Thanks pastor... For uploading church messages after long time ❤❤😊😊
@georgeenachacko867517 сағат бұрын
Good message
@hariprasadraveendran23593 күн бұрын
𝐀𝐦𝐞𝐧... 🙏
@pr.mathewanto85443 күн бұрын
🙏🙏🙏🔥
@SuperAbebaby3 күн бұрын
Thank you 🙏 Dear Pastor
@aleyammavarghese49533 күн бұрын
Amen amen
@babuthomasbabuthomas53783 күн бұрын
Amen
@SaraKVarghese3 күн бұрын
Very powerful message 🙏🙏🙏🙏🙏🙏...
@Linda-pn1fy3 күн бұрын
Powerful message at the apt time 🎉
@USA6rz3 күн бұрын
🙏🙏🙏🙏
@sureshrajendran85353 күн бұрын
🎉🎉🎉🎉🎉🎉
@Wilsonian-23 күн бұрын
Pastor.... ഈ message ന്റെ മുഴുവൻ ഭാഗവും post ചെയ്യണേ....
@shibintk16953 күн бұрын
❤
@sajikumarsaji25363 күн бұрын
ക്രിസ്തുവിന്റെ ആദ്യ വരവ് പാപം മൂലം ദൈവത്തിൽ നിന്നകന്ന മനുഷ്യനെ പാപത്തിൽ നിന്നും മോചിപ്പിച്ച്(പാപം ക്ഷമിച്ചല്ല) ദൈവത്തോട് അടുപ്പിക്കാനാണ്... ഇനി വരുന്നത് മാനവ കുലത്തെ ന്യായം വിധിക്കാനാണ്.. ആ ന്യായവിധിയെ നേരിട്ട് വിജയിച്ച് എൻറെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ എന്ന വിളിക്ക് അർഹരാകുക എന്നത് മാത്രം ആയിരിക്കണം ക്രൈസ്തവൻ്റെ ലക്ഷ്യം.. അതിന് വേണ്ടി ഒരുങ്ങാൻ ക്രിസ്തു ക്രൈസ്തവന് ഈ ഭൂമിയിൽ അവകാശമായി കൊടുത്ത സ്വന്തം കുരിശ് സ്വയം ചുമന്നുകൊണ്ട് ക്രിസ്തു വാക്കിലും പ്രവർത്തിയിലും കൂടെ കാണിച്ചു തന്ന വഴിയേ സഞ്ചരിക്കണം.. ക്രൈസ്തവൻ ആകാൻ ഒരു വ്യക്തി തീരുമാനം എടുക്കുന്ന ആ നിമിഷം മുതൽ സ്വന്തം കുരിശ് ചുമക്കണം... ക്രൈസ്തവന് ഈ ഭൂമിയിൽ ക്രിസ്തു അവകാശമായി കൊടുത്ത ഒരേ ഒരു കാര്യം അവനവന്റെ കുരിശ് മാത്രം ആണ്... ആ കുരിശും ചുമന്ന്കൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങാം..
@bijucmathew17693 күн бұрын
സങ്കീർത്തനം 119 ൽ എഴുതിയിരിക്കുന്നു " നിന്റെ ചട്ടങ്ങളെ പഠിപ്പാൻ തക്കവണം ഞാൻ കഷ്ടതയിൽ ആയത് എനിക്ക് ഗുണമായി " എന്ന്.