ശ്രീ മോൻസൺ മാവുങ്കൽ. Respect you☺️ Big Salute🙏 അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട് ആരാധനയും ബഹുമാനവും തോന്നിയിട്ടില്ല... ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല.. മയക്ക് മരുന്ന് കടത്തിയിട്ടില്ല.. ചിട്ടി നടത്തി പറ്റിച്ചിട്ടില്ല.. സ്വർണ്ണം കടത്തിയിട്ടില്ല... രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല.. കൊലപാതകങ്ങൾ നടത്തിയിട്ടില്ല... കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല... ആകെ ചെയ്തത്.. പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു.. കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു... ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്... പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം.. അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം.. ശ്രീ മോൻസൺ മാവുങ്കൽ...Respect you☺️. .Big salute🙏
@sreenivasan94343 жыл бұрын
മിനിഞ്ഞാന്ന് പണിക്കിടെ ടൂൾസ് എടുക്കാൻ ബൈക്കിൽ പോകുമ്പോൾ ബുക്കും പേപ്പറും കാണിച്ചിട്ട് പൊയ്ക്കോ എന്ന് പറഞ്ഞ പോലീസ് ഏമാനെ ഓർക്കുന്നു.
@arunvalsan19073 жыл бұрын
Aa Emaanodu chodichilley MONSON Mamaney ariyumo ennu
@vineethnambiar7853 жыл бұрын
ഇത്രയും നാളും ഈ വണ്ടിക്കെതിരെ കേസ് എടുക്കാത്ത MVD ഉദ്യോഗസ്ഥരിൽ നിന്ന് നല്ലൊരു തുക പിഴയായി ചുമത്തണം... പകുതി ശമ്പളം പിടിച്ചെടുക്കണം🔥🔥🔥
@redbeast2.0403 жыл бұрын
Athin vandi odiya alle pidikan pattu body matre ullu 😂😂
@abishnavtk35723 жыл бұрын
പറ്റി ചു ജീവിക്കുന്നവനെ പറ്റിച്ചു ജീവിച്ച the psycho criminal monson 🤣🤣🤣😂😂
ഏതായാലും പാവപെട്ടവരെ ഒന്നും പറ്റിച്ചില്ലല്ലോ അതോർക്കുമ്പോൾ ആണ് ഒരു സമാധാനം 😂😂😂😂
@nandhasanju14393 жыл бұрын
സത്യം.. അവരും പറ്റിച്ചു ഉണ്ടാക്കുന്നതല്ലേ 😅😅
@thimmannursreegeetha49713 жыл бұрын
😂😂😂
@jasimmohammed97133 жыл бұрын
എന്ന് പറയാൻ ആവില്ല, police അവിടെ beet box വെച്ചിട്ടുണ്ടല്ലോ, പോലീസിന്റെ കാവൽ അങ്ങനെ വരുമ്പോൾ എല്ലാവരുടേം നികുതി പണം അതിൽ ഉൾപെടില്ലേ 🤔🤔
@thrissurgadi3 жыл бұрын
പണക്കാർ മരത്തിന്മേൽ നിന്ന് പൊട്ടിക്കുന്നതല്ലല്ലോ.........
@dzrzrzgr91703 жыл бұрын
സത്യം
@rameezmachanz76113 жыл бұрын
ഗ്യാങ്മായി വരുന്നവൻ ഗ്യാങ്സ്റ്റർ അവൻ ഒറ്റക്കാരുന്നു മോൻസൻ 😄✌️
@sajeshdas31983 жыл бұрын
കോട്ടും സൂട്ടും ഇട്ടു പോകുന്നവൻ വണ്ടിയുടെ പേപ്പർ ഒന്നും കയ്യിൽ കരുതി ഇല്ലെങ്കിലും വേണ്ട നമ്മുടെ ഉദ്യോഗസ്ഥർ അത് പരിശോധിച്ചില്ല അല്ലാത്തവരെ വീട്ടിൽ ചെന്ന് പോകും
@blackduck31273 жыл бұрын
Kaiyyil kashundenki kerala police ne vilakku vangam
ഇതൊന്നും റോഡിൽ ഇറക്കില്ലാലോ പ്രോമോ വീഡിയോസിനു വേണ്ടി മാത്രം ആണ്
@Lakme03-913 жыл бұрын
Correct
@installallah74273 жыл бұрын
@@traitor7079 ആര് പറഞ്ഞു അവൻ സ്ഥിരം ഉപയോഗിക്കുന്ന വണ്ടി ആണ് അ നീല കാർ 🤣😅 dodge
@ANIL-es8pu3 жыл бұрын
Sathyaam
@ss-pb6tq3 жыл бұрын
കറക്റ്റ്
@hamnaah-i2z3 жыл бұрын
റോൾസ് റോയ്സ് വേണ്ട സർ അത് റൊമ്പ ഇതാവും 😂😂😂😂🤣🤣🤣🤣🤣😄😄😄🙏🙏🙏🙏
@danielweber88273 жыл бұрын
ഇപ്പൊ പോലീസ് പിടിച്ചത് ഒർജിനൽ മോൺസനെ അല്ല.അത് പുള്ളിയുടെ ബോഡി double ആണ്...പുള്ളിയുടെ ആശാരി ഉണ്ടാക്കി എടുത്തത്..ഒർജിനൽ മോൺസ്റർ ഇപ്പൊ ഏതോ വിദേശ രാജ്യത്ത് പൊളിക്കുന്നു😂
@abin3333 жыл бұрын
👏🥇
@parus_vlogs90693 жыл бұрын
ബല്ലാത്ത ജാതി....
@a.skumar69633 жыл бұрын
😁😁😁😁😁
@ijazk36443 жыл бұрын
Clone
@kinglm10703 жыл бұрын
Niyanu puli
@deviskjose073 жыл бұрын
Monson oru killadi thannee 🤣🤣😂
@sreekanth_sivadas3 жыл бұрын
സാധാരണക്കാരന്റെ നെഞ്ചത്തോട്ടു കയറുന്ന മോട്ടോർ വാഹന വകുപ്പുകാർ ഇതൊന്നും അറിഞ്ഞില്ലേ..?
@ഞാൻനിന്റെതന്ത-ജ8ഡ3 жыл бұрын
മോൻസൺ 🥰😘 ഉയിർ
@jobyjames38333 жыл бұрын
ഇപ്പഴെങ്കിലും മനസിലായില്ലേ..? പുരാവസ്തുക്കളുടെ വൻ ശേഖരം തന്നെ കയ്യിലുണ്ടെന്ന്......😊😊
@deepukp21813 жыл бұрын
😄😄
@ambilyambu90703 жыл бұрын
🤣🤣🤣🤣🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
@throughthelens29363 жыл бұрын
Ath polichutaaa
@sinubinthcrazy81553 жыл бұрын
🤣
@kismath53543 жыл бұрын
നീ ഒരു കില്ലാടി തന്നെ
@sreejithvijayakumar18173 жыл бұрын
0:26😂😂 ആ മോതിരം ഏതാണെന്നു മനസ്സിലായോ? 🤣
@itskittu693 жыл бұрын
പറ്റിച്ചു ജീവിക്കാൻ കഴിയും എന്നതിന്റെ ഒറിജിനൽ ഉദാഹരണം 😂😂😂
@ajeebabanu66193 жыл бұрын
Pala nal kallan oru nal pidiyil
@Lalu-q2h3 жыл бұрын
പറ്റിച്ച ഒരാളും ലോകം അറിയാത്തെ മരിച്ച് പോയിട്ടില്ല. 😞
@itskittu693 жыл бұрын
@Manaf ഇനി അവനു പറ്റിച്ചു പണം കൈക്കൽ ആക്കാൻ ഒരിക്കിലും കഴിയൂല പുള്ളി ഇനി നേരെ ജയിലിലോട്ട് Transfer ആകും 😂
@struggler46313 жыл бұрын
എത്ര നാൾ പറ്റിച്ചു ജീവിക്കും...? അവസാനം ഉള്ളതുകൂടി പോകും
@kl.173 жыл бұрын
പാവങ്ങളെ ഞാൻ പറ്റിക്കില്ല എന്നാൽ പണക്കാരെ ഞാൻ വെറുതെ വിടത്തും ഇല്ല 'MONSON' 🤙
@binurock13 жыл бұрын
എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവന്മാരെ വളരെ കൂളായിട്ട് പറ്റിക്കുന്നത് കാണുമ്പോൾ വെറുതെ ഒരു സുഖം .. 😂
@jithintambalam3 жыл бұрын
Yeahhh😍
@vineethapv8763 жыл бұрын
😝😝😝
@jmini25393 жыл бұрын
😍😍
@ismailchooriyot48083 жыл бұрын
അറിഞ്ഞു കൊണ്ട്കൂട്ട്നിന്നത് ഉന്നതർ
@arunvalsan19073 жыл бұрын
NAAN AVAN ILLAI CINEMA POLEYUNDU
@abuahmeda7523 жыл бұрын
ഒരോ വാർത്ത പുറത്ത് വരുമ്പോഴും ഇങ്ങേരോട് ആരാധന കൂടുകയാണല്ലോ ..... 😎
@aswanthraj26113 жыл бұрын
ആ പാവം മനുഷ്യൻ എത്ര കഷ്ടപ്പെട്ടാ ജീവിച്ചിരുന്നത്..🙄
@ranimb63383 жыл бұрын
🤭🤭
@dpvlogs19973 жыл бұрын
😂
@jipsajoby95313 жыл бұрын
😂
@ifyoubadiamurdad78473 жыл бұрын
മൊൻസൻ the real hero ...respct you man ✊
@satheeshkumar33553 жыл бұрын
The real Hero. 😂😂😂😂 എവിടെ പോയി പൊട്ടന്മാർ. 👌👌👌
@sunilxavierdias43053 жыл бұрын
Avar ellam spaceship il aanu. Mars il 10 acher sthalathinu advance kodukkan poirikkuva. Avide alien friends um koodi onnu "chill" cheithitte ullo madakkam !!!
@Baziyyyyyy3 жыл бұрын
ഇജ്ജാജി മനുഷ്യൻ ഇങ്ങനെയും കള്ളം പറഞ്ഞു ഫേമസ് ആവൻ പറ്റോ.!😂🙈
@faisalsali34273 жыл бұрын
🤣🤣 കേരള പോലീസ് പിടി വിട്ടാലും പൊന്ന് മോനെ MVD പിടി വിടില്ല ഉടുമ്പ് പിടിച്ച പോലെ ആണ് അവന്മാർ പിടിച്ചാൽ സംശയം ഉണ്ടങ്കിൽ EBuljett പിള്ളേരോട് ചോദിച്ചാൽ മതി 😂😂😂
@Subi-jf5do3 жыл бұрын
😂
@noushumnm3 жыл бұрын
Athu ithu pole ulla vamban maarod onnumundakilla... Pavangalod matram
@siriljoy46823 жыл бұрын
No bro ebul Jett issue planed ane.. Monsone athupole onne thodan mvd anne virakum ethe ellam avanmarkke ariyam arinju kond etrum nale nadanne.. Bro just onne think chei dodge vandiyude munpil embassiyude pole oru flag und pinne aa vandi left side ane ethokke evanmare check cheilla enne ano
മോൻ സന്റെ ചങ്കൂറ്റം അപാരം പാവപ്പെട്ടവനെ കൊള്ളയടിക്കുന്നവരെ അതേ നാണയത്തിൽ പറ്റിച്ചു ഇത് അത്ര വിഷമിക്കാനൊന്നുമില്ല.
@worldoframanan33583 жыл бұрын
the real robinhood 🤣🤣🤣
@rasheednelliyil66603 жыл бұрын
Big salute to mr monson..... Very clever......
@JumaRasheed3 жыл бұрын
Asianet News ദേഷ്യത്തോടെ പറയുന്നത് കേട്ടോ, 1:51 ഈ ആക്രി കാറുകൾ 😂🤣 ഈ കൊച്ചു കേരളത്തിൽ ഇനി എത്ര പേരാണ് ഇതുപോലെ പതിഞ്ഞിരിക്കുന്നതോ എന്തോ വരുംനാളുകളിൽ കണ്ടറിയാം 😂🤣
പണത്തിന് വേണ്ടി എന്ത് വൃത്തികേടിനും കൂട്ടു നിൽക്കും കേരള രാഷ്ട്രീയം
@renjurenjurenju3 жыл бұрын
മൊൻസൺ ന്റെ ന്യൂസ് കേൾക്കുബോ കോമഡി സിനിമ കാണുന്ന പോലെ ഉണ്ട്. അറിയാതെ മൊൻസൺ നോട് ഒരു ബഹുമാനം തോനുന്നു, ഇത്രക്ക് കഴിവുള്ള ഒരാൾ...
@msworld4683 жыл бұрын
ഇത്രയുള്ളൂ നമ്മുടെ സെക്യൂരിറ്റി 😪👍
@974560663 жыл бұрын
2സ്റ്റിക്കർ ഒട്ടിച്ചു നടന്നതിനു വീട്ടിൽ പോയി ഒരു വണ്ടി എടുത്തോണ്ട് പോയ ശുഷ്‌കാന്തി ഒന്നും മോട്ടോർ വെഹിക്കിൾ ചേട്ടന്മാർക് കാണുന്നില്ലല്ലോ. ക്യാഷ് ഉള്ളവന് എന്തും നക്കി കൊടുക്കും 🤣🤣🤣
@thephilocalist94973 жыл бұрын
സത്യം
@toscosat79773 жыл бұрын
ഇപ്പോഴെങ്കിലും ഇദൊക്കെ അന്വേഷിച്ചല്ലോ ഭാഗ്യം 🤣🤣
@santhoshsafari95593 жыл бұрын
സിൽക്ക് സ്മിതയുടെ ഷഡിയും ബ്രായും വരെ ഉണ്ടെന്നാണ് കേട്ടത് 🤣🤣🤣
@antonykaduthanam97813 жыл бұрын
കോടീശ്വരൻമാരെ മാത്രം പറ്റിച്ച് പാവം മനുഷ്യൻ
@noushadnoushad61763 жыл бұрын
എന്റെ സംശയം ഈ മോൻസഎൻ ഒർജിനൽ മോൻസ് ആണോ 🤔🤔എന്നാ 😂😂😂😂😂
@ajjoseph80843 жыл бұрын
അറുപഴഞ്ചനെന്നു പറഞ്ഞ് അപമാനിക്കല്ലേ, പുരാവസ്തു എന്നു പറയൂ .
@dzrzrzgr91703 жыл бұрын
പാവങ്ങളെ പിടിക്കാൻ നല്ല ഉഷാറ നമ്മുടെ മോട്ടോർ വാഹന വകുപ്പ് ഇദൊന്നും ഇവന്മാർ കാണില്ല
@Hadinnavas3 жыл бұрын
ലൈസെൻസ് ഉണ്ടോ ബുക്കും പേപ്പറും ഉണ്ടോ എന്ന് ചെക് ചെയ്യുന്ന പോലീസ്‌കാരൊക്കെ സാദാരനാകരുടെ മെക്കിട്ട് കേറാനെ പറ്റു..
@jafarashraf8043 жыл бұрын
ഇതാണ് സ്വതന്ത്ര കേരളം
@Hadinnavas3 жыл бұрын
@@jafarashraf804 😃
@sreesree38193 жыл бұрын
പാവപെട്ട മോൻസോണ് നന്നായി ജീവിക്കട്ടെ,ജീവിതം ഒരിക്കൽ മാത്രം
@nasarkottappuram75603 жыл бұрын
എല്ലാത്തിനും തല വെക്കാൻ നമ്മൾ മലയാളികൾ
@Jacksory3 жыл бұрын
ബാല്ലാത്ത പഹയൻ തന്ന 🤣🤣
@soumyapillai49833 жыл бұрын
1:15 Deepak alla സേട്ട ദിലീപ് ചബ്രിയ ആണ് , dc aventi air bag പോലും ഇല്ലാത്ത ഇന്ത്യൻ സൂപ്പർ കാർ😅😅
@SyamMadhav3 жыл бұрын
Kaanan oru look ondene ollo work illa Dc Avanti uyir😂
@JsSargent20243 жыл бұрын
Deepak allado, 'Dilip' chabria aanu. Super journalism.
