'മോന്‍റെ ഫോട്ടോയിൽ മാല പോലും ഇട്ടിട്ടില്ല, അവൻ പോയെന്ന് ഇപ്പോഴും വിശ്വസമില്ല, എന്‍റെ കൂടെയുണ്ട്..'

  Рет қаралды 81,302

Mathrubhumi News

Mathrubhumi News

Күн бұрын

മോന്‍റെ ഫോട്ടോയിൽ മാല പോലും ഇട്ടിട്ടില്ല, അവൻ പോയെന്ന് ഇപ്പോഴും വിശ്വസമില്ല.. അവനെ കൊന്നവർക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചിരുന്നെങ്കിൽ ഇന്നലെ ഒരമ്മയ്ക്ക് കൂടി മകനെ നഷ്ടപ്പെടില്ലായിരുന്നു- അനന്തുവിന്‍റെ അമ്മ
#AnanduMurderCase #Crime #Murder
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 225
@Kimku2089
@Kimku2089 4 ай бұрын
ജഡ്ജിമാരുടെ കുടുംബത്തിൽ ഇത് പോലെ ദുരന്തം വരണം എന്നാല മനസ്സിൽ ആകുകയുള്ള..
@ecstaticfinite2146
@ecstaticfinite2146 4 ай бұрын
ഒന്നാലോചിച്ചുനോക്കൂ.. മകനെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന.. ആ പ്രതികൾ നാട്ടിൽ വിലസി നടക്കുന്നത് കാണേണ്ടിവരുന്ന ഒരമ്മയുടെ അവസ്ഥ. ഇത്രയും അപഹാസ്യമായ ഒരു നീതി ന്യായ വ്യവസ്ഥ...
@Kk-bn4fu
@Kk-bn4fu 4 ай бұрын
പലർക്കും കിടന്നുകൊടുക്കാൻപറ
@rkangels
@rkangels 4 ай бұрын
കോടതി കോമഡി ആയ രാജ്യം
@Truth-Always-Won
@Truth-Always-Won 4 ай бұрын
അതിനു രാജ്യം എന്ത് ചെയ്യണം ? പറ്റില്ല എങ്കിൽ.ഇവിടെ വിട്ടു പോണം ! എൻ്റെ രാജ്യം എൻ്റെ അഭിമാനം ! Powerful Defence , President ,PM എല്ലാം ഉള്ള രാജ്യം അണ് , കൈകൂലി ,അഴിമതി ഒന്നും ഇല്ലാത്ത രാജ്യം , പ്രതികൾക്ക് പരമാവതി ശിക്ഷ ലഭിക്കും...
@ExploreSerenity_0
@ExploreSerenity_0 4 ай бұрын
Ninte number onnu thanneda​@@Truth-Always-Won
@Truth-Always-Won
@Truth-Always-Won 4 ай бұрын
@rahulradhakrishnan2964 ഞാൻ എൻ്റെ രാജ്യത്തിൽ വിശ്വസിക്കുന്നു , ഇതുവരെ ഏല്ലാ കുറ്റ വളികൾക്കും പരമാവധി ശിക്ഷ കിട്ടി , പണത്തിൻ്റെ ബലം കൊണ്ട് ഒരാൾ പോലും സത്യത്തെ മറച്ച് രക്ഷാ പേട്ടിട്ട് ഇല്ല , സത്യമേവ ജയതേ ! കേൾക്കുമ്പോൾ തന്നെ ഇതൊടി പൗരനും എന്തോ ഒരു ഫീൽ എന്ന് ❤️
@shahidamuhammedabdurahiman9404
@shahidamuhammedabdurahiman9404 4 ай бұрын
ജനങ്ങൾ ഇറങ്ങി ഇവന്മാരുടെ വിധി നടപ്പിലാക്കേണ്ടി വരും. നമ്മുടെ ആഭ്യന്തരം അധ: പതിച്ചു പോയി
@Vava15802
@Vava15802 4 ай бұрын
ആഭ്യന്തരം ആണോ സുഹൃത്തേ ജാമ്യം കൊടുക്കുന്നത് കോടതി അല്ലെ???? ഇവരെ പിടിച്ചത് പോലീസ് ആണ് അത് ആഭ്യന്തര വകുപ്പിന്റ ചുമതല ആണ് അത് അവർ ചെയ്തു നിയമം വെറും നോക്ക് കുത്തി ആണ്
@vijikrishnakumar5335
@vijikrishnakumar5335 4 ай бұрын
Abyandaramanodo kodathy
@sreelundd
@sreelundd 4 ай бұрын
Policinnu prethikale pidikoodunna joli mathre ullu...prethikalk skiksha vidhikendath kodathi anu...ith ellathineyum veruthe vidunnathinnu police enth venam..ellavardeyum veetil poyi kavaliriko..
@Truth-Always-Won
@Truth-Always-Won 4 ай бұрын
ജനങ്ങൾ അങ്ങോട്ട് ചെല്ല്....അവനെ ഒക്കെ തോട്ട തുക്കു കയർ കിട്ടും..! നിയമം അരും കയിൽ എടുക്കേണ്ട...വേണ്ട ശിക്ഷ അവനൊക്കേ കൊടുക്കും...🔥
@Plant.Paradise.by.Athira
@Plant.Paradise.by.Athira 4 ай бұрын
ഇല്ല അമ്മേ ഈ നീതിപീഠം ഒരിക്കലും പെറ്റമ്മയുടെ നീറ്റൽ മനസിലാകില്ല,,, ഉണ്ടായിരുന്നെങ്കിൽ അമ്മയെപ്പോലെ ഇന്നലെ ഒരമ്മ വേദനിക്കേണ്ടി വരുമായിരുന്നോ? ഈ ജന്മം നിങ്ങളുടെ കണ്ണീരു തോരുമോ? ഇവനെപോലുള്ളവന്മാർ ഇനിയും വളർന്നുകൊണ്ടേയിരിക്കും പേടിച്ചു ജീവിക്കുക അത്ര തന്നെ, അല്ലാതെ ഒരു നീതി പീഠവും നമ്മളെ സംരക്ഷിക്കില്ല 😭
@ദിനേശൻ
@ദിനേശൻ 4 ай бұрын
കൊട്ടേഷൻ കൊടുക്ക് അമ്മച്ചി.... നിങ്ങളുടെ മകനെ കൊന്നപോലെ തീർത്തുകളയൂ.... അലാതെ കോടതിയൊക്കെ കോമഡിയാണ്
@sarithastalan7464
@sarithastalan7464 4 ай бұрын
2:21 yes athanu
@whitewolf12632
@whitewolf12632 4 ай бұрын
💯
@thinker2280
@thinker2280 4 ай бұрын
Ennitt venam ivar jailil povaan 😂
@ദിനേശൻ
@ദിനേശൻ 4 ай бұрын
@@thinker2280 അതാണ്‌ അന്തസ്സ്
@ദിനേശൻ
@ദിനേശൻ 4 ай бұрын
ജഡ്ജിക്കെതിരെ കേസെടുക്കണം
@Rockybhai86668
@Rockybhai86668 4 ай бұрын
സത്യം.
@brijithid
@brijithid 4 ай бұрын
എന്തിന് .. 6 ലക്ഷമാണ് പ്രതികൾ അന്ന് കൊടുത്തത് വിധിക്ക് കൈകൂലി
@Truth-Always-Won
@Truth-Always-Won 4 ай бұрын
വേഗം ചെല്ല്... കൈകൂലി, അഴിമതി കാർ അയ രാഷ്ട്രിയ കാരും ,അവൻ്റെ ഒക്കെ മക്കളെയും ലോകം അറിഞ്ഞലും ഇവിടെ അറസ്ററ് ചെയ്യാൻ പോകില്ല , അത്ത അത്രക്ക് വില മറ്റുള്ളവർ തരുന്നത് ,എന്നിട്ട് അവരെ നോക്കി കുറ്റം പറയും..
@manumonmamachan778
@manumonmamachan778 4 ай бұрын
ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ 4 th peaple പോലെ സിനിമ യിൽ ഉള്ളവർ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നെകിൽ.....
@mariya9147
@mariya9147 4 ай бұрын
Yes👏👏👏🌹
@Blj-ri3wo
@Blj-ri3wo 4 ай бұрын
Very true 😢
@india200
@india200 4 ай бұрын
Exactly
@tech4sudhi837
@tech4sudhi837 4 ай бұрын
Wait......🔥🔥🔥🔥
@englishworld3381
@englishworld3381 4 ай бұрын
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയോളം വലിയ തമാശ ലോകത്തിൽ വേറെ ഇല്ല
@Truth-Always-Won
@Truth-Always-Won 4 ай бұрын
ഒന്ന് പോടാ...നീയൊക്കെ ഇങ്ങനെ സുരാഷിതർ ആയി ഇരികണം എങ്കിൽ അത് ഇന്ത്യ ആയത് കൊണ്ട് അണ് ! ഇവിടെ സത്യം മാത്രമേ ജയിക്കു....
