മാനസം മണീവീണയായി..@ChristianDevotionalSong .manasam maniveenayaayi /JijoMathew music

  Рет қаралды 67,948

Jijo Mathew official

Jijo Mathew official

Күн бұрын

Lyrics : Mathew varghese
Musics : JijoMathew
Orchestration :ShinuSathya
Flute :ShajiSoorya
Mixmastering: Jaison solomon
Studios: popmedia ,Royal Hub adoor
DOP & Editing : Elvin Eric
Singers:❤️ Gokul❤️Aravind❤️bhavin❤️sreerag❤️siyad❤️balram❤️amal❤️jijomathew
Special thanks to My Dear Greeshma❤️LeoMon
#christiansongs #shots #starsingerseason9
​⁠​⁠​⁠​⁠‪@AravindDileepNairOfficial‬
​⁠​⁠​⁠​⁠‪@sreeragbharathan820‬ ​⁠​⁠‪@SiyadZiyaOfficial‬
​⁠​⁠‪@gokulgopakumar3050‬ ​⁠​⁠‪@bhavinvinod9516‬
​⁠​⁠‪@AmalCAjithofficial‬ ​⁠​⁠‪@balramotpofficial4951‬
​⁠​⁠‪@jijomathew2049‬ ​⁠​⁠‪@SS9‬

Пікірлер: 672
@sijisilas3029
@sijisilas3029 3 ай бұрын
വെറുതെ ഒന്ന് കേൾക്കാം എന്ന് കരുതി ഓപ്പൺ ചെയ്തു. പക്ഷെ ജിജോ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ. ഭാവി ഗായകരെ എല്ലാവരേയും ഒന്നിച്ചു സൂപ്പർ ഗാനം ചിട്ടപ്പെടുത്തിയ ജിജോക്ക് ബിഗ് സല്യൂട്ട്.❤ ഗോകുൽ, അരവിന്ദ്, ശ്രീരാഗ്, ബൽറാം, ഭവിൻ, അമൽ, സിയാദ്, ജിജോ., എല്ലാവരും സൂപ്പറായി പാടി. എത്ര തവണ കേട്ടന്ന് എനിക്കു തന്നെ അറിയില്ല. ഒരുപാട് ഇഷ്ടമായി.❤❤❤ സംഗീത ലോകത്ത് എല്ലവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
@rkunnithan2897
@rkunnithan2897 10 күн бұрын
Super❤️❤️❤️👍👍super❤️❤️❤️
@layabalakrishnanlayakv4520
@layabalakrishnanlayakv4520 3 ай бұрын
Gokul❤️
@layabalakrishnanlayakv4520
@layabalakrishnanlayakv4520 3 ай бұрын
❤️ good one... Loved it ഒരു ശരത് സർ ടച്ച്‌ ഉണ്ട്‌ പാട്ടിന് Good going... All the best Jijo...
@aneesyal2438
@aneesyal2438 18 күн бұрын
Dear jijo mathew iniyum ithu polathe wonderful songs music cheyyanam all the best ethra kettalum mathi aavilla athrakku ishtam ayi super
@jijomathew2049
@jijomathew2049 18 күн бұрын
❤️🙏
@vineethpjohnson8655
@vineethpjohnson8655 20 күн бұрын
halo, ജിജോ ഒരു രക്ഷയും ഇല്ല ❤️
@jijomathew2049
@jijomathew2049 19 күн бұрын
❤️🙏
@athiraathi3094
@athiraathi3094 Ай бұрын
Eallavarum supera ❤❤❤❤❤❤❤❤🎼🎤🎼🎤🎼🎤👌👌👌🌹🌹🌹🌹🙏🏻
@jishamuth7394
@jishamuth7394 20 күн бұрын
No words to explain atrakum superb ❤❤❤❤
@PoppyMon-g8s
@PoppyMon-g8s 27 күн бұрын
Ahh....❤❤❤❤❤❤❤👌🏻👌🏻👌🏻
@Bindhu-o6n
@Bindhu-o6n 3 ай бұрын
ബൽറാം..... ശ്രീരാഗ് ... ഗോകുൽ .....❤❤ എല്ലാവരും തകർത്തു.... കുട്ടികളേ മിസ് ചെയ്യുന്നു നിങ്ങളെ ഏവരേയും
@induanu6692
@induanu6692 3 ай бұрын
നല്ല song...എല്ലാവരും super...എല്ലാവരെയും ഉൾപെടുത്താൻ കാണിച്ച നല്ല മനസിന് jijo യ്ക്ക് നല്ല ഒരു ഭാവി ആശംസിക്കുന്നു
@arunmanoharan6755
@arunmanoharan6755 3 ай бұрын
ഗോകുലിന്റെ(ഹരിഹരൻ) തുടക്കം മുതൽ നല്ല രസത്തിലാണ് തുടങ്ങിയത്....മൊത്തത്തിൽ നല്ല രസമുണ്ട്....അരവിന്ദ്, ശ്രീരാഗ്, ബൽറാം, ഭവിൻ... സിയാദ്...എല്ലാവരും കലക്കി....
