ഇത്ര ഒറിജിനാലിറ്റിയിൽ ഇങ്ങനെ ഒരു ഫയർഫോഴ്സ് സീൻ ഇതാദ്യമായിട്ടാണ് ഞാൻ കാണുന്നത്
@Coconut-n5c5 ай бұрын
Magirus deutz എന്ന ജർമ്മൻ കമ്പനിയുടെ ഫയർ എൻജിൻ ..... ഇമ്പോർട്ട്ഡ് ആണ് ... ഇതൊക്കെ ഇറക്കിയ അന്നത്തെ ഭരണാധികാരികളുടെ ദീർഘ വീക്ഷണം അപാരം തന്നെ ... Kseb ക്കും ഇതുപോലെയുള്ള വാഹനം ഉണ്ടായിരുന്നു .70 കളിൽ വാഷ് റൂം ഉള്ള ബസ്സ് ksrtc ക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞാല് ഇന്നുള്ള പലരും ചിരിക്കും ....
@sulthanmuhammed92905 ай бұрын
ഇത്ര സെറ്റപ്പ് ഫയർ വണ്ടി ഇപ്പോൾ ഇല്ല 😂👍പൊളി 1990
@hareeshap56215 ай бұрын
2:29 ഞാൻ കേറൂല ഈ ബക്കറ്റിന്റെ അവുത്ത് 😂
@sulthanmuhammed92905 ай бұрын
ഞൻ കയറൂല ഈ ബക്കറ്റ് ന്റെ അവുത്ത് 😁മാമു
@NasarAbdulrahman.E5 ай бұрын
😂😂😂😂😂
@AmanaWedding3 ай бұрын
😂
@NEXTVALIDHANI6 ай бұрын
മാമുകോയ. എജ്ജാതി 🔥
@iam77795 ай бұрын
04:00 രാമായണം 😂😂😂 05:33 ബൈബിൾ 🤣🤣🤣
@kevinownes25565 ай бұрын
രാമായണം ബൈബിൾ ആയതു ഭാഗ്യം ഖുർആൻ ആയിരുന്നു എങ്കിൽ തിയറ്റർ കത്തിയെന്നെ
@nihadk34404 ай бұрын
കുറച്ചു wait ഒക്കെ ചെയ്യേണ്ടി വരും ഇത്ര സമയത്ത് ചാടം എന്നൊന്നും ഞാൻ കരാർ എടുത്തില്ല പോടാ അവിടെന്ന് 🤣🤣🤣🤣🤣
@techwithnabu86625 ай бұрын
അക്ഷരവൈദികളായ ഹമുക്കുകൾ 🤣
@niyasniyas17705 ай бұрын
KSEB ജോലി ചെയ്യുന്ന ലൈൻ മാൻ മാർക്ക് പോസ്റ്റിൽ കയറി ജോലി ചെയ്യാൻ പറ്റിയ സാധനം കേരള ഫയർ ഫോഴ്സ് നു ഇപ്പോൾ ഈ സാധനം ഒന്നും ഇല്ലാ
@nices55815 ай бұрын
Kseb ഇതുപോലെതെ വണ്ടി വാങ്ങി ഇട്ടിട്ടുണ്ട്, but റോഡിൽ ഇറക്കിയാൽ mvd പിടിക്കും, അതുകൊണ്ട് കട്ടപ്പുറത്ത
@fariselathur62495 ай бұрын
അക്ഷര വിരോധളികളായ ഹംകുകൾ
@Suman-l5x1q5 ай бұрын
Mamookoya natural actor ❤❤❤❤ RIP sir...miss u....
@krm2764 ай бұрын
പോലീസിന് എന്താ ആത്മഹത്യാ ചെയ്യുന്ന ഇടത് കാര്യം 🤣🤣😂😂
@CinicutKL244 ай бұрын
നീ എന്താ ടിക്കറ്റ് എടുത്തിട്ടുണ്ടോ😂
@mranish30236 ай бұрын
മാമുക്കോയ 😂😂
@AmanaWedding3 ай бұрын
😂😂😂😂❤mammu
@Gkm-4 ай бұрын
അത് ശരിയാണലോ പോലീസിന് എന്താ ആത്മഹത്യ ചെയുന്നവടത്തു കാര്യം😂
@rameespni13645 ай бұрын
രാഷ്ട്രീയ പറികൾക്കല്ലാതെ ഒരു വളർച്ചയും ഇല്ലാത്ത നാട് മാമുകോയ റോക്സ്
@ARMAGEDDON_COMING4 ай бұрын
ഞാൻ ചാടും! 😅
@fidafarbin18765 ай бұрын
Njan kayaroola ee bakkattintath😂
@shajahanki56495 ай бұрын
രാമായണം
@ASTROPHILE-3234 ай бұрын
Ohh god
@nuduU3 ай бұрын
Movie name ??
@cinema.chirima3 ай бұрын
pavakoothu
@RoshinRoshin-tp7nk5 ай бұрын
❤❤❤❤
@natureindian886 ай бұрын
😂😂😂..
@Prabhu16y4 ай бұрын
😂
@fidafarbin18765 ай бұрын
Thayott nokkeett thalachuttn😂
@leobinfrancis4 ай бұрын
പടം Saina playൽ ഇല്ലല്ലോ കാണാൻ നോക്കിയിട്ട് 🤷♂️ KZbinൽ ഉള്ള uploads ആണേൽ ഇതിന്റെ അത്രയും മെച്ചമില്ലാത്തതും!
@KiLLBiLL007.6 ай бұрын
😂😂
@FR-zg2gc5 ай бұрын
English novel
@safeerkulathingal11475 ай бұрын
Kseb man lift vangiyal pore
@ShamjithP-h2i5 ай бұрын
Filim name?
@Anoop-k235 ай бұрын
Pavakooth
@rameespni13645 ай бұрын
പറിഞ്ഞ നാട്ടിൽ 1800 ലേക്കാണ് കൊണ്ട് പോകുന്നത്
@biju17214 ай бұрын
നിന്റെ ലീഗ്ക്കാര് ഭരണത്തിൽ കയറിയാൽ അപ്പോൾ കക്കാൻ തുടങ്ങില്ലേ? പാലാരിവട്ടം തന്നെ നോക്കു എത്ര കോടിയ ഇബ്രാഹിം കട്ടത്