മാനസാന്തരം | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 73,266

ABC Malayalam News

ABC Malayalam News

9 күн бұрын

മാനസാന്തരം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 210
@radhakrishnanvykundam5252
@radhakrishnanvykundam5252 7 күн бұрын
ഡോക്ടരെയും രോഗിയെയും മർദിച്ചവന് ആരോഗ്യ മന്ദ്രിണി വക രക്ത ഹാരം
@jamespt5288
@jamespt5288 7 күн бұрын
E to you 😮😮😮😮😮
@chandramohanannair1198
@chandramohanannair1198 7 күн бұрын
ഇതുപോലുള്ള ക്രിമിനലുകളാണ് ഈ പാർട്ടിയുടെ ഐശ്വര്യം.
@sivarajan3399
@sivarajan3399 7 күн бұрын
ലോക സാമൂഹിക വിരുദ്ധരെ സംഘടിച്ചു ശക്തരാകുവിൻ.
@byjugypsy5482
@byjugypsy5482 7 күн бұрын
K രക്ഷാപ്രവർത്തനം നടത്താൻ പാർട്ടി വളർന്നു പന്തലിക്കട്ടെ ലാൽസലാം
@user-xn8kn3yk5v
@user-xn8kn3yk5v 7 күн бұрын
ശരൻ ഇനിയും വെറും ഇഡ്ഡലി അല്ല. ഓനെ ഞങ്ങൾ തല്ക്കാലം മദ്ധ്യ കേരളത്തിലെ കൊടിസുനിയായി നിയോഗിക്കുന്നു. വൈകാതെ അടുത്ത പ്രൊമോഷൻ ഉണ്ടാകും.
@muralipk1959
@muralipk1959 7 күн бұрын
@@user-xn8kn3yk5v തിരുത്തൽ വേണ്ട , തിരുടൽ തുടരും ( കക്കൽ )
@bahubali68
@bahubali68 7 күн бұрын
CPM എന്താണ് എന്ന് വക്കീലിന് ഇതുവരെ മനസ്സിലായിട്ടില്ല പക്ഷെ ഇഡലിക്ക് അത് കൃത്യമായി മനസ്സിലായി. അസൂയ നല്ലതല്ല വക്കീലേ 🤗
@GNN64
@GNN64 7 күн бұрын
😂😂😂😂😂 Beeman Raghu😂
@SkmvnTkms
@SkmvnTkms 6 күн бұрын
😂😂😂
@sajeevan123x
@sajeevan123x 7 күн бұрын
ഇതു കണ്ടിട്ട് എഴുന്നേറ്റു വന്ന എന്റെ രോമങ്ങൾ ഇതു വരെ താഴ്നിട്ടില്ല
@anwarsadath7724
@anwarsadath7724 7 күн бұрын
😂😂😂😂😂❤❤❤❤❤
@SkmvnTkms
@SkmvnTkms 6 күн бұрын
😅😂😂😂😂
@pauljoseph2811
@pauljoseph2811 7 күн бұрын
ഇതിൽ നിന്നും പാർട്ടിയുടെ പോക്ക് എങ്ങോട്ടാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. ക്രിമിനൽസ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്.
@abdulrahiman7435
@abdulrahiman7435 7 күн бұрын
“രക്തഹാരം” എന്ന് കേട്ടപ്പോൾ സന്ദേശം സിനിമയിൽ ശ്രീനിവാസൻ പെണ്ണുകാണാൻ ചെല്ലുന്ന സീൻ ഓർമ വരുന്നു!
@sivadasanchandrashekaran1126
@sivadasanchandrashekaran1126 7 күн бұрын
ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ
@nandakumar2908
@nandakumar2908 7 күн бұрын
ഇഡ്ഡലിയാകുമ്പോൾ സാമ്പാറും വേണം. അത് പിന്നെ പാർട്ടിയിൽ ധാരാളം നിലവിലുണ്ടല്ലോ🤔
@vijayakumarannair6086
@vijayakumarannair6086 7 күн бұрын
താങ്കളൊരു അഭിനവ കുഞ്ചൻ തന്നെ.
@muralidharannair7562
@muralidharannair7562 7 күн бұрын
കന്ന് ചെന്നാൽ കന്നും കൂട്ടത്തിൽ. ഈ പഴംചൊല്ല് സിപിഎം കാർക്കുവേണ്ടി ഉണ്ടാക്കിയതാണോ?