@rkunnithan2897
@rkunnithan2897 19 күн бұрын
Super❤❤❤️super❤❤❤
@prasannasrajan3041
@prasannasrajan3041 Ай бұрын
Bhavin voice 👌🏻
@gireeshkrishnan4134
@gireeshkrishnan4134 3 ай бұрын
ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നു എന്ന് കേട്ടിട്ടുണ്ട് ഇപ്പോളാണ് കണ്ടത്... സ്റ്റാർസിംഗറിൽ കണ്ട എല്ലാ ഗായകരും ഒരുമിച്ച് കൂടിയപ്പോൾ ... അതിമനോഹരം ജിജോ thank you .. all the best
@aneesyal2438
@aneesyal2438 3 ай бұрын
Gokul monte voice devotional song nu nannayi cherunnund❤❤❤❤❤
@joelvalentine3291
@joelvalentine3291 3 ай бұрын
Nice song... മാനസം മണിവീണയായി മാറ്റിടാം മമനാഥനായി മീട്ടുകെൻ മനതന്ത്രികൾ മൗനമാം ഈ വേദിയിൽ മോഹിച്ചു ഞാൻ മനതാരിൽ നിൻ മാറിൽ മയങ്ങീടുവാൻ മിഴി തോരായാമങ്ങളിൽ മഞ്ഞു മൂടുമീവഴിയിൽ മാർഗ്ഗ ദീപമായിടണം മാരി പെയ്തൊഴിഞ്ഞിടണം മേഘജാലം മാറിടണം മോദത്തിന്നിതൾ പൂക്കുവാൻ മകരന്ദം പോൽ ഞാൻ തീർത്തൊരെൻ ഈണങ്ങളില്ലാതെയായ് ഈ ലോകനാദങ്ങളിൽ ശോകമേറുമെൻ നിനവിൽ ശാന്തി ഗീതമായുയരൂ.. മൂകമാകുമെൻ മനസ്സിൽ രാഗമഴയായ് നീ പൊഴിയു സുരഗീതലത പൂകിടാൻ
@PriyaSPrasad
@PriyaSPrasad 3 ай бұрын
എല്ലാ മുത്തുകളെയും മനോഹരമായി ഒരു നൂലിൽ കോർത്തൊരുക്കിയ ജിജോക്ക് അഭിനന്ദനങ്ങൾ ❤
@jijomathew2049
@jijomathew2049 3 ай бұрын
😍
@preethit5909
@preethit5909 3 ай бұрын
Amal super🎉🎉
@sherlysasi8436
@sherlysasi8436 2 ай бұрын
ഹൃദയത്തിൽ തൊടുന്ന മനോഹര ഗാനം.. ശബ്ദം അതിലേറെ മനോഹരം... ഉള്ളിൽ തട്ടി പാടുന്ന ഫീൽ ഉണ്ട്‌...great singer..! ഉയരങ്ങളിൽ എത്തും... 👍🏼 God bless you.. 🙏🏼
@chithraprakashsheela9348
@chithraprakashsheela9348 2 ай бұрын
വല്ലാതെ മനസ്സിൽ സ്പർശിച്ച ഒരു പെർഫോമൻസ്... എല്ലാവരേം ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ അതിലേറെ സന്തോഷം. ഇനിയും ഇതുപോലുള്ള പെർഫോമൻസ് പ്രതീക്ഷിക്കുന്നു..... God Bless you....