@Truth-Always-Won
@Truth-Always-Won 4 ай бұрын
എന്ന് നിന്നെ പോളേ ഉള്ളവരെ പറയൂ..പറ്റില്ല എങ്കിൽ ✈️
@englishworld3381
@englishworld3381 4 ай бұрын
@@Truth-Always-Won ഒരു ചെറുപ്പക്കാരനെ കൊന്ന ടീംസ് ജാമ്യത്തിൽ ഇറങ്ങി അടുത്ത ചെറുപ്പക്കാരനെ കൊല്ലുന്നു...അത്രത്തോളമുണ്ട് ജനങൾക്ക് നിയമത്തിനെ പേടി 😁
@susanphilip1028
@susanphilip1028 4 ай бұрын
അധികാരികൾ നല്ല സപ്പോർട്ട് ഉള്ളതുകൊണ്ടാണ് അവന്മാർ വീണ്ടും മറ്റൊരു കുറ്റം ഭയം ഇല്ലാതെ ചെയ്തത്. പണം വാരി എറിഞ്ഞാൽ ഏതു നിയമവും മുട്ടു കുത്തും. വേർപാടിന്റെ വേദന അറിയുന്ന ഓരോ വീട്ടുകാരും കൊല ചെയ്യുന്ന ആളുകളെ വീട്ടുകാരു തന്നെ ഇല്ലാതാക്കുന്നതാണ് നല്ലത്. അവന്മാർക്ക് വേദനിക്കുന്ന ആരെയെങ്കിലും ഒക്കെ ഇല്ലാതാക്കിയാലും തെറ്റില്ല എന്ന് തോന്നുന്നു.
@Truth-Always-Won
@Truth-Always-Won 4 ай бұрын
ഇന്ത്യ എന്ന രാജ്യത്ത് പണം അല്ല..മോനെ...സത്യം അണ് ..! പണം കൊടുത്ത സത്യം മയിച്ച് കളയാൻ പറ്റില്ല..!!!
@anvark9308
@anvark9308 4 ай бұрын
ഓരോ വേദനയും അവനവന്റെ ജീവിതത്തിൽ ഉണ്ടാകുന്നത് വരെ ഒരാൾക്കും മനസിലാവില്ല . അമ്മേ മാപ്പ് 😔😔😔🙏
@കുഞ്ഞാറ്റ-ത7ല
@കുഞ്ഞാറ്റ-ത7ല 4 ай бұрын
ഇങ്ങനൊരു കോടതി എന്തിന് 🙏🙏🙏
@renjith1676
@renjith1676 4 ай бұрын
ജനത്തിന്റെ മനസ്സിൽ ഒരു കോമഡി ആയി മാറുന്നു നമ്മുടെ കോടതി വിധികളും ഇവിടുത്തെ സർക്കാരും
@KajaAssainar
@KajaAssainar 4 ай бұрын
അമ്മയുടെ. വേദന. എത്രമാത്രം അനുഭവിച്ചവർക്കെ അറിയൂ ഈ. നിയമം. മാറ്റണം
@XUserbaijan743
@XUserbaijan743 4 ай бұрын
ആ പയ്യൻ അനുഭവിച്ചത് ഹോളിവുഡ് മൂവീസ് പോലും കണ്ടിട്ടില്ലാത്ത ക്രൂര പീഡനങ്ങൾ കേട്ടിട്ടു നമുക്ക് തന്നെ തല കറങ്ങുന്നു, ഇവനൊക്കെ ആണല്ലോ ജാമ്യം കൊടുത്തു വെളിയിൽ വിട്ടത് എന്നോർക്കുമ്പോൾ ഒരു പൗരൻ എന്നെ നിലയിൽ ലജ്ജ തോന്നുന്നു.. വധ ശിക്ഷ ഇനിയെങ്കിലും കൊടുക്കുവോ, കോമഡി ആകല്ലേ പൊന്നു കോടതി 🙏
@anilct512
@anilct512 4 ай бұрын
എങ്ങനെ ശിക്ഷ കിട്ടും ജഡ്ജി കൈക്കൂലി വാങ്ങി തെളിവ് ഇല്ലാ എന്ന് പറഞ്ഞ് പുറത്ത് വിടും -
@abcdefghlkeb
@abcdefghlkeb 4 ай бұрын
അവന്മാരുടെ വീട്ടിലെ ആളുകൾക്ക് പുറത്തിറങ്ങാനോ, കടയിൽ പോയി ഒരു സാധനം ചോദിച്ചാൽ പോലും കൊടുക്കാതെ എല്ലാരേയും ഒറ്റപ്പെടുത്തണം..
@jamesvaidyan81
@jamesvaidyan81 4 ай бұрын
എങ്ങനെ സഹിക്കും ആ മാതാപിതാക്കൾ !