@user-pc1mk1fn2y
@user-pc1mk1fn2y 7 күн бұрын
വക്കീലേ കേരളം കണ്ട യഥാർത്ഥ രാഷ്ട്രീയ പ്രതിഭ സരസനായ താങ്കളാണ്👍👍
@sh.d3885
@sh.d3885 7 күн бұрын
Correct, ദീർഘ ആയുസ്സ് ആയിരിക്കട്ടെ 🙏🏻
@sathyajithsudhakaran7446
@sathyajithsudhakaran7446 7 күн бұрын
.. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .
@abhijithkss7029
@abhijithkss7029 7 күн бұрын
ആശുപത്രിയിൽ കയറി അതിക്രമം കാണിച്ച കാപ്പ കേസ് പ്രതിയെ സ്വീകരിച്ചത് ആരോഗ്യ മന്ത്രി 😂😂😂😂
@shajimadhavan500
@shajimadhavan500 7 күн бұрын
വീണാ ജോർജിന് നല്ലൊരു ഭാവിയുണ്ട്.
@VideoCounterOnline
@VideoCounterOnline 7 күн бұрын
പാർട്ടിയിൽ ഇപ്പോൾ ഉള്ളവരിൽ എത്ര പേർ യോഗ്ഗ്യന്മാർ ഉണ്ട് ? ഇനി ഇത് പോലെ അർഹതപ്പെട്ടവർ കടന്നു വരട്ടെ ....... ഇപ്പോൾ ഉള്ള കൊലകൊല്ലികളുടെ സേവനം പോരാതെ ഇരിക്കുന്ന പാർട്ടിക്ക് ഇത് പോലെ കുപ്രസിദ്ധി നേടിവരെ കൊണ്ട് പാർട്ടി സേന പ്രതിഭാ സമ്പന്നമാക്കാം
@REMESH-cf7lr
@REMESH-cf7lr 7 күн бұрын
വക്കിലെ ആ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നുന്നത്🤔🤔🤔😊 ചരക്ക് തീവണ്ടിക്ക് സിഗ്നൽ കൊടുക്കുന്ന സിപിഎം നേതാവ്🤔🤔🤔😮😮😮
@devparambath
@devparambath 7 күн бұрын
അത് കലക്കി.... വീണക്കും, ചെണ്ടക്കും അത് കൊണ്ടു .. 🤣🤣🤣
@ravinv370
@ravinv370 7 күн бұрын
@ARYANarushi-kv2tn
@ARYANarushi-kv2tn 7 күн бұрын
🛑 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കാപ്പാ മാർക്സിസ്റ്റ് 🛑
@gowarigowari4771
@gowarigowari4771 7 күн бұрын
ജാതി മേൽക്കോയ്മ നിലനിർത്താനും, പോലീസിനെയോ, നിയമത്തെയോ ഗുണ്ടായിസത്തിയോ ഭയപ്പെടാതെ യോ ജീവിക്കണമെന്ന് ഉണ്ടെങ്കിൽ ഏറ്റവും എളുപ്പവഴി സിപിഎമ്മിൽ ചേരുക എന്നുള്ളതാണ്. 😂😂😂😂
@SkmvnTkms
@SkmvnTkms 6 күн бұрын
എല്ലാ കുപ്പകൾക്കും ചെന്നടിയാനുള്ള ഒരു ഇടം.😅😂😂
@balakrishnankv5561
@balakrishnankv5561 7 күн бұрын
SFIക്കാർക്ക് Tuition class എടുക്കാൻ ഇഡ്ഡലി ചന്ദ്രനെ ഉപയോഗിക്കാം.
@suryachadran
@suryachadran 7 күн бұрын
വാരിക്കുന്തവും വടിവാളും ബോംബും ഒക്കെ കൈകാര്യം ചെയ്ത വളർന്നതാണീ പാർട്ടി അതിന് പറ്റിയ അംഗങ്ങൾ വേണം പാർട്ടിയിൽ ....!
@anoopchandran5498
@anoopchandran5498 6 күн бұрын
കുപ്പതൊട്ടിയിൽവീണ എച്ചിലുകൾ സൂപ്പർഡയലോഗ്
@Shaji4882
@Shaji4882 7 күн бұрын
ശ്രീനിജനെതിരെ എന്തോരം നോട്ടീസ് അടിച്ച്ചതാ അയാളുടെ ഭൂമി കയ്യേറ്റത്തിന് എതിരെ.. അവസാനം അതേ പാർട്ടി യിൽ ചേർന്ന് കയ്യേറ്റം വെളുപ്പിച്ച് എടുത്ത് MLA യും ആയി.. അതാണ് നവ ലിബറൽ സോഷ്യലിസം..
@ragothamanplankala3239
@ragothamanplankala3239 7 күн бұрын
സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.കേരളത്തിലെ സിപിഎം ലോകത്തിന് തന്നെ ഒരു മാത്രുക ആണ് 😂😅😊
@sundarammu2631
@sundarammu2631 7 күн бұрын
ഹൊ ഇത്രയും പ്രഗൽപ്പന്മാരെ കൊണ്ടു നിറഞ്ഞ ഒരു പാർട്ടി.
@sreekumark641
@sreekumark641 7 күн бұрын
റോബിൻ പീറ്റർ, അല്ല, മുൻ ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ് ആണ്. റോബിൻ പീറ്റർ നിലവിൽ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത്‌ അംഗമാണ്.
@shajikallachi-m5k
@shajikallachi-m5k 7 күн бұрын
പരിപ്പ് വടയ്ക്കും കട്ടൻചായയ്ക്കും ശേഷം.. ഇഡ്ഡലിയും സാമ്പാറും.. കാലാനുസൃതമായ മാറ്റം തന്നെ
@mv2552
@mv2552 7 күн бұрын
🔥ട്ടം ചെന്ന് ചേരുന്നത് സെപ്റ്റിക്ക് ടാങ്കിൽ തന്നെയാരിക്കും😢😂
@manikunju1342
@manikunju1342 7 күн бұрын
യെവൻ മുതൽക്കൂട്ടാകും,ഇനി കുറച്ച്‌ സ്റ്റിക്കർ മാത്രം മതിയാകും
@SubramanianVadakketil
@SubramanianVadakketil 7 күн бұрын
കേസ്സിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഒരേ മാർഗ്ഗം
@cnsdhar
@cnsdhar 7 күн бұрын
ജയിലുകളിൽ എന്നാണ് ഹെൽപ് ഡസ്ക് തുറക്കുന്നത്?
@gangadharanmp1958
@gangadharanmp1958 7 күн бұрын
🤪🤪🤪 suuuuuuper “ breakfast ” a big salute sir🙏
@sunnythottakara3506
@sunnythottakara3506 6 күн бұрын
രക്ഷപ്രവർത്തനം നടത്താൻ.....
@Socra_Tez
@Socra_Tez 7 күн бұрын
ഇഡ്ഡലിയെ ഇഷ്ടപെട്ട ഇടതുപക്ഷം 😄😄
@97jithin
@97jithin 6 күн бұрын
Robin peter അല്ല... അയാൾ ഇപ്പോഴും പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആണ്‌.. ഇതു പഴയ പത്തനംതിട്ട DCCpresident സീറ്റ്‌ കൊടുക്കാത്തതിന് മറുകണ്ടം ചാടിയ ബാബു ജോർജ് ചഗാവ്😆
@sreejithbabu423
@sreejithbabu423 7 күн бұрын
ഇലന്തൂർ കേസ് പ്രതികളെയും പാർട്ടിയിലേക്ക് ആനയിക്കണം
@anil.k.s9633
@anil.k.s9633 7 күн бұрын
ക്രിമിനലുകൾ അധോലോക സംഘങ്ങളിൽ ചേരുന്നത് സ്വാഭാവികമാണ്
@mrk6564
@mrk6564 7 күн бұрын
ചേരേണ്ടതിൽ ചേർച്ച എന്നല്ലേ പറയുന്നത്. മാലിന്യങ്ങൾ അവിടെ തന്നെ അടിഞ്ഞുകൂടട്ടെ
@premachandran5391
@premachandran5391 7 күн бұрын
ഇഡ്ഡലിയെ മുതലിൽ കൂട്ടി ചേർത്തു 😮
@ravikumarraghunathan4166
@ravikumarraghunathan4166 7 күн бұрын
Thank you for such updates
@jw8752
@jw8752 7 күн бұрын
നേതാവിനെ പോലെ 'qualifications' ഉള്ള ആൾക്കാർ CPM ഇല്‍ വന്ന് കൂടി കൊണ്ടിരിക്കും! രക്തം ഒരു പ്രശ്നം ഒരിക്കലുമല്ല...
