ഈമാൻ ഊരിയെടുത്തു കൊടുക്കപ്പെടും

  Рет қаралды 28,567

Proud EMU

Proud EMU

Күн бұрын

ഈമാൻ ഊരിയെടുത്തു കൊടുക്കപ്പെടും
Thank you for your Continued Support:
Social Profiles : bio.link/liyak...
WhatsApp: 6282933384
Website: www.mulhid.org
Featured Channels:
@Al-Usthad Roasted @Liyakkathali CM

Пікірлер: 201
@manurkgs
@manurkgs 5 күн бұрын
ഇപ്പൊ " റസൂൽ " എന്ന് കേൾക്കുമ്പോൾ ഗോവിന്ദ ചാമിയേ ആണ് ഓർമ്മ വരുന്നത്..🤔🙂😀😂🤣
@shajurappai8048
@shajurappai8048 5 күн бұрын
അതുക്കും മേലെ
@ManojM2000
@ManojM2000 5 күн бұрын
😂😂
@saraths8797
@saraths8797 5 күн бұрын
സത്യം😢
@KunhalanKutty-ul8xt
@KunhalanKutty-ul8xt 5 күн бұрын
ഗോവിന്ദസച്ചാമി (സ )
@sabujoseph6785
@sabujoseph6785 5 күн бұрын
ഗോവിന്ദ ചാമിയെ അത്രക്കും കുറച്ചു കാണല്ലേ പ്ലീസ്....
@anwaranwarcm7847
@anwaranwarcm7847 5 күн бұрын
ആകാപാടെ ഒരു കിളി ഉണ്ടായിരുന്നത് 😂അതും പോയി 😂😂😂
@MrSyntheticSmile
@MrSyntheticSmile 5 күн бұрын
അപ്പോൾ ഈ കിളിയെ ആണോ ഈമാൻ എന്നു വിളിയ്ക്കുന്നത്. ഈമാൻ പോയി : കിളിപോയി?
@bijuzion1
@bijuzion1 5 күн бұрын
​@@MrSyntheticSmile ഈമാനല്ല ആ പോയത് പൊൻമാൻ😂😂😂
@abdullakoya7836
@abdullakoya7836 5 күн бұрын
Poomeen Also!
@homework1833
@homework1833 5 күн бұрын
അവസാനം ഞാൻ ചിരിച്ച് പണ്ടാരം അടങ്ങി
@SajiVarghese-ln6pe
@SajiVarghese-ln6pe 5 күн бұрын
100% സത്യം 🤣🤣🤣🤣🤣
@che_kavan
@che_kavan 5 күн бұрын
🤣
@MyMusic-ff3uh
@MyMusic-ff3uh 5 күн бұрын
തുടക്കം കണ്ടപ്പോൾ ... ലാസ്റ് ഇജ്ജാതി ട്വിസ്റ് ആവും എന്ന് വിചാരിച്ചില്ല
@sureshkumar-nw3cv
@sureshkumar-nw3cv 5 күн бұрын
ആകെ ഇച്ചിരി ഈമാൻ ഉണ്ടാരുന്നതാ അത് പോയി കിട്ടി 😂
@jerinjoseph7420
@jerinjoseph7420 5 күн бұрын
According to the Quran and The Bible it's clear that Jesus is in The heaven. But when it comes to Moahammed it's unknown what happened to him after death. So if he is in hell whoever believes him and his religion are going to hell...right. Think Muslims...
@NikolasTesla-g1s
@NikolasTesla-g1s 5 күн бұрын
​@@jerinjoseph7420അയ്‌നിടക്ക് ആളെ ചേർക്കാൻ നടക്കുന്ന മറ്റൊരു വിശ്വാസി😂😂😂
@vikaspallath1739
@vikaspallath1739 5 күн бұрын
പാവം ഇക്ക ആകെ കുറച്ചു ഈമാൻ ഉണ്ടായിരുന്ന താ അതും പോയി 🤔🤔🤔🤔🤔🤔സത്യം പറഞ്ഞ!ൽ ഒരുപാട് ആളുകൾ പുത്തകം മുഴുവൻ അയ് പഠിച്ചാൽ ഒരു പാട് പേര് പുറത്ത് വരും.. 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻CM അഭിനന്ദനങ്ങൾ 💓
@joseph4991
@joseph4991 5 күн бұрын
360 ദൈവങ്ങളിൽ വിശ്വസിച്ചിരുന്ന കദീജ അവരുടെ വിശ്വാസപ്രേകാരമുള്ള നഗ്നത കാണിച്ചുകൊണ്ടുള്ള പരീക്ഷണം നടത്തി മുഹമ്മദ്‌ കണ്ടത് മലക്കാണ് എന്നു കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ ഇസ്ലാം പോലും ഉണ്ടാകുമായിരുന്നില്ല അപ്പോൾ ഏറ്റവും ശരി കുറേഷി വിശ്വാസം തന്നെയല്ലേ? അതിന്റെ വിശ്വാസ്യതയിൽ അല്ലേ ഇസ്ലാമിന്റെ ഉത്ഭവം.