@Shajishaji-hq6ow
@Shajishaji-hq6ow 4 ай бұрын
ഇവിടെ കോടതി ഇല്ല അത് ഒക്കെ എന്നെയേ മരിച്ചു പോയി
@ratnakumarn4749
@ratnakumarn4749 4 ай бұрын
തോക്ക് ലൈസൻസ് എല്ലാവർക്കും കൊടുക്കേണ്ട അവസ്ഥ ഉടൻ തന്നെ ഉണ്ടാകും
@vinod-joseph-191
@vinod-joseph-191 4 ай бұрын
Ennaz,pinne avarude kayyilum kaanille 😂
@NM-zi5kx
@NM-zi5kx 4 ай бұрын
ഇൻഡ്യൻ ശിക്ഷാ നിയമം, വെറും പരിഹാസം... എല്ലാം, അമേരിക്ക,അയർലൻഡ്,എന്നീ രാജ്യങ്ങളിൽ നിന്നായി കടമെടുത്ത നിയമങ്ങൾ,മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ!!! 👍.
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 4 ай бұрын
ജനങ്ങൾ ഇറങ്ങി ശിക്ഷ നടപ്പിലാക്കണം
@sF-ux6uz
@sF-ux6uz 4 ай бұрын
ഏഭ്യന്തരൻ്റെ പോലീസും + കോമഡിയും ആണ് ഈ കൊലപാതകത്തിന് ഉത്തരവാദി.
@subinraj8114
@subinraj8114 4 ай бұрын
ഇവര് വീണ്ടും നേരത്തെ ജാമ്യത്തിൽ ഇറങ്ങും വേറെ ഒരുത്തനെ തട്ടും പിടിക്കും വീണ്ടും വിടും അങ്ങനെ പോവും കാരണം ഇവിടെ നിയമം അങ്ങനെയാണ് ഇതിലേറെ ഇനി വരാൻ പോവുന്നതേ ഒള്ളൂ
@muralinairnair5450
@muralinairnair5450 4 ай бұрын
അടിച്ചാൽ തിരിച്ചു കൊടുക്കണം വീട്ടിൽ പോയി കൊടക്കണം മനസു മതി ജീവിതം ഒന്നേ ഉള്ളു
@ameersumi1524
@ameersumi1524 4 ай бұрын
എന്തിന് കോടതി 🙏... എന്തിന് നിയമം.......
@royjhon7258
@royjhon7258 4 ай бұрын
എന്താ നമ്മുടെ നീതിപീഠം ഇങ്ങനെ എന്ത് കൊണ്ട് ഇവർക്ക് ശിക്ഷ ലഭിക്കുന്നില്ല
@hnibin
@hnibin 4 ай бұрын
ഇങ്ങനെ ഉള്ള പ്രതികൾ ഒക്കെ എങ്ങനാ പുറത്തു ഇറങ്ങുന്നത് എന്നത് അന്വേഷിക്കണം. ഇവരോകെ പുറത്തു ഇറങ്ങാൻ ആരോകെയോ നല്ല രീതിലു സഹായിക്കുന്ന്നുണ്ട്
@Smkksd
@Smkksd 4 ай бұрын
ആഭ്യന്തര വകുപ്പെങ്കിലും കുറച്ച് കഴിവുള്ള ഒരാളെ ഏൽപ്പിക്കണം
@anithareshma4462
@anithareshma4462 4 ай бұрын
പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതാണ് കോടതിയാണ് വെറുതെ വിട്ടത്
@Smkksd
@Smkksd 4 ай бұрын
@@anithareshma4462ഞങ്ങൾക്കെല്ലാം നേരം വെളുത്തു .........