@pknarayanapillai2667
@pknarayanapillai2667 7 күн бұрын
Super vedio very good
@bhariharan
@bhariharan 6 күн бұрын
എല്ലാം ശരിയാവും എന്നതാണ് കാരണസൂക്തം 😂
@manjujose7856
@manjujose7856 7 күн бұрын
പാർട്ടിക്ക് വേണ്ടി എവിടെയെങ്കിലും 'രക്ഷാപ്രവർത്തനം' നടത്തുമ്പോൾ ആരെങ്കിലും ഇഡ്ഡലി എന്ന് വിളിച്ചാൽ ഇയാളുടെ ഒരു അവസ്ഥ🤣🤣
@user-cl1pv8lw3w
@user-cl1pv8lw3w 7 күн бұрын
സന്ദീപ്‌ കുമാർ എന്ന സഖാവിനെ... മാർക്സിസ്റ്റ്‌ കാർ തന്നെ വെട്ടികൊന്ന്... രക്തസാക്ഷി ആക്കിയ പത്തനംതിട്ട ജില്ല 🙄🤔
@TravancoreSproutsandGreens
@TravancoreSproutsandGreens 7 күн бұрын
ഹൊ എന്റെ വക്കീലേ നിങ്ങൾ ഒരു സംഭവം തന്നെ 😄😄😄
@abhijithkss7029
@abhijithkss7029 7 күн бұрын
ഈ നാട്ടിലെ. ക്രിമിനലുകൾക്ക് അവസാനത്തെ അഭയം ആണ് സിപിഎം
@emjays64
@emjays64 7 күн бұрын
എന്റെ പോന്നു വക്കീലേ, നിയമസഭാ തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതൊക്കെ 1,2,3 പോലെ എടുത്തു ഒന്നടിക്കണേ 🌹🌹🌹
@satharnalarakkettil59
@satharnalarakkettil59 7 күн бұрын
Akathhayavaray പുറത്തിറക്കാൻ പറ്റാത്തത് കൊണ്ടാണ് പുറത്തുള്ള gundakalay koday കൂട്ടുന്നത്
@sudhakaranp7121
@sudhakaranp7121 6 күн бұрын
😂 നല്ല മനുഷ്യന്മാർ ഒന്നിക്കട്ടെ അഭിനന്ദനങ്ങൾ കൊടുക്കൂ
@generaltopics5936
@generaltopics5936 5 күн бұрын
ഗംഭീരം!!!
@ABRONANTONY
@ABRONANTONY 7 күн бұрын
രണ്ടാഴ്ച കൊണ്ടു ഇഡ്ഡലി , മാനസാന്തരപ്പെടുവാൻ.. AKG സെൻ്റെറിൽ ധ്യാന കേന്ദ്രവും. കുമ്പസാരിക്കുവാനുള്ള സൗകര്യവും ഒരുക്കി...❤❤❤❤❤❤
@haridasv261
@haridasv261 7 күн бұрын
പട്ടിണി വന്നപ്പോൾ ഒരുവൻ അവൻ്റെ ജനനേന്ദ്രിയം ചുട്ട് തിന്നു എന്ന് കേട്ടിട്ടുണ്ട് ! അതുപോലെയാണ് ഇപ്പോൾ സിപിഎമ്മിൻ്റെ അവസ്ഥ. ഏത് പെരുച്ചാഴിയേയും കൂടെക്കൂട്ടും.
@bastianvellattanjur4214
@bastianvellattanjur4214 7 күн бұрын
ഇനി തിരിച്ചുവരവില്ല. ഇവര് ഇനി ഭരിക്കരുത് തമിഴ്നാടിന് മുല്ലപെരിയാർ കരാർ ഉണ്ടാക്കി കൊടുത്ത പാർട്ടി. C. Achuthamenon, pinarayi vijayanum നല്ലവണ്ണം മുല്ലപെരിയാർ നെ ബാധിക്കുന്ന രീതിയിൽ തീരുമാനം എടുത്തു. വളരെ മോശം
@satishgopi3135
@satishgopi3135 6 күн бұрын
@4:34... "KUPPA-THOTTI"... Iniyum Onnu-Onnara Varshamundu... COUNT increase cheyyatte....