@sajivr4967
@sajivr4967 5 күн бұрын
🙄🙄
@NikolasTesla-g1s
@NikolasTesla-g1s 5 күн бұрын
Peace കാണിച്ചപ്പോൾ അല്ലാഹു ഫ്ലാറ്റ്😂😂😂
@rajanm3572
@rajanm3572 2 күн бұрын
ഒക്കെ കെട്ടുകഥകൾ മാത്രം...
@sunilsooryaprabha7882
@sunilsooryaprabha7882 5 күн бұрын
മര്യാദക്ക് സംസാരിക്കുന്ന പാവം ഒരു മുസ്ലിം സഹോദരൻ
@prasanthstarboys8785
@prasanthstarboys8785 5 күн бұрын
വിശ്വാസം പോയി അതാണ് ഇസ്ലാം വിട്ടു മനുഷ്യൻ ആയി 🥰🥰🥰
@rajeevr7105
@rajeevr7105 5 күн бұрын
😂😂😂😂😂
@rajeevr7105
@rajeevr7105 5 күн бұрын
ഷെമീർക്ക ഇങ്ങള് സൂപ്പർ
@budha8437
@budha8437 5 күн бұрын
മതഗ്രന്ഥങ്ങൾ വായിച്ച് മനുഷ്യനാകുമെന്ന ചിന്ത വെറുതേയാണ്..
@mt-sp3xw
@mt-sp3xw 5 күн бұрын
നിരപരാധികളായ മറ്റുള്ളവരെ അടിച്ചൊടുക്കുക ഇഷ്ടം പോലെ പെണ്ണു കെട്ടുക കൊള്ളയടിക്കുക ഇതെല്ലാം ആണോ ഒരു പ്രവാചകന്റെ ജോലി ഇങ്ങനെയെങ്കിൽ എത്രയോ മെച്ചം ഗോവിന്ദച്ചാമില്ലേ
@jaydenwilson3902
@jaydenwilson3902 5 күн бұрын
അറേബ്യൻ മരുഭൂമിയിലെ ഗോത്ര സംസ്ക്കാരം അതാണ്... പരസ്പരം കൊന്നു കൊള്ളയടിച്ചു ജീവിക്കുക.... അല്ലാതെ കൃഷിയോ മറ്റു കാര്യങ്ങളോ ഇല്ല. കാട്ടുനീതി യാണ്.. ആൾ ബലവും ക്രൂരതയും കൊള്ളയും കൊലയും മാത്രം... അല്ലാതെ യുദ്ധം നടത്താൻ അയാൾ (മമ്മദ് ) നാട്ടു രാജാവോ നാടുവഴിയോ ഒന്നുമല്ല... വെറും കൊള്ളക്കാരൻ മാത്രം... അതിനെ മെഴുകി വെളുപ്പിക്കുന്നതാണ് യുദ്ധം, മൈര് എന്നൊക്കെ എഴുതി പിടിപ്പിക്കുന്നത് 😵‍💫😮
@abdullakoya7836
@abdullakoya7836 5 күн бұрын
Very very Correct Reference 💯 Thanks for your response 💯
@jinomundackal
@jinomundackal 5 күн бұрын
അവസാനം പുള്ളിയുടെ കിളി പോയി 😂😂😂😂 പക്ഷെ സത്യസന്തൻ ആണെന്ന് തോന്നുന്നു.
@abdullanm-hi3wu
@abdullanm-hi3wu 5 күн бұрын
സാധാരണക്കാർ സത്യം അന്വേഷിക്കട്ടെ അങ്ങനെ നമ്മൾ സത്യാന്വേഷികളാവട്ടെ സത്യമേ വചയെതെ
@RajeevKp-l2z
@RajeevKp-l2z 5 күн бұрын
നല്ലവനാകാൻ ആദ്യം നല്ലതെന്താണെന്ന് പഠിക്കണം അത് അറിയാതെ ഒരാൾക്ക് എങ്ങനെ നല്ലവനവൻ കഴിയും.? ചീത്തവൻ ആണെങ്കിലും അത് അങ്ങനെ തന്നെ.. തെറ്റുകൾക്ക് മാത്രമേ ശരിയേ ചൂണ്ടിക്കാണിച്ചു തരാനുള്ള കഴിവുള്ളു... 🙏🏻 ആദ്യം തെറ്റും പിന്നെ ശരിയാകും അങ്ങനെയാണ് ഒരാൾ ശരിയാവുന്നത്.. അല്ലാതെ ആരും പൂർണ്ണമായി നല്ലതെന്താണെന്ന് ജനിച്ചപ്പോഴേ മനസ്സി ലാക്കിയ അവസ്ഥയിൽ ആരും തന്നെ ഇതിനുമുൻ ഉണ്ടായിട്ടില്ല. അതിനുവേണ്ടത് നിഷ്പക്ഷമായ ഒരു ചിന്താഗതിയാണ് അത് താങ്കൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ലിയാ കത്ത് അലി❤️❤️❤️❤️
