Thank you Harikrishnan.. Food kollam.. Nalla ruchi aayirunnu 👌👌
@foodyumaroma2 жыл бұрын
Wow very tempting fish dishes🔥😘
@FoodNTravel2 жыл бұрын
👍👍
@syjarosh24472 жыл бұрын
Fishenta ala varitykalum adipoli 👍👍👍😍👍👍👍
@FoodNTravel2 жыл бұрын
Thank you Syja 😍😍
@ashas50622 жыл бұрын
Variety fish meal 🍴🍱 polichu ebin chetta❤❤❤
@FoodNTravel2 жыл бұрын
Thank you Asha 💖
@khristydivinechild26262 жыл бұрын
കൊതിയൂറും വിഭവങ്ങൾ കൊണ്ടു എബിൻ ചേട്ടൻ വന്നെ❤️❤️❤️
@FoodNTravel2 жыл бұрын
☺️☺️
@rinut30642 жыл бұрын
Adipoly video,Kochiyile ente favourite sea food restaurants anu ithum pinne kathrikadavu road le machli yum 😋😋 Machlide opposite ulla Hotel Arya's Green il super vegetarian oonu kittum chetta
@FoodNTravel2 жыл бұрын
😍😍👍👍
@shibukockukuttan98322 жыл бұрын
ചാള പൊള്ളിച്ചതും, ചാള തവയും കാണാൻ തന്നെ എന്താ രസം🌹🌹🌹🌹 മീൻ ഇത്രമേൽ വെറൈറ്റിയിൽ ഒരു ഹോട്ടലിൽ കിട്ടുന്നത് ഇത്തിരി പ്രയാസമാണ്♥️♥️♥️♥️ എബിൻ ചേട്ടോ ഓരോ വിഭവങ്ങളും ഇത്ര വിവരിച്ച് പരിചയപ്പെടുത്തുന്നതിൽ നിങ്ങൾ പുലിയാണ് 👍👍👍👍👍 നന്നായി ആസ്വദിച്ച്, അനുഭവിച്ച് വീഡിയോ കണ്ടു👋👋👋👋👋 നന്നായി ഇഷ്ടപ്പെട്ടു♥️♥️♥️ഇനി അടുത്ത വീഡിയോ വരാനുള്ള കാത്തിരിപ്പ് 🌹🌹🌹🌹
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഷിബു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. ഫുഡ് കൊള്ളാം.. അടിപൊളി ആയിരുന്നു 😍👍
@apexpredator78862 жыл бұрын
Fish items എല്ലാം powli😋😋👌😋😍😍
@FoodNTravel2 жыл бұрын
👍👍
@deaniyer55412 жыл бұрын
Hi Ebbin, I really enjoy watching your show.My wish is to visit India soon, especially Kerala
@FoodNTravel2 жыл бұрын
You are most welcome to Kerala. You can contact me through Instagram @foodntraveltv
@nikolasteslaidol17962 жыл бұрын
Habibi come to Kerala 😁
@ratheeshr68582 жыл бұрын
Spr abin chetto poli poli video kiduve 😍👍 verreitty
@FoodNTravel2 жыл бұрын
Thank you Bro 😍
@sujathaprabhakar80432 жыл бұрын
All seafood items superb chettai 😋😋😋😋😋😋😋
@FoodNTravel2 жыл бұрын
Thank you Sujatha 🤗
@anakhadickson31212 жыл бұрын
As usual.. Kothipichu konnu🤤🤤
@FoodNTravel2 жыл бұрын
☺️☺️🤗
@Linsonmathews2 жыл бұрын
ന്റെ പൊന്നോ 😍😍😍 മീൻ വിഭവങ്ങൾ എന്തോരും ആണ് 😋😋😋 ഇന്ന് കുശാൽ ആയല്ലോ എബിൻ ചേട്ടാ 😄🤗
@FoodNTravel2 жыл бұрын
അതേ .. കുശാലായിരുന്നു 😍👍
@Naturalshort112232 жыл бұрын
Ebbin chetta vaayil vellam kond vayya meen mutta roastum, chala pollichathum, chebhalli meen curriyum ente ponnooooo 😋😋😋👌👌👌
@FoodNTravel2 жыл бұрын
Thank you ☺️👍
@bajikarun12 жыл бұрын
എല്ലാം രുചി ഉള്ള വിഭവങ്ങൾ എന്നാലും ഒറ്റ എഡിഷനിൽ ഇത്രയും അകത്താക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.
@FoodNTravel2 жыл бұрын
😄😄 thanks bro
@salmana46242 жыл бұрын
Waiting to try Tomorrow,thanks for sharing
@FoodNTravel2 жыл бұрын
😍😍👍
@amruthaak9742 жыл бұрын
Sea food items super aayinu Ebinchetta 👌👌👌
@FoodNTravel2 жыл бұрын
Athe.. Super aayirunnu 👍👍
@shinjithkjaithram51472 жыл бұрын
കൊതിയൂറുന്ന നാടൻ ഊണ്. വൈവിധ്യ വിഭവങ്ങളുടെ രുചിമേളം. തേങ്ങാപ്പാലൊഴിച്ച മീൻ കറി, തേങ്ങാപ്പാലൊഴിച്ച് മുളകിട്ട് വറ്റിച്ച മീൻ കറി, മീൻ മുട്ട റോസ്റ്റ് , ചാള തവ എന്നീ അനുസാരികൾ രസമുകുളങ്ങൾക്ക് ഉൽസവമൊരുക്കുന്നു. നിറഞ്ഞ മനസ്സുമായി വയറു നിറയെ കഴിക്കാൻ കൊതിക്കുന്ന ഒരിടം .
Good noon Ebin chetta, video poli njan avide ninnum kazhichittu undu nalla food anu
@FoodNTravel2 жыл бұрын
Thank you Pradeep..Thank you so much for sharing your experience 😍😍
@rajeeshrajee17692 жыл бұрын
വീഡിയോ സൂപ്പർ..എബിൻ ചേട്ടാ ❤️
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് 😍😍
@samkunnamkulam22442 жыл бұрын
കുന്നംകുളത്ത് ഒരുപാട് ഭക്ഷണശാലകൾ ഉണ്ട് പുതിയതായി വന്ന അങ്ങാടികട ,ഫുഡ് മാജിക് ,taste mantra, രുചി ,നാടൻ രുചികൾ നായർ ഹോട്ടൽ ഉണ്ട്
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. അതുവഴി വരുമ്പോൾ ട്രൈ ചെയ്യാം 👍
@sreejithmanghat62022 жыл бұрын
Superb.always supports the channel ❤️
@FoodNTravel2 жыл бұрын
Thank you Sreejith 😍
@ofeliavillorente80792 жыл бұрын
Different kind of dishes it looks so yummy..enjoy the meal thanks for sharing.keep safe and healthy..
@FoodNTravel2 жыл бұрын
Thank you.. Food was superb 👌
@adarshs25342 жыл бұрын
Far far better presentation than some so called expert food bloggers...keep going..
@FoodNTravel2 жыл бұрын
Thank you, ☺️
@bijuravi85222 жыл бұрын
കൊതിപ്പിച്ചു കൊല്ലും അല്ലെ.. ചേട്ടാ..😀😀💕💕💕💕👌👌👌👌
@FoodNTravel2 жыл бұрын
☺️☺️
@sarathchandran46352 жыл бұрын
Kollam ebin chetta.. Super
@FoodNTravel2 жыл бұрын
Thank you Sarath 🤗🤗
@midhunmidhumidhun13812 жыл бұрын
അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഈ ഹോട്ടലിന്റെ കുറച്ചു നീങ്ങിയാ ഞാൻ വർക് ചെയ്യുന്നത്.ഇതുവരെ പോയിട്ടില്ല.ഇവിടന്ന് കുറച്ചു നീങ്ങിയാ പണ്ടാരീസ് ബിരിയാണി.ഒന്നു ട്രി ചെയ്തുനോക്ക്.മട്ടൻ ബിരിയാണി കൊള്ളാം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel2 жыл бұрын
Try cheyyam 👍👍
@johnraju57562 жыл бұрын
എബിൻ ചേട്ടാ നല്ല സൂപ്പർ അടിപൊളി വീഡിയോ
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ 😍
@sajitkumar42722 жыл бұрын
Nice would try
@FoodNTravel2 жыл бұрын
👍👍
@sanalpauloseanjilickal40502 жыл бұрын
One of good meals in Kochi nice presentation as well. 👍
@FoodNTravel2 жыл бұрын
Thank you Sanal.. 😍👍
@___the____N____2 жыл бұрын
Food vlogil ningale vellaan vere aalilla 👌👌👌😍
@FoodNTravel2 жыл бұрын
Thank you so much for your kind words.. 😍
@sarinchd60512 жыл бұрын
All fish preparations looking very nice. Not recommended to prepare different fishes in one gravy.
@FoodNTravel2 жыл бұрын
😍👍
@wilsonvarghese29792 жыл бұрын
Yes ,you are correct
@niz3582 жыл бұрын
Ingerru namale kothipichu kollumallo😋
@FoodNTravel2 жыл бұрын
☺️☺️
@vivekgg2432 жыл бұрын
Adipoli episode ebbin bro 👍👍
@FoodNTravel2 жыл бұрын
Thank you Vivek 😍
@MrJohnely2 жыл бұрын
Wow! This really looks like a king's feast! Love Southern Indian Food a lotA Hoping to be able to visit one day! Thank you for sharing all this wonderful food!🙏🙏🙌 lots of love from Switzerland, Esther🙋🏻♀️🌹
@FoodNTravel2 жыл бұрын
Thank you so much for your kind words.. 😍🤗
@ushak30812 жыл бұрын
Ente ponno Fish eppozhum ente Werkness anu Kanumbol entha paraya Vayil Kappal Odikkan ulla vellam vannu Ebin bro Sugalle ♥ Super Vedio 🥰 Lot's of love from Qatar 🇶🇦♥💖❤
@FoodNTravel2 жыл бұрын
Thank you Usha 😍🤗
@anuroopvithura20222 жыл бұрын
ഉച്ച ഊണിനു മുമ്പ് എബിൻ ചേട്ടന്റെ വീഡിയോ അത് നിർബന്ധ
@FoodNTravel2 жыл бұрын
വളരെ സന്തോഷം 🥰
@ARUNKUMAR_B.TECH-IT2 жыл бұрын
Wow. Excellent
@FoodNTravel2 жыл бұрын
Thank you
@libinatirgar57242 жыл бұрын
Ebbin bhai very superb video. Sea foods yummy 😍😍
@FoodNTravel2 жыл бұрын
Thank you Libina 😍😍
@anilkumaranil62132 жыл бұрын
മീൻ മുട്ട ഫ്രെ സൂപ്പറാണ് ബ്രോ 🤤🤤👌👍
@FoodNTravel2 жыл бұрын
😍👍
@jaisonshinto83082 жыл бұрын
എന്തോരം മീൻ വിഭവങ്ങൾ, എബിൻ ബ്രോ അടിപൊളി 👌
@FoodNTravel2 жыл бұрын
അതേ.. വ്യത്യസ്ത മീൻ രുചികൾ.. അടിപൊളി ആയിരുന്നു 👌👌
@sanithasanu48722 жыл бұрын
Njagade kochi video super super ebinchetta
@FoodNTravel2 жыл бұрын
Thank you Sanitha 😍
@chitracoulton79262 жыл бұрын
All about fish dishes today , thanks ,enjoyed,
@FoodNTravel2 жыл бұрын
😍😍👍
@truthfinder96542 жыл бұрын
മസ്റ്റ് ആയി പോകേണ്ട സ്ഥലം ആണ് ഇവിടെ എബി ചേട്ടാ... സെഹിയോൻ ❤️❤️❤️ അതുപോലെ കടവത്ര വോൾഗ ബാറിന് പുറകിൽ ആയി ഒരു വീട്ടിൽ ഊണ് ഉണ്ട്. Homely meals എന്നോ മറ്റോ ആണ് പേര് ചോറും ചെമ്പല്ലി വറുത്തതും ആണ് അവിടെ സ്പെഷ്യൽ. ചെമ്പല്ലി ഇല്ലെങ്കിൽ അന്ന് അവധി ആയിരിക്കും. മസ്റ്റ് ആയി പോകണം അതുപോലെ തന്നെ കലൂർ മാതൃഭൂമിയുടെ ഇടതു വശത്ത് ഹോട്ടൽ രാം ദാസ് ഉണ്ട്. അവിടത്തെ മീൻ കറിയും അയല വറുത്തത് രസം സാമ്പാർ ഒക്കെ നല്ല രുചി ആണ്. (5 വർഷം മുൻപ് സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ ആയിരുന്നു ഇത് രണ്ടും. ഇപ്പൊ എനിക്ക് അറിയില്ല കേട്ടോ)
@FoodNTravel2 жыл бұрын
Ok. Anweshichu pokam 👍👍
@vinayranjan57742 жыл бұрын
Kalamassery opp. Indus motors oru Hazza restaurant unde. Vannuttundo avide?