@udayabanucp7833
@udayabanucp7833 7 күн бұрын
സിന്ദാവാ., ഞാവോത്ഥാന നായകൻ സിന്ദാവാ 😃
@indian5371
@indian5371 6 күн бұрын
ആരോഗ്യ വകുപ്പ് പാർട്ടി സെക്രട്ടറി നോക്കിക്കോളും വീണ മോൾക്ക് ഈ പണിയാ നല്ലതു മുഷ്ടി ചുരുട്ടി ഉളുപ്പില്ലാതെ ക്രിമിനലുകളെ മലയിയിട്ടു സ്വീകരിക്കുന്നു ബഹുകേമം.
@pareedp.m.8461
@pareedp.m.8461 7 күн бұрын
ക്രിമിനൽ ആണ് ഇപ്പോൾ രാഷ്ട്രീയ ത്തിൽ പ്രവർത്തനം നടത്തുന്നത്
@pbharshan7690
@pbharshan7690 7 күн бұрын
ബിജെപി വിട്ടു പോരുന്നതിന് അയാൾ പറഞ്ഞ കാരണം അവർ സംരക്ഷണം കൊടുക്കുന്നില്ല എന്നാണ്.
@pka816
@pka816 6 күн бұрын
ഒരാൾക്ക് ഇഡ്ഡലി എന്ന പേര് ആദ്യമായാണ് കേൾക്കുന്നത്. എന്നാൽ എൻ്റെ ഒരു ബന്ധു ഒരു നായയെ വളർത്തുന്നുണ്ട്. അതിൻ്റെ പേരും ഇഡ്ഡലി എന്നാണ്.
@user-xr8hd8xv7d
@user-xr8hd8xv7d 7 күн бұрын
അഡ്വ: , ഡോ: , കാപ്പ അങ്ങിനെ മഹത്തായ വ്യക്തികൾ ഉള്ള പാർട്ടി .😂😂😂😂
@muralipk1959
@muralipk1959 7 күн бұрын
തിരുത്തൽ വേണ്ട , തിരുടൽ തുടരും ( കക്കൽ ) ഇഡ്ഡലിയെ വെച്ച്‌ നാലു കാശുണ്ടാക്കട്ടെ ; ഇപ്പൊ അതാണു സഗാക്കളുടെ ലൈൻ : പൊട്ടിക്കൽ , ലഹരി കച്ചവടം , നല്ല കമ്മീഷൻ അടിക്കാം .
@Advocateപടവീരൻ
@Advocateപടവീരൻ 7 күн бұрын
ഇനി മുതൽ CPM - Criminal Party of India എന്ന് അറിയപ്പെടും
@geethagogu8733
@geethagogu8733 7 күн бұрын
ഗവർണർ പറഞ്ഞത് എത്ര ശരി അന്ന് ഉൾക്കൊള്ളാനായില്ലെങ്കിലും [bloody Criminals ] ഇപ്പോൾ Party യുടെ എല്ലാ വിഭാഗങ്ങളും അതിൽ പെടും
@gopinadhankj9906
@gopinadhankj9906 7 күн бұрын
Very good
@user-wg2xo8vk5i
@user-wg2xo8vk5i 7 күн бұрын
എന്റെ നാട്ടിൽ അമമി കൊത്താനുണ്ടോ എന്ന് ചോദിച്ച്‌ നടന്നിരുന്ന നാടോടികളെ കേട്ടിരുന്നു. ഇതു പോലെ epi m ഇപ്പോൾ കൃമനുകളെ കിട്ടാനുണ്ടോ കിട്ടാനുണ്ടോ ?