@Irondome40
@Irondome40 4 ай бұрын
ഈ കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കാനുള്ള കാരണവും ഇതുതന്നെയാണ് കോടതിയിൽ എത്തിയാൽ മിക്ക പ്രതികളും രക്ഷപ്പെടുന്ന അവസ്ഥ പോലീസും പ്രൊ സിക്യൂഷനും തികച്ചും പരാജയം
@manojjordan1982
@manojjordan1982 4 ай бұрын
എന്തൊരു കഷ്ടം
@rahuls4915
@rahuls4915 4 ай бұрын
കോടതിയും നിയമവും തന്നെ അവരെ സംരക്ഷിക്കുന്നത്. ഇനിയുംഇവന്മാർ ഇറങ്ങും ഇനി ഇറങ്ങുമ്പോൾ വീട്ടുകാരെ ഇവന്മാരെ തീർക്കുക അതേ ഉള്ളൂ ഒരു വഴി അല്ലാതെ ഇവിടെ നീതിയും കിട്ടൂല്ല ന്യായത്തിന് ഒരു വിലയില്ല
@sarathlal5812
@sarathlal5812 4 ай бұрын
അന്ന് ശിക്ഷ കൊടുത്തിരുന്നെങ്കിൽ ഒരു കൊല കൂടി നടക്കില്ലായിരുന്നു. പക്ഷെ ആ അമ്മമാരുടെ ശാപം അവന്മാരെ വേട്ടയാടും
@mohammedbinsha.s6624
@mohammedbinsha.s6624 4 ай бұрын
Soudi Arabia ile niyamam kond varanam thala vettanam Allangil janagal ethine kaikariyam cheyyanam
@showkathali9028
@showkathali9028 4 ай бұрын
ജഡ്ജിയേമാന്മാരെ വന്നിതൊന്ന് കാണ്…….. നിയമത്തിന്റെ അപ്പോസ്തലന്മാർ ഇനിയെങ്കിലും കണ്ണ് തുറന്ന് വെക്കൂ……… നിങ്ങൾക്ക് പിന്നീടുണ്ടായേക്കാവുന്ന ഭവിഷ്യത്തിനെയോർത്ത് കൈകളെ കെട്ടിയിടാതെ അതിനെ സ്വതന്ത്രമാക്കി വിടൂ… എന്താണ് നമ്മുടെ രാജ്യത്തെ നിയമമെന്ന് ഈ ക്രൂരമൃഗങ്ങൾക്ക് കാണിച്ചു കൊടുക്കൂ…………..
@sreejasurendran3392
@sreejasurendran3392 4 ай бұрын
വല്ലാത്ത കഷ്ടം തന്നെ എന്തൊരു നിയമമാണ് നമ്മുടേത് ഇതൊക്കെ വിദേശത്ത് ആയിരിക്കണം ചെറിയ കാര്യങ്ങൾക്ക് ഒരു വലിയ ശിക്ഷ കിട്ടും. മാഹിയിൽ നിന്ന് കുറച്ചു മദ്യം കൊണ്ടൊന്നു വിൽപ്പന നടത്തിയാൽ കുറ്റം കൊലപാതകത്തിന് ഒരു ശിക്ഷയും ഇല്ല ഇവന്മാരെയൊക്കെ തീർത്തു കളയണം ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം
@garuda8295
@garuda8295 4 ай бұрын
ഇവിടെ നടക്കും അമ്മേ....ഈ നാട്ടിൽ നടക്കും.....നമ്മുടെ നാട്ടിൽ നീതി എന്നത് കിട്ടാകനി ആണ്
@Truth-Always-Won
@Truth-Always-Won 4 ай бұрын
പ്രതികൾക്ക് തക്കതായ ശിക്ഷ..ലഭിക്കും ! 😡 , നമ്മുടെ രാജ്യം 🔥
@cherianJohn-hm1ep
@cherianJohn-hm1ep 4 ай бұрын
മകന്റെ വേർപാടിൽ കരയുകയല്ല വേണ്ടത്. കോടതി അവർക്ക് തക്ക ശിക്ഷ കൊടുക്കാതിരുന്നാൽ അവന്റെ അപ്പനോ സഹോദരങ്ങളോ അവർ അർഹിക്കുന്ന ശിക്ഷ നടപ്പാക്കണമായിരുന്നു.
@KichenKichen-vx4gl
@KichenKichen-vx4gl 4 ай бұрын
അമ്മയുടെ മനസ്സ് ഞങ്ങൾക്ക് മനസ്സിലാകും പക്ഷേ ഇവിടുത്തെ നിയമങ്ങൾ നീതിക്കു vendiyullathalla
@appus136
@appus136 4 ай бұрын
കോടതിയും നിയമവും നോക്കുക്കുത്തി ആയി നിക്കുന്നടുത്തോളം കലാം ഇങ്ങനെ ഓരോ ഓരോ ഓരോ അരും കൊല ഇണ്ടാകും 😐
@asifkalpaka6572
@asifkalpaka6572 4 ай бұрын
കേരളത്തിലെ കോടതികൾ വമ്പേ പരാജയമാണ് ചില വിധികൾ കേട്ടാൽ അത്ഭുതമല്ല ഇപ്പോൾ തോന്നുന്നത് ചിരിയാണ് വരുന്നത് ഉത്തര ഇന്ത്യയിലെ ചില കോടതികളിലെ വിധി പോലെയാണ് കേരളത്തിലെ ചില കോടതികളിൽ😂😂😂
@cvmoidheen3100
@cvmoidheen3100 4 ай бұрын
ആദൃം സികഷ കൊടുക്കേണ്ടത് ഇവിടുത്തെ നിയമങ്ങൾക്ക്
@velayudhanmonu6632
@velayudhanmonu6632 4 ай бұрын
കേരളത്തിൽ ഫോർ ദ പീപ്പിൾ ആവശ്യമായി വന്നു
@rajeshx1983
@rajeshx1983 4 ай бұрын
Judicial system at its worst level in this country.
