Next part entha upload cheyyathath katta waiting aan
@D4mediaOnline3 жыл бұрын
അവസാനിച്ചു.
@aliyanihla99613 жыл бұрын
@@D4mediaOnline ☹️
@fathimath123 жыл бұрын
Jazah klla
@roohalathubeevi29253 жыл бұрын
Jazakallah
@prasadkoduvayurkdrprasu89883 жыл бұрын
ഹിന്ദു ആയ ഞാൻ എന്തു ചെയ്യും 😭😭😭😭😭😭😭😭😭😭😭
@bidhunk64653 жыл бұрын
സഹോദര ഇസ്ലാമിൻ്റെ തുടക്കം തന്നെ സിന്ധു നദീ തട സംസ്കാരത്തില്‍ ആണ്. ആദിമ മനുഷ്യനും പ്രവാചകനായ ആദം നബി ഇവിടെയായിരുന്നു. അപ്പോള്‍ താങ്കൾ കാര്യങ്ങൽ മനസ്സിലാകുമോ.. പഠിച്ചു മനനം ചെയ്തു സൃഷ്ടാവിനെ കണ്ടെത്തി ജീവിത സാഫല്യം നേടൂ 🙏
@prasadkoduvayurkdrprasu89883 жыл бұрын
@@bidhunk6465 അറിയാം സഹോദര അന്നവിടെ പ്രശ്നം ഉണ്ടായായി ഇസ്ലാം വിശ്വാസികൾ ഇവിടെ വന്നു പ്രവാചകൻ മുഹമ്മദ് നോട് ഉള്ള ബഹുമാനം കൊണ്ട് ഇന്ത്യ അത് സ്വീകരിച്ചു
@bidhunk64653 жыл бұрын
വേദങ്ങൾ പരിശോധിച്ചാൽ കൂടുതൽ മനസ്സിലാകും.. ഒടുവിലത്തെ ASI യുടെ നിരീക്ഷണം കൂടി പഠിക്കേണ്ടതുണ്ട്. Crows (കാക്കകൾ) indus valley civilization ആണ് origin. ഇതിൻ്റെ സൂചന വിശുദ്ധ വേദഗ്രന്ഥത്തിൽ കാണാം.
@rinsiyaharis82373 жыл бұрын
@@bidhunk6465 ASI enthanu
@bidhunk64653 жыл бұрын
@@rinsiyaharis8237 ASI - Archaeological Survey of India