No video

മാനസിക സംഘർഷം മാറ്റുന്ന ദൈവം | SPIRITUAL SHORT MESSAGE BY PASTOR TINU GEORGE

  Рет қаралды 47,532

Jesus Is Alive

Jesus Is Alive

4 жыл бұрын

നിങ്ങളുടെ ആകുലതകളൊക്കെ അകറ്റി സമാധാനം കൈവരിക്കാൻ, നിങ്ങളുടെ സകല ഭാരങ്ങളെ യേശുവിൽ സമർപ്പിക്കുക അവൻ നിങ്ങളെ കാത്തുകൊള്ളും
ഈ അനുഗ്രഹിക്കപ്പെട്ട ദൈവീക സന്ദേശം കേൾക്കുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കൂ
Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
#Pastor_Tinu_George #Short_Message #Malayalam #Christian #2020
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”

Пікірлер: 364
@antonymalayatoortips7346
@antonymalayatoortips7346 2 жыл бұрын
ബ്രദരെ ഞാൻ എപ്പോഴും ബ്രദറിന്റെ talk കേൾക്കാറുണ്ട്. അനുഗ്രഹിക്കപെട്ട ബ്രദറിന്റെ നാവിനെ ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു
@anishanish5884
@anishanish5884 Күн бұрын
യേശുവേ എൻ്റെ ഇന്നത്തെ പ്രശ്നങ്ങൾ തീർത്ത് തരണേ ആമ്മെ
@sreejaya4215
@sreejaya4215 4 жыл бұрын
Thanks paster എന്റെ എല്ലാ ഭാരങ്ങളും തടസങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പിതാവ് എന്നോട് കരുണ തോന്നേണമേ...
@dhaneesh4790
@dhaneesh4790 4 жыл бұрын
മാനസിക സംഘർഷം മാറ്റുന്ന ദൈവം🙌🙌
@syamrajr2720
@syamrajr2720 3 жыл бұрын
Amen🙏🙏😍
@bobyantony2002
@bobyantony2002 4 жыл бұрын
ആമേൻ എന്റെ ദൈവം എന്റെ ആവശ്യങ്ങൾ നടത്തിത്തരും
@mnpl7714
@mnpl7714 3 жыл бұрын
Àmen 🙏
@anjanapl5106
@anjanapl5106 2 жыл бұрын
Amen
@sajan.s5965
@sajan.s5965 4 жыл бұрын
ഇ msg ദൈവം എനിക്ക് വേണ്ടി നൽകിയതാണ്.. എന്റെ അപ്പാ നന്ദി.. യേശുവേ..
@vineeth5359
@vineeth5359 3 жыл бұрын
Enikkum vendi daivam nalkiya msg
@sherinjohn795
@sherinjohn795 2 жыл бұрын
🙏 Amen
@binub293
@binub293 2 жыл бұрын
Amen🤲
@bijisunny6850
@bijisunny6850 4 жыл бұрын
Yes Amen Halelujah Blessed Message അപ്പ എന്റെ സകല ഭാരങ്ങളെയും എന്റെ അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.യേശു എല്ലാറ്റിനും മതിയായവൻ 🙌🙌🙌🙌
@alexigeorge
@alexigeorge 4 жыл бұрын
Amen
@bijisunny6850
@bijisunny6850 4 жыл бұрын
@@alexigeorge Amen
@arunpeter5537
@arunpeter5537 3 жыл бұрын
ആമേൻ
@leelammasebastian9061
@leelammasebastian9061 2 жыл бұрын
എന്റെ സർവ്വശ്ക്തൻ സകലതിനും മതിയായവൻ
@ashikrajan6156
@ashikrajan6156 4 жыл бұрын
Amen amen amen amen
@sheebamail2569
@sheebamail2569 2 жыл бұрын
ആമീൻ എനിക്ക് സമാധാനം വേണം ഈശോ യോട് പ്രാർഥിക്കെണമെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@sijukoshy2607
@sijukoshy2607 2 жыл бұрын
ദൈവമായ യേശുയപ്പാ നന്ദിയോടെ തന്ന വചനങ്ങൾക്കായി അപ്പക്ക് സ്തോത്രം ചെയ്യുന്നപ്പയെ
@bijisunny6850
@bijisunny6850 4 жыл бұрын
Yes Amen 🙌🙌🙌🙌 ഫിലിപ്പിയർ4:6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.4:7 എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും🙏🙏🙏🙏.
@anievarghesevarghese997
@anievarghesevarghese997 3 жыл бұрын
Praise the Lord. Pastor pls pray for a healing for my brother Shammy (Mathew Thomas) on Ventilator. Request your valuable prayers for a speedy miraculous recovery. Thank YOU JESUS for my brother's healing.
