മൂന്ന് ദിവസത്തെ അന്ധകാരം | Three days of darkness | Catholic worker Bee 🐝 Ashique Joy

  Рет қаралды 120,808

Catholic Worker Bee 🐝

Catholic Worker Bee 🐝

Күн бұрын

Follow Catholic Worker Bee here :-
Facebook group link : m.facebook.com...
Facebook page link : www.facebook.c...
Instagram link : www.instagram....
Telegram link : t.me/catholicf...
Whatsapp channel link : whatsapp.com/c...
KZbin link: / @catholicworkerbee
To get membership use this link : / @catholicworkerbee
=========
You can personally follow me here: -
• In X : x.com/joy_ashi...
• Facebook : www.facebook.c...
• Instagram : www.instagram....
• Whatsapp : 9072870508

Пікірлер: 308
@johnchackocheruvil8715
@johnchackocheruvil8715 Ай бұрын
കഷ്ടം എത്ര കാലമായി കേൾക്കുന്നു/വരുകയോ / വരാതിരിയ്ക്കുകയോ /ചെയ്യട്ടെ / വിശുദ്ധിയിൽ ജീവിയ്ക്കാൻ നമ്മൾ സ്വയം പരിശ്രമിക്കുക ......!
@inshot315
@inshot315 Ай бұрын
സാത്താൻ്റെ കാലഘട്ടം ആയിത്തുടങ്ങി 😂😂😂അതാണ്.മാതാവ് എന്ന സാത്താൻ ആരാധന 😂😂മണിപ്പൂർ പോലെ ഇവിടെയും ദൈവം നാമം ദുഷിപ്പ്കുന്ന നിങൾക്ക് നാശം ഉടനെ ഉണ്ടാകും wait 😂😂😂😂മാതാവ് പിതാവ് എന്ന് പറഞ്ഞു മ്‌ളേഛ വിഗ്രഹങ്ങളെ ആരദ്ധിച്ചു വഴിതെറ്റിക്കുന്ന നിങൾക്ക് സർവ്വ നാശം
@varghesepaanthony5758
@varghesepaanthony5758 Ай бұрын
കർത്താവിൻറെ ദിനം കളളനെ പോലെ !!!
@inshot315
@inshot315 Ай бұрын
@varghesepaanthony5758 ഒരിക്കലും അല്ല വിവരക്കേട് പറയല്ലേ🤣🤣🤣
@art.of90
@art.of90 26 күн бұрын
​@@inshot315 😸Enthokeyane ee parayunnath
@ShajiKm-gc9pd
@ShajiKm-gc9pd 21 күн бұрын
ഓരോ ഓരോ കഥ കൾ .
@neenutomi316
@neenutomi316 Ай бұрын
6, എന്റെ പീഡാസഹനത്തിന്റെ മഹത്വീകരണം മുൻകൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവൻ ഉയർന്നുനിൽക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവൻ ഒരിക്കൽക്കൂടി എന്റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്റെ പാപം നിമിത്തം എന്റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലർക്കും ബോധ്യമുണ്ടാകും. പാപത്തിന്റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളിൽനിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്റെ ചരിത്രത്തിലാദ്യമായി ദൈവത്തിനർഹമായ ആദരവ് നൽകാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും. മുന്നറിയിപ്പിനുശേഷമുള്ള എന്റെ ആത്മാവിന്റെ വർഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാൻ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ... എന്റെ പിതാവിന്റെ ഹൃദയത്തിലെ സ്‌നേഹം നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? എന്റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല. പിതാവായ ദൈവം സ്വർഗത്തിൽനിന്നും സംസാരിച്ചു. ''എന്റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാൻ സൂര്യനെ മൂന്നുമണിക്കൂർ സമയത്തേക്ക് അന്ധകാരത്തിലാക്കുവാൻ പോവുകയാണ്.'' ''ജനങ്ങൾ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളിൽനിന്നും പുറത്തുവരും... അവരിൽ ചിലരെ ആശ്വസിപ്പിക്കുവാൻപോലും സാധിക്കുകയില്ല. വൈദികർപോലും ദുഃഖംകൊണ്ട് വീർപ്പുമുട്ടും
@josephpt7286
@josephpt7286 Ай бұрын
ഈശോയുടെ കാലഘട്ടത്തിൽ തുടങ്ങി,ഇതാ വരുന്നൂ വരുന്നുവെന്ന് വെളിപ്പെടുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു.എന്നാൽ , ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ വിവിധ രൂപത്തിലും ഭാവത്തിലും ദുരന്തങ്ങൾ തുടർക്കഥയാകുന്നു.അല്പവിശ്വാസികളാകാതെ, അടിയുറച്ച ദൈവവിശ്വാസത്തിന് ഉടമകളാക.ക്രൈസ്തവ വിശ്വാസം വളർന്ന് പന്തലിച്ച രാജ്യങ്ങളും ഇന്ന് അവയൊക്കെ എവിടെ എത്തിനിൽക്കുന്നു എന്നതും പഠന വിധേയമാക്കുക.അന്ധവിശ്വാസങ്ങൾക്കും അബദ്ധജഡിലങ്ങളായ വെളിപ്പെടുത്തലുകൾക്കും പിന്നാലെ പരക്കം പായാതെ, അചഞ്ചലമായ, ആടിയുലയാത്ത വിശ്വാസം കാത്ത് സൂക്ഷിക്കുക.🙏
@BenXavier-b9y
@BenXavier-b9y Ай бұрын
അവിടുത്തെ കുടുംബ ജീവിതവും ഏത് അവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് പഠിക്കുന്നത് നാനായിരിക്കും
@samuelvarghese9991
@samuelvarghese9991 Ай бұрын
correct
@sunnygeorge-je4vg
@sunnygeorge-je4vg Ай бұрын
@@josephpt7286 God is showing long period of patience 3 days darkness may be a natural phenomenon that we don’t experience before What are we going to achieve spiritually and bodily and economically with this 3 day darkness? If it is not useful to mankind why do we focus on it.
@slaveofLORDJESUS
@slaveofLORDJESUS Ай бұрын
Revelations and warnings are repeatedly being given because my Lord doesn't want anyone to perish 😢
@jessymthomas8669
@jessymthomas8669 Ай бұрын
Time aayilla ennu padippikkunna oru group und.But We should ready ,at any ime He may come.Ingne padippikkunnathil thettundo?
@sonyedassery
@sonyedassery Ай бұрын
I am following the prophecies given through mystics. Unfortunately no one is aware of these messages
@DanielJohn3337
@DanielJohn3337 Ай бұрын
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്‌തമിക്കും. നട്ടുച്ചയ്‌ക്കു ഞാന്‍ ഭൂമിയെ അന്‌ധകാരത്തില്‍ ആഴ്‌ത്തും. ആമോസ്‌ 8 : 9
@neenutomi316
@neenutomi316 Ай бұрын
11, ദൈവികകാരുണ്യമെന്ന മഹാദാനം സ്വീകരിക്കാൻ പാകത്തിൽ അത് നിങ്ങളുടെ ഹൃദയകവാടങ്ങൾ തുറന്നു നൽകും. എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതത്തിലും സമൂലമായ പരിവർത്തനം പരിശുദ്ധാത്മാവ് കൈവരുത്തും. പാപികൾ മാനസാന്തരപ്പെടും; ദുർബലർ ശക്തി പ്രാപിക്കും. പിതൃഭവനത്തിൽനിന്നും അകന്നവർ വീണ്ടും അവിടേക്ക് മടങ്ങിയെത്തും. വേർപെട്ടും വിഘടിച്ചും നിൽക്കുന്നവർ വീണ്ടും ഒന്നാകും. ദ്വിതീയ പെന്തക്കുസ്ത എന്ന അനുഭവം ഈ വിധത്തിലാകും അരങ്ങേറുക. എന്റെ വിമലഹൃദയം ഈ ലോകത്തിൽ വിജയം വരിക്കുമ്പോഴാകും ഇതു സംഭവിക്കുക.'' ഇങ്ങനെ വഴിതെറ്റിപ്പോയ മനുഷ്യമക്കൾക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ദൈവം ഒരുക്കും. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു കഴിഞ്ഞ മാതാവിന്റെ പ്രത്യക്ഷപ്പെടലുകളും ദിവ്യകാരുണ്യ അത്ഭുതങ്ങളുമെല്ലാം കർത്താവിലേക്ക് തിരിച്ചുവരാനുള്ള സ്വർഗത്തിന്റെ ആഹ്വാനങ്ങൾ മാത്രമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും സാമ്പത്തിക തകർച്ചയുമെല്ലാം സ്വർഗത്തിന്റെ അടയാളങ്ങൾതന്നെ. അതിനാൽ ദൈവത്തിലേക്ക് തിരിയുവാൻ കഴിയുന്നവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ക്ലേശങ്ങളുടെ കാലങ്ങളിൽ കർത്താവ് നമ്മെ സംരക്ഷിക്കും. നമ്മുടെ പ്രാർത്ഥനകളും ഉപവാസവും വഴി പീഡനകാലത്തിന്റെ കാഠിന്യവും ദൈർഘ്യവും കുറയ്ക്കാമെന്നും പരിശുദ്ധ അമ്മ പല സ്ഥലങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നാളുകളിൽ അനേകരുടെ പ്രാർത്ഥനകളുടെ ഫലമായി കർത്താവിന്റെ ശിക്ഷണനടപടികൾ പല പ്രാവശ്യം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു. ഈ അന്ത്യകാലത്തെ ദൈവജനത്തിന്റെ പ്രധാന ആയുധങ്ങൾ ജപമാലയും വിശുദ്ധ കുർബാനയും ആണ്. ഇതിലൂടെ ഈ ലോകത്തെ കർത്താവിന്റെ രണ്ടാം വരവിനായി ഒരുക്കുക. ഈ ആയുധങ്ങൾ ഉപയോഗിച്ച് സാത്താനെ എതിർക്കുക. പരിശുദ്ധമായ കത്തോലിക്കാ വിശ്വാസ സത്യങ്ങൾക്കായി നിലനിൽക്കുക. എല്ലാറ്റിലും ഉപരി - പ്രത്യാശയുള്ളവരാകുക. കർത്താവ് നമുക്കായി ഒരുക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി തീവ്രമായി ദാഹിച്ചു കാത്തിരിക്കണം - കാരണം വലിയ ശുദ്ധീകരണത്തിനുശേഷം ദൈവം ഒരുക്കുന്ന പുതിയ ലോകം അത്രയേറെ മനോഹരമാണ്.'' From the " കാലത്തിന്റെ അടയാളങ്ങൾ" by Benny Punnathara
@RigiRaju
@RigiRaju Ай бұрын
@@neenutomi316e book ente kayyil undu idaku. vayikarundu
@entertainmentworld5778
@entertainmentworld5778 Ай бұрын
It is true and will happen in our generation. What ever said is only an explanation of Isaiah 24
@marybjohn3530
@marybjohn3530 Ай бұрын
Thanks brother for this message 🙏🙌May God bless us all
@joejoseph5179
@joejoseph5179 Ай бұрын
Essoye avishasikalaya ente makkaleyum wifeneyum ekkariyathil oruganulla kruyum prarthana yum nalki anugrahikaname vivekam nalkaname nalkaname lokammuzuvaneyum samarpikunnu amen
@Leelamjos
@Leelamjos Ай бұрын
Thank you bro God bless abundantly
@neenutomi316
@neenutomi316 Ай бұрын
4 , ദൈവത്തിന്റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങൾക്കും നൽകുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങൾക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാൽവരിയിലെ ക്രൂശിൽ മരിച്ചപ്പോൾ മൂന്ന് മണിക്കൂർ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്റെ നിമിഷങ്ങളിലും ഉണ്ടാകും. ''ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി.... ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശീല മുകൾമുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകൾ പിളർന്നു.... യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവൻ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു'' (മത്തായി 27:45-54). കർത്താവ് നൽകുന്ന മുന്നറിയിപ്പ് ദർശിക്കുന്നവരും ശതാധിപനെപ്പോലെ യേശുവിനെ നോക്കിക്കൊണ്ട് ''ഇവൻ സത്യമായും ദൈവപുത്രനായിരുന്നു'' എന്ന് ഏറ്റുപറയും. ലോകത്തിലുള്ള സകലർക്കും പാപബോധവും പശ്ചാത്താപവും മാനസാന്തരവും കൊടുക്കുവാനാണ് ഈ മണിക്കൂറുകളെ ഒരുക്കിയിരിക്കുന്നത്. അന്ത്യവിധിയുടെ ഒരു ചെറിയ മുന്നനുഭവം ആയിരിക്കും ഈ മുന്നറിയിപ്പ്. ലോകത്തിലുള്ള സകല മനുഷ്യർക്കും ഈ നിമിഷങ്ങളിൽ തങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ച് അരൂപിയുടെ പ്രവർത്തനത്താൽ വലിയ ബോധ്യം കിട്ടും. അയർലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെർക്ക് നൽകപ്പെട്ട സന്ദേശത്തിൽ മാതാവ് പറയുന്നതിപ്രകാരമാണ്. ''ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നൽകപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാൽ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും
@samuelvarghese9991
@samuelvarghese9991 Ай бұрын
മതിയായ മുന്നറിയിപ്പ് വചനത്തിലൂടെ ദൈവം നലകിക്കഴിഞ്ഞു.
@jesusandmary8075
@jesusandmary8075 Ай бұрын
@@neenutomi316 fr john mathew ee munnariyippinekkurichu videos idunnundu
@jessymthomas8669
@jessymthomas8669 Ай бұрын
The Great Warning!It will happen.Three hours or 15minutes darkness?We will feel it three hours duration.
@samuelvarghese9991
@samuelvarghese9991 Ай бұрын
@@neenutomi316 മാതാവ് ജീവിച്ചിരന്നപോൾ . മതവിനോട് ശിമയോൻ പ്രവചിച്ചു എന്നാൽ മാതാവ് ഒരു വാക്കുപോലും പ്രവചിച്ചില്ല..... പിണെ ..ഇപ്പോൾ.....??
@No_Idea_For_A_Handle
@No_Idea_For_A_Handle Ай бұрын
എല്ലാ മനുഷ്യരുടെ മേലും എന്റെ ആൽമാവിനെ ( പരിശുദ്ധൽമാവ് ) വർഷിക്കും. ജോയൽ 2:28 . ബൈബിൾ വചനം നിവർത്തിയാകും. അതാണ് മുന്നറിയിപ്പ്.
@TibinTibin-u3t
@TibinTibin-u3t 24 күн бұрын
Amen❤❤❤
@nainastephenfernandez6291
@nainastephenfernandez6291 Ай бұрын
Praise the lord Amen 🙏 parishudha mariyame vishudha youseppithave njangalude kudumbattinuvendi prarttikkaname Amen 🙏
@SaharaSahara-k5c
@SaharaSahara-k5c 26 күн бұрын
യേശുക്രിസ്തു ജനിക്കും എന്ന് പറഞ്ഞു എത്രയോ വർഷം ജനങ്ങൾ കാത്തു കാത്തിരുന്നു എത്രയോ തലമുറകൾ കടന്നുപോയി ഭാഗ്യം ലഭിച്ച അവസരം വന്നു ഇതുപോലെ തന്നെയാണ് യേശുവിൻറെ രണ്ടാം വര ശിഷ്യന്മാരും കരുതിയിരുന്നത് അവരുടെ മരണസമയത്ത് കർത്താവ് വീണ്ടും വരും എന്നാണ് ക്രിസ്തു അടയാളം തന്നു ആ കാലഘട്ടങ്ങൾ നോഹിൻറെ ജലപ്രളയം പോലെയുള്ള ലോത്തിൻറെ കാലഘട്ടവും ലോസ് ആഞ്ചൽസിൽ അത് തുടക്കം കുറിച്ചു ലോത്തിൻറെ കാലഘട്ടം ഇനി ഒരുപാട് രാജ്യങ്ങൾ കത്തിയമരാൻ കിടക്കുന്നു
@ushathampi5695
@ushathampi5695 Ай бұрын
Bee wax candles നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു ?
@marysmitha9108
@marysmitha9108 Ай бұрын
Amen amen 🙏🙏🙏
@punchaami6248
@punchaami6248 Ай бұрын
എനിക്കും ഇത് പോലെ ഒരു സന്തേശം കിട്ടിയിരുന്ന്...... എൻ്റെ ആട് മരിച്ചു..... പക്ഷേ കോഴികൾ രക്ഷപ്പെട്ടു🙏🙏🏽🙏🙏🏽...... എൻ്റെ കുരുമുളക് ഉങ് ണങ്ങി പോയി. അടക്കാ മരത്തിൽ ഇടി മിന്നൽ ഏറ്റു.... ഞാൻ ദൈവത്തോട് കാര്യം തിരക്കി...... ദൈവം എനിക്ക് പരിഹാരം നേരിട്ട് ഉപദേശിച്ചു തന്നു.🙏🙏🏽🙏🙏🏽...... ഞാൻ എൻ്റെ പാപത്തിൽ നിന്നും മുക്തി നേടി🙏🙏🏽🙏🙏🏽🙏🙏🏽 എല്ലാം ശരിയായി🙏🙏🏽🙏🙏🏽
@ancydavis8673
@ancydavis8673 Ай бұрын
Praise to Jesus Christ🙏🏻
@SosammaVarghese-t5k
@SosammaVarghese-t5k Ай бұрын
Veedinte janalum vathilum close cheyyan nivarthiyillathavar enthu cheyyum?
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയി 🤭🤭🤭
@sonyedassery
@sonyedassery Ай бұрын
I have blessed beeswax candles at home
@cicilykurian3139
@cicilykurian3139 Ай бұрын
Amen 🙏🙏🙏
@manonmanik8855
@manonmanik8855 Ай бұрын
Ithu jan paraju 3am pray to god every day
@jithujose8188
@jithujose8188 21 күн бұрын
Ammayude eth pole ulla munnariyip sweekarikk prarthilkunna oru online kootaima undd , join chyyanel msg idu
@tibintomy668
@tibintomy668 Ай бұрын
Eshoye kanan kaathirikunnu❤❤❤
@neenutomi316
@neenutomi316 Ай бұрын
2 , നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. 'ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കണം' എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാൽ ഏതെങ്കിലും വിധത്തിൽ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താൻ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂർവം നിഷേധിക്കുന്നവർ മാത്രമേ കർത്താവിന്റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതിൽ തിരസ്‌കരിക്കുന്നവർക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതിൽ. ദൈവത്തിന്റെ നീതിപൂർവമായ ശിക്ഷ നടപ്പിലാക്കുവാൻ നിർബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നൽകുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂർ. ഈ മൂന്നു മണിക്കൂറിൽ എന്തെല്ലാം സംഭവിക്കും. ഫൗസ്റ്റീനായോട് കർത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളിൽ ഭൂമി മുഴുവൻ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യർക്ക് ആകാശത്തിൽ ക്രൂശിതനായ ക്രിസ്തുവിന്റെ ദർശനം ലഭിക്കും. യേശുവിന്റെ തിരുമുറിവുകളിൽനിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്റെ അവസ്ഥയെ വെളിപ്പെടുത്തും
@symolejohn8471
@symolejohn8471 Ай бұрын
Praise the Lord Jesus Christ.
@ആവേമരിയ
@ആവേമരിയ Ай бұрын
ആമ്മേൻ God Bless you
@No_Idea_For_A_Handle
@No_Idea_For_A_Handle Ай бұрын
നമ്മുടെ ബന്ധുക്കളുടെ യും സ്വന്തകരുടെ ശബ്ദത്തിൽ വരെ പിശാചുകൾ വാതിലിൽ മുട്ടുമെന്ന് ഞാൻ കേട്ടരിക്കുന്നത് എന്നാൽ വാതിൽ തുറക്കരുത്.
@JobyJames-tx9lf
@JobyJames-tx9lf Ай бұрын
ഇനി ശരിക്കും,ബന്ധുക്കളും, സ്വന്തക്കാരും, വന്നാൽ പിശാചുക്കളാണെന്ന് പറയുവോ...? 😀
@AlphonsaGeorge-uv8sf
@AlphonsaGeorge-uv8sf Ай бұрын
ഇല്ല മരിച്ച ആളുകളുടെ ശബ്ദ അംഎന്നാണ്​@@JobyJames-tx9lf
@naturetalks11
@naturetalks11 Ай бұрын
ഓസ്ട്രേലിയയിലും ഇവിടെ ഫ്ലോറിഡയിലും ജനലിൽ മേൽ ഷട്ടർ ഇടുന്നവരുണ്ട്, ഈ അന്ധകാരം വരുമെന്ന് വിശ്വസിച്ചു കൊണ്ടു 🙏
@naturetalks11
@naturetalks11 Ай бұрын
അതെ, പുറത്തേക്കു നോക്കുവാനോ door തുറക്കുവാനോ പറ്റില്ല, എന്ന് തന്നെയാണ് ഞാനും വായിച്ചതു
@sojithomas218
@sojithomas218 Ай бұрын
ഇന്നത്തെ കാലത്ത് ഏതു പിശാചാണ് വാതിലിൽ മുട്ടുന്നത്. കോളിംഗ് ബെൽ അടിക്കും 😂😂
@krishnav9057
@krishnav9057 Ай бұрын
It's left 🎉
@joygonsalves78
@joygonsalves78 Ай бұрын
Amen
@malayalicatholicmom
@malayalicatholicmom Ай бұрын
Brother could you please do a video on great warning
@rejethvr2388
@rejethvr2388 Ай бұрын
Atho thagaya
@stephyps-i2r
@stephyps-i2r Ай бұрын
Easho true repentence tharane ❤🎉 please
@MarykunjuAntony
@MarykunjuAntony Ай бұрын
Brother... Match box.. ഉം bless ചെയ്യണമെന്ന് കേൾക്കുന്നു... 👏
@sonyedassery
@sonyedassery Ай бұрын
only blessed beeswax candles will be lit
@thomasstephen8292
@thomasstephen8292 Ай бұрын
Bishop pamplani enkil athu sathyam,
@Akshayfrancisk441
@Akshayfrancisk441 Ай бұрын
ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട്‌ ഒരു ഉപ്പുതൂണായിത്തീര്‍ന്നു. ഉല്‍പത്തി 19 : 26 ലോത്തിന്റെ ഭാര്യയ്‌ക്കു സംഭവിച്ചത്‌ ഓര്‍മിക്കുക. ലൂക്കാ 17 : 32
@alexbaby5839
@alexbaby5839 14 күн бұрын
Enthokeyanu dharikedath
@bejoyalex1207
@bejoyalex1207 27 күн бұрын
Bee wax available.
@sibigeorge3329
@sibigeorge3329 Ай бұрын
Amen, Hallelujah 🙏🙏🙏
@yakoobphilip7961
@yakoobphilip7961 Ай бұрын
ഇല്ലോളം തമായിച്ചാലും ഇപ്പോ വരുമല്ലോ ,അതുമതി !!.😂😂
@AmazingGrace_7516
@AmazingGrace_7516 Ай бұрын
Can you please tell me the name of the book that you are using? Where can I buy it
@catholicworkerbee
@catholicworkerbee Ай бұрын
WhatsApp to 9072870508
@jancythomas5474
@jancythomas5474 Ай бұрын
@@catholicworkerbee Sir,would you please mention the name of the book. Would like to purchase one.🙏
@RasiaP-h6l
@RasiaP-h6l Ай бұрын
Enikkum kure karyangal paranjittund. Janangak ith pankuvekmam aagrahikmunnu.
@lissyjoseph7984
@lissyjoseph7984 Ай бұрын
ഇത് ഒന്ന് നടക്കണെ മാതാവേ ലോകം മുഴുവനും നശിച്ചുകൊണ്ടിരിക്കുന്നു
@veldacrowther948
@veldacrowther948 Ай бұрын
Brother, pl. Don't make prophacy. Let the world run on. Always do good and don't torture anybody. That is all wanted. All other works are not necessary. So must not get upset. Be cool and the God will bless us.
@jaimeyjoy2395
@jaimeyjoy2395 Ай бұрын
🙏🏻🙏🏻🙏🏻
@neenutomi316
@neenutomi316 Ай бұрын
8, സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല - ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്). മുന്നറിയിപ്പിന്റെ സമയത്ത് കാൽവരി ആവർത്തിക്കുവാൻ പോകുകയാണോ എന്നു ഞാൻ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നൽകി. ലോകത്തിന്റെ പാപങ്ങൾ അത്രമാത്രം പെരുകിയതിനാൽ അതിനെ അതിലംഘിക്കുവാൻ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തിൽ കുരിശിനെ നിങ്ങൾ കാണും. ഞാൻ വാഗ്ദാനം ചെയ്തത് ഞാൻ നിറവേറ്റും. അപ്പോൾ നിങ്ങളെല്ലാവരും പറയും: ''സത്യമായും ഇത് ദൈവപുത്രനാകുന്നു.'' ദമാസ്‌ക്കസിലേക്കുള്ള പാതയിൽ.... ദമാസ്‌ക്കസിലേക്കുള്ള വഴിയിൽ പൗലോസിനുണ്ടായ അതേ അനുഭവത്തിലേക്കുതന്നെയാണ് മുന്നറിയിപ്പിന്റെ അടയാളത്തിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യരും നയിക്കപ്പെടുന്നത്. സാവൂൾ ക്രിസ്തുവിനും സഭയ്ക്കും എതിരായിരുന്നു. ഇന്ന് ലോകവും അങ്ങനെതന്നെ. ദൈവപദ്ധതികളെ തകർക്കാനുള്ള ആവേശത്തിലാണ് അവൻ ദമാസ്‌ക്കസിലേക്ക് യാത്ര ചെയ്തത്. സഭയെയും ക്രിസ്തീയ വിശ്വാസത്തെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഇന്ന് ലോകവും പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്. പൗലോസിന് തന്റെ തെറ്റുകളെക്കുറിച്ച് തിരിച്ചറിവുണ്ടായത് സ്വർഗത്തിൽനിന്നുള്ള ഇടപെടൽമൂലമാണ്. യേശുവിന്റെ പ്രബോധനമോ ഉയിർത്തെഴുന്നേൽപ്പോ ശിഷ്യന്മാരുടെ പ്രസംഗങ്ങളോ ഒന്നും പൗലോസിന്റെ ബുദ്ധിയെ പ്രകാശിപ്പിച്ചില്ല. എന്നാൽ ആകാശത്തിൽനിന്നുള്ള മിന്നലൊളിയിൽ അന്ധനായിത്തീരുകയും കുതിരപ്പുറത്തുനിന്ന് തെറിച്ചു വീഴുകയും ചെയ്തപ്പോൾ ഉൾവെളിച്ചം കിട്ടി. ക്രിസ്തു ദൈവപുത്രനാണെന്നും താൻ പാപികളിൽ ഒന്നാമനും രക്ഷ ആവശ്യമുള്ളവനാണെന്നും പൗലോസ് തിരിച്ചറിഞ്ഞു. ''അവൻ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവന്റെമേൽ പതിച്ചു. അവൻ നിലംപതിച്ചു. ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു. സാവൂൾ, സാവൂൾ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. അവൻ ചോദിച്ചു: കർത്താവേ അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി. നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ.... മൂന്നു ദിവസത്തേക്ക് അവന് കാഴ്ചയില്ലായിരുന്നു'' (അപ്പ. പ്രവർത്തനങ്ങൾ 9:1-9).
@remyamathew6390
@remyamathew6390 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@elsysunnyelsysunny6245
@elsysunnyelsysunny6245 Ай бұрын
ഈശോയെ കരുണയായിരിക്കണേ... 🙏🙏🙏
@stebinc.x513
@stebinc.x513 Ай бұрын
🔥🔥🔥
@marythomas8193
@marythomas8193 Ай бұрын
Hallelujah ❤️‍🔥
@bijujoseph7897
@bijujoseph7897 Ай бұрын
Thís message issued by pope john paul 2nd in 2000 in accordance with fatima matha letter my parish issued a copy of this letter every family in my prish
@Minnus66
@Minnus66 Ай бұрын
ആമേൻ
@glittolouischeeran1558
@glittolouischeeran1558 Ай бұрын
I want to read the book that you said in vedio how can I get it. Is it available in English
@catholicworkerbee
@catholicworkerbee Ай бұрын
English not available
@hanzjose7
@hanzjose7 Ай бұрын
3 types protection endanu
@delbindevasia8677
@delbindevasia8677 Ай бұрын
❤❤
@TreasaGeorge-n7c
@TreasaGeorge-n7c Ай бұрын
Aa divasathe kurich pithavinu allathe puthranu polum ariyilla 🙏🏻
@ShajiKm-gc9pd
@ShajiKm-gc9pd 21 күн бұрын
വൈ തുത്തി. കൂടുതൽ ചിലവാകും.
@manupal2662
@manupal2662 Ай бұрын
❤🙏🌹
@Tmeenattoor
@Tmeenattoor 6 күн бұрын
Bee wax.. നു പുകയില്ല
@nobeythomas8903
@nobeythomas8903 Ай бұрын
First 😊👍
@sijojoy-tc3py
@sijojoy-tc3py Ай бұрын
അന്ന് നമ്മൾ ഉണ്ടാകുമോന്നു ആർക്കു അറിയാം..!!!
@ajitsaji8034
@ajitsaji8034 22 күн бұрын
Eesho
@johnsebastian526
@johnsebastian526 Ай бұрын
മൂന്നു ദിവസം യേശുവിനെ ഈ ലോകം കല്ലറയിൽ അടച്ചു. അതി നു പ്രതികാരം. ബൈബിളിൽ പറ യുന്നുണ്ട്.3-ദിവസംസുര്യൻ പ്രകാ ശിക്കില്ല. അപ്പോൾ ആകാശത്തി ലെ എല്ലാ ഗ്രഹങ്ങളും ഭൂമിയിൽ പതിക്കും.
@mandhappan9590
@mandhappan9590 Ай бұрын
@@johnsebastian526 eth adhyayam
@princemathew5873
@princemathew5873 Ай бұрын
Holy spirit madakkavum world endum
@maryjoseph6965
@maryjoseph6965 Ай бұрын
Maathavinte moonnu aayudhangal eethikkeyanu?
@anugraham4654
@anugraham4654 Ай бұрын
ഉത്തരീയം ജപമാല അത്ഭുത കാശി രൂപം
@GeorgyShoby
@GeorgyShoby Ай бұрын
Rosary Scapuler Miraculous ( immaculate ) medal
@kunjumonkr4175
@kunjumonkr4175 5 күн бұрын
ഈ നു റ്റാ ണ്ടി ൽ ഇ പ്പോ ൾ ജി വി ച്ച് ഇ രി കു ന്നാ താ ലാ മു റാ യി ൽ സാ മ്പാ വി കും
@kj4076
@kj4076 Ай бұрын
🔥❤️🙏
@kuriakoseantonykalarickal
@kuriakoseantonykalarickal Ай бұрын
കുറെ കാലമായി ഇത് പറഞ്ഞ് കൊണ്ടേയിരിക്കുന്നു പക്ഷേ എന്ന് സംഭവിക്കും എന്ന് പറയുന്നേയില്ല
@Cr7footballeditz
@Cr7footballeditz Ай бұрын
Can I get this book
@catholicworkerbee
@catholicworkerbee Ай бұрын
WhatsApp to 9072870508
@Aqua-hg8cw
@Aqua-hg8cw Ай бұрын
Parayunond onum thonallu..bee wax nte candle medikanam ennu paranjit athu tag cheyt athil.commissionum adikunath tetalle..?
@ThomasA-go8ms
@ThomasA-go8ms Ай бұрын
Hai Brother, Every warning in Holy Bible, there is no need extra warning 😂
@Amal-jc5kt
@Amal-jc5kt Ай бұрын
But തിരി എങ്ങനെ കത്തിക്കും? ലാമ്പ് വർക് ചെയുവോ?
@sirilcherian8471
@sirilcherian8471 Ай бұрын
താൻ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് ?
@randomjos
@randomjos Ай бұрын
How many days more brother
@geethatony7009
@geethatony7009 Ай бұрын
ഇത് വളരെ കൃത്യമായി വെളിപാടിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ബൈബിൾ കൃത്യമായി വായിക്കുന്നവർക്ക് ഇതറിയാം. വേറൊരു ദർശനത്തിന്റെ ആവശ്യമെന്തിനു.
@christochiramukhathu4616
@christochiramukhathu4616 Ай бұрын
@@geethatony7009 വെളിപാട് ഏത് അധ്യായത്തിലാണ്? വെളിപാടിൽ ഉള്ളത് പലതും സഭ എടുക്കപ്പെട്ടതിനുശേഷം ഉള്ളതാണ്
@kj4076
@kj4076 Ай бұрын
Penthakustakaarku...അതു അംഗീകരിക്കാൻ സാധിക്കില്ല..
@Joseph-re2jx
@Joseph-re2jx Ай бұрын
Ethu chapteril ane parangereknnathe.
@omaskeralakitchen6097
@omaskeralakitchen6097 Ай бұрын
Amen Halleluah Avemaria 🙏 🙌 👏 ❤ ♥ 💙
@gibigeorge6565
@gibigeorge6565 Ай бұрын
ഇതെല്ലാം 2024 വർഷം മുൻപ് ബൈബിളിൽ എഴുത്തിവെച്ചിട്ടുണ്ട്.
@treezantonyvlogs5561
@treezantonyvlogs5561 Ай бұрын
Viva Cristo Rey 🙏
@Swayamprabha-u2z
@Swayamprabha-u2z Ай бұрын
Ante manas paranju karthav 2028il varum Sothram Sothram Sothram Sothram
@deepajobssteve
@deepajobssteve Ай бұрын
ആമേൻ 💐✝️✝️✝️💐🙏🏻
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Ай бұрын
തീയതിയും മാസവും കൃത്യമായി പറഞ്ഞെങ്കിൽ സർക്കാരിനും ജനങ്ങൾക്കും മുൻകരുതലുകൾ എടുക്കാമായിരുന്നു😂😂🙏🙏.
@rincyjojo5200
@rincyjojo5200 Ай бұрын
ഇതാ date kzbin.info/www/bejne/iKKvdJSAmdJqaZIsi=_AHCbTr4sYuZ1SvZ
@pintsizedpals
@pintsizedpals Ай бұрын
Athenthina broo mathaavinn eth vidaathirunal poreyoo vittitt balanu sms ayakunu. Eth cheap alae
@bijuva3916
@bijuva3916 Ай бұрын
ഇതിൽ പറയുന്ന പല കാര്യങ്ങളും ബൈബിളിൽ ഉള്ളതല്ല നിങ്ങൾ ദയവു ചെയ്തു ബൈബിൾ പരിശോധിച്ചിട്ടു മാത്രം വിശ്വസിക്കാവൂ 🙏🙏🙏🙏
@jijipaulose1535
@jijipaulose1535 Ай бұрын
ദൈവ കരുണയുടെ മാതാവ് എന്ന പുസ്തകം കിട്ടുവാൻ ഈ ആൾക്ക് വില അയച്ചു കൊടുത്തിട്ട് 2ആഴ്ചയായി,, അണക്കമൊന്നുമില്ല. എന്തു പറ്റിയോ ആവോ....
@catholicworkerbee
@catholicworkerbee Ай бұрын
Kindly send a msg to WhatsApp number 9072870508. Let me check. മറ്റുള്ളവർക്ക് പുസ്ത്കം കിട്ടി വരുന്നു.
@kunjumonkr4175
@kunjumonkr4175 5 күн бұрын
ഓ രു മാ സാം അത്ഭുതം എ ല്ലാ രാ ജി ങ്ങാ ളി ലും സാ മ്പാ വി കും വാ ലി യാ മു ന്ന് അത്ഭുതം ങ്ങാ ളും അ ത്രാ യെ ഉ ള്ളൂ
@ManjuKm-g9c
@ManjuKm-g9c Ай бұрын
സമയം സമാഗതമായിരിക്കുന്നു.
@joyjoya1014
@joyjoya1014 Ай бұрын
എവിടെ ആണ് നിന്റെ രാജ്യം
@pintsizedpals
@pintsizedpals Ай бұрын
Daiva rajyam😂
@bijunchacko9588
@bijunchacko9588 Ай бұрын
രണ്ടായിരം. വർഷമായി ഇതാ വരുന്നു ഇതാ വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് 😂
@thressiaj1070
@thressiaj1070 Ай бұрын
Eruttathu entho kananaaa bro
@latinkitchencooking3046
@latinkitchencooking3046 Ай бұрын
3 ദിവസം സുഗമായി ഉറങ്ങാമെടോ 😂
@jinsmn
@jinsmn Ай бұрын
വെഞ്ചിരിച്ച തിരികൾ മാത്രം പ്രകാശിക്കും...??? അപ്പോൾ അത് കത്തിക്കാനുള്ള തീപ്പെട്ടിയും ലൈറ്ററും കത്തില്ലേ??? 😮😮😮
@thressiaj1070
@thressiaj1070 Ай бұрын
Date onnu parayavo bro Thiri vangi vakkanaa😂
@sebyjoseph3075
@sebyjoseph3075 Ай бұрын
വെഞ്ചരിച്ച മെഴുക് തിരി മാത്രമേ കത്തുക എന്നുണ്ടെങ്കിൽ ഈ മെഴുകുതിരി എങ്ങനെ കത്തിക്കും.. തിപ്പെട്ടിയോ ലൈറ്ററോ ഒന്നും കത്തുക ഇല്ലല്ലോ ? അങ്ങനെ ആണെങ്കിൽ ഒരു തീപ്പ്പെട്ടിയോ ലൈറ്ററോ കൂടി വെഞ്ചരിച്ച്. വയ്കണമല്ലോ ?? കളിയാക്കി പറയുന്നതല്ല , കാര്യം ആയിട്ടാണ്..
@VaisakhVaisakh-j2o
@VaisakhVaisakh-j2o 24 күн бұрын
@@sebyjoseph3075 ഭയമില്ല
@deepajobssteve
@deepajobssteve Ай бұрын
ബ്രദർ...garabandal prophecy ഈ 3ദിവസത്തെ അന്ധകാരത്തിനു മുൻപ് സംഭവിക്കില്ലേ? 🙏🏻
@sollyjoseph7856
@sollyjoseph7856 Ай бұрын
Ys
@IHS-SecondComing
@IHS-SecondComing Ай бұрын
@@deepajobssteve yes
@stebinc.x513
@stebinc.x513 Ай бұрын
Yes
@anoopangel3442
@anoopangel3442 Ай бұрын
Yes
@maneeshaanoop3131
@maneeshaanoop3131 Ай бұрын
Athu enthanu?
@BenXavier-b9y
@BenXavier-b9y Ай бұрын
ബ്രദർ പഴയ നിയമം പൂർണ്ണമായും ദൈവാത്മാവിനാൽ പ്രേരിതമായി എഴുതപ്പെട്ടതാണ് എന്ന് പറയാൻ പറ്റുമോ ആ കാലഘട്ടത്തിലെ മനുഷ്യരുടെ ധാർമിക ബോധം പഴയ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നുള്ളത് യാഥാർത്ഥ്യം അല്ലേ പഴയ നിയമത്തിൽ ദൈവീക വെളിപാടുകൾ ഉണ്ട് എന്നുള്ളത് സത്യം തന്നെ പക്ഷേ അല്ലാത്തതും അതിൽ ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യം അല്ലേ ശരിയായ മറുപടി പ്രതീക്ഷിക്കുന്നു
@josethoman998
@josethoman998 Ай бұрын
ഈ വാർത്ത യുടെ ആദികരിത എന്താണ്...? സഭ യുടെ നിലപാട് എന്താണ് ബ്രോ...
@neenutomi316
@neenutomi316 Ай бұрын
9, അഹങ്കാരത്തള്ളലിന്റെ കുതിരപ്പുറത്ത് - ദൈവത്തെ ഇല്ലായ്മ ചെയ്യാൻ ഓടുന്ന ലോകത്തെ - മുന്നറിയിപ്പ് - എളിമപ്പെടുത്തും. യേശുക്രിസ്തു ആരാണെന്ന സത്യം ലോകം വ്യക്തമായും മനസിലാക്കും. എങ്കിലും മനുഷ്യന് അപ്പോഴും സ്വാതന്ത്ര്യമുണ്ടായിരിക്കും - യേശുവിനെയും അത്ഭുതങ്ങളെയും നേരിൽ കണ്ടിട്ടും വിശ്വസിക്കാത്തവരെപ്പോലെ, ക്രൂശീകരണത്തിന് സാക്ഷിയായ ശതാധിപൻ വിശ്വസിച്ചപ്പോഴും ഭൂരിപക്ഷംപേരും യേശുവിനെ പരിഹസിച്ചതുപോലെ, ഇടതുവശത്തെ കള്ളൻ തന്റെ പാപത്തിൽ മരിച്ചതുപോലെ, മുന്നറിയിപ്പിനുശേഷവും ഹൃദയകാഠിന്യത്താൽ മനസു തിരിയാത്തവർ ഉണ്ടാകും. അവരും നശിച്ചുപോകാതെ, മുന്നറിയിപ്പിനെ സ്വീകരിച്ച് രക്ഷപ്പെടുവാൻ പരിഹാരം ചെയ്ത് പ്രാർത്ഥിക്കണമെന്ന് പരിശുദ്ധ മാതാവ് നിരവധി സന്ദേശങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സമയം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ അവസാന മണിക്കൂറികളിലാണ് നാമിപ്പോൾ ജീവിക്കുന്നത്. പുതിയതായ ഒരു സമാധാനയുഗം കർത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലേക്ക് പ്രവേശിക്കാൻ മനുഷ്യവംശത്തിന്റെ ഹൃദയവും മാറേണ്ടിയിരിക്കുന്നു. ആ മാറ്റത്തിനായി നമ്മൾ ഒരുങ്ങിയിട്ടുണ്ടോ? നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയെന്താണിപ്പോൾ? എന്റെ ഹൃദയത്തെ മാറ്റാതെ എനിക്കെങ്ങനെ ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുവാൻ കഴിയും. ഇതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്താൽ 'സ്വർഗത്തിന്റെ മുന്നറിയിപ്പ്' പ്രത്യാശയുടെ അടയാളമാകും. ദ്വിതീയ പെന്തക്കുസ്ത ദൈവകാരുണ്യത്തിന്റെയും കൃപയുടേതുമായ ഈ നിമിഷങ്ങളിൽ ജനങ്ങൾ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും ആനയിക്കപ്പെടും. പരിശുദ്ധാത്മാവിന്റെ ശക്തമായ ചൊരിയപ്പെടൽ അപ്പോൾ ഉണ്ടാകും. സകലരും സഭയിലേക്ക് തിരിച്ചുവരും. സഭ നവീകൃതവും മഹത്വമേറിയതും ആയിത്തീരും. ഒരു പുതിയ പെന്തക്കുസ്താ-ദ്വിതീയ പെന്തക്കുസ്ത അങ്ങനെ ഭൂമിയിൽ സംഭവിക്കും.
@jayastelin8329
@jayastelin8329 Ай бұрын
കലാനിലയത്തിൻ്റെ ബാലെ കണ്ടപോലെ പേടിച്ചു പോയി. പേടിപ്പിച്ചാണല്ലൊ ഗോത്ര കാല കഥകൾ മുന്നോട്ടു പോകുന്നത്. ശസ്ത്രത്തിൻ്റെ മറുപടി വരട്ടെ അപ്പോൾ കാണാം.
@anugraham4654
@anugraham4654 Ай бұрын
നിങ്ങളുടെ ശാസ്ത്രത്തിന് ഉത്തരം നൽകാൻ പറ്റാതെ നിൽക്കുന്ന സമയം വരുന്നത് നിങ്ങൾ കാണുമ്പോൾ... ഒട്ടും മടിക്കാതെ വിശ്വാസത്തിലേക്ക് തിരിയുക... ദൈവ കരുണയിൽ ആശ്രയിച്ച്... ഞാൻ പാപി ആണ് എന്ന് ഏറ്റുപറഞ്ഞ്... കരുണ്യതിനായി യാചിക്കുക.....
@binumoljoy1612
@binumoljoy1612 Ай бұрын
ഇത് ബൈബിളിൽ ഉള്ള സത്യം ആണ്, പിന്നെ മാതാവ് പറഞ്ഞു എന്ന് പറയുന്നത് എന്ത് കൊണ്ടാണ്
@abeychan1970
@abeychan1970 Ай бұрын
കത്തോലിക്ക തട്ടിപ്പിൻ്റെ ബാക്കി ഭാവിയെ കുറിച്ച് Bible ൽ വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
@tiju.j
@tiju.j Ай бұрын
സമയം കിട്ടുമ്പോൾ വെളിപാട് 12 ഒന്ന് വായിച്ച് നോക്കുക.
@edwinnellissery7591
@edwinnellissery7591 Ай бұрын
ഉല്പത്തി :3-14,ലൂക്ക -1:46......,വെളുപ്പാട് :12......,എല്ലാം വെട്ടികളഞ്ഞതോ വളച്ചൊടിച്ചു പറയുന്ന വരോ ആയ യേശുവെന്ന ദൈത്തിന്റ അമ്മ മറിയാമല്ല, മനുഷ്യന്റെ മാത്രം അമ്മയാണെന്ന് പറഞ്ഞു, പാപംമില്ലാത്തത്തവൻ ദൈവമാണെന്നും ആ ദൈവവുവും മനുഷ്യനും ഒന്നായി അവതരിച്ചു കുറവില്ലാത്ത പാപമില്ലാത്ത കുഞ്ഞാടായി കുരിശു മരണത്തിലൂടെ മനുഷ്യ കുലത്തെ മുഴുവൻ രക്ഷിച്ചു എന്ന് വിശ്വസിച്ചാൽ ലോകം രക്ഷപെടുമെമെന്ന് സാത്താനറിയാം. ആ വിശ്വാസമുണ്ടായാൽ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണമെന്ന് കല്പനകൊത്തു ദൈവമാതാവിനെ അംഗീകാരം കൊടുത്താലും പന്തൊക്കൾ തോറ്റുപോകും. സ്വർഗദൂതനെ ദൈവം നേരിട്ട് അയച്ച ഗബ്രിയേൽ മാലാഖയുടെ വാക് അതും ദൈവപുത്രജനനത്തിന്റ അവർ നിഷേധിക്കും. ദൈവപുത്രൻ ജനിക്കും എന്നതിനെ പെന്തോ വെറും മനുഷ്യനക്കി. മറ്റു പ്രവചനം അവർ പ്രെസങ്ങിച്ചു കാശു പ്രെസവിക്കും. അത് വേറെ കാര്യം. നിങ്ങളൊക്കെ ഈ മിടുക് കണ്ടോ.....
@maryantony7658
@maryantony7658 Ай бұрын
ഷെയർ ചെയ്യാൻ പറ്റുന്നില്ല video
@shiljumon
@shiljumon Ай бұрын
എത്രയും പെട്ടെന്ന് KSEB ബില്ല് അടയ്ക്കുക . അല്ലെങ്കിൽ അന്ധകാരം വീണ്ടും നീളും
Last Person Hanging Wins $10,000
00:43
MrBeast
Рет қаралды 150 МЛН
String Competition for iPhone! 😱
00:37
Alan Chikin Chow
Рет қаралды 29 МЛН
Teresa Of Avila- Interior Castle Spirituality- 38-  Rev. Dr. Thomas Vazhacharickal
14:33
Mount Nebo Retreat Center Official
Рет қаралды 172 М.