മാമ്പഴമില്ലാതെ മാമ്പഴപുളിശ്ശേരി ഇതാ രഹസ്യം ഇത് ചേർത്താൽ മാമ്പഴത്തിന്റെ അതെ രുചിയാ | Secret recipe |

  Рет қаралды 11,752

Kidilam Muthassi

10 ай бұрын

മാമ്പഴമില്ലാതെ മാമ്പഴപുളിശ്ശേരി ഇത് ചേർത്താൽ മാമ്പഴത്തിന്റെ അതെ രുചി കിട്ടും | Secret Recipe |
ചേരുവുകൾ:
pineapple
വെള്ളരി
നാളികേരം
ജീരകം
വറ്റൽമുളക്
മോര്
വെള്ളം
#kidilammuthassi #cooking #pulissery #lunch #curry #recipe #villagecooking #village #secretrecipe #villagelife #cook #cookingvideo #tasty
simple curry recipe malayalam for rice
healthy lunch for kids
choru kondulla breakfast
lunchbox ideas for school malayalam
snacks recipes malayalam easy
how to make kadala curry in kerala style
kerala nadan snacks recipes
gothambu ada recipe
potato snacks recipes
Thanks for watching and support❤️🙏

Пікірлер: 111
@geethavenugopalan5751
@geethavenugopalan5751 9 ай бұрын
ഉണ്ടാക്കി നോക്കണം. നന്നാവും. ഇതു വരെ ഉണ്ടാക്കാത്ത ഒരു കറിയാണ് ❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
അതെയോ ❤️❤️
@baadhirabaadhi7523
@baadhirabaadhi7523 10 ай бұрын
Muthassude videos kanumbol njan ente kuttikalatheku poovum.ente vellimayum njanglde tharavadum pandathe simple currykalum ellaaam....really you are a cuttiieeee❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️. പണ്ടത്തെ കാലം ഒക്കെ ഓർക്കാൻ നല്ല രസാണ് ലേ 🥰. ഒരുപാട് സ്നേഹം മോളേ 🥰❤️
@SereenaIyvan
@SereenaIyvan 10 ай бұрын
Muthashiyude currygalellam super annu nellika achar nan undaki superayittund
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആഹാ 😍😍😍ആണോ മോളെ സന്തോഷം ട്ടോ 😘😘
@Shobhanakp-xp4so
@Shobhanakp-xp4so 10 ай бұрын
Very supper
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@belladsilva1748
@belladsilva1748 10 ай бұрын
അമ്മേ:.. പ്രസീത.. കുട്ടു.... അടിപൊളി... കറി...ഞാൻ.. ഉണ്ടാക്കി.. നോക്കുന്നു. ണ്ട്.....❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@Sindhubalakrishnan-p8g
@Sindhubalakrishnan-p8g 10 ай бұрын
Superayittund Amma
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@nishachinnu3535
@nishachinnu3535 9 ай бұрын
Muthassi 😋സൂപ്പർ curry👌👌👌variety enthayalum undaki nokum too muthassi❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം ട്ടോ 🥰🥰
@mithravarma7134
@mithravarma7134 10 ай бұрын
നന്നായിട്ടുണ്ട് കറി കാണുമ്പോൾ കൊതിയാവന്നുണ്ട്❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ട്ടോ ❤️❤️❤️
@shylajashylaja9126
@shylajashylaja9126 10 ай бұрын
നല്ല കറി ഉടനെ ഉണ്ടാക്കണം . എനിക്ക് മാമ്പഴ കൂട്ടാൻ വലിയ ഇഷ്ടം ആണ്. Thank U❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️. ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
@jayasreemanoj2192
@jayasreemanoj2192 10 ай бұрын
അടിപൊളി കറി കാണുമ്പോൾ കൊതി യാവുന്നു മുത്തശ്ശി 😋😋😋
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 10 ай бұрын
കറി അടിപൊളി കൊതി വരുന്ന
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰🥰❤️❤️❤️
@remaniradhakrishnan222
@remaniradhakrishnan222 10 ай бұрын
Super curry Kothi vannu Mutthassi. ❤❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
@amminipm2645
@amminipm2645 9 ай бұрын
മോരുകൂട്ടാൻ സൂപ്പർ, വറുത്തിട്ടുമ്പോൾ ഉലുവ കൂടി ചേർത്താൽ സ്വാദ് കൂടും, ഉലുവ പൊടി ചേർത്താലും മതി i👍❤️🌹
@kidilam_muthassi
@kidilam_muthassi 9 ай бұрын
അതെ ❤️🥰🥰
@santhaaayyappan1862
@santhaaayyappan1862 10 ай бұрын
നല്ല കൂട്ടാന്‍, കാണുമ്പോൾ തന്നെ kothy ആകുന്നുണ്ട്
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️
@lakshminnair2123
@lakshminnair2123 10 ай бұрын
Super. Undaki nokunnathanu
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@sindhusudhakar191
@sindhusudhakar191 10 ай бұрын
കൊള്ളാല്ലോ പൈനാപ്പിൾ, വെള്ളരി കൂട്ടാൻ 👌 ഇത്തരം കറികൾ ഇവിടെ ഇഷ്ടമല്ല മുത്തശ്ശി, ഇവിടെ നല്ല എരിവ് വേണം, പക്ഷേ എനിക്കിഷ്ടമാണ്,(എൻ്റെ നാട് ചങ്ങനാശ്ശേരി അണ്, അവിടെ ഇത്തരം കറികൾ അണ് കൂടുതൽ) പിന്നെ മുത്തശ്ശി മാങ്ങ സീസണിൽ മാങ്ങ എയർ ടൈറ്റ് കൻ്റൈനേരിൽ ആക്കി ഫ്രീസ്സറിൽ സൂക്ഷിക്കാം) കഴിഞ്ഞ സീസണിലെ ചക്ക, മാങ്ങ, ചോളം,ഗ്രീൻ പീസ്, എല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, മുത്തശ്ശി, പ്രസീത, അമ്മു, കുട്ടു സുഖല്ലെ..
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോൾ ആള് ഉഷാറാണല്ലോ. 🥰❤️❤️❤️. കഴിഞ്ഞ വർഷത്തെ എല്ലാ ഐറ്റംസും ഉണ്ടല്ലോ. ഒരുപാട് സ്നേഹം മോളേ. എല്ലാവർക്കും സുഖാണ് ട്ടോ 🥰❤️
@lakshmikuttynair8818
@lakshmikuttynair8818 10 ай бұрын
Super curry. Kothiyavunnu muthassi ❤❤❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@PadmajaPadma-p1m
@PadmajaPadma-p1m 10 ай бұрын
മുത്തശ്ശി സൂപ്പർ❤️
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@rathnavallyravindran728
@rathnavallyravindran728 10 ай бұрын
Hai muthassii innu thanne undakum jan
@kidilam_muthassi
@kidilam_muthassi 9 ай бұрын
ആഹാ 🥰🥰🥰
@abhinandm4288
@abhinandm4288 10 ай бұрын
കറി അടിപൊളി❤❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം മോനേ 🥰❤️
@Rubab-Mohamed-Muneer
@Rubab-Mohamed-Muneer 10 ай бұрын
🎉🎉🎉
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰🥰❤️❤️
@Jeenaram
@Jeenaram 10 ай бұрын
Hi Muttashy & family. Morucurry is super. Why didn't you add fenugreek . We will add it.
