മൂവാളം കുഴി ചാമുണ്ഡി ആണ് ഇല്ലാതെ മൂന്നാളും കുഴി ചാമുണ്ഡി അല്ല
@Explorewithkannan789310 күн бұрын
തെയ്യത്തിൻ്റെ പേര് മൂവാളം കുഴി ചാമുണ്ഡി തന്നെ ഞാൻ തെയ്യത്തിൻ്റെ കഥയിൽ തെയ്യം മൂന്നാളം എന്നു വെച്ചാൽ മൂന്നാൾക്കാരെ കുഴിച്ചിടാൻ പറ്റുന്ന കുഴിയിൽ നിന്ന് ചെമ്പുകുടം തകർത്ത് വന്ന കഥ ആ പേരാണ് മൂവാളം കുഴി എന്ന് വന്നത്. 😁🥰support ചെയ്തതിനാൽ നന്ദി❤🥰