മീൻ വാങ്ങാൻ ചെല്ലാനം കടപ്പുറത്തേയ്ക്ക് | Jelaja Ratheesh | Puthettu Family Vlog |

  Рет қаралды 205,593

Puthettu Family Vlog

Puthettu Family Vlog

Күн бұрын

Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala

Пікірлер: 459
@SunilKumar-zk6iz
@SunilKumar-zk6iz 5 ай бұрын
ഇതാണ്... ഒർജിനൽ ട്രാവൽ വ്ലോഗ്.... സൂപ്പർ.... മനോഹരമായ... കാഴ്ചകൾ...... ഉണ്ണി ബ്രോ.. ചായി.. രാജേഷ്.... 👌👌👌👌👌♥️
@sebintech6014
@sebintech6014 5 ай бұрын
Sathyam
@sebintech6014
@sebintech6014 5 ай бұрын
Hello
@SunilKumar-zk6iz
@SunilKumar-zk6iz 5 ай бұрын
@@sebintech6014 👌👌👌👌👌♥️♥️♥️🌹🙏🙏🙏
@SunilKumar-zk6iz
@SunilKumar-zk6iz 5 ай бұрын
@@sebintech6014... ഹായ്... 💪💪💪💪👍👍👍👍
@maneeshmathew9400
@maneeshmathew9400 5 ай бұрын
Yes
@DeepuBhasuran
@DeepuBhasuran 5 ай бұрын
ഉണ്ണി നിങ്ങൾ ഒരു സംഭവം ആണ് 😄😄
@francislobo9216
@francislobo9216 5 ай бұрын
ചായിയെയും, ഉണ്ണിയേയും കണ്ടപ്പോൾ ഒരു സന്തോഷം , all the best dear puthettu family ❤❤❤❤
@nijokongapally4791
@nijokongapally4791 5 ай бұрын
മീൻവേട്ടക്ക് പോയി ഉള്ളത് കൊണ്ട് തൃപ്തി പെട്ടു 👍👌🥰❤️
@premantk6004
@premantk6004 5 ай бұрын
വടകരയുടെ സ്നേഹാശംസകൾ .ചേർത്തല കുറച്ച് കാലം ഞാനും ഉണ്ടായിരുന്നു. കടൽ അത് ഒരു വിസ്മയം തന്നെയാണ്. ഓർമകൾ ഹൃദയതീരത്ത് ഓളങ്ങളായി വന്നുകൊണ്ടിരിക്കും.
@subrahmanyanpilla5343
@subrahmanyanpilla5343 Ай бұрын
മരിയ സദനത്തിൽ പോയ കാഴ്ച അത് ഒരു വല്ലാത്ത ഫീലിംഗ്സ് അതിനു ഇരിക്കട്ടെ ഒരു ബിഗ്. സല്യൂട്ട് നമിക്കുന്നു
@ashokancp2282
@ashokancp2282 5 ай бұрын
PUTHETTU കുടുംബത്തിന് ആശംസകൾ 🙏❤️❤️🌹🌹കുഞ്ഞിക്കിളി ക്കു അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹🌹
@baijujohn7613
@baijujohn7613 5 ай бұрын
ഹൊ! ആ കുടംപുളി ഇട്ടുവച്ച മീൻ കറീം, കുഞ്ഞുമീൻ വറുത്തതും കണ്ടിട്ട് സഹിക്കണില്യാട്ടോ.....😂😂😂🥰🥰🥰🤝🤝🤝
@vinumani5146
@vinumani5146 28 күн бұрын
അച്ചോടാ.. കുഞ്ഞിക്കിളിക്ക് കരിമീനും ഞണ്ടും മേടിക്കായിരുന്നു അതില്ല എന്ന് പറഞ്ഞപ്പോൾ എന്തൊരു വിഷമം. കുഞ്ഞിക്കിളി സൂപ്പർ.❤❤❤
@jithujithu812
@jithujithu812 5 ай бұрын
Puthettu ഫാമിലി വ്ലോഗ് കണ്ടാൽ മനസിന്‌ കിട്ടുന്ന സന്തോഷം വേറെ ❤👍🌹🌹
@maheshmahesh1887
@maheshmahesh1887 5 ай бұрын
karate master putheetu kunjikili looks great🤸🤸
@radhakrishsna4224
@radhakrishsna4224 5 ай бұрын
പുത്തേട്ട് ട്രാവൽ കുടുംബത്തിന് ആശംസകൾ നേരുന്നു ❤️❤️❤️❤️
@ravikumarp9367
@ravikumarp9367 5 ай бұрын
2004 ലെ സുനാമിക്കു ശേഷം പുനർ നിർമ്മാണം നടത്തിയതാണ് ഈ ഹാർബർ നല്ല ഒരു view point ആണ്.
@shameenajameesh1755
@shameenajameesh1755 5 ай бұрын
സൂര്യ മീനിനെ കാണിച്ചു തരുമ്പോൾ മണിച്ചിത്രത്താഴ് സിനിമയിൽ ശോഭനടെ മുഖമാണ് ഓർമ്മവരുന്നത് നാഗവള്ളിയുടെ റൂമിലേക്ക് പോയിട്ട് മോഹൻലാലിന് ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്ന പോലെ 😂😂😂
@kavithamathew6776
@kavithamathew6776 5 ай бұрын
😂😂😂😂Correct
@reji2485
@reji2485 4 ай бұрын
😂😂😂😂
@shylajajojikumar5576
@shylajajojikumar5576 5 ай бұрын
ബണ്ടിന്റെ അവിടെ നല്ല കായൽ മീൻ കിട്ടുവായിരുന്നല്ലോ. നല്ല കരിമീൻ. ചെമ്മീൻ കിട്ടും
@shajiksa9222
@shajiksa9222 5 ай бұрын
അടിപൊളി വീഡിയോ, മീൻ കണ്ടപ്പോൾ തന്നെ വയറു ന റ ഞു, 3, പേരും പൊളിച്ചു 🌹🌹
@gladwinthomson7189
@gladwinthomson7189 5 ай бұрын
ചെല്ലാനം എൻ്റെ ഗ്രാമം ഇനി വരുമ്പോൾ പറയണം . ഇവിടെ വന്ന് ട്രെടാ പോഡ് നെ കുറിച്ച് ഒരു വ്ലോഗ് ചെയ്യണം ജലജ രതീഷ് ഉണ്ണി കോബിനേഷൻ വേണം
@sibicherian4660
@sibicherian4660 4 ай бұрын
Unni bro നല്ല വിവരണം, നല്ല അറിവുള്ള മനുഷ്യനാണല്ലോ
@noufalm902
@noufalm902 5 ай бұрын
കുഞ്ഞി കിളിക്ക് കുഞ്ഞിമീൻ പൊരിച്ചു കൊടുക്കണം ട്ടോ ❤️❤️❤️
@rambo330
@rambo330 5 ай бұрын
ഗംഗമോളെ ഒത്തിരി ഇഷ്ടം❤❤❤❤❤❤
@manjushmamanjushma1877
@manjushmamanjushma1877 5 ай бұрын
അവിടെ അടുത്ത് എഴുമാംതുരുത്തു എന്ന് അടിപൊളി സ്ഥലം ഉണ്ട് ഒരു പ്രാവശ്യം പോയി നോക്ക്
@shibujohn5403
@shibujohn5403 5 ай бұрын
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤❤കുഞ്ഞികിളി മോളൂ ❤❤ മീൻ കറി 👍👍
@MusicLessons-rj7rj
@MusicLessons-rj7rj 5 ай бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്.
@Zoro36283
@Zoro36283 5 ай бұрын
നെല്ലിന്റെ ഡ്യൂപ്ലി വരിനെല്ല്,കവട എന്ന കളസസ്യം,പിന്നെയും ഉണ്ട് മറ്റു കളകൾ...കുഞ്ഞുമീൻ കടൽ നന്ദൻ ആണ്..ആറ്റിലും നന്ദൻ ഉണ്ടാവും..സൂക്ഷിച്ചു നോക്കിയാലേ ചെതുമ്പൽ കാണൂ..വറുത്താൽ അടിപൊളി 💞💞💞
@krishnagopakumar1335
@krishnagopakumar1335 5 ай бұрын
രാജേഷ് ബായിയേ ഒത്തിരി നാളായി കണ്ടിട്ട് നേരത്തെ പറഞ്ഞെങ്കിൽ എന്റെ വള്ളം ഉണ്ടായിരുന്നു അവിടെ
@fillypariyaram3353
@fillypariyaram3353 5 ай бұрын
കുഞ്ഞിക്കിളി പൊളി ❤❤
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 5 ай бұрын
Unni. Sire. Namaskaram Amme. Therakkeyathaye Parayane. Ellavarkkum Oru nice day❤
@Vipin-sukumaran
@Vipin-sukumaran 5 ай бұрын
കുഞ്ഞി കിളി🐥 fan❤
@shajeerali2520
@shajeerali2520 5 ай бұрын
കടൽ എപ്പോഴും അത്ഭുതം തന്നെയാണ് 👍🏻
@DakshaDeepthi
@DakshaDeepthi 5 ай бұрын
കുഞ്ഞിക്കിളി 🥰🥰🥰🥰🥰
@Ayanus-family
@Ayanus-family 22 күн бұрын
രാജേഷ് ചേട്ടാ സൂപ്പർ ഞങ്ങള് കല്ലറക്കാരാണെ ❤
@Hari1079-z4m
@Hari1079-z4m 5 ай бұрын
പ്രവാസിയായ എനിക്ക് എൻറെ സ്വന്തം നാട് ഇടയ്ക്കിടയ്ക്ക് നിങ്ങൾ കാണിച്ചു തരാറുണ്ട് എൻറെ നാട് കല്ലറ❤
@rasilulu4295
@rasilulu4295 5 ай бұрын
ഞാൻ sub ചെയ്തു like ചെയ്തു share ചെയ്തു കാരണം കുഞ്ഞിക്കിളി ❤❤❤❤🤣 മോൾ സൂപ്പറാ ❤❤❤❤
@SurendranPillai-o2v
@SurendranPillai-o2v 5 ай бұрын
അടിപൊളി വീഡിയോ കടൽ അത് ഒരു അത്ഭുതം തന്നെ ആണ് 🙏🙏🙏🙏
@evvarghese6818
@evvarghese6818 5 ай бұрын
എല്ലാവർക്കും ഹായ് ❤❤❤❤👍👍👍
@antonyanto3081
@antonyanto3081 5 ай бұрын
പൊറോട്ടയെ പ്രണയിച്ചവൻ ആര് എന്ന് ശരിയുത്തരം പറയുന്നവർക്ക് സമ്മാനമായി ഓരോ പൊറോട്ട അയച്ചു തരുന്നതായിരിക്കും 😅
@Abinshan29
@Abinshan29 5 ай бұрын
Beeef💗🥩
@rajeshps2375
@rajeshps2375 5 ай бұрын
😂😂😂
@puthettufamilyvlog
@puthettufamilyvlog 5 ай бұрын
😂
@Hari1079-z4m
@Hari1079-z4m 5 ай бұрын
അത് നമ്മുടെ രാജേഷ് ബ്രോ😂
@shaliniomana6295
@shaliniomana6295 5 ай бұрын
👍​@@Hari1079-z4m
@abuabu7247
@abuabu7247 5 ай бұрын
ഇൻട്രോ അത് കുഞ്ഞിക്കിളി ഏറ്റു ❤❤😍
@Priya-v2n3k
@Priya-v2n3k Ай бұрын
കിടിലം ചെല്ലാനം കടപ്പുറം വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@MRS-mo9pj
@MRS-mo9pj 5 ай бұрын
കടപ്പുറത്തെ മത്സ്യം അടിപൊളി. ഞാൻ കണ്ണൂർ തളിപ്പറമ്പിൽ ആണ്. എന്റെ കുട്ടിക്കാലത്തൊക്കെ ചായി എന്ന വാക്കു കേൾക്കാറുണ്ടായിരുന്നു. ഉള്ളിൽ അരി ഇല്ലാത്ത നെല്ലിനെയാണ് അങ്ങിനെ പറയാറ്. അത് പോലെ നിങ്ങളുടെ ചായിയുടെ ഉള്ളിൽ ഒന്നും ഇല്ലാത്തത് കൊണ്ടാണോ അങ്ങിനെ വിളി വന്നത് ?
@saimanoj1988sm
@saimanoj1988sm 26 күн бұрын
Enikku soorya chechiye yaa ishdam ... because....avar nalla oru kudumbini aanu ...oru paavam🙏
@sudarsananvilayil7933
@sudarsananvilayil7933 5 ай бұрын
വയലിൽ, നെല്ലിനിടയിൽ കാണുന്നത് കളനെല്ല്, വരിനെല്ലെന്നുംപേരുണ്ട്.
@sinijaby8235
@sinijaby8235 5 ай бұрын
Kunjikkiliii😀🥰🥰🥰🥰
@unnikrishnanvelladan1555
@unnikrishnanvelladan1555 5 ай бұрын
അച്ഛമ്മയ്ക്ക് മത്തി വേണമെന്ന് പറഞ്ഞിട്ട് വാങ്ങി ഇല്ലല്ലോ കുഞ്ഞിക്കിളി ക്ക് സന്തോഷമായി കാണൂ ❤puthettu ഫാമിലിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤
@SheenaSanthoosh
@SheenaSanthoosh 5 ай бұрын
Super enta nade kallara enta edvakapalli I miss that Thanku so much❤
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 5 ай бұрын
Unni chettanum chayiyum and Rajesh bro ❤
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 5 ай бұрын
Chai bro❤puthettu family vlog🎉🎉🎉
@sijidhanya
@sijidhanya 5 ай бұрын
കടലിൽ മീൻ പിടിക്കാൻ പോകുന്ന അരയനെ യാത്രയാക്കുന്ന അരയത്തിപ്പെണ്ണിനെ പോലെ ആണല്ലോ സൂര്യ രാജേഷിനെ യാത്ര ആക്കുന്നത്😂❤😅
@puthettufamilyvlog
@puthettufamilyvlog 5 ай бұрын
😂😂😂😂
@anilasuresh4245
@anilasuresh4245 5 ай бұрын
ഉണ്ണി ബ്രോ യുടെ സംസാരം കേൾക്കാൻ രസമാണ്
@sunsightbuilders7622
@sunsightbuilders7622 5 ай бұрын
❤❤❤Happy wedding anniversary ❤ rajesh bro ❤soorya ❤❤
@tnsunil2007
@tnsunil2007 Ай бұрын
മീനും വാങ്ങാം ഒരു വിനോദയാത്രയും
@Ginochanganacherry
@Ginochanganacherry 5 ай бұрын
ആ നെന്മീൻ ചെറുതായ കൊണ്ട് രുചിയില്ല വെട്ടാൻ പാടുള്ള ആ മീൻ ആണ് കരിനന്തൻ അടിപൊളി രുചിയാണ് കറുമുറെ വറുത്തു കടിച്ചു തിന്നാം
@gladwinthomson7189
@gladwinthomson7189 5 ай бұрын
കടൽ ഞണ്ട് പ്രത്യേക ടേ സ്റ്റ് ആണ് No: ഇൻഷുറൻസ് റിലേറ്റഡ് ആണ്
@sobhancv9143
@sobhancv9143 5 ай бұрын
Unni bro adipoli....
@soumyak.s610
@soumyak.s610 29 күн бұрын
ഉണ്ണി ചേട്ടന്റെ കോട്ടയം ഭാഷ പൊളിച്ചു 👌🏻👌🏻🥰🥰
@jijojoseph4948
@jijojoseph4948 5 ай бұрын
രാജേഷ് bro ഫോർട്ട് കൊച്ചിയിൽ വളളക്കാർ കൊണ്ടുവരുന്ന ഒരു ഹാർ ബർ ഉണ്ട് നല്ല ലാഭം ആയി രിക്കും 👍👍👍
@rajnishramchandran1729
@rajnishramchandran1729 5 ай бұрын
Karate kid 💪 kunjikikli
@curryskitchen
@curryskitchen 24 күн бұрын
ഹിസ് ഹൈനസ് അബ്ദുള്ള സിനിമയിൽ നെടുമുടി വേണു ലാലേട്ടനെ വിളിക്കുന്ന പോലെയുണ്ട് രതീഷ് ബ്രോ ഉണ്ണി..... ഉണ്ണി എന്ന് വിളിക്കുന്നത്. കാണാൻ നല്ല ഒരു വീഡിയോ ആയിരുന്നു.
@issacgeorge1726
@issacgeorge1726 5 ай бұрын
നത്തോലിയാണ് കുഞ്ഞികിളക്ക്😂😅
@soumyak.s610
@soumyak.s610 29 күн бұрын
ഞങ്ങളുടെ നാട് ❤ചേർത്തല ❤ കുഞ്ഞിക്കിളിയുടെ ഇൻട്രോ പൊളിച്ചു 🫶🏻❤️😘👌🏻
@Biju-xm9zl
@Biju-xm9zl 2 күн бұрын
കാളമുക്കിൽ എല്ലാ ഫ്രഷ് മീനും കിട്ടും, ചെല്ലാനം തിന് അടുത്താണ്
@anishks3821
@anishks3821 5 ай бұрын
മീൻ വേണേൽ വൈപ്പിൻ.... മുരുക്കുംപാടം.. മുനമ്പം..
@bobby......96
@bobby......96 5 ай бұрын
നെയ് മീൻ കുഞ്ഞുങ്ങൾ.... കൊള്ളത്തില്ല..
@GOPAKUMARMGK
@GOPAKUMARMGK 5 ай бұрын
കുഞ്ഞിക്കിളിയില്ലാത്ത വ്ലോഗ് ഉപ്പില്ലാത്ത കഞ്ഞിപോലെ ❤❤❤❤❤
@rajukhatri9579
@rajukhatri9579 5 ай бұрын
Future gold medalist kunjikili 🎉
@ParvathyR-ct6nd
@ParvathyR-ct6nd 5 ай бұрын
Cherthala Arthunka nammude sthalaml
@gopakumarnatarajan4661
@gopakumarnatarajan4661 5 ай бұрын
Nice to the see the team and as always informative as well..
@dattebayo4280
@dattebayo4280 5 ай бұрын
Jelly fish chori.valiyazheekal azheekal palamthil ethinekkalmanoharam aanu.kollam Alappuzha border. Beautiful place.
@indukumark8291
@indukumark8291 18 күн бұрын
ദൂര സ്ഥലത്ത് പോയി നല്ല സാധനങ്ങൾ വാങ്ങുമ്പോൾ diesel കാശ് നോക്കുന്നത് accounting theory ൽ ഇല്ല. നിത്യോപയോഗത്തിന് പെട്രോൾ/ഡീസൽ വാങ്ങിക്കുന്ന ചിലവ്, ഇതിനല്ലെങ്കിലും ചെലവാവും. കൂട്ടത്തിൽ ഇതും നടക്കും. സാധനം വാങ്ങിയ ചിലവിൽ ഇത് കൂട്ടാറില്ല.
@lazybun_india5134
@lazybun_india5134 5 ай бұрын
... for seconds i was wondering what UNNI bro was telling in hindi.... i was laughing at the highest level..... then realized what he told
@satishvm4447
@satishvm4447 5 ай бұрын
Vishannupoy edukandapol wow
@lilyjoseph9038
@lilyjoseph9038 5 ай бұрын
വഴിനീളെ എതിരേൽപ്പുകാർ ഇല്ലാത്തതുകൊണ്ട് വളരെ സ്വൈരമായി രസകരമായ വ്ളോഗ് കാണാൻ സാധിച്ചു.
@manojmanomanojmano7200
@manojmanomanojmano7200 5 ай бұрын
മൂന്ന് കൃഷി ഇല്ല രണ്ട് കൃഷി തുറവൂരിൽ നിന്ന് നേരെ വന്ന് റൈറ്റ് തിരിഞ്ഞാൽ കോട്ടയം റോഡിൽ വരാം ചേർത്തല ടൗൺ ഒഴിവാക്കി പോകാം
@MaheshKumar-uo7ls
@MaheshKumar-uo7ls Ай бұрын
മീൻ വെട്ടാൻ അനിയത്തിയെ ചേട്ടത്തിക്കും help ചെയ്യാം 👍
@selvanayagammeryn
@selvanayagammeryn 5 ай бұрын
Hi Kunjikilli, nice to hear your introduction. Wishing you all the very best 🎉❤❤🎉🎉🎉
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 5 ай бұрын
Good nit ❤❤❤ tc..vaigi aanelum kanum 🎉🎉
@Vivubash
@Vivubash 5 ай бұрын
special love for intro❤
@MANI-yz2vb
@MANI-yz2vb Ай бұрын
കുഞ്ഞിക്കിളി❤❤❤
@Harinandakumarofficial
@Harinandakumarofficial 5 ай бұрын
Family vlog is keeping up.. Rajesh ettan🎉 Respect ❤
@radhakrishnannairchambakka6002
@radhakrishnannairchambakka6002 25 күн бұрын
ഞങ്ങളുടെ നാട് 👍
@vipinkl1444
@vipinkl1444 5 ай бұрын
Puthettu family vlog 🔥🔥🔥
@bijumonks4244
@bijumonks4244 5 ай бұрын
ഹായ് ചായി
@k.c.thankappannair5793
@k.c.thankappannair5793 23 күн бұрын
Hope for the best 🎉
@vijeshpr6667
@vijeshpr6667 5 ай бұрын
ഹായ് കുഞ്ഞിക്കിളി ❤️❤️❤️❤️
@NoName-my4rd
@NoName-my4rd 5 ай бұрын
Avasaanam meen curry kaanichu kothippichuuu
@lijansebastian3570
@lijansebastian3570 28 күн бұрын
Superb😊
@jalajapnair2864
@jalajapnair2864 5 ай бұрын
Kunjikili super❤❤❤❤❤❤❤❤❤❤❤❤❤❤
@soumyak.s610
@soumyak.s610 29 күн бұрын
ചായി നെ ഇരുത്തി പൊളിക്കുവാണല്ലോ ഉണ്ണി ചേട്ടൻ 😁😂🤭 ലോകവിവരം കൂടിയതിന്റെ അഹങ്കാരം ലേശം ഉണ്ടോ ഉണ്ണി ചേട്ടന് 😂😂 ജലജ ചേച്ചി, സൂര്യനെ പൊക്കി മീൻ വെട്ടൽ പ്രോത്സാഹിപ്പിക്കുക ആണ് 😂😂... മീൻ കറി കണ്ടിട്ട് വായിൽ വെള്ളം ഊറി 😋😋😋
@deepakcheerankode2797
@deepakcheerankode2797 5 ай бұрын
18:00 പാവം അമ്മയെ പറഞ്ഞ് പറ്റിക്കല്ലേ രാജേഷേ ...😅😅എന്തൊക്കെയായാലും ഉണ്ണി ചേട്ടന്റെ ഐഡിയ കൊള്ളാം ..❤
@jessythomas561
@jessythomas561 5 ай бұрын
Ingane fresh meen curry 🍛 kaanichu kothipichu 😮surya eranakulam ullathalle meen vettunnathilum curry vakkunnathilum expert aanallo 😊🎉
@sajithsathyan771
@sajithsathyan771 5 ай бұрын
രാജേഷ് ചേട്ടൻ പറഞ്ഞത് കറക്റ്റാ ഞങ്ങൾയും കേറ്റമോ എന്ന് വണ്ടി ചേട്ടനോട് ചോദിക്കുമായിരുന്നു ഞാനും പുളിയാന്മല പഠിച്ചതാ ഞങ്ങളും ചോദിക്കുമായിരുന്നു
@deepaksarode3764
@deepaksarode3764 5 ай бұрын
🐟🐟🐟🐟🐟🐟🐟🦐🦐🦐😅 karate super girl kunjikali 🙅💪✊👊🤜🤛
@bimalkumar2079
@bimalkumar2079 5 ай бұрын
Happy journey to chellanam
@alexvarghese9466
@alexvarghese9466 5 ай бұрын
പൊറോട്ട അളിയന്മാർ😂
@RajaniMk-wc7bi
@RajaniMk-wc7bi 4 ай бұрын
Super kudumbam
@shajiajsebastian1514
@shajiajsebastian1514 4 ай бұрын
ഞാൻ ചെല്ലാനത്ത് ഉള്ളതാ ഇനി വരുമ്പോൾ കാണാം
@nishadpv8077
@nishadpv8077 5 ай бұрын
Hai🙏🙏🙏👍👍👍
@anoop2449
@anoop2449 5 ай бұрын
ഇൻട്രോകിളി.......💞💞💞
@rahulkrishnalk1730
@rahulkrishnalk1730 5 ай бұрын
🥰🥰🥰🥰🥰
@unnikrshnanpv1558
@unnikrshnanpv1558 Ай бұрын
ചേട്ടാ. നല്ല. മീൻ. വേണമെങ്കിൽ. വരാപ്പുഴയിൽ വാ. Chetta
@vimaljosephjohn756
@vimaljosephjohn756 5 ай бұрын
Ee sneham ennum nilanilkkattea ❤❤
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
1:54:07
Povar Island
15:52
Paridhi Chauhans Vlogs
Рет қаралды 13
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 165 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН