ആദരണീയ പണ്ഡിത പ്രഭാഷകൻ അൻസാർ നന്മണ്ടക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സുംശാന്തിയും സമാധാനവും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവർക്കും അനുഗ്രഹീതമായ പ്രഭാഷണം അൽഹംദുലില്ലാഹ് മാഷാ അള്ളാ.. 🤲🤲🤲.