കുടുംബം ഒരു യുദ്ധക്കളമാകാതിരിക്കാൻ ഈ പരിപാടി ഒരു പരിധി വരെ സഹായിച്ചു. നന്ദി!
@boss.8055.BOSS.Ай бұрын
Communication is the most important part in married life..
@catech4214Ай бұрын
ഈശോയെ എല്ലാ ദമ്പതികളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു. ബന്ധങ്ങളിലെ വിളളലുകളൊക്കെ നീക്കി സ്നേഹത്തിൽ അടിയുറച്ചു മുന്നേറാൻ തമ്പുരാനെ കൂടെ വരണമേ..... 🙏🏻
@51envi38Ай бұрын
നമ്മുടെ ഇഷ്ടങ്ങൾക്ക്, വികാരങ്ങൾക്കും യാതൊരു പ്രാധാന്യം കൊടുക്കാത്ത ഒരു ഭർത്താവാണ് എൻറെ ഭർത്താവ്.. അതുകൊണ്ടുതന്നെ ഒരു സമാധാനവുമില്ല ജീവിതത്തിൽ.
@jacksonjulian5968Ай бұрын
Good program
@vidhyamolthomas720Ай бұрын
❤❤❤❤good message
@SheebaJ-cl9rt25 күн бұрын
Achan parayunnthu kettatil santhosham
@leelammap-v9o26 күн бұрын
ഭാര്യയുടെ മുമ്പിൽ മറ്റുള്ളവരെ Support ചെയ്യുന്നവർ
@51envi38Ай бұрын
എന്നെയും പഠിപ്പിച്ച മിസ്സ് ആണ് പ്രൊഫസർ Rosalind ചെറിയാൻ.. വളരെ നല്ല ക്ലാസുകൾ ആയിരുന്നു.. ക്ലാസ്സ് എടുക്കുന്നതിനിടയിൽ ഒത്തിരി മോറൽ class എടുക്കുമായിരുന്നു