മാനവരെ രക്ഷിച്ചീടുവാനായ് | Manavare rakshicheduvanay vanathil | Zionsingers Vennikulam |

  Рет қаралды 29,116

Zion singers

Zion singers

Күн бұрын

Пікірлер: 43
@zionsingers6039
@zionsingers6039 2 жыл бұрын
മാനവരെ രക്ഷിച്ചീടുവാനായ് വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ ജീവനേകിയോരേശു ഭൂവിൽ തിരികെ വരും വേഗമേശു രക്ഷകനാഗമിച്ചിടും മേഘമതാം വാഹനെ 2 തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ യേശു വരുന്നു താമസംവിനാ പാർത്തലത്തിൽ നിന്നവൻ ചേർത്തീടും തൻ സന്നിധൗ;- 3 നിങ്ങളുടെ അരകൾ കെട്ടിയും ഭംഗിയോടെ ദീപം വിളങ്ങിയും കർത്താവിൻ വരവിന്നായ് കാത്തീടുവിൻ സർവ്വദാ;- 4 കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ കാന്ത അലംകൃത മനോഹരി ക്ഷണിക്കപ്പെട്ടോരെല്ലാം ധന്യരഹോ എന്നുമേ;-
@leethiyalselvanoes
@leethiyalselvanoes 6 ай бұрын
Amen. Come, Lord Jesus. Rev 22:20
@Judesark-vision-ig3lo
@Judesark-vision-ig3lo 10 ай бұрын
amen
@lalysaji3488
@lalysaji3488 2 жыл бұрын
പ്രൈസ് ദി ലോർഡ് 🙏🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏
@worldofthestichandcraft
@worldofthestichandcraft 6 күн бұрын
Nice song
@sensonsjd8614
@sensonsjd8614 11 ай бұрын
Beautiful ❤️🎉
@jessyjose7240
@jessyjose7240 2 жыл бұрын
Super song.. എത്ര വർഷങ്ങൾ മുമ്പേ എഴുതി muscic ഇട്ടത് ആണെങ്കിലും പുതിയ പോലെ..👏👌👍🙏🙏🙏
@deenammawilson1204
@deenammawilson1204 2 жыл бұрын
Very good song God bless you
@samuelvarughese8166
@samuelvarughese8166 2 жыл бұрын
Like while I was attending anglican church in MELUKAVU in 1955. MAY GOD BLESS YOU AII.samuel varughese. I.R.S ( rtd)
@eyememyself6307
@eyememyself6307 2 жыл бұрын
Again the limitless praises to YOU
@ajugeorgebabu
@ajugeorgebabu 2 жыл бұрын
Praise the Lord
@salomyprasad9225
@salomyprasad9225 Жыл бұрын
👌👌
@stephyjohn5526
@stephyjohn5526 2 жыл бұрын
Praise the Lord. Beautiful song❤
@georgekurian8736
@georgekurian8736 2 жыл бұрын
Praise to my Lord🙏halleluyya
@MyLife-pe6cn
@MyLife-pe6cn 2 жыл бұрын
Three beautiful angels 😚 singing... Best wishes from USA
@mathewpaulosekarakkal6642
@mathewpaulosekarakkal6642 2 жыл бұрын
നല്ല ഗാനം. ഒരുമയോടെ പാടുവാൻ ദൈവം സഹായിച്ചു, ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
@daisys.george1867
@daisys.george1867 2 жыл бұрын
Please pray for my son Robyn
@thomasjoseph7624
@thomasjoseph7624 2 жыл бұрын
ആമേൻ ദൈവം ഇനിയും ധരാളമായി അനുഗ്രഹിക്കട്ടെ
@nirmalageorge1875
@nirmalageorge1875 2 жыл бұрын
Praise the lord god bless all family
@mathewsmmathew836
@mathewsmmathew836 2 жыл бұрын
Nice old song.
@mariammasaji9411
@mariammasaji9411 2 жыл бұрын
Old one. But very nice. Blessed family ❤️🙏
@moseskumar3348
@moseskumar3348 2 жыл бұрын
Praise the Lord. Blessed and beautiful. GBU
@jobthomas1550
@jobthomas1550 2 жыл бұрын
Blessed
@anil1426
@anil1426 2 жыл бұрын
Supper nice voice
@prajithaprajitha5567
@prajithaprajitha5567 2 жыл бұрын
God Bless Both Of You God With Us
@koshychacko5473
@koshychacko5473 2 жыл бұрын
May God bless you abundantly🌹🌹🌹🌹🌹
@timeofgod.7857
@timeofgod.7857 2 жыл бұрын
Amen🙏🙏🙏super song
@bijucarmelgeorge
@bijucarmelgeorge 2 жыл бұрын
Song of hope !!🙏Good Singing !🙂
@binoymathew1908
@binoymathew1908 2 жыл бұрын
Good Singing God Bless You all
@muhammedkoya5936
@muhammedkoya5936 2 жыл бұрын
Supr
@thomaslazer2069
@thomaslazer2069 2 жыл бұрын
Good song God bless you
@juliebiju4350
@juliebiju4350 2 жыл бұрын
Blessed song...God bless you all abundantly ..🙏❤
@salimonvarghese7324
@salimonvarghese7324 2 жыл бұрын
Excellent
@jessyissac584
@jessyissac584 2 жыл бұрын
Nallasong
@priscillajohn996
@priscillajohn996 2 жыл бұрын
Nice🙏❤️
@sisibinu1390
@sisibinu1390 2 жыл бұрын
Blessed song🙏
@priyankasimon7701
@priyankasimon7701 Жыл бұрын
𝔸𝕞𝕖𝕟
@lalysaji3488
@lalysaji3488 2 жыл бұрын
പാട്ട് ഒന്ന് എഴുതുവോ 🙂
@Judesark-vision-ig3lo
@Judesark-vision-ig3lo 10 ай бұрын
amen
@samuelisaac2468
@samuelisaac2468 2 жыл бұрын
Praise the Lord
@rsjjabraham1980
@rsjjabraham1980 2 жыл бұрын
Nice song
@mollybaby2935
@mollybaby2935 2 жыл бұрын
Amen
@sheebafaith9899
@sheebafaith9899 2 жыл бұрын
Amen
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 5 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН