| M. N. Karassery 13 | Charithram Enniloode | Safari TV

  Рет қаралды 43,518

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | M. N. Karassery 13 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevi...
►Twitter : safaritvonline
►Instagram : safaritvcha...
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 81
@dominicsavioribera8426
@dominicsavioribera8426 5 жыл бұрын
ബഷീറിനെ മാഷ് വർണ്ണിച്ചുകേൾക്കുന്നതിന്റെ രസമൊന്നുവേറെതന്നെ...😍😍😍😍
@shaijukavalamkavalam2482
@shaijukavalamkavalam2482 5 жыл бұрын
ബഷീറിനെക്കുറിച്ച് പറയാൻ കാരശ്ശേരി മാഷിന് നൂറ് നാവാണ്... കേൾക്കാൻ എന്തു രസം...!
@razakpang
@razakpang 5 жыл бұрын
ബേപ്പൂർ സുൽത്താനെ കുറിച്ച് കേൾക്കാൻ കാതു കൂർപ്പിച്ചു ഇരിക്കയായിരുന്നു ...!
@sijukumars2100
@sijukumars2100 5 жыл бұрын
എങ്ങോ കേട്ടതുപോലെ മഹാന്മാർ ആരെയും അനുകരിക്കുന്നില്ല, അവരെ അനുകരിക്കാൻ ആർക്കും സാദ്ധ്യവുമല്ല, മലയാളത്തിൻ്റെ മഹാനായ എഴുത്തുകാരൻ. പച്ചയായ മനുഷ്യൻ, അദ്ധേഹത്തിൻ്റെ വാൽസല്യം അനുഭവിക്കാൻ മാഷിനു കഴിഞ്ഞല്ലോ, ഭാഗ്യം
@geetanjalik9454
@geetanjalik9454 3 жыл бұрын
എത്ര കേട്ടാലും മതിവരികയില്ല
@latheefmfgm9758
@latheefmfgm9758 5 жыл бұрын
കഥ പറഞ്ഞു, കഥ പറഞ്ഞു സ്വയം ഒരു കഥയായി മാറിയ ബേപ്പൂർ സുൽത്താൻ....
@firosomer5556
@firosomer5556 5 жыл бұрын
ബഷീര്‍ ന്റെ ആദ്യ വീഡിയോ documentary എപ്പോഴും എന്റെ ഫോണിൽ ഉണ്ടാവും
@ANILKUMAR-lz9jl
@ANILKUMAR-lz9jl 5 жыл бұрын
താങ്കളെ വല്ലാതെ ഇഷ്ട്ടപെട്ടു പോകുന്നു
@shabbyshabby6179
@shabbyshabby6179 5 жыл бұрын
Worth Listening.........words are so clear and inspiring humanity
@lijojose5293
@lijojose5293 5 жыл бұрын
ഇനി ആ ജീവചരിത്രം വായിക്കണം... എത്ര രാസമായിരിക്കുമത്.
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
ന്റെ സാറെ. 💖
@Reimusif
@Reimusif 5 жыл бұрын
മാഷ് പറയുന്നത് കേൾക്കാൻ പ്രത്യേകമൊരു രസമുണ്ട്...
@MrIndian2012
@MrIndian2012 5 жыл бұрын
മലയാള സാഹിത്യത്തിൽ ബഷീറിന് തുല്യം ഒരാളില്ല...അദ്ദേഹത്തെ കുറിച്ച് ആരെന്തു പറഞ്ഞാലും,എഴുതിയാലും മലയാളി അതു കേൾക്കും,വായിക്കും....
@namboodiries9069
@namboodiries9069 5 жыл бұрын
This video with a picture of Basher the noble should be published in all languages and shown in schools.We will have a better world.
@johnyv.k3746
@johnyv.k3746 3 ай бұрын
ആരാധനമൂത്ത് അന്ന് 21 വയസുള്ള ഞാൻ 1984ൽ എറണാകുളത്ത് നിന്ന് ബഷീറിൻറെ വീട്ടിലെത്തിയ എനിക്കും ഇതേ അനുഭവമാണ് ഉണ്ടായത്. ഒരു ഗ്ളാസ് വെള്ളം ഫാബിയുമ്മയുടെ കയ്യിൽനിന്ന് വാങ്ങിക്കുടിക്കാനും ചുരുക്കം ചില വാക്കുകൾ അദ്ദേഹത്തോട് സംസാരിക്കാൻ പററിയതും ഒരു ദീപ്ത സ്മരണ.
@omanaroy8412
@omanaroy8412 2 жыл бұрын
Sir,yethra resamayirikkunnu.... thankyou sir....
@FootballManiacs001
@FootballManiacs001 5 жыл бұрын
സുൽത്താനെപ്പറ്റി പറയാൻ കാരശ്ശേരിയേക്കാൾ യോഗ്യരായവർ ആരുമില്ല...
@johnbritas6858
@johnbritas6858 5 жыл бұрын
It’s very useful talk and interesting sir. Thank you very much. Thanks for safari channel for wonderful program 👍🏿👍🏿💐🙏🏿
@muralipk1964
@muralipk1964 5 жыл бұрын
വളരെ നന്നായിരിക്കുന്നു കാരശ്ശേരി സർ.
@rajeeshrajeesh5239
@rajeeshrajeesh5239 8 ай бұрын
ബഷീർ എന്ന നന്മമരം ❤❤❤❤❤❤❤❤❤❤❤
@firosomer5556
@firosomer5556 5 жыл бұрын
നീയും ഞാൻ ഉം എന്ന യാഥാര്‍ത്ഥ്യം ത്തില്‍ നിന്ന് അവസാനം നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്‌ നീ മാത്രം
@salsYThandle
@salsYThandle 5 жыл бұрын
Good to know more about the legend sultan Basheer. A true legend is a great person as well. People always have something good to talk about true legends. Basheer is one if them. The other true legend I know is Mohammed Rafi Saab.
@hafismoideen6925
@hafismoideen6925 5 жыл бұрын
കാരശ്ശേരിയുടെ ഈ എപ്പിസോഡുകളിൽ എല്ലാം ഹിന്ദു-മുസ്ലിം തീവ്ര നിലപാടുകാർ വന്ന് അസഭ്യം പറയുന്നത് കാണാം. അതുകൊണ്ട് തന്നെ കാരശ്ശേരി ഒരു സംഭവം ആണ്ന്ന് മനസിലാക്കാം.
@GIREESH_RADHAKRISHNAN
@GIREESH_RADHAKRISHNAN 4 жыл бұрын
നാലു എപ്പിസോഡ് കാരശ്ശേരി മാഷിന്റെ കണ്ടാൽ ആരും അദ്ദേഹത്തെ ആരാധിച്ചു പോവും.
@shijuas1757
@shijuas1757 4 жыл бұрын
മാഷ് എത്ര ഭാഗ്യവാനാണ്.. ബഷീർ മാധവികുട്ടി ഇവരുടെയെല്ലാം സഹവസി ആയിരുന്നല്ലോ...
@misbahmajeed5633
@misbahmajeed5633 3 жыл бұрын
ലളിതസുന്ദരം ആ ജീവിതം !
@rejanirajan6333
@rejanirajan6333 4 жыл бұрын
Thank you sir very good information about Basheer
@ebrahimm.7121
@ebrahimm.7121 4 жыл бұрын
This is quite interesting topic brougt by safari
@vishnuvijayan2711
@vishnuvijayan2711 5 жыл бұрын
Enne evide pidichiruthi 👌👌👌👌👌👌👌👌👌👌😘😘😘
@00badsha
@00badsha 4 жыл бұрын
Thanks for sharing
@barrrjoseph4966
@barrrjoseph4966 5 жыл бұрын
ഇതൊക്കെ അറിയാനുള്ള ഭാഗ്യംകിട്ടിയല്ലോ.
@shabeerali5444
@shabeerali5444 5 жыл бұрын
Love you basheerka.vattaanu basheerkak
@vimalvarghese219
@vimalvarghese219 Ай бұрын
Shabdhangal Anne vallathe vismayipicha oru kadha yane VM Basheer nte.. Itra simple aaya oru manushyane angane itra ghadhamayi chindikkan pattum annathayirunnu ante 10 th standard vismayam... Vallatha manushyan thanne...
@todaytrip6149
@todaytrip6149 5 жыл бұрын
Thanks safari
@aseelmonu2058
@aseelmonu2058 5 жыл бұрын
സൂപ്പർ സാർ
@razakpang
@razakpang 5 жыл бұрын
നോട്ടിഫിക്കേഷൻ വന്നില്ലല്ലോ ...!
@manukrd
@manukrd 5 жыл бұрын
ബഷീർ😍
@abdulmalik-vn4jt
@abdulmalik-vn4jt Жыл бұрын
Nice
@libinsunny8493
@libinsunny8493 5 жыл бұрын
ബഷിർ മാഷ്.😍❤️
@sandraknakshara1523
@sandraknakshara1523 5 жыл бұрын
Karassery mash..👍
@ananthuchithralayam
@ananthuchithralayam 5 жыл бұрын
ബഷീർ കഥകൾ ഇനിയും പറയണം
@razakpang
@razakpang 5 жыл бұрын
18:00 സുഖമോഷണം ആശംസിക്കുന്നു ...!
@RoHiT-rd9kr
@RoHiT-rd9kr 5 жыл бұрын
Oru puzhuvine polum novikkan Ishtamillatha Basheer Meenkariyum Meenporichathum kazhikkan ishtapedunnoo 😇😇
@Agathiayan99
@Agathiayan99 5 жыл бұрын
Basheerism!
@AnoopD2013
@AnoopD2013 5 жыл бұрын
തീരാതിരിക്കാൻ ആഗ്രഹിക്കുന്നു ...... !!
@jayasreevava2404
@jayasreevava2404 5 жыл бұрын
oru nalanchu pathittandukalku munpanu najan Basheerinte pusthakangal vayichathu..Aakalathilekku Mashinte aaswadanathinoppam enikku pokan kazhinju .....Safarikkum Mashinum nandi ariyikkunnu ....
@AbdulRahim-yq4nr
@AbdulRahim-yq4nr 5 жыл бұрын
Bombay aanu aa sthalam
@shajik698
@shajik698 Жыл бұрын
കാരശേരി മാഷിന്റെ ബഷീറിനെ കുറിച്ചുളള വർണ്ണ കേൾക്കും ബോൾ ബഷീറിന്റെ ജീവചരിത്രം വായിച്ച പോലെ
@sakeerhussain2021
@sakeerhussain2021 2 жыл бұрын
👍👍
@perumpallyalavikutty3408
@perumpallyalavikutty3408 5 жыл бұрын
Velichathinu enthoru velicham.... Noorun alaa Noor ennadindey Malayalam alley?
@libinsunny8493
@libinsunny8493 5 жыл бұрын
❤ 😍👍
@sakkeerfarhan8862
@sakkeerfarhan8862 5 жыл бұрын
Oru manushyan ennulla kadha pandu onpatham classilenganum padichath orkkunnu
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏 ❤️
@shamsukeyvee
@shamsukeyvee 5 жыл бұрын
👍
@A.Rahman654
@A.Rahman654 5 жыл бұрын
ബഷീർ മാല
@justinjohn5579
@justinjohn5579 5 жыл бұрын
🙏✌21/03/2019.7:18 pm
@mubimubashir9767
@mubimubashir9767 5 жыл бұрын
10/05/2019 4:57 pm
@shacosmeticsshafi3171
@shacosmeticsshafi3171 3 жыл бұрын
5/04/2021 11:11am
@underworld2858
@underworld2858 3 жыл бұрын
😁😁😁🤣🤣🤣🤣👍👍👍👍😁
@unnikrishnanpanikkar5254
@unnikrishnanpanikkar5254 4 жыл бұрын
Hearing the video I feel that my Life is a waste .
@mathensarah6903
@mathensarah6903 2 жыл бұрын
P0
@apap01
@apap01 5 жыл бұрын
:)
@kavitha.com7698
@kavitha.com7698 5 жыл бұрын
ഏറ്റവും വിലപിടിപ്പുള്ള എപ്പിസോഡ്
@whatsapphots8945
@whatsapphots8945 5 жыл бұрын
മീൻ പൊരിച്ചത് തിന്നും പക്ഷെ ഗ്ലാസിലെ ഉറുമ്പ് ചാവാൻ പാടില്ല. ദൈവത്തോട് പ്രാർത്ഥിക്കാൻ വരെ മടി. ദൈവത്തോട് പ്രാർത്ഥിക്കുന്നത് ദൈവ പ്രീതിക്ക് വേണ്ടിയാണ്. സ്വർഗ്ഗം ആഗ്രഹിക്കുന്നതും ദൈവ പ്രീതിക്കാണ്. നരകത്തെ വെറുക്കുന്നതും ദൈവ പ്രീതിക്കാണ്>
@razakpang
@razakpang 5 жыл бұрын
സുലൈമാൻ നബിയും പരിവാരങ്ങളും പോകുമ്പോ മത്സ്യത്തെ കണ്ടിട്ടയിരുന്നോ അതോ ഉറുമ്പുകളെ കണ്ടിട്ടാണോ ഒട്ടകത്തെ നിർത്തിയത്...? ദൈവം കടലിലെ മത്സ്യം നിങ്ങൾക്ക് ഞാൻ ഭക്ഷണം ആയി തന്നില്ലേ എന്നാണോ പറഞ്ഞത് അതോ ഉറുമ്പുകളെ ഭക്ഷണമായി തന്നു എന്നാണോ പറഞ്ഞത്
@whatsapphots8945
@whatsapphots8945 5 жыл бұрын
എന്ത് ജീവിതമാണ് ഈ സാഹിത്യകാരന്മാർക്ക്. വെറും മടിയന്മാർ. രാത്രി 3 മണി വരെ സംഗീതം കേൾക്കുക. പകല് 10 മണിക്ക് എണിക്കുക. അദ്ധ്വാനിക്കുന്ന സാധാരണ മനുഷ്യരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ. ഈ കാരശേരി എന്നെങ്കിലും അദ്ധ്വാനിച്ചിട്ടുണ്ടോ. തനിക്ക് ഇഷ്ടമില്ലാത്ത ചുമട്ട് ജോലി ചെയ്തിട്ടുണ്ടോ? മാതൃകയാക്കൻ പറ്റിയ എന്തെങ്കിലും ഇവർക്കുണ്ടോ?
@jamsheermanikoth5246
@jamsheermanikoth5246 5 жыл бұрын
whatsapphots ഇനിയെങ്കിലും തന്നെ ചികിൽസിക്കുന്ന ഡോക്ട്ടറോട്‌ സാർ രാവിലെ എത്ര കിലോ ലോഡ്‌ എടുത്തിട്ടുണ്ട്‌ എന്ന് ചോദിച്ച്‌ ഉറപ്പ്‌ വരുത്തണം
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
ഗുളിക കഴിച്ചിട്ടില്ല അല്ലെ. Calicat സർവകലാശാലയിലെ profeser ആണ് ഇദ്ദേഹം ഇപ്പോൾ റിട്ടയർ ആയി എന്ന് മാത്രം.
@whatsapphots8945
@whatsapphots8945 5 жыл бұрын
@@soloentertainmentmh8974 അയിനെന്താ? ഇഷ്ടമുള്ള ജോലി മാത്രം ചെയ്യുക എന്ന് പറയുന്നത് എന്ത് പോയത്തമാണ് ഷഹോ...
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
@@whatsapphots8945 ആയികോട്ടെ. ഇഷ്ടമില്ലാത്ത ജോലി ചെയ്യുക എന്നതാണ് തന്റെ passion എങ്കിൽ താൻ അത് ചെയ്തോളൂ. ബാക്കിയുള്ളവരെ വിട്ടേക്ക്. ഓരോ കുരിശുകളെ 😀😀😀😀😀
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
@@whatsapphots8945 എല്ലാ സാഹിത്യകാരന്മാരും അങ്ങനെയാണ് ഉറങ്ങുന്നത് എന്നത് ഇത് കൊണ്ട് അർത്ഥമാക്കുന്നില്ല basheer അങ്ങനെയാണ് ഉറങ്ങുന്നത്. അതും 65-70 വയസ് കാലം മുതലുള്ള കാര്യമാണ് ഇതിൽ പറയുന്നത്. ഇത് മനസിലാക്കാനുള്ള comensence പോലുമില്ലല്ലോ
@Safar1967
@Safar1967 5 жыл бұрын
സുകുമാർ അഴീക്കോടിന് ശേഷം ഇങ്ങനെ ഒരാൾ
@johnyv.k3746
@johnyv.k3746 3 ай бұрын
അഴീക്കോട് എന്നല്ല മലയാളത്തിൽ ഏതു സാഹിത്യകാരനേക്കാളും മേലെയാണ് ബഷീർ. ബഷീറിന്റെ സമ്പൂർണ്ണ കൃതികളും ഹെമിങ്വേയുടെ ഓൾഡ് മാൻ ആൻറ് സീയും ഒരേകാലത്താണ് ഞാൻ വായിച്ചത്. ഹെമിംഗ് വേയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ബാല്യകാലസഖിയും പ്രേമലേഖനവമാണ്.
@suresh5610
@suresh5610 5 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല
@shaheemsha551
@shaheemsha551 5 жыл бұрын
Nice