ഇത്ര വലിയ എപ്പിസോഡ് ആക്കാൻ മാത്രമുള്ള കലാകാരി ഒന്നുമല്ല "subi" നിങ്ങളുടെ സുഹൃത്തുക്കളായിരിക്കാം പക്ഷേ ഇതിലും വലിയ കലാകാരന്മാരും കലാകാരികളും ശ്രദ്ധിക്കപ്പെടാതെ മൺമറഞ്ഞു പോയിട്ടുണ്ട്...
@amaira-mb7tb11 күн бұрын
അവരെക്കാൾ വലിയ കലാകാരികൾ ഉണ്ട്. എന്നുകരുതി സുബി ഒരു മോശം കലാകാരി അല്ല. സിനിമാല കാണണം. ഇന്നത്തെ കോമഡി പരിപാടികൾ വച്ച് നോക്കുമ്പോൾ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാവും.
@Tharseena4 күн бұрын
അത് നിങ്ങളുടെ മാത്രം അഭിപ്രായം അല്ലെ.... സ്ത്രീകളിൽ എന്നും വേറിട്ട് നിന്ന കലാകാരി തന്നെയാണ് സുബി ❤❤