@9611146195
@9611146195 3 жыл бұрын
Amen
@ThomasThomas-dm8vk
@ThomasThomas-dm8vk 2 жыл бұрын
ദൈവമേ കാത്തുകൊള്ളണമേ 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@sinaigospelministries2619
@sinaigospelministries2619 4 жыл бұрын
ഏഷ്യാ വിൽപറയുന്നു എന്റെ സമാധാനം നദിപോലെ കവിഞ്ഞൊഴുകും
@raicheleappen4083
@raicheleappen4083 4 жыл бұрын
എന്റെ കർത്താവിനു നന്ദിയോടെ സ്തോത്രം
@yesumathipk9350
@yesumathipk9350 4 жыл бұрын
ഒന്നിനെ കുറിച്ചും വിചാര പ്പെടരുത്....Amen
@sheebamail2569
@sheebamail2569 2 жыл бұрын
ആമീൻ ഈശോ ഈശോ ഈശോ ആരാധന ഹലെലുയ യേശുവെ
@kidscornerahana9213
@kidscornerahana9213 4 жыл бұрын
Karthave ente kadabharam mattane
@rajinrajan7817
@rajinrajan7817 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി
@sijukoshy2607
@sijukoshy2607 2 жыл бұрын
ദൈവമേ നന്ദിയോടെ സ്തോത്രം അപ്പക്
@josekurian5210
@josekurian5210 2 жыл бұрын
Hallelujah. Hallelujah
@sheejapius
@sheejapius 4 жыл бұрын
Hallelujah amen
@sudhathampi5740
@sudhathampi5740 3 жыл бұрын
Sthoram appaaaaaaaa
@jithinjithin4956
@jithinjithin4956 3 жыл бұрын
ഞാൻ ഇന്നു വളരെ വേദനാ യിൽ അന്ന് എന്റെ വൈഫ് ക്യാൻസാറാൽ വളരെ വേദാ നയിൽ അന്ന് എല്ലാവരും ദൈവനത്തിൽ എന്റെ വൈഫെന് വേണ്ടി പ്രാർത്ഥികണം
@annnrb
@annnrb 4 жыл бұрын
AMEN
@sujakurian6676
@sujakurian6676 2 жыл бұрын
Karthave ente manasine samadhanam tharename yeshuve nanni yeshuve sthoram amen
@musicboom4038
@musicboom4038 2 жыл бұрын
യേശുവേ❤️❤️❤️❤️ നന്ദി 🙏🙏🙏
@sijukoshy2607
@sijukoshy2607 2 жыл бұрын
ആമേൻ പ്രൈസ് തെ ലോർഡ് ജീസസ് ക്രൈസ്റ്റ്
@user-dh7qp2sg1h
@user-dh7qp2sg1h 3 жыл бұрын
യേശു അപ്പച്ചാ നന്ദി
@romeyvarghese12
@romeyvarghese12 2 жыл бұрын
Amen🙏🏻Amen🙏🏻Amen, 🙏🏻
@amalrajraj336
@amalrajraj336 Жыл бұрын
Amen Sthothram Thank you Lord ❤️😊🙏
@vineeth5359
@vineeth5359 3 жыл бұрын
Enta diavam enikku thanna sandheshm thank u jeasus
@jacobsaju5285
@jacobsaju5285 4 жыл бұрын
Amen halleluya
@anithaskitchenspecialrecip1906
@anithaskitchenspecialrecip1906 2 жыл бұрын
ആമേൻ ആമേൻ 🙏🙏🙏
@sijukoshy2607
@sijukoshy2607 2 жыл бұрын
ആമേൻ പ്രൈസ് തെ ലോർഡ് ഫാദർ ഗോഡ്
@jibinbabu2456
@jibinbabu2456 4 жыл бұрын
Amen
@vibhasamuel4240
@vibhasamuel4240 4 жыл бұрын
Amen
@TheRajesh50
@TheRajesh50 4 жыл бұрын
Amen
@princysaji9070
@princysaji9070 3 жыл бұрын
Amen amen amen
@raimoljhonson1198
@raimoljhonson1198 2 жыл бұрын
Ente karthavum,Ente Dhyvavume....Amen
@reshmajesus6708
@reshmajesus6708 4 жыл бұрын
Thank u
@sudhathampi5740
@sudhathampi5740 3 жыл бұрын
Amen amen yesuveeeeeee
@jacoboommen3362
@jacoboommen3362 2 жыл бұрын
Appa ente ellabharangalum chumakkunna vane angekku aayiram aayiram kanni.Amen
@lysammajayanand6754
@lysammajayanand6754 Жыл бұрын
ആമേൻ
@angeleenav.s9998
@angeleenav.s9998 2 жыл бұрын
ആമേൻ.... സ്തോത്രം.... 🙏
@akhilaakhila7826
@akhilaakhila7826 Жыл бұрын
ആമേൻ 🙏🙏🙏🙏
@lintavarughese1820
@lintavarughese1820 3 жыл бұрын
Amen amen
@shibushibu261
@shibushibu261 4 жыл бұрын
ആമീൻ
@achuprasanth763
@achuprasanth763 2 жыл бұрын
ആമേൻ ❤
@bijugopal4539
@bijugopal4539 2 жыл бұрын
Yeshuveeeeee appaaaaaaaaaa🌹💐💐🙏
@febajacob11
@febajacob11 2 жыл бұрын
Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and protect us from all sickness and weakness and all evil attacks
@mahithag1890
@mahithag1890 4 жыл бұрын
Eeshoppaaa Amen 🙏
@sheebamail2569
@sheebamail2569 2 жыл бұрын
ആമീൻ ആരാധന ഹലെലുയ യേശുവെ
@stanlystanly243
@stanlystanly243 4 жыл бұрын
ആമേൻ ഹല്ലേലുയ
@selvarajmunthirivally796
@selvarajmunthirivally796 4 жыл бұрын
Price the lord Amen
@rincyraju7083
@rincyraju7083 3 жыл бұрын
ഞാൻ നേരിടുന്ന പ്രശ്നത്തിന് എന്റെ കർത്താവു പരിഹാരം കരുതിയിട്ടുണ്ട്
@snehaelizabethmathew324
@snehaelizabethmathew324 2 жыл бұрын
Nanni yeshuappa
@rajeswariradha9094
@rajeswariradha9094 2 жыл бұрын
Pasterenikuvendi prarthikaname enteellarogangalum maran godblessyou pasted praisegod
@jobinjs1658
@jobinjs1658 4 жыл бұрын
Hallelujah
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 4 жыл бұрын
Hallelujah 🙏🙏🙏🙏
@sajithasajitha2694
@sajithasajitha2694 2 жыл бұрын
Ente eshoye ente shareeriga manasiga vishamangl matti tharane yeshuve ente manuvinte shareeriga manasiga vishamangl matti kodukanname orupad pere sahayicha avan asugm mulam vallathabudhimutil ann sambathigamayum avan budhimuttil ann avane anugrahikane kaivediyaruthe yeshuve enik manuvumayulla nalla oru jeeviham thann anugrahikanname yeshuve nanny yeshuve sdhudhi yeshuve aradhana hallelujah hallelujah 🙏🙏🙏
@lissykuju8093
@lissykuju8093 3 жыл бұрын
എനിക് മനസ്സിൽ ഒരു സമാധാനം ഉണ്ടായിരു നില്ല സാറേ മെസ്സേജ് കേട്ടോ പോൾമനസ്സിൽ സന്തോഷം തോന്നി ഞാൻ എ ന്നു സാ റി ന്റെ മെസ്സേജ് കേൾക്കും സാറിനേ ദൈവം അനു ഗ്യാരഹി കട്ടെ
@ga9008
@ga9008 4 жыл бұрын
Amen..Hallellujha
@snehaelizabethmathew324
@snehaelizabethmathew324 2 жыл бұрын
Yeshu appa enik vendi ulla dooth pastor de kayyil elpipchathinayi nanni... Orayiram nanni.. enniyal theeratha nannii
@vishnub9863
@vishnub9863 4 жыл бұрын
Amen!!!
@vipinmohan2591
@vipinmohan2591 3 жыл бұрын
Yesuve yeniku samadhanam tarane
@sheebamail2569
@sheebamail2569 2 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 4 жыл бұрын
ആമേൻ 🙏🙏🙏
@christyjsunny6370
@christyjsunny6370 Жыл бұрын
Amen yeshu appa kude undavane
@beenaachu789
@beenaachu789 4 жыл бұрын
Amen sthotram
@johnsonthomas6196
@johnsonthomas6196 2 жыл бұрын
Blessed message for us
@ambilyravindran5177
@ambilyravindran5177 3 жыл бұрын
Amen sthothram 🙏
@ancytj36
@ancytj36 2 жыл бұрын
Ee msge Enikk vendi ullath Aanu,Orupad preshnagalum prayasagalum und Athile ninnellam Daivam Ennaiyum enta kudumbatheyum kaath kollum
@rajanchandraiyya4894
@rajanchandraiyya4894 3 жыл бұрын
Praise the Lord samadhanam uddakkunnavar bhaghyavanmar avar daivathinthei puttranmmar ennu vilikkapedum .nan karthavaya yesukruthu muhandaram daivathine sthothram cheyyunnu
@jobink.j
@jobink.j 6 ай бұрын
Amen amen amen ❤
@bincyshajan4270
@bincyshajan4270 3 жыл бұрын
Blessed message
@jenilm.p7037
@jenilm.p7037 4 жыл бұрын
ആമേൻ ഹല്ലേലുയ...
@AbieAK
@AbieAK Жыл бұрын
In jesus mighty name Amen🙏🏻❤❤❤
@sijukoshy2607
@sijukoshy2607 2 жыл бұрын
🙏PRAISE THE LORD JESUS CHRIST🙏
@johnson.k.george1265
@johnson.k.george1265 4 жыл бұрын
Amen Amen.... Blessed message.... i receive it
@johnson.k.george1265
@johnson.k.george1265 4 жыл бұрын
Pray for me pls pls tp get that God's peace..... pls
@rosemohqn2810
@rosemohqn2810 2 жыл бұрын
Prise the Lord engne paryanam ennariyilla athupole enne mati marikunu karthavu angilude choriyunna ee vachanapemari amen
@saniyageo8599
@saniyageo8599 Жыл бұрын
Oro samayavum manasinte avasthakal thiricharinju message tharaan akunna dhiva dhasane nanniyode karangal kuuppunnu.prarthanayilum orkkunnu e shushrushaye. Athu pole manasinu marunnakunnalo oro message tharunna karuthal🙏🙏🙏
@valsammadubai5702
@valsammadubai5702 4 жыл бұрын
ആമേൻ കർത്താവേ
@saniyageo8599
@saniyageo8599 Жыл бұрын
Prarthanaykay thaazhmayaay apekshikkunnu brother 🙏🙏🙏
@blessantomy
@blessantomy Жыл бұрын
Amen yeshoppa ❤️
@divyamariyajohn2980
@divyamariyajohn2980 4 жыл бұрын
Amen🙏😇🙌
@mathewdeepthy3756
@mathewdeepthy3756 4 жыл бұрын
Amen.. Amen....Amen....
@sarathssanthiss6568
@sarathssanthiss6568 6 ай бұрын
Amen prise the loard❤
@chelsysraj9186
@chelsysraj9186 3 жыл бұрын
Amen..🙏🏻
@ashijesus734
@ashijesus734 4 жыл бұрын
Amen Amen Amen
@bijugopal4539
@bijugopal4539 2 жыл бұрын
Hallelujah🙏💐💐🌹💐🙏🙏🙏
@shane4068
@shane4068 4 жыл бұрын
Daiva vachanam viswasathodey sweekarikunnu. Ngangsley thanney karthavil samarpikunnu. . Amen. 🙏🤚
@sijukoshy2607
@sijukoshy2607 2 жыл бұрын
🙏AMEN🙏
@rajammajohn8250
@rajammajohn8250 4 жыл бұрын
Hallelujah praise the Lord
@thomassampharma
@thomassampharma 4 жыл бұрын
Praise Gid
@reshmibm2528
@reshmibm2528 2 жыл бұрын
Thankyou pastor for this message.halelujah .
@nishakuriakose639
@nishakuriakose639 4 жыл бұрын
Amen....
@beenajohns861
@beenajohns861 Жыл бұрын
Amen 🌹 🙏
@kl07benzmedia5
@kl07benzmedia5 3 жыл бұрын
Super video 👍
@nazimm7438
@nazimm7438 4 жыл бұрын
എന്റെ ജീവനും, ഭാവിയും ഈശോയുടെ കരങ്ങളിൽ സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു ഞങൾക്കുള്ളതെല്ലാം യേശു പരിപാലിക്കും ഞങൾ യേശുവിന്റെ കൈകളിൽ നിർഭയം വസിക്കും ലൗയൂ ജീസസ് ആമേൻ
@asharevu6631
@asharevu6631 Жыл бұрын
Amen 🙏🙏🙏
@amiyagopan1073
@amiyagopan1073 Жыл бұрын
Amen 🙏 ...blessed massage.Thank u pastor
@kuttimaebe6698
@kuttimaebe6698 4 жыл бұрын
Amen Yesappa
Pr Tinu George Message
35:33
Chennattans
Рет қаралды 1,2 М.
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
രൂപാന്തരീകരണ തിരുനാൾ ( 07/ 08 /2024 - 1259 )
27:01
DAILY BLESSING 2024 AUGUST 07/FR.MATHEW VAYALAMANNIL CST
12:12
Sanoop Kanjamala
Рет қаралды 101 М.
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН