@sikhilks39933 жыл бұрын
Thank you soo much docter 😍😍 Njn Alzheimer's enganum aayirikkum enna karuthiye ente maravi 😐
@artworksandcraftbyanvitha29833 жыл бұрын
Doctor please do a video on Tennis elbow..please
@meenukutty30943 жыл бұрын
Dr..... കുട്ടികളുടെ കാലിന് വേദനയുടെ ഒരു വീഡിയോ ചെയ്യുമോ..?
@SureshKumar-nh6wt3 жыл бұрын
Hai doctor first comment
@johncydanielvarghese39093 жыл бұрын
Good information ,thank u doctor
@FRQ.lovebeal3 жыл бұрын
*ഉച്ച മാമു കഴിച്ചോ എല്ലാവരും 😌😌... Apo Happy നട്ടുച്ച ആശംസകൾ ❤❤😌❤❤❤❤❤❤❤❤❤*
@DrRajeshKumarOfficial3 жыл бұрын
ഉച്ചവെയിൽ ആശംസകൾ
@jishamariavijoy45873 жыл бұрын
I Coffee ☕ for health,,,,, pls explain this topic
@bincysanoopkumar97253 жыл бұрын
Sir mood swings ne patty oru video edamo
@youtubeuser87333 жыл бұрын
Thank you Doctor
@shashikalakuttykrishnan4275 Жыл бұрын
😢good information!
@karthikrajaathegoat5593 жыл бұрын
Thankyou sir you 👏👏👏👏👏
@aneesha.k506125 күн бұрын
ഓർമ ശക്തി ഒരിക്കലും വർധിക്കില്ല, ഓർമശക്തി കൂട്ടി തരാം എന്ന് പറഞ്ഞു ഡോക്ടർമാർ പണമുണ്ടാകുകയാണ് ചെയ്യുന്നത്