@bhas44
@bhas44 5 күн бұрын
Thanks
@shinekumar1873
@shinekumar1873 5 күн бұрын
ഉള്ളത് പറയുന്നവരെ ആർക്കും ഇഷ്ടപ്പെടണമെന്നില്ല ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും ആരിഫ് ഹുസൈൻ വളരെ നല്ല വ്യക്തിയാണ് നല്ല ചിന്താശേഷിയുള്ള മനുഷ്യനാണ് നല്ല വിദ്യാഭ്യാസവും വിവരവും ഉണ്ട്
@mollysebastian2885
@mollysebastian2885 5 күн бұрын
❤❤
@alkaalkkas
@alkaalkkas 5 күн бұрын
👌🏻
@SureshBabu-nt3mo
@SureshBabu-nt3mo 5 күн бұрын
മരിച്ചണം മരിച്ചണം മരിച്ചണം
@SASIKUMAR-mn2wt
@SASIKUMAR-mn2wt 5 күн бұрын
പാവം കോയ😂😂😂😂😂😂😂😂😂😂😂😂
@sirajsiraj652
@sirajsiraj652 5 күн бұрын
മലപോലെ വന്നു.. മഞ്ഞു പോലെ ആയിപ്പോയി 😂😂😂
@NikolasTesla-g1s
@NikolasTesla-g1s 5 күн бұрын
നൂറുൽ yakkeen കൂടി വായിച്ചാൽ കോയയുടെ അവസ്ഥ😂😂😂
@rejithkumar3219
@rejithkumar3219 5 күн бұрын
കോയ വിളിക്കുന്നു വയറു നിറച്ചു മേടിക്കുന്നു പോകുന്നു 😂😂
@kuttettan1000
@kuttettan1000 5 күн бұрын
കോയ ആപ്പിലായി.. ള്ള ഇമാൻ പോവാറായി... 😊
@mossad7716
@mossad7716 5 күн бұрын
എന്താണ് ബദർ യുദ്ധം എന്ന് കൃത്യമായി മനസ്സിലായി ❤️❤️❤️ലിയാകത്തു ബായ് ❤❤❤
@ramakrishnanmv8744
@ramakrishnanmv8744 5 күн бұрын
Super class
@ഷെറീന-ബീഗം
@ഷെറീന-ബീഗം 5 күн бұрын
ഉടൻ എക്സ് മുസ്ലിം ആകും
@aad2565
@aad2565 5 күн бұрын
സഹോദരി ജീവിതം ഒന്നേയുള്ളു... അത് വെറും കൃഷിയിടങ്ങൾ ആകാതെ, കറുത്ത ചാക്കിൽ പൊതിഞ്ഞു ജീവിതത്തിൽ ഒരു സ്വാതന്ത്ര്യവും ഇല്ലാതെ ജീവിക്കണോ... സ്വാതത്രരായി ജീവിക്കു.... ഇസ്ലാം മതം വലിച്ചെറിയുന്ന സഹോദരിമാർ ദിവസം പ്രതി കൂടി കൂടി വരുന്നു....
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 5 күн бұрын
👍👍
@rukeenthomas
@rukeenthomas 5 күн бұрын
Good to see genuine doubts and objective conversations from our muslim brothers
@BalaramanC-l3w
@BalaramanC-l3w 5 күн бұрын
ഇതു കേട്ടപ്പോൾ പൂർണ ഭോദ്യം ആയി ഈ കുത്ത് നബിയും ഖുർആനും അന്ത്യാവസാനം ആയി എന്ന്
@abdullakoya7836
@abdullakoya7836 5 күн бұрын
Absolutely Correct Reference 💯 Thanks 🙏
@kaalbhairav7721
@kaalbhairav7721 5 күн бұрын
സഹാബത് എന്നൊരു വിഭാഗം ഉണ്ടെന്നു അറിയണമെങ്കിൽ Hadith & Biography വേണം. അത് തള്ളിയാൽ ഈ മതവും ഇല്ല.
@bennykaramkattil4879
@bennykaramkattil4879 5 күн бұрын
ഏത് മതഗ്രന്ഥം വായിച്ചാലും ഈ കാലത്തിന് യോജിച്ച ഒന്നും കാണില്ല!
@che_kavan
@che_kavan 5 күн бұрын
ഒന്നും കാണില്ല എന്ന് പറയരുത് ചിലത് ഉണ്ട്..എന്ന് വച്ചു എല്ലാം ശരിയാവണം എന്ന് വാശി പിടിക്കരുത് 😂
@abdullakoya7836
@abdullakoya7836 5 күн бұрын
Excellent Truth 👏 Thanks for your Comment 💯
@vaishnavam1962
@vaishnavam1962 5 күн бұрын
യഥാർത്ഥ മനുഷ്യൻ മുന്നോട്ടു പോകു
@JainJoseph-i7e
@JainJoseph-i7e 5 күн бұрын
Allahu always on Air😢
@MusthafaAbdulla-q2r
@MusthafaAbdulla-q2r 5 күн бұрын
Onn poda yukthivadeee.ninte appannar vannitum karyamilla
@abdullakoya7836
@abdullakoya7836 5 күн бұрын
Very very Correct 💯 Thanks 🙏
@Gamingbhsb
@Gamingbhsb 3 күн бұрын
@@MusthafaAbdulla-q2rivide theri vilikkathe liyakathine vilichitt islamine rekshichit allahuvine airil ninn thazhe irakk😂😂😂😂
@MusthafaAbdulla-q2r
@MusthafaAbdulla-q2r 2 күн бұрын
@@Gamingbhsb .ee liyakkathin arabi vayikkan polumariyilla.ini ivan marichal muslimgalude shmashanathilek kondu varum.nanamillathavan.ippol thanne ezuthi vekkada liyakath maruchaal hospitalil nedical studentsin kodukkan
@vidhyatk1983
@vidhyatk1983 5 күн бұрын
തിരക്കാണ് വരുന്നു വാങ്ങുന്നു എന്നാ ശരി പോകട്ടെ 😭😭😭😭😭😭😭😭
@jibymathews6672
@jibymathews6672 5 күн бұрын
അള്ള ആദ്യം നൂല് കണ്ടുപിടിച്ചു പിന്നെ കടലാസ് കണ്ടുപിടിച്ചു അത് കഴിഞ്ഞ് പേന കണ്ടുപിടിച്ചു ഖുർആൻ എഴുതി നൂലിൽ കെട്ടി ജിബ്രിലിന്റെ കൈയിൽ കൊറിയർ ആയി കൊടുത്തയച്ചു. 😂😄
@mollysebastian2885
@mollysebastian2885 5 күн бұрын
😂😂😂😂
@AwakeNEvolve
@AwakeNEvolve 5 күн бұрын
അപ്പോൾ ബോധം ഉള്ളോരും ഉണ്ട് കൂട്ടത്തിൽ 😍
@Ramlath-g8c
@Ramlath-g8c 5 күн бұрын
❤❤❤❤👍
@boostonharry9497
@boostonharry9497 5 күн бұрын
എന്നും കോയമാർ പുറത്തേക്ക് തന്നെ ആണല്ലോ,,, തള്ളാ,,,,
@mathewpm7195
@mathewpm7195 5 күн бұрын
ചോദ്യം.... മത വിമർശനം എന്നാണ് കേരളത്തിൽ തുടങ്ങിയത്..... ഉത്തരം Prof. ജോസഫ് മാസ്റ്ററുടെ കൈ കാൽ എതിർ ദിശയിൽ വെട്ടിയ ശേഷം.... ഇപ്പോഴത്തെ അവസ്ഥ മമ്മതും പടച്ചോനും ഖുർആനും നിഷിതമായി ഭയ രഹിതമായി വിമർശിക്കപ്പെടുന്നു.... ചോദ്യം ചെയ്യപ്പെടുന്നു..... ഒരു സമുദായത്തെ മാത്രം വെറുക്കുന്നു... Communal harmony നഷ്ടപ്പെടുന്നു കാഫിരുകൾ ഇസ്ലാം പഠിക്കുകയും മുലകുടി haddes പോലുള്ള വഷളത്തരങ്ങൾ പൊതു വേദിയിൽ അപഹാശിക്കപ്പെടുന്നു
@dannydominic7959
@dannydominic7959 5 күн бұрын
പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ... ഈ വാക്കുകൾക്കും വളരെ വലിയ പങ്കുണ്ട് 😂
@Ambili32
@Ambili32 5 күн бұрын
മുഹമ്മതിന് മുൻപ് വന്ന മോശ കൊള്ളയടിച്ചോ, ഈസ കൊള്ള അടിച്ചോ 2000 വർഷം മുൻപുള്ള ഗോത്ര മനുഷ്യർ ഇതിലും ബാർബറിയാൻ ആയിരുന്നു
@varghesepo3593
@varghesepo3593 5 күн бұрын
യഹോവയും മോശയും മുഹമ്മദിനേക്കാൾ മോശമായിരുന്നു 6 നൂറ്റാണ്ട് കഴിഞ്ഞുവന്ന മാനവിരിൽ മഹോന്നതനു തിരുത്താമായിരുന്നില്ലേ
@che_kavan
@che_kavan 5 күн бұрын
എല്ലാം പടച്ച പടപ്പിന് ഇതും കൂടെ നേരെപടക്കാൻ മേലാരുന്നോ 😂
@sath296
@sath296 5 күн бұрын
ഓരോ മത പ്രചാരകരും അതാത് മതങ്ങളിലെ ഒരു ഭാഗം മാത്രം പഠിപ്പിക്കും. എന്നാൽ ആ മതത്തിലെ മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ പറയുകയുമില്ല.
@prak2611
@prak2611 2 күн бұрын
Very intellegent , Liaquat...
@ameenintube
@ameenintube 5 күн бұрын
നൂറുല്യക്കീൻ വായിച്ചിട്ട് മൂർത്തതു ആയ ഞാൻ
@moncy156
@moncy156 5 күн бұрын
Inte rabe.
@sajithharidas7920
@sajithharidas7920 5 күн бұрын
Very good information & interaction
@ijk66
@ijk66 5 күн бұрын
അയാൾ ഒരു വഴിക്കായി, കഷ്ടണ്ട്ട്ടോ
@jainjanarius6545
@jainjanarius6545 5 күн бұрын
സത്യം പറഞാൽ ഇദ്ധേഹം അവസാനം പറഞ്ഞത് കേട്ടപ്പോൾ പാവം തോന്നി.
@binoymathew9263
@binoymathew9263 5 күн бұрын
മുഹമ്മദ് നബി വിഷമടിച്ച് ചത്തതോടെ അള്ളായും ചത്തു കാരണം കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം മുത്ത് ആയിരുന്നു😂😂😂
@ramankuttypp6586
@ramankuttypp6586 5 күн бұрын
Great...
@thampankklm
@thampankklm 5 күн бұрын
👍
@JacobmaniBiju
@JacobmaniBiju 5 күн бұрын
I wonder 😮😮😮😮😮
@aprajanrajan186
@aprajanrajan186 5 күн бұрын
ക്ഷമയുളള വൃക്തി. തെറിപറയാതെ.കേൾകാൻ മനസുകാണിച.ഇയാൾകിരികടെ.ഒരു കുതിരപവൻ.
@sujithopenmind8685
@sujithopenmind8685 5 күн бұрын
ഞാനിതുകൊണ്ടാ വിളിക്കാത്തത്, വെറുതെ എന്തിനാ ഇങ്ങനെ blue lip ആയി തേഞ്ഞൊട്ടുന്നത് 😪
@wolverinejay3406
@wolverinejay3406 3 күн бұрын
ഇപ്പോൾ മനസിലായി മതം വച്ചു ചിന്തിച്ചു ചിന്തിച്ചു ഒട്ടുമിക്ക കോയമാർക്കും അടിസ്ഥാന ബോധം പോലും നഷ്ടപ്പെട്ടിരിക്കുന്നു 😮
@bhas44
@bhas44 5 күн бұрын
മക്കളുടെ ഉദാഹരണം പറഞ്ഞപ്പോ പുള്ളിക്ക് ഇടി വെട്ടിയ പോലായി
@Muhammedali-u3o8j
@Muhammedali-u3o8j 5 күн бұрын
വിശ്വാസികൾക് എവിടെയാണ് പാളിച്ച പറ്റിയത് എന്ന്. നോക്കിയാൽ muhammad നബി ചെയ്ത യുദ്ധങ്ങൾ എല്ലാം അല്ലാഹുവിന്റെ കല്പന പ്രകാരം ആണ് എന്നത് അപ്പുറത്തുള്ള ആളുകൾ മുഴുവനും ഇസ്ലാമിന്റെ ശത്രുകളായും പ്രചരിച്ചു. എന്നാൽ ഈ കാര്യങ്ങൾ ഒരു വിമര്ശനാത്മകമായി പഠിക്കുമ്പോൾ മാത്രമേ നിച്ഛസ്ഥിതി മനസിലാകുകയുള്ളു.
@CHICHINICHA
@CHICHINICHA 5 күн бұрын
👍👍👍👍👍👍👍👍👍👍👍👍
@sforsebatty3454
@sforsebatty3454 4 күн бұрын
പോത്തുകള് കുത്തിരിക്കാൻ.... ങ്‌ഹേ😂😂😂😂😂😂
@lajja1581
@lajja1581 5 күн бұрын
15:36 😂😂😂
@Bichu-ux3pc
@Bichu-ux3pc 5 күн бұрын
വരുന്നവരെല്ലാവരും പറയുന്നു നിങ്ങൾ ബുദ്ധിയില്ലാത്തവരുമായിട്ടാണ് ഇത്രകാലം സംബന്ധിച്ച് ഇപ്പോൾ വിളിക്കുന്ന ഞങ്ങൾ ഞാനാണ് ഏറ്റവും വലിയ ബുദ്ധിമാൻ എന്ന് പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത് അവസാനം മെഴുകി പണ്ടാരമടങ്ങി കരഞ്ഞു പോകുന്നു
@abdullakoya7836
@abdullakoya7836 5 күн бұрын
Allahu Muhammed Yuddam! Endha Kadha! Poyi Padikoo Wisswasikale Please 🙏 Oru Srishtavu Srishtikale Vsttikkollumo ? Quran Anfal Soora 12 17 Vayikoo Please 🙏 Liyaqathe Congratulations 👏 Appreciated❤❤ Your Efforts Many many Thanks 🙏 Wishes You Happy Family 💞 Life 🧬🧬🧬
@sureshjohn2218
@sureshjohn2218 5 күн бұрын
മുസ്ലിങ്ങൾ Nabi Asli കാണണം 😛😛😛😛
@allustube402
@allustube402 5 күн бұрын
Re-load ആണോ ഒരിക്കൽ കേട്ടതാണ് 😜
@che_kavan
@che_kavan 5 күн бұрын
Liyakath nte video aakum 👍
@darpannam5481
@darpannam5481 5 күн бұрын
Vi koan pole vi kolla vi adimatham vi kola ennannu mahonnathan parayunnath💪😅😅😄🤣🤣👃🇮🇳🇮🇳🇮🇳🇮🇳
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 5 күн бұрын
ഈയം പൂശി കൊടുക്കപ്പെടും
@SumeshVs-e7p
@SumeshVs-e7p 5 күн бұрын
Kurachenkilumm vivaram ulla aalaanu😊😊... Athinu sammathikkanamm...😊
@NVJ619
@NVJ619 5 күн бұрын
പാവം മനുഷ്യൻ, എങ്ങനെ എങ്കിലും ഇസ്ലാമിൽ പിടിച്ചു നിൽക്കാൻ വേണ്ടി നോക്കുന്ന ആൾ
@rajeevr7105
@rajeevr7105 5 күн бұрын
വണ്ടികച്ചവടക്കാരൻ ഷെമീർക്ക
@jitheshknr9334
@jitheshknr9334 5 күн бұрын
ചതി !! കൊടുംചതി ഇത് പൈസ കൊടുത്ത് എർപ്പാടാക്കിയത് തന്നെ😅😅😅
@shareekbabu3983
@shareekbabu3983 5 күн бұрын
😂
@ratheesh01
@ratheesh01 2 күн бұрын
😂😂
@nandakumarmani9769
@nandakumarmani9769 5 күн бұрын
മൊഹമ്മദ്‌ ഒരു കൊള്ളക്കാരൻ ആയിരിന്നു അവനെയൊക്കെ മനോഹരൻ ആക്കുന്ന കോയമാരെ നിങ്ങളെ സമ്മതിക്കണം 😂😂😂
@Swasthyasutrabyswasthiayurveda
@Swasthyasutrabyswasthiayurveda 4 күн бұрын
Thumb nail puram thirinj nilkkunnath arif sir ne pole thonnunnu
@abdullanm-hi3wu
@abdullanm-hi3wu 5 күн бұрын
സുഹൃത്തേ നിങ്ങൾ നിങ്ങളുടെ തലച്ചോർ ആർക്കും പണയം വെക്കരുത് അത്രേയുള്ളൂ നമ്മൾക്ക് ബോധ്യമുള്ള ത് മാത്രം വിശ്വസിക്കുക
@abdullakoya7836
@abdullakoya7836 5 күн бұрын
Not Creed Approach With Evidence 🧾
@ratheeshvt1043
@ratheeshvt1043 5 күн бұрын
ഞാൻ മനസിലാക്കിയായത് സ്ത്രീകൾക്ക്വ്യക്തിത്തം ഉണ്ടായിരുന്നു ആയിരുന്നു അത് ഇല്ലാതെ ആക്കിയത് മതകൾ ആണ് അതിന്റ കൂടെ ഈ സമൂഹം കൂടി അത് കൊണ്ടാണ് ഒരുപാട് സ്ത്രീകൾ ഒരാളുടെ കിഴിൽ ഒതുങ്ങി പോകുന്നത് ഒരു ആൺ കുട്ടിയോട് നീ ഒരു ജോലി എടുത്തു നീ ഉണ്ടാക്കി എടുക്ക് എന്ന് മാത്രം പറയു അതെ പോലെ തന്നെ പറയുന്നത് അവൻ ഒരു ആൺകുട്ടി അവനു ഏത് തെരുവിൽ കിടക്കാം അവിടെഎല്ലാം സ്ത്രീകളെ ഒരുത്തന്റകിഴിയിൽ കിടക്കുന്ന രീതിയിൽ ആണ് സംസാരം വരുന്നത് അത് കൊണ്ടാണ് ഒരു പെണ്ണ്ന്റെ പ്രണയം പോലും വ്യക്തിത്യം ഇല്ല ഒരു പെണ്ണ് ആദ്യം അവളുടെ വ്യക്തിത്യം വേണം അത് ഇല്ലാത്തത് കൊണ്ടാണ് കാഞ്ചന പോലും മൊയ്‌തീൻന്റെ വീട്ടിൽ ഇരുന്നു ജീവിക്കുന്നത് 😄 മറിച്ചു അവൾക്ക് വ്യക്തിതം ഉണ്ടെങ്കിൽ അവൾ ചെറിയ വീട് ഉണ്ടാക്കി അതിൽ മൊയ്തീന്റ് ചിത്രം വെച്ചു ഇരിക്കുന്നത് ആണ് 👍മുത്തിന് പോലും വ്യക്തിത്യം ഇല്ലാത്ത കാലത്തു കദീജക്ക് ഉണ്ടായിരുന്നു 👍 മുത്തിന് അത്ഉണ്ടായിരിന്ങ്കിൽ അയാൾ അയാളുടെ രീതിയിൽഒരു വീട് വാടക വീട്ടിൽ കദീജ ആയിട്ട് ജീവിക്കാമായിരുന്നു
@NVarma-t6c
@NVarma-t6c 5 күн бұрын
മായാവി എത്രവട്ടം വടിചുഴറ്റുമ്പോൾ ആണ് രാജുവിൻ്റെ അടുത്ത് എത്തുക..1987 പേജ് 2 മൂന്ന് വട്ടം,1993 പേജ് 5 രണ്ടു വട്ടം,1996 പേജ് 30 10 വട്ടം ❤
@vinodhvinodh6646
@vinodhvinodh6646 4 күн бұрын
❤❤❤❤❤❤❤❤⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️🌹👍🏻👍
@Muhammedali-u3o8j
@Muhammedali-u3o8j 5 күн бұрын
ഈ ചങ്ങാതി പറഞ്ഞതുപോലെ മറ്റാർക്കും ബുദ്ധിമുട്ടില്ലാത്ത ഇന്നത്തെ കിതാബുകളൊക്കെ മാറ്റിവെച്ചു എല്ലാവർക്കും ബോധ്യപ്പെടുന്ന ഒരുമതമാക്കി ഇസ്ലാമിനെ മാറ്റിയാൽ നല്ലതാണ് പണ്ഡിതന്മാർ ഒരു മി ക്കണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്ക് എന്തെങ്കിലും വിശ്വസിക്കാൻ കിട്ടണം എന്നേയുള്ളു. മദ്യതിന്നു അടിപ്പെട്ടു പോയവർ കുവിറയൽ മാറ്റാൻ എന്തെങ്കിലും കിട്ടിയാലും മതി. എന്ന് പറഞ്ഞത് പോലെ. തബ് ലീഗ് യാലും സുന്നിയായാലും മുജാഹിദ് അയാളലും എന്തെങ്കിലും ഒരു പേരിൽ നില നിൽക്കണം സൂഫി ആയാലും മതി ഇനി വേറെ എന്തെങ്കിലും പേര് ൽ ഒരു സംഘടന ഉണ്ടായിക്കോട്ടെ. ആളുകളെ കിട്ടും വി ശ്വാസം എന്നത് ചെറിയ കളിയല്ല
@laljagath
@laljagath 5 күн бұрын
😂😂😂😂😂
@jayakumarkumar572
@jayakumarkumar572 4 күн бұрын
80കോടി ഹിന്ദുക്കൾ ഇത്‌ പോലെ സാമി മാരോട് സംശയം ചോദിച്ചു എങ്കിൽ 40കോടി യു ട്യൂബ് ചാനൽ തുടങ്ങേണ്ടി വന്നേനെ 😄
@Kaderiya
@Kaderiya 4 күн бұрын
ലിയാകാത്ത് കാത്തിരുന്നു കാണുക, നിനക്ക് പണ്ഡിതർ തന്നെ മറുപടി പറഞ്ഞു തരും..ചോദ്യ കർത്താവ്‌ ഒന്നിലും വിശ്വസിക്കാത്ത ബുദ്ദി ജീവിയാണെന്നു വിശദീകരിക്കുന്നു
@bilalentertainments6134
@bilalentertainments6134 4 күн бұрын
So, events occurring around the world, whether in Palestine or Bangladesh, are influenced by Muhamad only.
@mattolikal2024
@mattolikal2024 5 күн бұрын
One more person escaped from the trap😂
@JacobmaniBiju
@JacobmaniBiju 5 күн бұрын
If you asked doubt 🧐 then answer 😊😊govindha Govinda
@traveltweets
@traveltweets 5 күн бұрын
😂😂😂😂😂😂 …..angane oral maari chindichu
@user-bfqyowt
@user-bfqyowt 5 күн бұрын
കുഴിച്ചിടാനുള്ള സ്ഥലം കണ്ട് വെച്ചിട്ടുണ്ടോ അല്ലങ്കിൽ മേത്തരെ പോലെ അവസാനം തെറി പറഞ്ഞവരുടെ തന്നെ ദയവായിപ്പിന് കാത്ത് കിടക്കേണ്ടി വരും 😂
@abdullakoya7836
@abdullakoya7836 5 күн бұрын
What Happen After Deth? Study With A Science 🧪
@Rolexrolex5696
@Rolexrolex5696 5 күн бұрын
ശവം മന്താനുള്ള ഉളുപ്പ് വിശ്വാസിക്ക് മാത്രമേ കാണു...
@shareekbabu3983
@shareekbabu3983 5 күн бұрын
മരിച്ച ആളെ എവിടെ കുഴിച്ചിട്ടാൽ എന്താ
@user-bfqyowt
@user-bfqyowt 5 күн бұрын
@@shareekbabu3983 അതെ അത് തന്നെയാണല്ലോ പറഞ്ഞത് മേത്തരുടേത് പോലെ പള്ളി പറമ്പും അന്വേഷിച്ചു വരരുതെന്ന്
@dineshbabu732
@dineshbabu732 5 күн бұрын
വലിയ വലിയ അന്തവിശ്വാസങ്ങൾ (നരബലിയും , സമാധിയും , മനുഷ്യൻറെ തലവെട്ടി ആനയുടെ തല വെച്ചത് , ) കൊണ്ടുനടക്കുന്ന സംഘികൾ ഇവിടെ വന്നു മെഴുകുന്നത് കാണുമ്പോൾ അതിലും വലിയ കോമഡി എന്താ😂😂 .
@abdullakoya7836
@abdullakoya7836 5 күн бұрын
All Are MYTH 💯💯 thanks for your response 💯 Thanks 🙏
@Fathimafouziya-v1h
@Fathimafouziya-v1h 5 күн бұрын
😂😂😂
@bhaskarank3302
@bhaskarank3302 5 күн бұрын
Amar Chitra Katha
@SURESHMK-mz7ne
@SURESHMK-mz7ne 5 күн бұрын
😂
@ajimspaliyar1008
@ajimspaliyar1008 5 күн бұрын
ലിയാക്കത്തെ നെല്ലിക്കുഴിന്ന് ആണോ ഫർണിച്ചർ എടുക്കുന്നത് ?
@jijok1382
@jijok1382 5 күн бұрын
😂😂😂😂😂😂
@shinevalladansebastian7847
@shinevalladansebastian7847 5 күн бұрын
മുഹമ്മതും മോദി യും same to same ആണ് രണ്ടു പേർക്കും മതം ഉപയോഗിച്ചു അധികാരവും രാഷ്ട്രീയവും പ്രയോഗിക്കാൻ അറിയാം.. ഒരുപക്ഷെ മോദിയുടെ ഗുരു ആണ് മുഹമ്മദ് എന്ന് പറയാം. 👍
@ottakkannan_malabari
@ottakkannan_malabari 5 күн бұрын
ഞങ്ങളാരും മോദിയുടെ കാട്ടം അന്വേഷിച്ച് പോയിട്ടില്ല. അപ്പോർ മഹമ്മാദ് തന്നെ No: 1
@samgeorge2335
@samgeorge2335 5 күн бұрын
എന്തിനാ സലാം മടക്കുന്നത് 😅
@PrinceTMATHEW
@PrinceTMATHEW 5 күн бұрын
ശെരിക്കും അള്ളാഹു ഉണ്ടേൽ ലിയകിൻ്റ പണി പോകും, ഒരു ദിവസം എത്ര ഈമാനെ ആണ് പറഞ്ഞ് വിടുന്നത് 😂😂
@Satheeshan-x7k
@Satheeshan-x7k 5 күн бұрын
Chiruchu marikkum avasanam
@amalrajp2119
@amalrajp2119 5 күн бұрын
Swantham peril oru viswasi polum illa le 😂😂😂
@Wahattaweelarestaurant
@Wahattaweelarestaurant 5 күн бұрын
ഇതൊക്കെ ലിയാക്കത്തിന്റെ നാടകം ആണ്... മികച്ച അഭിനയം...
@HabeebrahmanapHabeebulrahmanep
@HabeebrahmanapHabeebulrahmanep 5 күн бұрын
നിങ്ങളെന്താണ് ലിയാകത്തെ എങ്ങനെ പറയുന്നത് ആ കമ്മ്യൂണിക്കേഷൻ ക്യാപ്പ് ഇല്ലായിരുന്നെങ്കിൽ നമ്മളെ ഉണ്ടാക്കാൻ ആവില്ലല്ലോ പടച്ചോൻ സുയിപ്പാവൂലെ നമ്മളൊക്കെ ഉണ്ടാകുമോ
@UndabaskaranGarilla
@UndabaskaranGarilla 5 күн бұрын
തബ ലീഗ് ന്ന് തമ്പലകടിച്ച് ഇരിന്നോ
@aad2565
@aad2565 5 күн бұрын
അസ്സലായി അലക്കും... വ അലക്കി തരാം...
@karthiksenavarmakarthik8588
@karthiksenavarmakarthik8588 5 күн бұрын
Oru kozhapam unda koya ninda vappa alla enda achan😂
@aprajanrajan186
@aprajanrajan186 5 күн бұрын
നിങ്ങളൊക്കെ പറയും. പോലെ ഇത്രയധികം സ്ത്രീകളെ കൈകാരൃം. ചെയ്യുന്ന എസ്സിന്.വളരെ കുറച്ച്.മക്കളാണലോ.ഉളളത്. കൗണ്ടിങ് കുറവുള്ളവനാണോ. റസൂൽ പൂക്കുറ്റി .
@nixonvarghese2524
@nixonvarghese2524 5 күн бұрын
😂😂
@swordofdurga
@swordofdurga 5 күн бұрын
Pradhama dristiyalae connect aagatha Sanathan Dharma thindae logic - thalachor nannayi upayogicchal suryaprakasham polae thilangi varum. Every idol is an icon of hidden messaging teaching humans good values. The image transfers automatically to human subconscious mind and instills sublimal messages. Philosophy, spirituality, elevation of human consciousness: all happens in Hinduism. And you don't have to necessarily believe in the existence of any God!!! No prayer or sublimation is demanded. Not even belief is mandatory... !!! Hinduism truly liberates a human from the mundane and takes him on a path where he asks questions and seeks answers. And yes I am an atheist. But that doesn't mean Hinduism is not without dogmas, false and excessive ritualism and social inequalities. This IS bad too. However, in hindsight and after learning of the hollowness of Islam and Christianity recently, it reveals itself as a far better, more thought-out and liberal belief system, indeed!!!!!!!!! Surprise surprise!!!!!! This is NOT any invitation to Hinduism. I am just as surprised by the revelation : we are all better off WITHOUT any religion. Jiddhu Krishnamurti said '...there's no God, no spirit, no athma... all nonsense...' "We (humans) should outgrow faith to survive..." - Carl Sagan.
@karthiksenavarmakarthik8588
@karthiksenavarmakarthik8588 5 күн бұрын
Eda koya ni poye aaaa kuth book onu poye vayek njagal epol hindhukal ninda eeee kuthubook vayechuthudagi😂😂😂😂
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
സ്നേഹം
31:45
Arif Hussain Theruvath
Рет қаралды 146 М.
EA Jabbar. പന്നിയും ഇസ്ലാമും !
24:01
EA Jabbar (EA Jabbar)
Рет қаралды 34 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН