പാവം അപ്പച്ചൻ തീരെ വയ്യ ശ്വാസംമുട്ടൽ നല്ല പോലെ ബുദ്ധിമുട്ടിക്കുന്നു, എന്നാലും നാക്കിനു ഒരു കുഴപ്പവും ഇല്ല. പൊളിയല്ലേ നമ്മുടെ അപ്പച്ചൻ 👍👍👌👌❤❤❤❤❤
@instabrother95332 жыл бұрын
😅😅😅😅😅
@sachuyt65272 жыл бұрын
🐱
@mylittleworld12032 жыл бұрын
അപ്പച്ചൻ സന്തോഷത്തോടെ അസുഖങ്ങൾ ഒന്നും ഇല്ലാതെ 100 വർഷം ജീവിച്ചിരിക്കട്ടെ 🙏🏻♥️
@lijibiju3592 жыл бұрын
9:00 ഷിനോ ചില നേരത്ത് പറയുന്ന വാക്കുകൾ മനസ്സിന് വല്ലാതെ വിഷമം തോന്നും, ഒരിക്കൽ പോലും ഇങ്ങനെ കണക്ക് പറയാതിരിക്കുക, പ്രത്യകിച്ചു ഒരു വയ്യാഴ്മക്ക് മരുന്ന് മേടിച്ചിട്ട് ഒരിക്കലും ആ കണക്ക് പറയാതിരിക്ക, ഷിനോ ഇത് പറയുമ്പോൾ അപ്പച്ചൻ തമാശയോടെ മറുപടി പറയുന്നെങ്കിലും ആ മനസ്സിന്റെ വേദന ആ മുഖത്ത് നിന്ന് മനസ്സിലാകും, ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ സ്ഥിരം പ്രേക്ഷക എന്ന നിലക്ക് ഇത് പറയാതെ കണ്ടു പോകുന്നത് നല്ലതല്ലല്ലോ, അതുകൊണ്ട് പറഞ്ഞതാണ്
@Oruadaarfamily2 жыл бұрын
എന്റെ പൊന്നു ചേച്ചി ഞാൻ ചുമ്മാ തമാശ പറയണതാണ് അത് വീട്ടിൽ ഉള്ളവർക്കും അറിയാം 😛അങ്ങനെയൊന്നും കാണല്ലേ എന്റെ പൊന്ന് ചേച്ചി 🙏നമ്മൾ മനസ്സിൽ പോലും കാണാത്ത കാര്യങ്ങൾ കമന്റ് ബോക്സിൽ കാണുമ്പോൾ ഉള്ളിലൊരു വിഷമം
@meme-qb3eb2 жыл бұрын
@@Oruadaarfamily athu njangalkku ariyaam shino thamasha ananannu ithoke alle oru rasam appachanu ariyllo pne nthina vishamam shinokku
@lijibiju3592 жыл бұрын
@@Oruadaarfamily അറിയാം ഷിനോ നീ തമാശ പറയുവാ എന്ന്, നമ്മൾ കൊച്ചുമക്കൾക്ക് അപ്പച്ചൻ അമ്മച്ചിമാരെ ഇങ്ങനെ ഇളക്കുന്ന പരുപാടി ഉണ്ടെന്നും അറിയാം, പക്ഷെ ഈ മരുന്ന് മേടിച്ച് തന്നിട്ട് കണക്ക് പറയുമ്പോൾ ഉള്ള വേദന ചിലപ്പോൾ എങ്കിലും ഈ ഞാൻ അനുഭവിച്ചിട്ടുണ്ട്, അതിന്റെ ഫീലിംഗ്സ് എനിക്ക് ഉണ്ടായിട്ടുള്ളത് കൊണ്ടായിരിക്കാം എനിക്ക് അങ്ങനെ തോന്നിയത്, ഷിനോമോന് വിഷമം ആയെങ്കിൽ സോറി 🙏
@naatturaajav2 жыл бұрын
@@lijibiju359 me also
@shivapriya8742 жыл бұрын
അപ്പച്ചൻ അമ്മച്ചി ഇഷ്ടം... പിന്നെ നമ്മുടെ സുനു അമ്മയും സ്നേഹ മോളും ഷിനോയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@xloudydreams26132 жыл бұрын
Appol thanikk shibu achayane ishtamalle🥺❤🩹
@manji1142 жыл бұрын
Swasam muttaluppo eppoxum kidannal koodum.irikunnathanu nallath.beddilanel headend elevate cheyth ,allel pillow vach head end pokivach kidakuka..😍🤗
@shabin-acoustics20662 жыл бұрын
അപ്പച്ചനും അമ്മച്ചിയും ഇഷ്ടം🌺 bro keep shining 🌌
@sherinjose75602 жыл бұрын
ഷിനോ ഇങ്ങനെ ഒന്നും നടന്നാൽ പറ്റില്ല. വീടിനും വീട്ടുകാർക്കും താങ്ങും തണലുമാവണ്ടസമയമായി ഷിബുച്ചാനെ നാട്ടിൽ നിറുത്തണ്ട സമയമായി.🙏
Pavam appachan എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ പിന്നെ ആ പ്ലാവിലാ ഇങ്ങേ തരാമോ ഞങ്ങടെ ആടൊക്കെ പട്ടിണി ആണ് അത് കണ്ടപ്പോൾ കൊതി വന്നു അപ്പച്ചന്റെ സംസാരം അടിപൊളി അമ്മ അടിപൊളി നല്ല ഫാമിലി
@abhinavkc38662 жыл бұрын
Ee family video ഇഷ്ടപെടുന്നവർ ആരൊക്കെ 💟
@onion26742 жыл бұрын
അമ്മച്ചിയാണ് ഹീറോ 😇
@Achus4072 жыл бұрын
സ്നേഹയുടെ കണ്ണ് എനിക്കൊരു പാട്ഇഷ്ടായി👁️👁️♥️♥️👌👌😍😍🥰🥰
@PrathulSanthosh2 жыл бұрын
ഈ കുടുംബം പൊളിയാ 🥰🥰🥰💥
@akhizgame46642 жыл бұрын
Shinoy man ee videode theme song etha onnu paranj tharuo.. nice song
@aaronjohn1562 жыл бұрын
ഞങ്ങൾക്കും ഉണ്ട് ഇങ്ങനൊരു അപ്പച്ചൻ 🥰
@alenadhil77432 жыл бұрын
😟😟 എനിക്കും വേണം 😟😟 എന്റെ രണ്ട് വെല്യപ്പച്ചന്മാരും എന്റെ കുഞ്ഞിലേ മരിച്ചു പോയി 😰😰😰
@SHeenaMAHESHOFFICIAL2 жыл бұрын
Shino ni appachanode agane parayeruth pavathinte mugam mariyath kandoo
@pushpajak92132 жыл бұрын
Shinu senaha Amma ammmachii appacha love you family. 😍😍😍😍😍😍 Chakka undo. Pushpajaj jayaraj kannur 😍😍
@fathimathulnaja13082 жыл бұрын
ഷിനോ സ്നേഹക് കൊണ്ടുവന്ന ബാഗ് super 👍👍👍👍👍👍👍
@mariespv5132 жыл бұрын
I like sunu so much..lovable mother 👏👏👏👌💐👍her son and daughter very lucky.. May God bless you and your family 🙏
@PrathulSanthosh2 жыл бұрын
സ്നേഹയുടെ കണ്ണ് പൊളി 👁️👁️
@shajudevasia75792 жыл бұрын
Enik nintey ammaye orupadishtam anu.🥰🥰
@lekshmihari96312 жыл бұрын
ഷിനോ എന്ത് പറഞ്ഞാലും അത് പോലെ ചെയ്യുന്ന ഷിനോയുടെ അമ്മ ആണ് സൂപ്പർ 😂😘👏🏻
Yes 3 mint kanan patti 🤩🤩❤️ ❤️❤️❤️ love you adar family 😚❤️🥰🥰 shino bro mutheee nammala machaneee 🤩🤩 sneha molee..... Sunuveiiii.. 🤩❤️🥰🥰🥰🥰 ammachiiii🥰❤️❤️
Shino chettan evde poyit vannalum ellavarkum enthekilum vangichu annu varunnathu good...👍
@bhagyashree8482 жыл бұрын
ഹായ് ഷിനോ. മച്ചാനെ നീ വലന്റെൻസ് ഡെയക്ക് സ്റ്റോർജങ്ങ്ഷൻ വഴി ഒരുബസിന് ഓവർടേക്ക് ചെയ്യുന്നത് കണ്ടു. ഞങ്ങൾ ബോംബെയിൽ നിന്ന് നാട്ടിൽ വന്നപ്പോൾ ആണ് കണ്ടത് നിന്നെ കണ്ട് സംസാരീക്കാൻ ഞങ്ങൾ പൂറകിന്നു. എവിടെ നീ വെച്ചുപിടിച്ച് പാഞ്ഞുപോയി. സതൃമായിട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിന്നെ പോലെ ഒരു മകൻ സ്നേഹമോളെ പോലെ ഒരു മകൾ നീങ്ങടെ പപ്പയെ പോല ഗൾഫിൽ ഉള്ള പപ്പാ.. എനിക്ക് നിങ്ങളെ കാണാൻ ഭയങ്കര ഇഷ്ടമാണ്
@sajithasajitha83102 жыл бұрын
അപ്പച്ചനോട് മരുന്നിന്റെ വില. പറഞ്ഞത് ശരിയായില്ല. ഷിനോ eni. ഞാൻ. eth. കാണില്ലാ
@ippuichu7862 жыл бұрын
Ningal epoza banglure vannath ...njan banglure aanu ..next verumbo sunu ammayeyum aniyathiyeyum kooti va
@anglesworld18172 жыл бұрын
Shino banglore evidarunnu. Jagal banglore ane
@bijibijoy13612 жыл бұрын
അപ്പച്ചെന്റെ മാസ്സ് ഡയലോഗ് ഒരു Ac ഫിറ്റ് ചെയ്തു കൊടുക്ക് ഷിനോയെ
@anglesworld18172 жыл бұрын
Deivam ellarem kathu. Deivathine nandi
@aleenasaji14632 жыл бұрын
Pwoli family... especially shino chettan & sneha..u guys are awesome..keep going.. waiting for the next video..
@georgekm97732 жыл бұрын
Snehamolde poochakannano. Athoo🤔🤔🤔
@hibamichuhibamichu19972 жыл бұрын
Polli ❤️
@muneerzvlog76682 жыл бұрын
shinoyi chuluvil oru kochine vilichu kondu varaan nnokki sunu 🤣🤣 ayyo venda mone🤣🤣
Oo eth ellea sadanam ene eth kanditu veanam ammachi 😂😂😂😂
@izzamariyabinu50502 жыл бұрын
ഫാമിലി നൈസ്. എല്ലാം ആശംസകൾ കളും.. ❤
@Bing_BangBo3 ай бұрын
1:57 shubha ala onula😂😂
@nabhanzain28732 жыл бұрын
Poweresh ⚡️
@naatturaajav2 жыл бұрын
Shino നിന്റെ ഉടായിപ്പു അപ്പച്ചന്റെ എടുക്കൽ എടുക്കല്ലേ..... ഞാൻ അടക്കം ഒരുപാടു പേര് വന്നത് അപ്പച്ചനെ ഇഷ്ടം ഉള്ളതുകൊണ്ടാണ്.... പുള്ളിക്കാരൻ വെറും പാവം ആണ്... നിന്റെ ഭാഗ്യം ആണ് ഇത് പോലൊരു അപ്പച്ചനെ കിട്ടിയത്......