@muralipk1959
@muralipk1959 7 күн бұрын
മാനസാന്തരം വന്ന കാരക്കൂട്ടിൽ ദാസൻ കല്യാണം കഴിക്കാൻ ചെന്നപ്പൊ ശങ്കരാടി ഒരു intro കൊടുത്തു : ശുദ്ധതെമ്മാടിയും , അടിമുടി ആഭാസനുമായ ദാസനു മംഗളാശംസകൾ 😂
@ksk1
@ksk1 7 күн бұрын
പശ്ചാത്താപമേ പ്രായശ്ചിത്തം എന്നല്ലേ വക്കീലേ പ്രമാണം. ഇഡ്ഡലി ഇപ്പോൾ നറുംപൈംപാലായി എന്ന് പാർട്ടി തിരിച്ചറിയുന്നു. ഇഡ്ഡലിക്ക് പ്രായശ്ചിത്തം ചെയ്യാൻ അവസരം കൊടുക്കുന്നത് തെറ്റാണോ? പാർട്ടിയിൽ ഉന്നതശീർഷനായി വളരാൻ വളരെ വളക്കൂറുള്ള മണ്ണും കാലാവസ്ഥയുമാണ് ഇപ്പോൾ.
@sudhapillai4560
@sudhapillai4560 6 күн бұрын
Well presentation
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 7 күн бұрын
അവശേഷിക്കുന്ന 2 വർഷവും സാരഥി കരണഭൂതൻ ആണെങ്കിൽ പാർട്ടിയുടെ കാര്യം കട്ടപ്പൊക
@JayakumarMg-bp8qd
@JayakumarMg-bp8qd 6 күн бұрын
ചുരുങ്ങിയത് പത്തു ക്രിമിനൽ കേസുകളെങ്കിലും ഉള്ളവരെ പാർട്ടിയിൽ ചേർക്കണം
@ravikumarnair3164
@ravikumarnair3164 7 күн бұрын
Good morning jayashankar sir
@mkskn9575
@mkskn9575 7 күн бұрын
Original communists , CPMinu vote cheyyunnadhu madhiyakki😂😂😂
@keraleeyam1981
@keraleeyam1981 7 күн бұрын
കണ്ണൂര്‍ എന്ന വാക്കിന് തന്നെ നാണക്കേട് ആയി മാറി
@colorguide7047
@colorguide7047 7 күн бұрын
സകല മാന ചണ്ടികൾക്കും അടിയാനൊരിടം 😂
@Srampicals
@Srampicals 7 күн бұрын
The brand name “ABC Malayalam is crossing upwards almost at the middle of the screen. Isn’t it easy to line up the logo to the side of the screen. Thanks.
@baburajan1844
@baburajan1844 6 күн бұрын
The new entrant Iddali has said that he joined CPM as BJP is not giving protection to criminals. But, CPM is giving protection to criminals. That's why he joined the CPM.
@musthafamundakkal716
@musthafamundakkal716 6 күн бұрын
എന്നാലും ആർക്കും മൊച്ചയെ കോളില്ല എന്നത് സങ്കടകരം തന്നെ
@shajishaji6148
@shajishaji6148 7 күн бұрын
കുപ്പ തൊട്ടിൽ എന്ന പ്രയോഗം ഉത്തമം
@user-vl1nb8du4o
@user-vl1nb8du4o 6 күн бұрын
പത്തനംതിട്ട ചുവന്നു
@reghunathannair1814
@reghunathannair1814 5 күн бұрын
രക്ഷാപ്രവർത്തനത്തിന് ആളെ പാർട്ടിയിൽ ചേർക്കുന്നതാണ്.
@BalachandranNanuAcharyAchary
@BalachandranNanuAcharyAchary 6 күн бұрын
2 വർഷത്തേക്ക് പേടിക്കേണ്ട എന്നത് ശരിയായിരിക്കാം
@mammedpadikkal1856
@mammedpadikkal1856 6 күн бұрын
അല്ലെങ്കിലും ബിജെപിയെയും, ക്രിമിനൽ പാർട്ടിയെയും ഇനി രണ്ടായി കാണേണ്ട ആവശ്യം ഇല്ല, ചട്ടിയിൽ നിന്നും പോയാൽ കലത്തിലേക്കു 😄😄😄😄ഏതായാലും നമ്മുടെ ദാസനും കൂട്ടരും, ഈ പാർട്ടിക്ക് പട്ടട തീർത്തു കൊണ്ടിരിക്കുന്നു കഷ്ടം, SFI യിൽ ചേർന്നാൽ ക്ലാസ്സിൽ കയറേണ്ട പരീക്ഷ എഴുതണ്ട,, വിദ്യാർത്ഥികളെയും അധ്യാപകരെയും, ഇഷ്ടം പോലെ മർദിക്കാം കേസ് ഇല്ല, മർദനം ഏറ്റവർക്ക് എതിരെ കേസ് 🤔ഇനി DYFI മെമ്പർഷിപ് ഉണ്ടെങ്കിൽ എന്തു തെമ്മാടിത്തരവും കാണിക്കാം നോ കേസ്, CITU വിൽ ആണെങ്കിലോ മേൽ അനങ്ങാതെ നോക്കു കൂലി വാങ്ങി ജീവിക്കാം, DYFI കാർക്ക് മറ്റൊരു അനുകൂല്യം കൂടി ഉണ്ട് ആരുടെ മേലിലും കുതിര കയറാം സർക്കാർ ജോലി ഉറപ്പു, സിപിഎം മെമ്പർഷിപ് ഉണ്ടെങ്കിൽ അവൻ രാജാവാണ് പോലീസ് വരെ അവനു സല്യൂട്ട് അടിക്കും, ചുരുക്കി പറഞ്ഞാൽ ഈ പാർട്ടി കേരളത്തിൽ ഉള്ള കാലത്തോളം കേരളം രക്ഷപ്പെടില്ല, സിപിഎം നേതാക്കൾ സമ്പാദിച്ചു കൂട്ടുകയും ചെയ്യും, മോദി കേന്ദ്രത്തിൽ എന്തു ചെയ്യുന്നുവോ അത് പിണറായി കേരളത്തിൽ ചെയ്യും, കൊമ്പന് പിറകെ പിടിയാന പോകുന്ന പോലെ, എല്ലാം അനുഭവിക്കാൻ മന്ദ ബുദ്ധികളായ മലയാളികളും,
@shijuvelliyara9528
@shijuvelliyara9528 5 күн бұрын
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ചിരുന്ന രണ്ടു പേരെ സ്നേഹിക്കാൻ ഈ പാർട്ടി തീരുമാനിച്ചു 😂😂😂😂
@user-xh9li5yu6s
@user-xh9li5yu6s 6 күн бұрын
👍👍
@madhuji9927
@madhuji9927 6 күн бұрын
Sir, one moment I thought you are serious 😂😂😂
@acsuren4683
@acsuren4683 7 күн бұрын
Chapathi, Porotta, Idli, Masaladosa ( CPIM ) 😅😅
@San.janaa..
@San.janaa.. 6 күн бұрын
👍👍👍
@joythankachan5667
@joythankachan5667 7 күн бұрын
പിണറായി ശരാഞ്ചന്ദ്രന്റെ വീടിന്റെ ഐഷര്യം.
@srinathmohanan
@srinathmohanan 7 күн бұрын
Nanma ulla logame
@padmanabhantk6827
@padmanabhantk6827 7 күн бұрын
Iddali Party Zindabad....Zindabad Zindabad
@antonybastin3432
@antonybastin3432 7 күн бұрын
👍
@gpalthoroppala178
@gpalthoroppala178 7 күн бұрын
House with out a roof , how beautiful it is ! ,if there were no RAIN
@banerjipbanerji4213
@banerjipbanerji4213 6 күн бұрын
മിക്കവാറും മകരമാസത്തോടെ വിപ്ലവം..😅😅😅
@Devan99496
@Devan99496 6 күн бұрын
ഇഡ്ഡലി മടുത്തു ഇനി പരിപ്പുവട
@user-bj6wq2ch7x
@user-bj6wq2ch7x 7 күн бұрын
ED യെ പേടിച്ച് ബിജെപി യിൽ ചേരുന്ന പോലെ എല്ലാ കാപാ, പോക്സോ, കൊല ഇതിലൊക്കെ കുടുങ്ങിയവർ CPM ൽ ചേരുക 🤣
@animolramesh4609
@animolramesh4609 6 күн бұрын
ഏതു ക്രിമിനലിനും സ്വാഗതം
@KUKI1104
@KUKI1104 7 күн бұрын
💪💪💪💪
ബഡായി ബംഗ്ലാവ് | ABC MALAYALAM | JAYASANKAR VIEW
10:08
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 14 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,9 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 14 МЛН