പോകണം ബ്രോ.... കടൽ ഒരു സംഭവം തന്നെയാണ്.... എന്താ ഭംഗി....
@naveenchandran56915 жыл бұрын
Njan poyitundu central americayilanu njan joli cheyunnadu ividethe fisherman's kure suhruthukal undu eniku avarude koode oru sunday Hollidayil poyi njan padichu pandaramadangeennu paranjamadiyallo pakshe nadu kadalil chennapol alayadi kuravayirunnu Njan kadalil poyadu veettil arinjapo amma enne pragi konnu🤣 Enee sambathinchu marakanavathe anubhavamayirunnu
@princegeorge30305 жыл бұрын
നീന്താൻ അറിയില്ല എന്നു പറഞ്ഞിട്ട് ചേട്ടായി സൂപ്പർ ആയിട്ടു നീന്തീല്ലോ 😍😍😍
@KKTechs5 жыл бұрын
Prince... എനിക്ക് ചെറുപ്പം തൊട്ടു നീന്താൻ അറിയാം.. കടലിൽ നീന്തിയിട്ടില്ല എന്നേയുള്ളു... പിന്നെ അവരുടെ കൂടെ ഞാനാദ്യമായിട്ടാ.... താങ്ക്സ് ബ്രോ 🤗❤️❤️❤️
@princegeorge30305 жыл бұрын
Oh njan pedichu poyi... 😁😁👌👌😍😍❤️❤️❤️
@TravelStoriesByNP4 жыл бұрын
ഓരോ മിനിട്ടും വളരെ ആകാംഷയോടെ കണ്ട വീഡിയോ 😍 Salute കേരളത്തിന്റെ സൈന്യത്തിനും, താങ്കൾക്കും 💓🙏
@rahulraaku98935 жыл бұрын
മീൻ കറി അല്ല, അതിലേക്കിട്ട ഫ്രഷ് മീൻ കണ്ട് കൊതിച്ചവർ ആരേലും ഉണ്ടോ 👍😋
@faihafadhi94763 жыл бұрын
Ko
@asifalfooz81924 жыл бұрын
പച്ചയായ ഒരു നിഷ്കളങ്കൻ അടിപൊളി സുഹൃത്തുക്കളായിട്ടു മുസ്ലിം സഹോദരങ്ങളോ അച്ചായൻ മാരോ ഇല്ലാ അതും ഉണ്ടങ്കിൽ അടിപൊളി സൂപ്പർ മച്ചാ അടിപൊളി കൈകാര്യം ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@arifmuhammed37095 жыл бұрын
ഹഹ് മത്തിക്കറിയും ചോറും വായിൽ വെള്ളം വന്നു 😋. പിന്നെ കടലിന്റെ മക്കൾക്ക് ഒരു big salute 😃👍🏻
@mmvlog58684 жыл бұрын
Poli 💯💯💯
@sajeebcssajeebcs14445 жыл бұрын
GPS ഉള്ളത് കൊണ്ട് വലിയ മീനൊന്നും അടുത്തില്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണൊ ചാടിയത് പേടിച്ചു പോയ് ബ്രോ നമ്മളെ പോലുള്ള ആളുകൾക്ക് വേണ്ടി ആവശ്യകാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി എടുക്കുന്ന എഫർട്ട് നമിക്കുന്നു Bro 👍 അടിപൊളി💞💞💞👌👌👌 പിന്നെ നല്ല ഫ്രഷ്മത്തി മുളകിട്ടത്ത് 💝💝💝👌👌👌
@sreejeshvm10635 жыл бұрын
GPS meenkanikkanullathalla
@sajeebcssajeebcs14445 жыл бұрын
@@sreejeshvm1063 ok👍
@kiranTP4 жыл бұрын
കേരളത്തിന്റെ ആർമിക്ക് ബിഗ് സല്യൂട്ട് 😍😍😍😍
@thomson54925 жыл бұрын
ക്യാമറാമാൻ ഒപ്പം ചാടട്ടെ....😂😂😂
@KKTechs5 жыл бұрын
😀❤️❤️❤️
@SFROFRO-if4xj5 жыл бұрын
മീൻ കറി വെച്ച ചേട്ടൻമാർക്ക് ഒരു ബിഗ് സലൂട്ട്
@joymeladoor4 жыл бұрын
പൊളി മച്ചാനെ കടൽ ചാട്ടം ....ആ ചേട്ടന്മാർക്കു big salute
@siddinewfield2565 жыл бұрын
കടലിന്റെ മക്കൾക് ഒരു big like 😍😍
@martiijose38125 жыл бұрын
ഇങ്ങള് പോളിക്ക് മച്ചാനെ... ഇങ്ങു ദൂരെ കാസർഗോഡ് നിന്നും ഒരു കട്ട ഫാൻ.....
@KKTechs5 жыл бұрын
❤️❤️❤️
@iiiii32074 жыл бұрын
KERALA NAVY.. ❤️ K&K VLOGSINU എന്നും support ഉണ്ടാകും..
@KKTechs4 жыл бұрын
❤️❤️❤️❤️❤️
@kabeer4nikhu5 жыл бұрын
അടിപൊളി മത്തിക്കറി ..!🌟🌟🌟
@KKTechs5 жыл бұрын
❤️❤️❤️
@lifeformusicbyharithachipp70414 жыл бұрын
നല്ല രസമായിരിക്കും അല്ലെ ഇങ്ങനെയൊക്കെ. നമുക്കു ഇതൊക്കെ വെറും സ്വപ്നങ്ങളിൽ മാത്രം
@ashisha40665 жыл бұрын
ചേട്ടാ നമ്മുടെ വെള്ളത്തിലും വാ അൽ ജസ്‌റ tanur
@KKTechs5 жыл бұрын
വരാം ബ്രോ.. ❤️
@shayanmohammed12814 жыл бұрын
ചേട്ടാ എനിക്ക് കുറച്ചു ചാള മീൻ ഫ്രഷ് കിട്ടുമോ താനൂരിൽ വരുമ്പോൾ പ്ലീസ് നമ്പർ
@shayanmohammed12814 жыл бұрын
ആശിഷ്. ഷാ പ്ലീസ് നമ്പർ
@varismattool38834 жыл бұрын
മച്ചാന്റെ എല്ലാ വിഡിയോസിനും ഓരോ സന്ദേശങ്ങൾ തരുന്നുണ്ട് അഭിനന്ദനം 👍❤️❤️
@musthafamv15155 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ കരയിൽ ഇരിക്കുന്ന ഞങ്ങൾക്ക് കടലിനെ പരിചയപ്പെടുത്തിയത് വളരെ സന്തോഷം കടലിൻറെ മക്കൾക്കും🌹🌹🌹
@KKTechs5 жыл бұрын
🤗❤️❤️❤️
@aneeshtr78204 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി നല്ല വീഡിയോ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@musthafata28684 жыл бұрын
കടലിന്റെ മക്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👌👌👌👌
@shibusaba42444 жыл бұрын
കടലിന്റെ മക്കള്‍ക്ക് ഒരു big salute.. 🥰 🥰 പിന്നെ ഇതൊക്കെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു കാണിച്ച് നമസ്കാരം തന്ന k&k ക്ക് നന്ദി
@pratheeshunni1755 жыл бұрын
പൊളി പരിപാടി.... ഒരുപാട് ആഗ്രഹം ഉള്ള ഒരു കാര്യം ആണ് കടലിൽ ഫിഷ് ബോട്ടില് പോണമെന്നുള്ളത്... പക്‌ഷേ ഒരു സത്യം പറയട്ടെ സൈജുവേട്ടാ നിങ്ങൾ ആ വെള്ളത്തിനു കേറുന്ന വരെ നെഞ്ചടക്കിപ്പിടിച്ചു ഇരിക്കേരുന്നു..... 😍😍😘😘
@KKTechs5 жыл бұрын
കടൽ ഒരു അനുഭവം തന്നെയാണ് pratheesh ബ്രോ.. ❤️❤️❤️
@deepudeep20874 жыл бұрын
കിടു മച്ചാനെ നല്ല ഫ്രണ്ട്‌ലി സംസാരം ❣️❣️❣️
@shibinsherif4 жыл бұрын
1:56 മീനകിട്ടിയഅല് നമ്മളെ പിടിച്ചു വെള്ളത്തിൽ ഇടും.....diagol കലക്കി മച്ചാനെ,,😄😄😄😄
Thanks machane.. പഴയ ഓര്‍മകള്‍ വീണ്ടും.. സത്യം പറഞ്ഞാല്‍ ഈ ജോലിയുടെ സുഖവും സന്തോഷവും വേറെ ഒന്നിലും കിട്ടിയിട്ടില്ല...
@bellarminsonia50094 жыл бұрын
Bro ഇങ്ങനെ ഒരു video ഈ ചാനലിനു മാത്രം സ്വന്തം.👌👌
@madhavmadhav64104 жыл бұрын
ശരിക്കും ആത്മാർത്ഥ സ്നേഹം ഉള്ളവരാണ് ഈ വള്ളത്തിൽ ഉള്ളവർ മച്ചാനെ നീ ചാടിക്കൊ ഞാൻ ഉണ്ട് നിന്റെ ഒപ്പം ഇതിൽ പരം സ്നേഹം വേറെ എന്തു വേണം ഒത്തിരി സ്നേഹം ഈ വീഡിയോ ഇട്ടതിനു
@krishnaraphel5 жыл бұрын
Kalakki bro kadalil poyath super aayi nalla kure chunkukal undel endum nadakkum. Ella chettanmarum poli 👍🏻💪🏻💪🏻 pinne iniyum time undallo bro ipo kittiyillenkil endaa inim avarude kude ponam ennattu chakarayum ayi thirichum varanam katta waiting from a palluruthykaran @kuwait 👍🏻👍🏻👍🏻
@KKTechs5 жыл бұрын
ബ്രോ... ❤️❤️❤️
@bck72605 жыл бұрын
നടുക്കടലിൽ ചാടാൻ ഒരു ധൈര്യം വേണം...... എല്ലാ വീഡിയോയിലും എന്തെങ്കിലും ഒക്കെ അറിവുകൾ ഉൾപ്പെടുത്തുന്നതാണ് ഹൈലൈറ്റ്.....
@KKTechs5 жыл бұрын
ബ്രോ... ❤️❤️❤️
@sandeepmuthu41594 жыл бұрын
എന്റെ, ദൈവമെ
@nandusurya21335 жыл бұрын
Hi മച്ചാനെ. ഇവർ ഇത്രയും കഷ്ട്ടപെട്ടു മീൻപിടിച്ചാലും നമുക്ക് കഴിക്കാൻ കിട്ടുന്നത് വിഷം അല്ലെ.. ഇടനിലക്കാർ നമുക്ക് നല്ല ഉഗ്രൻ വിഷം കലക്കിയാണ് തരുന്നത്
@jobyvarghese35504 жыл бұрын
കടലിൽ live ചാടി വീഡിയോ എടുത്ത K&K 😍👌💪
@KKTechs4 жыл бұрын
😃👍❤️❤️❤️❤️
@lifeformusicbyharithachipp70414 жыл бұрын
എന്തായാലും ചേട്ടൻ ചാടുവല്ലേ അപ്പോ ക്യാമറയും കൂടെ ചാടട്ടെ 😜
@safiyapalatt27834 жыл бұрын
നിങ്ങളുടെ അധികവീഡിയോകളും എനിക് ഇഷ്ട്പെട്ടു
@kpnson20875 жыл бұрын
കിടിലൻ ബ്രോ,,, എന്നാ അനുഭൂതി യായിരിക്കും കടലിൽ നീന്തുന്നത് 😍😍😍
@KKTechs5 жыл бұрын
സൂപ്പർ
@rajinimalai11984 жыл бұрын
Which fish finder u can use for fish catch.
@internet53824 жыл бұрын
ഞാൻ കടലമ്മയുടെ മകൻ😊👍 മത്സ്യ തൊഴിലാളി
@KADUKUMANIONE3 жыл бұрын
കൊള്ളാം ❤❤
@mathsonjoseph79284 жыл бұрын
Machaneee polichu ej oru sambavam thaneee eni kadalil chadumpol enneyum vilikumoo
Ella chettanmarkkum oru hai.nadukkadil neendaanulla dayryam sammadichu bro
@KKTechs5 жыл бұрын
❤️❤️❤️
@duryodhan25065 жыл бұрын
ചേട്ടാ നല്ല അവതരണശൈലി 🖤🖤🖤
@KKTechs5 жыл бұрын
❤️❤️❤️🤗🤗🤗
@mvvlogs80814 жыл бұрын
supr video ennyum onnu help cheyane chetta
@anoopgeethavijayan6235 жыл бұрын
Pinneyum ningal oru saadaranakkaran aanennu theliyichu. Sea swimming Alpam risk aanu ennalum ningal neenthunnath kandal ariyam , u r a professional 👍👏🥰
@KKTechs5 жыл бұрын
❤️❤️❤️
@shafeequeloozyshafeeque58044 жыл бұрын
കടലിന്റെ മക്കൾക് ബിഗ് സല്യൂട്ട്
@thepatriot6705 жыл бұрын
ഇതൊക്കെ കണ്ടാല്‍ എങ്ങിനാ സബ്സ്ക്രെെബ് ചെയ്യാതിരിക്ക്യാ ഒന്നും നോക്കീല്ല അങ്ങ്ട് ചെയ്തു
@niyasv55015 жыл бұрын
Niga poliyanu machane😘😘😘😘😘😘😘😘😘😘😘😘
@ethusworld50314 жыл бұрын
Salute syju....super
@sangeethsivansangeethsivan57724 жыл бұрын
Vellathill chadiyappol valla sraavo thiminjalamo vannal enthu cheytene😱😨☠🔥🏊🏊🏊🙏🙏🙏🙌👍👌🏻