തക്കാളിയും സവാളയും ചേർത്തും വാഴക്കയും ചേമ്പും ചേർത്തും എൻ്റെ അമ്മ ഈ കറി വയ്ക്കാറുണ്ടായിരുന്നു,ഒരു മുപ്പത്തഞ്ച് കൊല്ലം മുൻപ്. ആ ഓർമ്മകൾ വീണ്ടും തന്ന ടീച്ചർക്ക് നന്ദി
@deepasivan6043 жыл бұрын
Ente അമ്മയും തക്കാളിയും സവോളയുമാണ് ഉപയോഗിച്ചിരുന്നത്🥰
@Joseph-thomas-z3n3 жыл бұрын
അപ്പോ നോമ്പിന് ഇനിമുതൽ ഒരു സ്‌പെഷ്യൽ മീൻ കറി. നന്ദി ടീച്ചർ.
@tasyfood0093 жыл бұрын
MEENILLA MEEN RECIPE 👌👌 chempilakettu ithupole undakkarundu ente amma😊
@kavitharajeev29273 жыл бұрын
ഞാൻ കർക്കിട മാസവും വൃശ്ചിക മാസവും വ്രതം എടുക്കും അപ്പോൾ ഈ കറി അത്യാവശ്യം ആയിരുന്നു. Thank you അമ്മേ.
@rahoorapraim61743 жыл бұрын
I made ulu a manga 3 months ago. Today we opened the bottle. Super taste. Thank you teacher for the receipe.
ചെറുപ്പത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ടിട്ടുള്ള ചെറിയ മനുഷ്യരും വലിയ ലോകവും . 🙏🙏💕💕
@sindhu1063 жыл бұрын
പാപ്പായ കൊണ്ട് വ്യത്യസ്തമായ കറി. വല്യ ഉപകാരം ടീച്ചർ.
@aneeshkmadhukuttikkattil54993 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ടീച്ചർ ഞങ്ങൾ തൃശൂർ സദ്യക്കു ഉണ്ട് ഇതുപോലെ ഉള്ള മീൻകറി പക്ഷെ കൈപ്പക്കാ അല്ലെങ്കിൽ കോവക്ക തക്കാളി ഇതൊക്കെ വെച്ചാണ് ഉണ്ടാകാറുള്ളത് കോപ്പക്കായ വെച്ചിട്ട് ആദ്യം ആ കാണുന്നത്
@prasannanist3 жыл бұрын
Hi teacher.....വായിൽ വെള്ളം വന്നു.. 👍👍👍super.,.. Teacher ഒന്ന് ഉണ്ടാക്കി ഇല്ലങ്കിൽ ലും... എന്നും വന്നു വിശേഷം പറഞ്ഞാൽലും മതി 👌👌👌
@sreelathasugathan88983 жыл бұрын
തീർച്ചയായും undakkum❤️❤️❤️
@sobhanaradhakrishnan24483 жыл бұрын
Suma. ചേച്ചീ സൂപ്പർ കറി.ജയ്പൂരിൽ ഉണ്ടാക്കാറുണ്ട്. മുളകിൽ ആരിരുന്ന്.ഇനി ഈരീതിയും ചെയ്തു നോക്കാം❤️🙏
teacherinde samsaram .....ende ammayum oru teacher ayirunnuu
@babuk1283 жыл бұрын
ടീച്ചറേ നമസ്കാരം, ഇന്നത്തെ വിഭവം നന്നായിരിക്കുന്നു.മീനിനോട് ഇഷ്ടം ഇല്ലാത്തവർക്ക് പറ്റിയ താണ്. ഇന്നത്തെ ടീച്ചറിന്റെ കഥ കേട്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു, ഇന്ദിര കൃഷ്ണൻ എന്ന് കേട്ടപ്പോഴേ അരവിന്ദൻ സാറിന്റെ സഹോദരിയാണോ എന്ന് ഓർത്തു.ടീച്ചറേ ഞാൻ ഒരു കല്യാണത്തിന് നേരിൽ കണ്ടിട്ടുണ്ട്, സുന്ദരി തന്നെ.ടീച്ചറിൻറെ ബന്ധുവാണെന്നറിഞ്ഞതിലും സന്തോഷം.ടീച്ചറിൻറെ ഓർമ്മകൾ,പരിചയപ്പെടുത്തൽ എത്ര മനോഹരം.നന്ദി ടീച്ചർ.... സസ്നേഹം ശ്രീകുമാരി .
@cookingwithsumateacher76653 жыл бұрын
അതേയതെ. ഇപ്പോൾ കോട്ടയത്ത് വന്നു. ഇന്ന് വിളിച്ചു.
@babuk1283 жыл бұрын
സന്തോഷം ടീച്ചർ...
@sreelatharajendran48373 жыл бұрын
Vazhaka, murinka, manga pacha mulaku ethryum cherthu ethe reethiyil njaghal vaikum ethu try chyam amma😀❤🌹
@sheenaranig3 жыл бұрын
ഏത്തക്ക കൊണ്ടും ചെമ്പിൻ താൾ കൊണ്ടും ഞാൻ ഉണ്ടാക്കാറുണ്ട് 👍👍👍
Hai Teacher Amma, കുറെ ദിവസങ്ങളായി അമ്മയുടെ വീഡിയോസ് കണ്ടിട്ട്. അമ്മയെ കാണുമെങ്കിലും വീഡിയോ കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഈ കറി ഇന്ന് ഞാൻ കായ വച്ചുണ്ടാക്കി.
@narenkutch2 жыл бұрын
Jai Hind Teacher. You made me really Nostalgic in this Video. Pranamam.
@lathapadmakumar21673 жыл бұрын
ടീച്ചറെ, ടീച്ചർ പറഞ്ഞ ഇന്ദിര ചേച്ചി, എന്റെ എന്റെ അമ്മായി ആണ്. കൃഷ്ണൻ കുട്ടി അമ്മാവൻ എന്റെ അമ്മയുടെ brother ആണ്. കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. 🙏🏿
@cookingwithsumateacher76653 жыл бұрын
ശരി ലതേ
@rekhakochuparambil45853 жыл бұрын
നന്ദി ടീച്ചറമ്മേ.നവരാത്രി ആയതുകൊണ്ട് നോൺ ഇല്ല..തീർച്ചയായും ഉണ്ടാക്കും ❤️🙏
@abdulismail74703 жыл бұрын
കൊതി വന്നു പോയി ടീച്ചർ അമ്മേ ❤❤
@unnip32963 жыл бұрын
Teacher ammede story kelkkan valare eshttam.oppam pachakavum
Super. Thank you. Ithil vazhaka koodi cherthal nallathalle
@girijanakkattumadom93063 жыл бұрын
ശ്രീ. അരവിന്ദന്റെ സഹോദരിയെപ്പറ്റി കേട്ടതും സന്തോഷം. ചെറിയ മനുഷ്യരും വലിയ ലോകവും എന്റെയും വളർച്ചയുടെ കൂടെ ഉണ്ടായിരുന്നു
@cookingwithsumateacher76653 жыл бұрын
പരിചയപ്പെടേണ്ടവ്യക്തിയാണ്
@p.t.valsaladevi13613 жыл бұрын
We prepare this meenilla meen curry with vazhakka and chembu. Excellent curry. My amma taught me this. Thank you teacher for sharing this to new generation 🙏
@sobhal39353 жыл бұрын
ഓർമ്മകൾ നല്ലതായിരുന്നു. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ചെറിയലോകവും വലിയ മനുഷ്യരും കാർട്ടൂൺ കണ്ടിട്ടുണ്ട്. അവസാന പേജിൽ. ഉരുളക്കിഴങ്ങ് കൊണ്ട് ഞാൻ മീനില്ലാ മീൻകറി വെക്കാറുണ്ട്.
@cookingwithsumateacher76653 жыл бұрын
അതേ last pageil
@ammastasteworld42483 жыл бұрын
ടീച്ചർ ൻ്റെ കടുമങ്ങ അച്ചർ ഞാനു ഉണ്ടക്കി നോക്കി സൂപ്പർ അ ണ് ട്ടോ
@ajmalali38203 жыл бұрын
അമ്മേ , ഞങ്ങളുടെ ഭാഗത്ത് അതായത് തൃശൂർ ഭാഗത്തൊക്കെ തേങ്ങരച്ച മീൻ കറിയിൽ വെളുത്തുള്ളി ചേർക്കില്ല. എന്നാലും അമ്മ വെച്ച പോലെ തന്നെ പപ്പായ ഇട്ട് വെച്ചു നോക്കട്ടെ. 👍🏻♥️🌹🌹
@jayasrees53043 жыл бұрын
Thank you teacher amma 🙏🙏🌹🌹
@nishasunils39103 жыл бұрын
Ishttayi teacheramma ,undakki nokkam ❤️
@anishabaiju68393 жыл бұрын
Hai teacher Amma super recipe🙏 👍
@jasylukman3703 жыл бұрын
ടീച്ചർടെ garden ഒന്ന് കാണിക്കണേ
@josephjohn56003 жыл бұрын
Teacher ammaa oru 1000 years jeevikkattee varunna makkalkkum arivu kittumallooo God bless you
@mayarajasekharan77743 жыл бұрын
നല്ല കറി ടീച്ചറെ!
@sanusadasivan95183 жыл бұрын
Super super teacher thank you❤️
@annmarysebeena24393 жыл бұрын
മീൻകറി എത്ര ദിവസം സൂക്ഷിച്ചു വയ്ക്കാൻ സാദിക്കും
@achuachu20353 жыл бұрын
Teacharamme njan undakkiyittundu pappaya kondallatto eppo noyambu alle cheyyatto
@minianto83603 жыл бұрын
Menu pindiyum undakumo teacher
@cookingwithrahulbalu41653 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@bhasiraghavan31413 жыл бұрын
Thank u Teacher. We make this dish using muringakka,savala and tomato (instead of kudam puli). Cut in long pieces. Thanks a lot for story. Try to include such simple and easy recipes. God bless you and ur family.
@cookingwithsumateacher76653 жыл бұрын
മിക്കവാറും ഞാൻ simple ചെയ്ത് ഇടാറുണ്ട്
@bhasiraghavan31413 жыл бұрын
@@cookingwithsumateacher7665 thank u so much
@sivasanthipillai18693 жыл бұрын
Navraratri special dish . Thank you teacher
@remasmenon32573 жыл бұрын
We make the same we call it kappanga avial
@gangam42623 жыл бұрын
എന്തു നല്ല അവതരണം
@peethambaranputhur55323 жыл бұрын
അടിപൊളി 👌👌👌ഇത് പൊളിച്ചു 🌹🌹🌹🙏
@ushavijayakumar30963 жыл бұрын
Njangal undakkarund. Garlic cherkkarilla.baaki ellam same thanne. Nalla taste aanu.
Teacher, fantastic curry 😋😋.... How are you teacher... Hope you are healthy and Happy 😍😍
@vrindasunil96673 жыл бұрын
Good idea for using papaya
@rajeshpanikkar81303 жыл бұрын
കൊള്ളാം മീൻ ഇല്ലാതെ മീൻ കറി ഞാൻ ഇത് എവിടെയോ കണ്ടിട്ടുണ്ട് താങ്ക്യൂ ടീച്ചർ🥰👍
@cookingwithsumateacher76653 жыл бұрын
Undo
@rajeshpanikkar81303 жыл бұрын
@@cookingwithsumateacher7665 🥰👍
@prasannanist3 жыл бұрын
എന്റ അമ്മയെ വീട്ടിൽ എല്ലാവരും വിളിക്കുന്നത്തെ വെല്ലി എന്നാണ്.. മൂത്ത ആളാണ് അതിനു താഴെ baki 7പേര്
@ambikakumari5303 жыл бұрын
Iam an ardent lover of veg recipes.I prefer to use organic products n vegetables like pappaya,raw vazhakka etc etc.Iam not bothered about vitamin deficiencies.😛Nice👌
@rajalekshmiravi87383 жыл бұрын
Thank you mam.
@sreekalakumarib93023 жыл бұрын
❤❤👌👌
@gigiscookingshow11833 жыл бұрын
This is the first time I heard about this dish thank u teacher I should try this curry and let u know 😀
@vinodininair58353 жыл бұрын
കോവക്ക ഉപയോഗിക്കാം
@geetharajan34613 жыл бұрын
Superrrrrrrrr ❤️
@bindhub57833 жыл бұрын
amma ye misscheyunnu vallatheee
@harisanthsree3 жыл бұрын
Very good 👍
@deepamani86683 жыл бұрын
Super teacher amme😍
@kichuskurumbi72593 жыл бұрын
Thanks teacher amma
@jayasreesanthosh38263 жыл бұрын
നല്ല incident recount... And നല്ല കറി... ഏത് കായാണ് ഇതിന് പറ്റിയത്.... ഏത്തക്കയോ കറികായ യോ ..
@cookingwithsumateacher76653 жыл бұрын
ഏതും
@saralasnd39333 жыл бұрын
Adipoli
@nidhirammohan69153 жыл бұрын
Nice recipe 💕
@Prameela5893 жыл бұрын
First like and comment 👍👍👍മീനില്ല മീൻ curry എന്റെ സ്ഥിരം നമ്പർ 😂😂😂കപ്പ കൊണ്ട്
@cookingwithsumateacher76653 жыл бұрын
കപ്പയോ. നോക്കാം. ഞാൻ കഴിച്ചിട്ടില്ല
@Prameela5893 жыл бұрын
@@cookingwithsumateacher7665 സൂപ്പറാ 👍
@fathimasona66982 жыл бұрын
👌
@sanjeevmenon58383 жыл бұрын
വീഡിയോ തുടങ്ങിയതും ടീച്ചറുടെ കള്ളനോട്ടവും ചിരിയും കണ്ടപ്പഴേ കരുതി എന്തോ സ്പെഷ്യൽ ആണെന്ന് ,എന്തായാലും സന്തോഷം ടീച്ചറേ. എന്നെ പോലെ 20 - 22 വർഷമായി പച്ചക്കറി മാത്രം കഴിക്കുന്നവർക്ക് ഗതകാല സ്മരണകൾ അയവിറക്കാൻ ഒരു മീനില്ലാ മിൻ കറി. പലപ്പോഴും ആലോചിക്കാറുണ്ട് മിനിടാതെ മീൻകറി ഉണ്ടാക്കുന്നതിനെ കുറിച്ച്. അതിനുള്ള പ്രേരണ തന്നതിൽ അതിയായ സന്തോഷം ടീച്ചറേ. ആശംസകൾ.
@cookingwithsumateacher76653 жыл бұрын
ഹതുശരി
@santhakumarykt32703 жыл бұрын
സൂപ്പർ മീൻ കറി
@belugaromeo37293 жыл бұрын
Kittaan enthaa vazhi?
@jeejasanthosh77653 жыл бұрын
ഞാൻ കോവക്ക കൊണ്ട് ഇൗ കറി ഉണ്ടാക്കാറുണ്ട് പക്ഷേ gaarlic cherkkarilla👍👍
ടീച്ചറേ നമസ്കാരം. എന്തായാലും പരീക്ഷിക്കും. തൃശൂർ ഹോസ്റ്റലിലായിരിക്കുമ്പോൾ മാട്രൻ ഞങ്ങൾക്ക് ഇരിമ്പൻ പുളി വച്ച് ഇതുപോലെ തയ്യാറാക്കിത്തരുമായിരുന്നു. ശരിയാ മീൻ കറിയുടെ രുചി തന്നെ . സൂപ്പർ.
@rymalamathen67823 жыл бұрын
Beautiful orchids
@rajagopaltr41993 жыл бұрын
Good evening teacher Video kandu. Kappakka um nallathu vazha pendi annu. Kudam puli water il ettu vachittu athinde water cherthal pore. 🤔🤔🤔
@cookingwithsumateacher76653 жыл бұрын
മതീ
@shamnanishad30603 жыл бұрын
Ente Amma Umma 😘😘😘
@neenasasi88503 жыл бұрын
Super curry 🙏
@belugaromeo37293 жыл бұрын
Tr book ezhuthiyittundo? Entha name? Kittanning entha vazhi?
@cookingwithsumateacher76653 жыл бұрын
contact DC book stores
@belugaromeo37293 жыл бұрын
@@cookingwithsumateacher7665 ok tr
@ushajayan52863 жыл бұрын
Adipoli 👌👌❤❤
@vishnupillai94073 жыл бұрын
വെള്ളതേങ്ങാചമ്മന്തിയിൽ മോര് ഒഴിച്ച് ഉണ്ടാക്കുന്ന ചമ്മന്തി. കപ്പ /കാച്ചിൽ പുഴുങ്ങുമ്പോൾ എനിക്ക് എരിഉള്ള ചമ്മന്തിയുടെ എരിവ് കുറക്കാൻ ഇങ്ങനെ ഉണ്ടാക്കി തരും.
@sunishaji76133 жыл бұрын
സൂപ്പർ ടീച്ചർ ❤️
@jayalekshmi71673 жыл бұрын
Super ടീച്ചർ 👌👌👌
@indulekhav6179 Жыл бұрын
മീൻ കഴിക്കാത്ത വർക്ക് മാത്രമല്ല. Vegetarian കാർക്ക് വളരെ നല്ലതാണ്
@indulekhav6179 Жыл бұрын
മീൻ കഴിക്കുന്നവർക്കു
@shinegopalan46803 жыл бұрын
Suuuoer 👍
@geethudelux3 жыл бұрын
മീനില്ലാ മീൻ കറി👌👌👌👌
@minmusicisreekumar49443 жыл бұрын
ഓർക്കിഡ് super onnu തരുമോ
@cookingwithsumateacher76653 жыл бұрын
ശ് ശ് മിണ്ടല്ലേ
@gayathrir38643 жыл бұрын
നല്ല വിഭവം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഞങൾ കോഴികോട്കാർക്ക് ഒരു പുതിയ വിഭവമാണ് ഒരു ദിവസം എന്തായലും പരീക്ഷീച്ചു നോക്കും എന്നിട്ട് അഭിപ്രായം പറയാം അമ്മുമ്മേ🥰🥰🥰