@jayalakshmib8452
@jayalakshmib8452 3 ай бұрын
Ella makkaleum ee ammummakku othiri othiri ishtam.pinne ichiri ishtam kooduthal.Gokulmonode ee ammummakku othiri othiri ishtam. Aravindmoneum othiri othiri ishtam.Sreerag mone othiri ishtam.Balram mone othiri ishtam.Bhavimone othiri othi ishtam.Gokulmone, ee ammummaude kochumonte perum Gokul ennanu.Ella makkalkum ella nanmakalum undakatte.Othiri othiri uyarangalil ethan ee ammumma prarthikkunnu.pinne Gokul mon ee ammummaude nattukaran alle
@vinoystephen7806
@vinoystephen7806 2 ай бұрын
അരവിന്ദ് ❤❤ ജിജോ best work 💚💚💚
@OncyJoshi-lv8hf
@OncyJoshi-lv8hf Ай бұрын
Super makkaleaa
@jijomathew2049
@jijomathew2049 Ай бұрын
❤️
@AncyShinu-n3p
@AncyShinu-n3p 3 ай бұрын
Siyad sreerag balram gokul ufff voice❤️❤️❤️❤️ ellarum ore poliiii.... Jijo💓💓💓💓
@Praisemangalath
@Praisemangalath 3 ай бұрын
Super 🥰
@sharmilaradhakrishnan6297
@sharmilaradhakrishnan6297 3 ай бұрын
നിങ്ങൾ ഒരുമിച്ചു ഇങ്ങനെ പാടുന്നത് കാണുമ്പോൾ മനസ്സിന് നല്ല സുഖം... എല്ലാപേർക്കും നല്ല നല്ല അവസരങ്ങൾ ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.... Gokul ഇതുവരെ കാണാതിരുന്ന ഒരു കോൺഫിഡൻസ് ഈ singing ഇൽ കണ്ടു.... Opening നന്നായി പാടി... മറ്റെല്ലാപേരും 👌👌👌👌👌👌
@krishnatg5318
@krishnatg5318 3 ай бұрын
Gokul... Superb... Singing ഒരു രക്ഷയുമില്ല... എന്താ voice... എല്ലാരും പൊളിച്ചു... ജിജോ... Super attempt 👌👌👌
@arathisree6436
@arathisree6436 3 ай бұрын
ഗോകുൽ voice ഒരു രക്ഷയും ഇല്ല പൊളി 😍😍😍
@siniak8133
@siniak8133 3 ай бұрын
ഗോകുൽ ❤❤
@EvelynDorothy-l6c
@EvelynDorothy-l6c 3 ай бұрын
Ellaavarum adipoli aayi paadi.......This song suits Gokul the most....❣️
@devika___gireesh
@devika___gireesh 2 ай бұрын
Ellavarum adipoli....
@mano3779
@mano3779 3 ай бұрын
ഗോകുലിന്റെ തുടക്കം super 👍..