@Truth-Always-Won
@Truth-Always-Won 4 ай бұрын
Don't say ! You can leave from here ! I proud about my country , I trust india is better then other countries
@onedirctiondirctioners505
@onedirctiondirctioners505 4 ай бұрын
Keep telling your self that ​@@Truth-Always-Won
@Truth-Always-Won
@Truth-Always-Won 4 ай бұрын
@@onedirctiondirctioners505 അതേടാ നട്ടെല് ഉള്ളവന് തന്നെ അണ്..ഞാൻ...എൻ്റെ രാജ്യത്തിൽ എനിക് വിശ്വാസം ഉണ്ട്...! രാജ്യം വളർന്നു കൊണ്ട് ഇരിക്കും ,അത് നിനക്ക് ഒന്നും സഹിക്കില്ല എങ്കിൽ പോ..
@jesinjoana8875
@jesinjoana8875 4 ай бұрын
Arod parayan😢😢😢
@vishnusasi6336
@vishnusasi6336 4 ай бұрын
Encounter cheythu kollu yogide police cheyunapole pls kerala police show your courage
@byjubahuleyan4091
@byjubahuleyan4091 4 ай бұрын
മകൻ പോയില്ലെ. ഇനി എന്ത് നോക്കാനാണ്. കൊന്നവരെ അറിയാമല്ലോ. ഉളള സമ്പാദ്യം വിറ്റ് ക്വട്ടേഷൻ നൽകുക. ഒരെണ്ണത്തിനെ ഇല്ലാതെ തീർക്കുക. വിജയന്റെ പോലീസ് ഒരു മയിരും ചെയ്യില്ല. പ്രതികളെ രക്ഷപെടുത്തുകയെ ഉളളൂ
@prempraveen3728
@prempraveen3728 4 ай бұрын
മക്കൾ കഞ്ചാവു- മയക്കുമരുന്ന് ചെക്കന്മാരുമായിട്ട് കമ്പനി അടിച്ചു നടക്കുമ്പോ അച്ഛനമ്മമാർ ശ്രദ്ധിക്കണം. എന്റെ അയല്പക്കത്തെ ഒരുത്തനുണ്ട് മയക്കുമരുന്ന് ടീമിൽ പെട്ട് നടക്കുന്നു. അവന്റെ നെഞ്ചത്ത് ഇതുപോലെ എന്നാണ് കത്തി കേറുന്നത് എന്ന് പറയാൻ ഒക്കില്ല.. 🙄
@Julie-pb7fe
@Julie-pb7fe 4 ай бұрын
Horrible judicial system Very sad
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 4 ай бұрын
ആ വീഡിയോ കണ്ടാൽ ആരും ഉറങ്ങില്ല അത്ര ക്രൂരമായിട്ട അവർ അനന്തുവിനെ കൊന്നത് എങ്ങനെ ആ ജഡ്ജിക്ക് ജാമ്യം കൊടുക്കാൻ തോന്നി എന്നത് അത്ഭുതം അത്രയും തെളിവ് ഉണ്ടായിട്ട് പോലും ഞാൻ പറയുന്നത് ആ ജഡ്ജിയെ ആദ്യം തൂക്കിലേറ്റണം എന്നാണ് ഇവർക്ക് എവിടെയാണ് നീതി ലഭിച്ചത് 😔😔😔😔
@gowri_entertains
@gowri_entertains 4 ай бұрын
Naatukar irangendi varum...police nokkukuthikal
@RenjithPV-qc4mp
@RenjithPV-qc4mp 4 ай бұрын
ഒരു കുട്ടിയാണെങ്കിലും ഒലക്ക ക്ക് അടിച്ച് വളർത്തണം ഇല്ലങ്കിൽ ദുഖിക്കും ഇത് മുതിർന്നവരുട വാക്കുകൾ പഴമൊഴി
@homedept1762
@homedept1762 4 ай бұрын
ലാ കോളേജിൽ എസ് എഫ് ഐ കൃമികൾ വിളയുന്നു. അവനൊക്കെ വക്കീലായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ദുർബലമാക്കുന്നു.
@vasujayaprasad6398
@vasujayaprasad6398 4 ай бұрын
നീതി സ്വയം തേടണ൦
@RasheedRdpk
@RasheedRdpk 4 ай бұрын
കണ്ണു കാണാത്ത ചെവിക്കേൾക്കാത്ത നിയമവ്യവസ്ഥ മാറണം
@shameertksshameer3119
@shameertksshameer3119 4 ай бұрын
ആരോടുപറയാൻ ആര് കേൾക്കാൻ ...??😰 പാവം 'അമ്മ ...🙏🏽
@cppradish8742
@cppradish8742 4 ай бұрын
ഇന്ത്യൻ നിയമം ,ഭരണഘടന കാലത്തിനു അനുസരിച്ചു വേണ്ട മാറ്റം ആവിശ്യം ആണ് ,
@gowri_entertains
@gowri_entertains 4 ай бұрын
Judge ellam comedy aanu
@remarajesh2312
@remarajesh2312 4 ай бұрын
നമ്മുടെ നിയമം 😞😞😞കഷ്ടം തന്നെ...
@siju3634
@siju3634 4 ай бұрын
God bless you amma ❤️❤️❤️
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 4 ай бұрын
ഇപ്പൊ കോടതി എവിടെ ഫുൾ കോമഡി അല്ലെ
@shancmshancm6636
@shancmshancm6636 4 ай бұрын
Neethikku...vendi.vishanu..dahikkunavar..bhagavanmar...avarku..neethi..kittum...baibil...vachanam..
@sreejithks637
@sreejithks637 4 ай бұрын
ഈ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കണം സർക്കാര് ഈ അമ്മയുടെ കണ്ണീരിനു മറുപടി പറയണം കോടതി😡😡😡😡
@suvazy
@suvazy 4 ай бұрын
Tragedy courts
@crazyroadlovers3380
@crazyroadlovers3380 4 ай бұрын
ഒരോ കേസ് അതും കൊലകേസ് വിധി വരുന്ന വരെ ജാമ്യം കൊടുകാതെ ഇടാൻ സാധിക്കാത്ത എൻത്. ഒരോ കേസ് നീട്ടി വെച്ചു വക്കീൽ ധനം ലാഭം ജനങ്ങള്ക്ക് നീതി ഉള്ള വിശ്വാസം ഇല്ലാതെ ആകുവാൻ ഉപകരിക്കൂ. .ഇത്തരം സാമൂഹിക വിരുത്തർക്ക് എന്തിനു ജാമ്യം കൊടുകണം
@raveendranunni3661
@raveendranunni3661 4 ай бұрын
Ippol sisha swayam kodukkan kazhiyanam,ennal ithokke sambavicha veettu kar kke samadanam kittu.Ennal ellaver kkum ithe sadhicholanam ennilla.Manjeri Krishna Priya yude veettu kar kke enthayalum samadanam kitty,aa molude Achane Namaskaram.
@PRAKASHMULLAPILLY
@PRAKASHMULLAPILLY 4 ай бұрын
absolutely true. total system failure. whole judisory must say sorry to this family.
@TravisCott-hw6ok
@TravisCott-hw6ok 4 ай бұрын
ഇപ്പോഴും നീതി കിട്ടാത്ത ഒരുപാട് അമ്മമാരെ ഒക്കെ പുല്ലുവില കൊടുത്താണ് ഇവിടെ നിയമം നിലകൊള്ളുന്നത്
@GOLDENSUNRISE-369
@GOLDENSUNRISE-369 4 ай бұрын
😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻
@cvmoidheen3100
@cvmoidheen3100 4 ай бұрын
ആർക്കും ആരേയും വെട്ടാം കൊല്ലാം എന്തും ചെയ്യാം ചോദിക്കാനും പറയാനും ആളില്ല പോലീസോ സാഹ കോടതിയോ സാഹ പറ്റുമെങ്കിൽ തിരിച്ചടിക്കുക
@manojalankode7815
@manojalankode7815 4 ай бұрын
വിധിക്കുന്ന ജഡ്ജിമാർക്ക് ഇതുപോല ത്തെ അവസ്ഥവരണം
@manumattaya
@manumattaya 4 ай бұрын
ഇന്ത്യൻ ശിക്ഷാ നിയമം ഉണ്ടാക്കുന്നവർ ഇരകളുടെ ചിത്രത്തിൽ നോക്കി നാണിയ്ക്കേണ്ടതാണ്
@sreekandannair6447
@sreekandannair6447 4 ай бұрын
Public Lost the TRUST on Kerala High Court...Hope Someone will take up with SUPREME COURT .. Kerala High Court Judges Favouring Rulling Political Parties to Get Higher Positions after the Retirement...🤔..
@Marajdubai
@Marajdubai 4 ай бұрын
😢😢😢😢😢😢
@clayboi9890
@clayboi9890 4 ай бұрын
Justice 4 $id Justice 4 Ananthu Justice 4 Akhil All Kerala Best Friends Association
@athiraraj2751
@athiraraj2751 4 ай бұрын
ജീവൻ എടുത്തവന്മാരുടെ ജീവൻ എടുക്കണം
@thaniniramdaily6710
@thaniniramdaily6710 4 ай бұрын
കോടതിയെ പഴി പറഞ്ഞിട്ട് കാര്യമുണ്ടോ ? പോലീസ് കുറ്റപത്രം സമർപ്പിയ്ക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തി. പ്രോസിക്യൂഷൻ ഒത്തുകളിച്ചു. അന്നത്തെ പോലീസ് കമ്മിഷണറുടെ വീഴ്ച .അയാൾ വെറും വാചകമടി മാത്രമായിരുന്നു.
@gireeshkumarkr7786
@gireeshkumarkr7786 4 ай бұрын
News chanel follow up nirthumbo..kodathiyum file eduth side thallum
@mirfasworldvlog
@mirfasworldvlog 4 ай бұрын
കോടതി😂😂😂
@saniyasani8428
@saniyasani8428 4 ай бұрын
😢
@hariprasadc.r8401
@hariprasadc.r8401 4 ай бұрын
തെരുവിൽ ജനം ഇറങ്ങി ഈ ക്രിമിനലൽ, ,പോലീസ്, രാഷ്ട്രീയ മാഫിയകളെ നേരിടുന്ന കാലം വിദൂരമല്ല
@mathewsgeorge5650
@mathewsgeorge5650 4 ай бұрын
Judiciary open eyes
@abdulrazak1360
@abdulrazak1360 4 ай бұрын
Vibhageeyatha manassinde veruppanu aa kalaghattathilanu nammal jeevikkunnath kolayalikal rajyam bharikkumpol neethi kollappedum aneethiyude alkar aghoshikkum
@shimmivk806
@shimmivk806 4 ай бұрын
നീതിപീഡം കണ്ണെടു യ്ക്കുമ്പോൾ നാളെ.....
@gowri_entertains
@gowri_entertains 4 ай бұрын
Gudje ne ithupole cheyyanam,,enkile aa vedhana ariyu..
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Nariya niymm kodthy likice
@shajimonsamuel1153
@shajimonsamuel1153 4 ай бұрын
Kodikkillaa Ammaa Namude Law n Rules Sheriyallaaa
@Truth25267
@Truth25267 4 ай бұрын
Why is court behaving like that? Pavam, kalanmar R and up are konnuthalli.
@preethisuresh1142
@preethisuresh1142 4 ай бұрын
എന്തിനാ ഇങ്ങനെയുള്ള കോടതികൾ ഇനി ജനങ്ങൾ നിയമം കൈലെടുക്കണം
@mythings408
@mythings408 4 ай бұрын
മൂന്നുമാസം കഴിഞ്ഞപ്പോൾ ഇറങ്ങിയോ... 😮😮😮😮😮😮😮😮😮
@nithinbabu637
@nithinbabu637 4 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ്
@sreekandannair6447
@sreekandannair6447 4 ай бұрын
Evaroke Padichirangiyaal Ethinekaalum Mosham Aaakum Keralam...😂
@sureshkr5449
@sureshkr5449 4 ай бұрын
ഇവർക്ക് എല്ലാം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ജഡ്ജി പുറത്തേക്ക് വിടുന്നത് എത്ര ലക്ഷം കിട്ടിയിട്ട് ഉണ്ടാകും
@imthiyazabu4141
@imthiyazabu4141 4 ай бұрын
Police
@prasanthpv3970
@prasanthpv3970 4 ай бұрын
Thalli kollanam nattukar orumokkanam,law ellam criminalsine matrane support ulloo.
@Mathew5644
@Mathew5644 4 ай бұрын
😡😡😡😡 എന്താണ് നടക്കുന്നത്
@Julie-pb7fe
@Julie-pb7fe 4 ай бұрын
In Kerala all this can happen . Very sad . This will happen again and again , because there is no punishment .
@MahiGeet-en9rw
@MahiGeet-en9rw 4 ай бұрын
Enthokke aano kodathiyum courtum. Police officers pidichhathu veruthe aayi. Ivanmaare Rakshapeduthan unnatharum munnil undu
@sdpkes2524
@sdpkes2524 4 ай бұрын
Aah judge യെ കുറിച്ച് അന്വേഷിക്കണം
@hashimsalamhashi9206
@hashimsalamhashi9206 4 ай бұрын
valiya shiksha 90 divasam jailil veendum same kaaryangalokke tanne nadakkum avasta allathe nth parayaan
iPhone or Chocolate??
00:16
Hungry FAM
Рет қаралды 36 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН