ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു മതപ്രസംഗം അല്ലാഹുവേ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ശരീരസുഖവും varthiippichu കൊടുക്കണേ അല്ലാഹ് ഇനിയും ഇതു പോലുള്ള പ്രസംഗം കേൾക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ
@jumailathu12365 ай бұрын
അല്ലാഹുവേ അതിമനോഹരമായ മഹത്തായ പ്രസംഗമായിരുന്നു ഉസ്താദ് അവതരിപ്പിച്ചത് അല്ലാഹു ഈ നല്ല നല്ല കാര്യം പറഞ്ഞ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഇൻഷാ അള്ളാ ""🎉
@abdulnasar54077 ай бұрын
ഉസ്താദിന്റെ പ്രഭാഷണത്തിന്റെ സ്ഥിരം ഒരാളായിമാറി ഞാൻ
,,ബാങ്ക്,,വിളിക്കുന്ന,, ഉസ്താദ്,,,യഥാർത്ഥ സ്വർഗ്ഗവാസിയാണ് ""ഇൻഷാ അള്ളാ ""@💪
@shareefap7881 Жыл бұрын
ഉസ്താദ് അസ്സലാമു അലൈക്കും എന്റെ ഉമ്മ പിരിഞ്ഞു പോയിട്ട് ഈ റമദാനിലേക്ക് 2വർഷം ആയി ആ ഉമ്മാക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് ഒരുപ്പാട് കഷ്ടപെട്ടിട്ടുണ്ട് ജീവിതത്തിൽ അവിടെയെകിൽ എന്റെ ഉമ്മാക്ക് ബുദ്ധി മുട്ട് ഉണ്ടാവാതെരിക്കെട്ടെ
@jumailathu123612 күн бұрын
ഉമ്മയെ കുറിച്ചുള്ള പ്രസംഗം അതിഗംഭീരമായിരിക്കുന്നു. അതിഗംഭീരമായി അവതരിപ്പിച്ചു
മാഷാ അള്ളാഹ✨ എന്ത് നല്ല പ്രഭാഷണം ...ഉസ്താദ് പാട്ട് പാടൽ എന്തൊരു Feel എന്ത് നല്ല...ഒരു മിനിട്ടു പോലും ഉസ്താദിന്റെ പ്രഭാഷണം ഞാൻ സ്പീഡ് അകിട് നോക്കാറില്ല ...ഉമ്മാനെ തന്നെയാണ് നമ്മൾ import Kodukkar ...പറയാന് വാക് ഇല്ല 👍..ഉസ്താദ് masha Allaha Smart 👍..ആത്മാർഥമായി പ്രഭാഷണം പറയുന്നു ...പാവങ്ങളെ patti നന്നായി മനസ്സറിഞ്ഞു നന്നായി പുകഴ്ത്തി സംസരിക്കുനു ✨...
@Rubeena3492 жыл бұрын
മക്കളെ അനാഥ ആക്കല്ലെ നാഥാ 🥲🥲🥲..
@Rubeena3492 жыл бұрын
ആമീൻ Ya റബ്ബൽ ആലമീൻ 🕌💚🥀✨(s)
@rukhiyabeevirwasheed30752 жыл бұрын
;
@muhammedkutty48972 жыл бұрын
Ggnn my hn
@fathimafaijasherin81392 жыл бұрын
Alhamdulillah,nallaoru,speech,njaneppozhumchindhkkunna,oruclasss.ente oru mole ketticha ann njan karanjakannneerin,alavilla vaichi 4penkuttikalenalla pole kettichayachu
@safiyasafiya.m246Ай бұрын
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@SalamSalam-j8s Жыл бұрын
Ushthadeduhacheyyanam
@mashhoorchelari28362 жыл бұрын
ഭർത്താവിന് ലക്ഷങ്ങൾ കടം ഉള്ളത് കൊണ്ട് നാട്ടിൽ വരാൻ പറ്റുന്നില്ല ഖത്തറിൽ പോയിട്ട് 7വർഷം ആയി പെട്ടന്ന് കടം വിടി നാട്ടിൽ എത്താനും പ്രയാസം യല്ലാം മറാനും മക്കൾ ക് നിസ്കരിക്കാനും പഠിക്കാനും മനസ് ഉണ്ടാവാനും 10ക്ലാസ് പരീക്ഷയിൽ പാസാവാനും ഒരുപാട് രോഗം ഉണ്ട് അത് ശിഫ ആവാനും ആക്കിമ്പത് നന്നാവാനും ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🙋♂️🙋♂️🙋♂️
@abdulnazar4747 Жыл бұрын
🤲🤲🤲🤲🤲🥲🥲🥲🥲
@KhadeejaYusaf8 ай бұрын
ആമീൻ
@Ilovemadeenamunavvara7 ай бұрын
🤲🤲🤲🤲🤲
@MuhammadHussain-ks9ok6 ай бұрын
ആമീൻ
@rasheedjazan94562 ай бұрын
ആമീൻ
@safeersafe6927 Жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ദുആചെയ്യണേ
@jumailathu123612 күн бұрын
ഉസ്താദ് മാമുട്,,,,ജുമാ,,മസ് ജിത്,, ജനുവരി എട്ടാം തീയതി പ്രസംഗത്തിന് വരുന്നല്ലോ ,,ഒരുപാട് സന്തോഷമായി ,,ഉസ്താദിനെ നേരിൽ കാണാമല്ലോ ??
@football_days__56812 жыл бұрын
മാതാപിതാക്കളുടെ പരലോക ഗുണത്തിന് ദുആ ചെയ്യണേ. ഉസ്താദേ
ഉസ്താതെ വായിളു കേട്ടു ഞാൻ ഒരുപാട് karanju എന്റെ ഉപ്പ ഞാൻ ചെറുപ്പത്തിൽ മരിച്ചു എനിക്ക് വല്ലാത്ത സങ്കടം ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഉമ്മയുണ്ട് സുഖമില്ല വേഗം മാറാൻ ദുആ ചെയ്യണേ എനിക്ക് എന്റെ വീട്ടിൽ കൊണ്ട് വെച്ച് നോക്കാൻ എന്റെ ഭർത്താവ് സമ്മതിക്കുന്നില്ല വല്ലാത്ത സങ്കടത്തിൽ aanu
@Aysha7397 Жыл бұрын
Masha allah🎉
@MohammedShareef-y9rАй бұрын
മോന്ക് നല്ല ജോലി കും നി സ് കാരിക്കാനും നല്ല കുട്ട് കെ ട്ട് നും തുഹ ചെ യ്യ ണെ 🤲🏻🤲🏻🤲🏻
@resheeda70542 жыл бұрын
الحمد لله.... ماشاء الله ..... جزاك الله خيرا في الدنيا والآخرة... .آمين آمين آمين يارب العالمين 🤲 الله 😟 ﷺ*
@Soudha-ru2xl5 ай бұрын
ഉസ്താദ് എന്റെ ആഖിബത്ത് നന്നാവാനും ഉംറ ചെയ്യാനും ദുആ ചെയ്യന്നൊ ഉസ്താദ് ഉംറക്ക് പോറുണ്ടക്കിൽ എനിക്കും അവിടെന്ന് ദുആ ചെയ്യന്നൊ ഉസ്താദ്........ 🤲🤲🤲😭😭😭
@NisaSaidu-r4h4 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@jumailathu12365 ай бұрын
ഉസ്താദേ എൻറെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടിയും ഹസ്ബൻഡ്ന് വേണ്ടിയും സഹോദരനു വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഇൻഷാ അള്ളാ ""ജുമൈലത്ത് കൊല്ലം ""@