@HARMONYDSS3 жыл бұрын
ആദ്യം മോൻസൺ എന്ന പേര് ഒർജിനൽ ആണോ എന്ന് പരിശോധിക്കു...🙄
@aravindm16763 жыл бұрын
Orginal name valla sasi, sukunan enokke aarikkum
@ayazmugammed92443 жыл бұрын
Mon . son
@sahrx493 жыл бұрын
Moon- ചന്ദ്രൻ Son- മകൻ Moonson- ചന്ദ്രേട്ടൻ്റെ മകൻ.... 😂
@arunvalsan19073 жыл бұрын
Original aanu allenkil Athum purathu vanneney
@rejir8973 Жыл бұрын
പാവങ്ങളുടെ...പടത്തലവൻ...കീ ജയ്.. ജയ്യ്..ജിജ്ജോ😅😅😅
@sulaimanputhalath81963 жыл бұрын
എവിടെ ഒട്ടകം ഗോപാലന്‍ ജി സുരേന്ദ്രന്‍ ജി 😅😅😅
@padaswarampadaswaram49463 жыл бұрын
❓ 🤔
@installallah74273 жыл бұрын
നിന്ടെ വീടിൽ നിന്ടെ തള്ള യെ കളികുന്ന് 👍
@padaswarampadaswaram49463 жыл бұрын
@@installallah7427 അത് പൊളിച്ചു 😆
@lalulalu35593 жыл бұрын
മോൻസാ.. നീ പുലിയല്ല... സിംഗം.. 🤣🤣🤣🤣🤣😘😘😘
@s.r.ratheeshraj77113 жыл бұрын
vip പൊട്ടൻമാർക്ക് അഭിവാദ്യങ്ങൾ...
@vishnu71133 жыл бұрын
എല്ലാ കമന്റുകളും വായിച്ച് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤣
@soldadoinsano47873 жыл бұрын
😁 ഇവന്റെ ജീവിതം ഒരു സിനിമ ആക്കാൻ താൽപ്പര്യം തോന്നുന്നവർ ഉണ്ടോ❗
@creatordelivered45333 жыл бұрын
ഡാഷ് മക്കൾ ഞാൻ ഒരു ദിവസം പിന്നിൽ ഉള്ള ആൾക്ക് ഹെൽമെറ്റ് ഇല്ലാ പറഞ്ഞ് 500 രൂപ ഫൈൻ അടിച്ചു.... ഇതൊന്നും കാണില്ല..... ഡാഷുകൾക്കു....
@arjagos66893 жыл бұрын
പുരാവസ്തുക്കൾ എല്ലാം പുള്ളിയുടെ കയ്യിൽ എത്തുമ്പോൾ പുതിയ വസ്തുക്കൾ ആയിമാറും
ഇങ്ങിനെ എത്ര മോന്‍സണ്‍മാര്‍ കാണും കേരളത്തില്‍ മാത്രം
@ahamedthameem96633 жыл бұрын
ഒരാളെ പറ്റിച്ചു എന്ന് വിചാരിച്ചു നീ സന്തോഷിക്കുന്നുവെകിൽ നിനക്ക് തെറ്റി...തോറ്റത് നീയാണ്, നീ മാത്രം.. നിനക്ക് നഷ്ട്ടമായത് നിന്നിലുള്ള വിശ്വാസവും നിന്നിലുള്ള നന്മയും...
@IbySabu8 ай бұрын
Santhosh madhavante gathi monson um. 😮
@ajithcv17773 жыл бұрын
He is eligible to be our finance minister
@3hviewsmalayalam3 жыл бұрын
ആരെങ്കിലും ബൈകിൽ സ്റ്റിക്ക റൊട്ടിച്ചാൽ .... ഏമാന്മാർ വടി എറിഞ്ഞങ്കിലും വീഴ്ത്തും കൊമ്പത്തുള്ളവരെ പിടിക്കാൻ കൈ നീളില്ല...
@thephilocalist94973 жыл бұрын
🤣
@beenasam8793 жыл бұрын
😂 year 2021's greatest comedy 😂 How smartly he fooled Kerala.. 🤣 Aakri collection