@aneesyal2438
@aneesyal2438 3 ай бұрын
Music director enna nilayil nalloru future und jijoykku iniyum orupadu songs cheyyanayi eeshwaran anugrahikkatte Gokul monte voice nu pattiya songs cheyyumbol mone kondu padikkane Gokul monte voice inu addict anu njan all the best jijo
@ZayaanZayaan-xt2lo
@ZayaanZayaan-xt2lo 3 ай бұрын
ഞങ്ങൾ ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ ♥️♥️♥️ പ്രത്യകം ശ്രീയെ ഒരുപാട് ♥️♥️♥️♥️♥️♥️♥️♥️അവന്റെ പാട്ട് ഇനിയും ഇതുപോലെ പ്രോഗ്രാം ചെയ്യണം പ്ലീസ് 👍👍👍🖐️🖐️
@lijojoseph9153
@lijojoseph9153 2 ай бұрын
ഈ അതിമനോഹര ഭക്തിഗാനത്തിലൂടെ നിങ്ങളെ ഒന്നിച്ചു വീണ്ടും കാണാനും കേൾക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷം,, സ്നേഹം 💙💙
@shreyappai9895
@shreyappai9895 3 ай бұрын
Gokulee polichu...ellarum nallonam paadi..jijo chetta nalla composition.. hats off❤
@gamemasteruj7709
@gamemasteruj7709 3 ай бұрын
Gokul score cheyth 🔥 uff entha voice
@vaisakhsadanandan4610
@vaisakhsadanandan4610 3 ай бұрын
നന്നായിട്ടുണ്ട്... ഒരു ശരത് സർ ടൈപ് കമ്പോസിഷൻ.. ഉയരങ്ങളിൽ എത്തട്ടെ.🎉
@ambily5711
@ambily5711 3 ай бұрын
സത്യം ശരത് സർ ന്റെ കയ്യൊപ്പ് ശെരിക്കും ഫീൽ ചെയ്യുന്നുണ്ട്. All voice❤❤❤👍👍
@udaykoona
@udaykoona 3 ай бұрын
Exactly..so much like Sharath's music
@vishnupriyakp1373
@vishnupriyakp1373 3 ай бұрын
Sathyam enikum feel cheythu
@resmijose-v2p
@resmijose-v2p 3 ай бұрын
Gokul suuuper ❤️yelllavarum nannayi padi❤❤❤❤
@manjumolmathew3375
@manjumolmathew3375 3 ай бұрын
അതിമനോഹരം എന്നല്ലാതെ എന്തു പറയുവാൻ...7 star singers ഉം my favourites aanu... ഈ മനോഹര ഗാനത്തിന് ഒരുപാട് നന്ദി... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എല്ലാവരും... ❤️🙏🏻❤️🙏🏻❤️🙏🏻
@reshmabiju9357
@reshmabiju9357 3 ай бұрын
എത്ര തവണ കേട്ടുന്ന് അറിയില്ല 👌👌👌👌👌
@SimplyThanvi
@SimplyThanvi 2 ай бұрын
Nicee❤️Ellarum adipoli 🔥 Sreerag🥰🥰
@Beenasathyan-y8l
@Beenasathyan-y8l 3 ай бұрын
Ellavarum nannayittu padi
@neethusreekumar7519
@neethusreekumar7519 3 ай бұрын
Gokul and Aravind ❤️
@firozfirozfiroz
@firozfirozfiroz 3 ай бұрын
Sreerag super ❤
@jojyothi9286
@jojyothi9286 3 ай бұрын
ഗോകുൽ ❤ഇഷ്ട്ടം
@shylakb9164
@shylakb9164 3 ай бұрын
എല്ലാവരും super, super👍👍 ഗോകുൽ ❤❤
@aswanikumar8306
@aswanikumar8306 3 ай бұрын
Ellarum adipoli ayi paadi..especially Gokul❤ inte sound adipoli ayitund
@reshmigopalakrishnan912
@reshmigopalakrishnan912 3 ай бұрын
Aravind, Gokul..... എല്ലാവരും ഒരേ പൊളി❤❤❤❤
@sujathaajith1121
@sujathaajith1121 3 ай бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം ❤❤ജിജോ എന്തൊരു ഭംഗിയായിട്ടാണ് ഈ പാട്ട് ചെയ്തിരിക്കുന്നത്, സംഗീത സംവിധാനവുമായി ധൈര്യമായി മുന്നോട്ടു പോകു. ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍❤
@AkhilVS-f4q
@AkhilVS-f4q 3 ай бұрын
ശ്രീരാഗ് നന്നായി എല്ലാപേരും ഒരുമിച്ചപ്പോൾ അടിപൊളി
@user-yy3lv7de5i
@user-yy3lv7de5i 3 ай бұрын
എന്തിനാ ഇങ്ങനെ ഒരാളെ മാത്രം പറയുന്നത്. അവര്‍ തമ്മില്‍ ഉള്ള സ്നേഹം അറിയാത്തത് കൊണ്ടാണ്
@athira243
@athira243 3 ай бұрын
​@@user-yy3lv7de5i comment section full Gokul aanallo. Enitt sreerag ennu itta oru cmnt kashtapett kandupidich negative parayan vanekunu😂. Ith prashnm vereya🥱
@deepthisivan5037
@deepthisivan5037 3 ай бұрын
Jijo nice song ellavarum nannayi padi gokul ♥️♥️♥️♥️♥️ eniyum ethupole orupadu pattukal evark orumich padan avasaram kittatte SSS9 orupadu miss cheyyunnundu
@AswathyAchuAdhi
@AswathyAchuAdhi 3 ай бұрын
ശ്രീരാഗ്🥰❤️😍😍😍
@be_world
@be_world 3 ай бұрын
fantastic😍...gokul, sreerag, bhavin, aravind, balram ,siyad, amal..thanks to jijo..its a complete SS9 Anthem...👏
@Darkplayz239
@Darkplayz239 3 ай бұрын
സൂപ്പർ സൂപ്പർ ❤️
@kirusworld9201
@kirusworld9201 3 ай бұрын
ഭയങ്കരമായ എന്തോ ഒരു ഫീൽ ...... അടിപൊളി പാട്ട്...... ഇങ്ങനെ കെട്ടൊണ്ടിരികൻ തോന്നുന്നു..... Hats off all STAR SINGERS ...... Together again rocked.....
@NivyaSarath-nv4nt
@NivyaSarath-nv4nt 3 ай бұрын
ഇവർക്കു ഇനിയും വേദികൾ കൊടുക്കണം ❤️❤️🙏 ഇനിയും കേട്ടു മതിയായിട്ടില്ല ഓരോ ശബ്ദവും ❤️❤️❤️
@subashinikk-jm1lk
@subashinikk-jm1lk 3 ай бұрын
എല്ലാവരും നന്നായിട്ടു പാടി സൂപ്പർ 👍🏻
@prameelahariharan7190
@prameelahariharan7190 2 ай бұрын
All of keep it up. Super.
@jijomathew2049
@jijomathew2049 2 ай бұрын
❤️
@ganga-k4t
@ganga-k4t 3 ай бұрын
എല്ലാവരെയും വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം വീണ്ടും ഇതുപോലെ പ്രതീക്ഷിക്കുന്നു ❤❤❤ എല്ലാവരും പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു but gokul ufff marvelous voice i am addicted to his voice ❤️❤️❤️
@athirap1409
@athirap1409 3 ай бұрын
Super കമ്പോസിഷൻ ❤️.വരികൾ അതിമനോഹരം. കുട്ടികൾ എല്ലാരും നന്നായിട്ടു പാടി. ഇനിയും പ്രതീക്ഷിക്കുന്നു ജിജോ.
@preethapp6286
@preethapp6286 3 ай бұрын
Gokul👌👌❤️❤️❤️ellavarum suuper ❤️❤️😍
@RexyVarghese
@RexyVarghese 3 ай бұрын
ശരത് sir ന്റെ ഒരു പാട്ടുകെട്ട ഫീൽ...... ജിജോച്ചാച്ച നും പിള്ളേരും പൊളി. ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ പ്രേതിക്ഷിക്കുന്നു 🎉❤❤❤
@priyashajimenon4049
@priyashajimenon4049 3 ай бұрын
Just awesome jijo 🥰.... പ്രിയ പാട്ടുകാരെ ഒരുമിച്ചൊരു സൂപ്പർ ഗാനത്തിൽ കണ്ടതിൽ ഒരുപാട് സന്തോഷം.. ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ പാട്ട്.... ❤️❤️❤️
@ushas9002
@ushas9002 3 ай бұрын
Gokul score cheythu❤
@KirthanaR-v9q
@KirthanaR-v9q 3 ай бұрын
Good song and good singing everyone❤❤❤
@nobythomas179
@nobythomas179 3 ай бұрын
ദൈവം ഒരു പാടനുഗ്രഹങ്ങൾ ചൊരിയട്ടെ...❤❤❤
@RajeevOtp-yc5yb
@RajeevOtp-yc5yb 3 ай бұрын
ഗോകുൽ. വളരെ വ്യത്യസ്തമായ ക്ലിയർ വോയ്സ്.. Super..
@Achu-b5q
@Achu-b5q 3 ай бұрын
Great wrk❤️❤️❤️❤️ Outstanding performance dearssss🥳🥳🥳🥳🥳🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@bhasivaikom1771
@bhasivaikom1771 3 ай бұрын
നന്നായിട്ടുണ്ട്... 👌 തുടരുക...... ❤️❤️❤️❤️
@jijomathew2049
@jijomathew2049 3 ай бұрын
😍😍chetta❤️😍
@vinodinin.k2198
@vinodinin.k2198 3 ай бұрын
നല്ല പാട്ട്' എല്ലാവരും നന്നായി പാടി. എല്ലാവർക്കും നല്ല നല്ല പാട്ടുകൾ കിട്ടട്ടെ
@sunithasatheesh6190
@sunithasatheesh6190 3 ай бұрын
സൂപ്പർ
@Nisa-qs5rk
@Nisa-qs5rk 3 ай бұрын
Ellarum talented 🥰❤❤❤❤❤
@Malinisajan9447
@Malinisajan9447 3 ай бұрын
എല്ലാവരും നന്നായി പാടി ഇനിയും ഒത്തിരി അവസരങ്ങൾ കിട്ടട്ടെ❤️🙌
@ShajithaRazak-u7b
@ShajithaRazak-u7b 3 ай бұрын
എല്ലാവരും നന്നായി പാടി എല്ലാവരെയും ഒരു പടിഷ്ടം
@asharanjith1
@asharanjith1 3 ай бұрын
ഗോകുൽ...entha voice... Entha singing... Monee... Happy to hear u again..🥰. Ellavarum kalakki,.❤❤❤❤❤
@jazeelasiraj5819
@jazeelasiraj5819 3 ай бұрын
My fav singer gokul❤️
@aneesyal2438
@aneesyal2438 3 ай бұрын
Gokul mon ❤❤❤❤❤
@beenamathew6452
@beenamathew6452 3 ай бұрын
Jijomon & team, wow superb ❤❤🥰🥰🥰
@mereenaaugustin9255
@mereenaaugustin9255 3 ай бұрын
Gokul chettan❤️❤️🔥
@VijayaLakshmi-zr1sc
@VijayaLakshmi-zr1sc 2 ай бұрын
ഒന്നും പറയാനില്ല. നല്ല വരികൾ അതിമനോഹരം
@jijomathew2049
@jijomathew2049 2 ай бұрын
❤️
@dark____gamer6326
@dark____gamer6326 3 ай бұрын
Gokul ettante voice🫠🫶🏻
@smithaprakash8032
@smithaprakash8032 3 ай бұрын
Ellarum superb.. Onnichu kandapol. Happy ayi🥰.. 💞💞
@anoshshanty3479
@anoshshanty3479 3 ай бұрын
എന്നും ഈ സംഗീതവും friendship um നിലനിൽക്കട്ടെ❤ ജിജോ മോൻ❤ and team,.❤ god bless u❤
@RexyVarghese
@RexyVarghese 3 ай бұрын
❤🙏🏻🙌🏻
@rejeshkannankannan4460
@rejeshkannankannan4460 3 ай бұрын
Super
@vimalak6444
@vimalak6444 3 ай бұрын
Suuuuper🥰
@bindhusajeev9085
@bindhusajeev9085 3 ай бұрын
Gokul🎉
@mashchannelmedia1171
@mashchannelmedia1171 3 ай бұрын
വളരെ നല്ല പാട്ട്.. 👌
@smithaprakash8032
@smithaprakash8032 3 ай бұрын
Gokul... Feel. ❤🥰🥰🥰
@mohankumarmayuha1906
@mohankumarmayuha1906 3 ай бұрын
sreerag❤❤❤❤
@AkshayaVinod-cd9ff
@AkshayaVinod-cd9ff 2 ай бұрын
Iam a big fan of you gokul chetta 🔥🔥🔥❤‍🔥🔥🔥
@bathool786
@bathool786 3 ай бұрын
Ufff 😍😍എന്താ feel എല്ലാരുടേം വോയിസ്‌ 😍pwoli ജിജോ ഈ കഴിവും ഉണ്ടായിരുന്നു അല്ലെ 🥰👍🏻
@lisareynold2917
@lisareynold2917 3 ай бұрын
Jijo super song congrats
@RamsuArtandcraft
@RamsuArtandcraft 3 ай бұрын
Ellarum polichu❤🎉🎉
@anshadkayamkulam6806
@anshadkayamkulam6806 3 ай бұрын
Congratulations 👏.... Happy to c u all ...... Great work. ....... God bless you all 🙏
@sritharmurugesupillai7385
@sritharmurugesupillai7385 3 ай бұрын
Sreerag super super super ❤
@AnithaUnni-q9p
@AnithaUnni-q9p 3 ай бұрын
Gokul oru padu pattukal padanulla avasaram undavatte
@aneesyal2438
@aneesyal2438 3 ай бұрын
Athe sherikum blessed singer anu Gokul mon ❤❤❤❤❤
@Dhyannivedhya
@Dhyannivedhya 3 ай бұрын
എല്ലാവരും പൊളിയാ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇനിയും എല്ലാവരും ചേർന്നുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും god bless you
@amruthababu7834
@amruthababu7834 3 ай бұрын
🎉🎉🎉അടിപൊളി
@amruthababu7834
@amruthababu7834 3 ай бұрын
ജിജോ നന്നായിട്ടുണ്ട് ഇനിയും pretheeshikkunnu
@-dhronaraj-6842
@-dhronaraj-6842 3 ай бұрын
സൂപ്പർ ❤❤
@AyshaFasna123
@AyshaFasna123 3 ай бұрын
Adipoli aaki ellaarum koodi❤❤❤ Espeacially My Fav Sreerag😍
@archanakapil2719
@archanakapil2719 2 ай бұрын
Congrats Dear Jijo !🎉 song composition adipoliyayitund..enthu rasamanu ee devotional song kelkkan..ellarum athimanoharamayi paadiyitund.. orupad ishtapettu.. iniyim kooduthal songs cheyoo.. ningalude talent in singing and composition super aanu.. waiting to hear more songs from your whole Star singer season 9 contestants..❤ ...my heartfelt appreciation to each and everyone behind this beautiful devotional song..All the best wishes for your future endeavours..
@SINDHUR-k5k
@SINDHUR-k5k 3 ай бұрын
നന്നായിട്ടുണ്ട്. ആശംസകൾ.❤️❤️❤️
@ChristoJacob-o1i
@ChristoJacob-o1i 3 ай бұрын
chettayi super ithupole classical ayitte Christian devotional arum chuthukanilla God bless you allllll❤❤❤
KANNANTE THIRUMUNPIL | Devotional Song | Sreerag Bharathan
7:04
VRINDAVANA SAARANGI
Рет қаралды 84 М.
#SS9 ONAM WITH STAR SINGERS SEASON 9 | ASIANET | INTERVIEW | GINGER MEDIA
28:46
Ginger Media Entertainments
Рет қаралды 303 М.
Thank you 😅
00:15
Nadir Show
Рет қаралды 46 МЛН
100km/h Reflex Challenge 😱🚀
00:27
Celine Dept
Рет қаралды 156 МЛН
Mullil Veenoru Kunjadu|Sreerag|Anusree|ManojElavunkal|SaneeshAbraham|Latest Holy Communion Song 2025
5:31
𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Рет қаралды 21 М.
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 956 М.
Энди Сбежал 😲 #кино #фильм #shorts #фильмы
1:40
История ЛЕГЕНДАРНОЙ ОБЕЗЬЯНЫ 😥🐒
0:55
Poznavalkin
Рет қаралды 1,5 МЛН
Грубеян
0:29
СВЕТОФОРНЫЙ ВОИН
Рет қаралды 785 М.
Atravessando a rua!
0:12
Pimgo
Рет қаралды 20 МЛН
Он назвал мужика шоколадным зайцем 🤷‍♂️🍫🐰
0:18
Kruzak Shorts | Лучшие Авто Видео со всей России
Рет қаралды 2 МЛН