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@chithrab3273
@chithrab3273 10 ай бұрын
ഉലുവ ഇട്ട് വറത്തിട്ടാൽ ഒന്നുകൂടി സ്വാദ് ഉണ്ടാവും ❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰. ഇനി ഉണ്ടാക്കുമ്പോൾ മുത്തശ്ശി ഉലുവ വറുത്തിടാം ട്ടോ 🥰❤️
@ShylajaVakkattil
@ShylajaVakkattil 10 ай бұрын
Deepakku kurachu ayachu kodutholutto nangalkke nalla ishtam aanu mambazha kuuttan marakkaruthe mango vannal kanichu tharane pinne aa kumbalanga onnu eduthuvekku nhan oru suuthram paranju tharamtto
@kidilam_muthassi
@kidilam_muthassi 10 ай бұрын
മാമ്പഴം കിട്ടിയാൽ തീർച്ചയായും പുളിശ്ശേരി ഉണ്ടാക്കി കാണിക്കാം ട്ടോ. ദീപമോളോട് പറയണേ ❤️. കുമ്പളങ്ങ എടുത്തുവെക്കാം ട്ടോ.. ടീച്ചർടെ വിഭവം മുത്തശ്ശിക്ക്‌ ഉണ്ടാക്കി തരണേ ❤️🥰
@jayasreenair3973
@jayasreenair3973 10 ай бұрын
Curry 🍛👍 but njan curd latla cherkkunnathu, curd cherthu thilappikkilla, love you all ❤️❤️
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️. ഒരുപാട് സ്നേഹം
@sudhasankaran-b1n
@sudhasankaran-b1n 10 ай бұрын
ചക്ക വരട്ടി വയ്ക്കുന്ന പോലേ മാങ്ങയും വരട്ടി വയ്ക്കാം മുത്തശ്ശി' അപ്പപ്പിന്നെ ഏത് കാലത്തും ഉപയോഗിക്കാലോ
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ ഇനി മുത്തശ്ശി മാങ്ങ കിട്ടുമ്പോൾ മോൾ പറഞ്ഞ പോലെ ചെയ്തുനോക്കാം ട്ടോ 🥰❤️❤️
@LIJIPRASAD-COOKING
@LIJIPRASAD-COOKING 10 ай бұрын
കൊതിയാകുന്നു 😋😋👌
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️
@abhiramiv1663
@abhiramiv1663 10 ай бұрын
നല്ല കറി❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@vvscreativeworks
@vvscreativeworks 10 ай бұрын
Super muthashi
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@cherulilrajesh8799
@cherulilrajesh8799 10 ай бұрын
Super
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@prasannatv3932
@prasannatv3932 10 ай бұрын
👍👌🏻👌🏻adipoli
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️❤️
@suma7348
@suma7348 10 ай бұрын
Super muthashi ❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@lathakrishnan4998
@lathakrishnan4998 10 ай бұрын
Nalla video. സുപ്പർ കൂട്ടാൻ 🎉🎉❤❤
@kidilam_muthassi
@kidilam_muthassi 10 ай бұрын
സന്തോഷം ❤️ലത സുഖമാണോ
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 10 ай бұрын
നല്ലkutan അമ്മയുടെ ellathu തിരുവാതിരക്കാളി ഉണ്ടോ ഇവിടെ പൂ തിരുവാതിര നടത്തുന്നുണ്ട് ❤❤🥰
@kidilam_muthassi
@kidilam_muthassi 10 ай бұрын
അതെയോ ❤️❤️ഇവിടെ ഇത്തവണ ഇല്ല
@vasanthianilkumar1256
@vasanthianilkumar1256 10 ай бұрын
Super മുത്തശ്ശി അമ്മു എവിടെ പോയി
@kidilam_muthassi
@kidilam_muthassi 10 ай бұрын
അമ്മു ജോലിക്ക് പോയതാ 🥰❤️
@NirmalaMohan-wd1ct
@NirmalaMohan-wd1ct 10 ай бұрын
Manga kittillenkil mangayulla samayathu pazhuthamanga pachamulakum kariveppilayum one spoon sugarum ozhichu onnu vevichu thanuthal boxilakki namnayadachu freezoril vachal 1 varsham upayogikkam. Endaduthu eppozhum undu
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ. ഇനി മോൾ പറഞ്ഞ പോലെ ചെയ്തു നോക്കണം മുത്തശ്ശിക്കും 🥰❤️
@bindhudharmaraj3559
@bindhudharmaraj3559 10 ай бұрын
👌👌👌👌
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰🥰❤️❤️
@hlpv9116
@hlpv9116 10 ай бұрын
ഇന്ന് ഉച്ചക്ക് ഊണിന് ഞാൻ നല്ല മൂത്ത പച്ചമാങ്ങ കൊണ്ട് മാമ്പഴ കൂട്ടാനാണ് ഉണ്ടാക്കിയത്. പൈനാപ്പിൾ വെച്ച് ഇത്തരം സൂത്രപണികൾ ഞാനും ഉണ്ടാക്കാറുണ്ട് ട്ടോ😀
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️
@aabha7478
@aabha7478 10 ай бұрын
Kothiyayi kanditu
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰❤️
@madhukp7488
@madhukp7488 10 ай бұрын
👍👍👍👍👍
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 10 ай бұрын
👌👌👌👍❤️🙏
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰🥰❤️❤️❤️
@sobhanava4152
@sobhanava4152 10 ай бұрын
ദേവകി അമ്മേ എങ്ങിനേയാ മൺചട്ടി മയക്കി എടുക്കാറ്.ഒനേനു പറയു.വീഡിയോയിട്ടാലു൦ മതി.
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഓക്കേ മോളേ 🥰❤️
@prasannakumari2505
@prasannakumari2505 10 ай бұрын
കഞ്ഞിവെള്ളം ഒഴിച്ചു തിളപ്പിച്ചാൽ മതി, രണ്ടു മൂ ദിവസം ആവർത്തിക്ക
@jyothis-gn4qb
@jyothis-gn4qb 10 ай бұрын
Super 👍👍. Ammu evide ?
@kidilam_muthassi
@kidilam_muthassi 10 ай бұрын
അമ്മു ജോലിക്ക് പോയതാ 🥰❤️
@Idorandom32
@Idorandom32 10 ай бұрын
Manga illatha mampazha pulishari kidilokidilam
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഒരുപാട് സന്തോഷം 🥰❤️❤️❤️
@akhilaammu8619
@akhilaammu8619 10 ай бұрын
Ammuchechi missing 😢
@kidilam_muthassi
@kidilam_muthassi 10 ай бұрын
വൈകാതെ വരും ട്ടോ അമ്മുചേച്ചി 🥰❤️
@JayaSree-u3z
@JayaSree-u3z 10 ай бұрын
വരത്തിടുമ്പോൾ ഉലുവ വേണ്ടേ കടുക് മാത്രം മതിയോ
@kidilam_muthassi
@kidilam_muthassi 10 ай бұрын
ഉലുവ ഇടാം ട്ടോ 🥰. മുത്തശ്ശി വിചാരിച്ചതാ പിന്നെ മറന്നുപോയി.
@ardrapar6861
@ardrapar6861 10 ай бұрын
കാര്യമൊക്കെ ശരിയാണെങ്കിലും പൈനാപ്പിളിന് അതിന്റേതായ ഒരു സ്വത്വമുണ്ടല്ലോ അതു കൊണ്ട് പരിഹാരമായി മാമ്പഴം കൊണ്ട് ഒരു പൈനാപ്പിൾ പുളിശ്ശേരി കൂടി ഉണ്ടാക്കിയാൽ മതി.
@kidilam_muthassi
@kidilam_muthassi 10 ай бұрын
❤️❤️
@basheerkpz1978
@basheerkpz1978 10 ай бұрын
അമ്മു എവിടെ കാണുന്നില്ല
@kidilam_muthassi
@kidilam_muthassi 10 ай бұрын
അമ്മു ജോലിക്ക് പോയി എറണാകുളം
@basheerkpz1978
@basheerkpz1978 9 ай бұрын
Mm
@bharathygangadharan4861
@bharathygangadharan4861 10 ай бұрын
പുളിശ്ശേരി യുടെ മണം കണ്ണൂരിൽ എത്തി ഏട്ടത്തി 😂
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️❤️❤️
@basheerkpz1978
@basheerkpz1978 10 ай бұрын
മാങ്ങാ ഇല്ലാതെ എങ്ങനെ ഉണ്ടാക്കുന്നു
@kidilam_muthassi
@kidilam_muthassi 10 ай бұрын
വീഡിയോയിൽ ഫുൾ പറയുന്നുണ്ട് ട്ടോ 😍
@basheerkpz1978
@basheerkpz1978 9 ай бұрын
Ok
@premalathav3712
@premalathav3712 10 ай бұрын
ഞാൻ പറയാൻ വിചാരിച്ചത് ആണ്.
@kidilam_muthassi
@kidilam_muthassi 10 ай бұрын
ആണോ 🥰❤️
@sruthisruthi8352
@sruthisruthi8352 10 ай бұрын
ഇതു പൈനാപ്പിൾ അല്ലെ പൈനാപ്പിൾ കറി എന്ന് പറയാമായിരുന്നു പൈനാപ്പിൾ ഫ്ലേവർ മാങ്ങയുടെ രുചി ആണ് മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 10 ай бұрын
🥰🥰❤️
@lakshmikuttyknair9179
@lakshmikuttyknair9179 9 ай бұрын
സൂപ്പർ മാങ്ങ പോലെ കറി
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰❤️
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 654 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН