@@sujithcs6108 എന്തിന്? ഇവിടെ പൊളിയല്ലേ. Geographical features, lifestyles,ellam ekadesham oru pole തന്നാണ് ബ്രോ. പിന്നെ ഞങ്ങൾക്ക് വെള്ളം ഇറങ്ങുമ്പോൾ നിങ്ങൾക്ക് വെള്ളം കേറും ആലപ്പുഴ ജില്ല തന്നാണ്. പിന്നെ ഈ കളി നേരിട്ട് കണ്ടത് കൊണ്ട് പറയുവാ. വെള്ളം കൂടുതലാരുന്നു പോരാത്തതിന് ഒഴുക്കും. ചെറുതന ടീം ട്രാക്ക് തെറ്റി വരുവാരുന്നു, അവർ പോലീസ് ടീമിന്റെ കടപ്ര ചുന്ദന്റെ ചുണ്ട് പിടിച്ചു വെച്ച്. സ്റ്റാർട്ടിങ് തൊട്ടെ പ്രോബ്ലം ഇണ്ടാരുന്നു. എനിക്ക് പിന്നെ തോന്നിട്ടുള്ളത് ചുണ്ടൻ വള്ളങ്ങളെക്കാൾ mannaril വെപ്പ് വള്ളങ്ങൾക് ഇമ്പോര്ടൻസ് കൊടുക്കുന്നുണ്ടന്നാണ്