പി ചന്ദ്രകുമാർ സാറിനെ പോലുള്ളവരെ പരിചയപ്പെടുത്തുന്ന പിഷാരടിക്കും അമൃത ടിവിക്കും വളരെ നന്ദി
@RameshPisharodyEntertainments3 күн бұрын
❤
@narendranmr23873 күн бұрын
പപ്പു ചേട്ടൻ ചിത്രങ്ങളെല്ലാം ചിരിപ്പിച്ചു രസിപ്പിച്പ്പോൾ, ഏകലവ്യൻ, കിങ് എന്നീ പടങ്ങളിലെ ആ കഥാപാത്രം ഒരു നീറ്റലണിപ്പോഴും, മരിക്കാത്ത ഓർമകൾക്ക് മുൻപിൽ നമിക്കുന്നു 🙏
@RameshPisharodyEntertainments3 күн бұрын
❤❤
@Shahidrv-k3bКүн бұрын
വാർത്തയിലെ ഹംസ 💥
@rileeshp73872 күн бұрын
പപ്പുചേട്ടൻ്റെ ശബ്ദം കേൾക്കുമ്പോ തന്നെ ചിരി വരും
@AnuAnup-rk7rb3 күн бұрын
എല്ലാവരും ഓർമ്മആയി ഇനി ഒരു ജന്മം ഉണ്ടേൽ ഈ കലാകാരൻ മാരുടെ ലോകത്തു തന്നെ വീണ്ടും ജനിക്കണം
@johnkuttygeorge58593 күн бұрын
ഓർമ്മകളിൽ പപ്പു എന്ന മഹാനടൻ നിറയുന്നു ചന്ദ്രകുമാർ സാറിനെ കണ്ട് മനസ്സിലാക്കാൻ സാധിച്ചതിന് സാധാരണക്കാരനായ വലിയ സംവിധായകനെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തിയതിന് പിഷാരടിയ്ക്കും അമൃതാ ടിവിക്കും നന്ദി
@RameshPisharodyEntertainmentsКүн бұрын
❤❤
@rajeshtd79913 күн бұрын
രണ്ടു വയസ്സിൽ ഞാൻ ഉടൻ ഡാൻസ് കളിക്കും ഈ പാട്ടു കേട്ടാൽ പാവാട വേണം മേലാട വേണം
@ShahanasKhazi2 күн бұрын
അനശ്വരം സിനിമയിലെ പപ്പു ചേട്ടനെ ഓർമ്മ വരുന്നു.....
@prasannana56292 күн бұрын
IV ശശി യുടെ എല്ലാ പടത്തിലും ടൈറ്റിൽ കാർഡ് കാണിക്കുമ്പോൾ ഫസ്റ്റ് പേര് കുതിരവട്ടം പപ്പു ❤❤❤
Dr P Balakrishnan is a great director who introduced somany people in to cinema.
@beenapm77403 күн бұрын
മമ്മൂക്ക സുഖമായിരിക്കുന്നോ.. അന്വേഷണം പറയണേ 🥰🥰🥰ikigai ക്ക് എന്നെ അറിയും
@fasilrahmanКүн бұрын
Paranjittund🥱🥱
@Rajeevrajeevrajeev-x1k3 күн бұрын
പപ്പുചേട്ടൻ മുസിലിമാണെന്ന് കരുതിയിരുന്ന ഞാൻ... സത്യം എന്നെപ്പോലെ ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ കമോൺ...
@TechSagacity2 күн бұрын
Aarumilla 😜🤣🤣
@ShahanasKhazi2 күн бұрын
😅😅😅😅👍👍
@soulcurry_in3 күн бұрын
Hello pishu. Happy New Year to all of you. Do wish Hari as well. Rajuvinnu enthu patti? Vallade mellinyu poyaallo? Deliberate ayittu weightu korachadanno?
@arunpapa5455Күн бұрын
Mala chettantaa episode chayiyumo
@travelfoodwithmadhumadasse47263 күн бұрын
മുഹമ്മദ് റാഫി ഒരു പാട്ട് മലയാളസിനിമയിൽ പടിയിട്ടുണ്ട് അതിൽ കുതിരവട്ടം പപ്പു ചേട്ടനാണ് അഭിനയിച്ചിരിക്കുന്നത്
@nithinmohan52112 күн бұрын
ഏത് പാട്ടാണ് അത്?
@KRS17693 күн бұрын
❤🎉❤
@sruthisudheesh31503 күн бұрын
Vellanakalude nadu superb movie
@therealdon43 күн бұрын
❤❤
@stanlyjohnmathew2 күн бұрын
What happened to Maniyanpilla Raju. He looks tired
@abiziyu-b5g3 күн бұрын
6:10 ആ മൊയ്‌ദീനെ കൊണ്ട് വരണം
@ramesha59843 күн бұрын
നന്നായി
@Thankan81812 сағат бұрын
എല്ലാരും പോയി ആ നല്ല കാലവും വയസാവുന്നു😔😔😔😔
@jamshidak2933 күн бұрын
മണിയൻ പിള്ള ക്ക് എന്താ പറ്റിയത് അല്ലെങ്കിൽ ഡയറ്റിംഗ് ആണോ
Why not old super star Ratheesh programme. But Ratheesh programme Including actors Like Mammootty, Shankar, mohan lal, Ravindran, lalu alax, suresh gopy, seema, menaka, Ambika, jalaja, Joshi sir, g. Suresh, Include actor and director. Sudden programme seeing your chanal.
Could not recognise maniyanpillai. He has lost so much of weight
@chainsmokerzzz13183 күн бұрын
Pazaya aalukal ennu parayunna ila ipo cinema cheyathavar avrude oke story oke kelkan saadhichadhilu santhosham chandarakumar sirnte oke. Anubhavaum balu sirntem maniyan pillai chettantem pisharidyue Anchoring nala program
@AJ-iw5gn3 күн бұрын
Meena philomina
@sheebapl6294Күн бұрын
മണിയൻപിള്ള രാജു ഭയങ്കരമായി ക്ഷീണിച്ചു അല്ലോ എന്തു പറ്റി
@manitharayil88233 күн бұрын
12:12🔥🔥
@asainaranchachavidi63983 күн бұрын
P ചന്ദ്രകുമാർ സാർ പഴയ നടന്മാരെക്കുറിച്ച് പറഞ്ഞതിൽ നിലമ്പൂർ ബാലനെയും പട്ടം സദനെയും കുറിച്ച് പറഞ്ഞല്ലോ അവരെ ഓർത്തത് വളരേ നന്നായി വളരെ മുൻപേ അന്തരിച്ച അവരെ ഓർമിക്കാൻ ഒരു എപ്പിസോഡ് ചെയ്‌താൽ വളരേ നന്നായിരിക്കും അവരൊക്കെ സിനിമക്ക് വേണ്ടി ജീവിച്ചു അഭിനയിച്ചുകൊണ്ടേയിരുന്നപ്പോൾ വിട പറഞ്ഞവരാണ് ഇവരെ പരിചയമുള്ള സംവിധായകരും പഴയ നടന്മാരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
@premkumar-ln4ws3 күн бұрын
My humble Tribute to Late Kuthiravattam pappu
@sajeevvenjaramood32443 күн бұрын
Server Sundaram എന്ന ചിത്രത്തിൻ്റെ മലയാളം remake ആയ "പപ്പു"വിൽ നായകനായത് കുതിരവട്ടം പപ്പുവല്ല. പ്രതാപ് പോത്തനാണ്. ആ സിനിമയിൽ കുതിരവട്ടം പപ്പു അഭിനയിച്ചിട്ടില്ല.
@mmreez90493 күн бұрын
My favourite comedy actor
@MS-dq7rf3 күн бұрын
വടക്കൻ വീരഗാഥ എന്ന സിനിമ ഇറങ്ങുന്നതിനു ഒരുപാട് മുൻപ് ചന്ദ്രകുമാർ മാധവിയെതന്നെ ഉണ്ണിയാർച്ച യായി ആറ്റും മണമേലെ ഉണ്ണിയാർച്ച എന്ന് പറയുന്ന ഒരു സിനിമ കുറെ ഷൂട്ട് ചെയ്തിരുന്നു. ആ സിനിമക്ക് എന്ത് പറ്റി?
@AnilKumar-iu5rbКүн бұрын
അത് പിന്നീട് മുടങ്ങി പോയെന്നാണ് കേട്ടത്....
@gallardo433 күн бұрын
Last month njan Ramesh chetande Cake Reels Tripunithura outlet il poi, payment UPI cheythapo company account name Cherye Spanner LLP. Thanks for the laugh.
@Rameesberran933 күн бұрын
Maniyan pilla Raju Vin Asugam undo Face oru change
@ganeshmungath73253 күн бұрын
Pulli cancer treatment il aanu
@abz96352 күн бұрын
Kozhikode gays കൂടുതൽ ആണെന്ന് കേട്ടിട്ടുണ്ട്... സത്യമോ... ആണേൽ കാരണം എന്താണ്... മുസ്ലിംസ് ആണോ അതിൽ കൂടുതൽ അറിയാൻ ആഗ്രഹം ഒണ്ട്... ഭാസ്കരൻ pillai mumbai