മൂന്നാംക്ലാസുകാരി സേറകുട്ടിയുടെ തകർപ്പൻ പ്രകടനം | ഒരു അടിപൊളി കഥാപ്രസംഗം | Sera Siju | P Vision

  Рет қаралды 71,649

Pavanathma Vision

Pavanathma Vision

Күн бұрын

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം, കുടുംബങ്ങളുടെ വർഷം ഇവയോടനുബന്ധിച്ചു CMC പാവനാത്മ പ്രൊവിൻസ് അണിയിച്ചൊരുക്കിയ കഥാപ്രസംഗം.....നീതിമാനായ കുടുംബപിതാവ്
Production Sr. Navya Maria CMC & Councillors
CMC Pavanathma Province Kothamangalam
Media Head. Sr. Mariancy CMC
Script & Master Sri. Fredy Kalloor
Presented by Sera Siju
Harmonium Sr. Vineeetha CMC
Thabla Sr. Lizbeth CMC
Gypsy & Cymbal Sr. Lisa George CMC
Kavas. Sr. Thejus CMC
Camera & DOP Sajo Joseph & Sr. Deepthi Maria CMC
Edit & DI. Sajo Joseph & Sr. Saphalya CMC
Mix & Master. Shery Shaji
Studio Pavanathma Vision Kothamangalam
Geetham Thodupuzha
Direction Sajo Joseph
Copyright Warning
This video is copyrighted to Pavanathma Vision KZbin channel. Unauthorized reproduction, telecasting and reuploading in facebook, youtube or in any other platform is strictly prohibited.

Пікірлер: 357
@sureshthomas8367
@sureshthomas8367 3 жыл бұрын
കഥാപ്രസംഗം........ അന്യം നിന്ന കലാരൂപം ഞാനും ഒരു കാഥികൻ ആയിരുന്നു 1996 -ൽ സംസ്ഥാന തല സെക്കന്റ് വിന്നർ ആണ് മോൾ അടിപൊളിയായീ അവതരിപ്പിച്ചു...... അക്ഷരസ്പുടത, താളാത്മകവും അർത്ഥവത്തുമായ ഗാനങ്ങൾ, ഭാവപൂര്ണമായ അവതരണം ഇതാണ് നല്ല കഥാപ്രസംഗത്തിന്റ ലക്ഷണം മോൾ നന്നായി പറയുന്നുണ്ട് പ്രോത്സാഹിപ്പിക്കുക ഓർക്കസ്ട്ര നന്നായിരിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
@smithasiju1601
@smithasiju1601 3 жыл бұрын
Thankss,,,
@Angeldancer5970
@Angeldancer5970 Жыл бұрын
😆
@Angeldancer5970
@Angeldancer5970 Жыл бұрын
@@smithasiju1601 hi
@ashvintalks3941
@ashvintalks3941 Жыл бұрын
Really super🎉🎉🎉🎉🎉❤❤❤🎉
@Angeldancer5970
@Angeldancer5970 Жыл бұрын
😘💕
@mollyskitchen2344
@mollyskitchen2344 3 жыл бұрын
മോൾ അടിപൊളിയായി അവതരിപ്പിച്ചു 👍👍🙏🙏...
@lissammajacob6850
@lissammajacob6850 3 жыл бұрын
സിസ്റ്റേഷ്സിനും മോൾക്കും അഭിനന്ദനങ്ങൾ
@JayalalK
@JayalalK 24 күн бұрын
ഞാനൊരു യുക്തിവാദിയാണ് പക്ഷേ ഈ കുഞ്ഞു മോളുടെ കഴിവിനെ ബിഗ് സല്യൂട്ട്
@frankojacobk2171
@frankojacobk2171 3 жыл бұрын
Super thankyou jesus
@rev.johnmathew6446
@rev.johnmathew6446 3 ай бұрын
കർത്താവിൻറെ തിരുനാമത്തിൽ സേറാ മോൾക്കും സിസ്റ്റേഴ്സ്നും ആശംസകൾ നേരുന്നു.. ഈ കലാരൂപത്തിലൂടെ അധികമായി ഈശോയെ സാക്ഷിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@simonvarghese6068
@simonvarghese6068 3 жыл бұрын
മിടുക്കിക്കുട്ടി
@pjchacko844
@pjchacko844 3 жыл бұрын
സേറ ക്കുട്ടി . വളരേ നല്ല രീതിയിൽ . ഉയരട്ടെ എന്ന് ആശംസിക്കുന്നു. ഈ മകൾ തീർച്ച ആയും വലിയ നിലയിൽ എത്തും ദൈവത്തിന്റെ അനുഗ്രഹം ധാരാളം ഈ മകൾക്ക് ഉണ്ടാകട്ടെ എന്ന് ഒരിക്കൽ കൂടി നല്ല വനായ ദൈവത്തോടു പ്രാർത്തിക്കുന്ന
@krishnant6601
@krishnant6601 Жыл бұрын
മോളെ അഭിനന്ദനങ്ങൾ
@susanmathew1941
@susanmathew1941 3 жыл бұрын
Congratulations God bless you
@petermaliyekkal3697
@petermaliyekkal3697 3 жыл бұрын
Zerakuttikum,avale ethra nannayi orukiya sister'sinum Hruthayam niranja nanni
@JoseJose-vf4mm
@JoseJose-vf4mm 3 жыл бұрын
ഈ മോൾക്ക് ദൈവ അനുഗ്രഹം വേണ്ടbവോളമുണ്ട് അഭിനന്ദനങ്ങൾ
@francisjacob9771
@francisjacob9771 3 жыл бұрын
Super ❣️💞🌷🌹👍👍👍🙏👌
@devasiatj1280
@devasiatj1280 3 жыл бұрын
കർമ്മ വഴികളിൽ ക്ലേശങ്ങളേറിടാം, കൈകാലുകൾ കുഴഞ്ഞങ്ങുവലഞ്ഞിടാം, കരുതലുള്ളവൻ കൂടെയുണ്ടെന്നോർത്തിടാം, കരുത്തു നൽകും കൃപതൻ വഴികളിൽ ചരിച്ചിടാനായി,...സേറമോളുടെ കഴിവ് കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കപെടട്ടെ....
@smithasiju1601
@smithasiju1601 3 жыл бұрын
🥰🥰👍
@divyadivya9445
@divyadivya9445 3 жыл бұрын
ഹായ്... മോളു... അടിപൊളി
@jyothigangadharan5258
@jyothigangadharan5258 3 жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏🏻
@gracyrappaigracy8111
@gracyrappaigracy8111 3 жыл бұрын
👌👌👌👌supper seramol
@gracegrace922
@gracegrace922 3 жыл бұрын
സേറ കുഞ്ഞുമകൾ ദൈവകൃപ നിറഞ്ഞവളായി വളരെ ഉയരങ്ങളിലെത്തട്ടെ
@vincyjoseph8795
@vincyjoseph8795 3 жыл бұрын
Good
@JayalalK
@JayalalK 24 күн бұрын
ഈ കുഞ്ഞു മോൾക്ക് ഒരു ബിഗ് സല്യൂട്ട്
@HomelyItems9
@HomelyItems9 3 жыл бұрын
Midukky kutty iniyum nallanalla stories umayi varanam kto God bless you dear
@antonyjoseph689
@antonyjoseph689 3 жыл бұрын
സൂപ്പർ സേറാകുട്ടി
@ratheeshraju6998
@ratheeshraju6998 Жыл бұрын
മിടുക്കി... അഭിനന്ദനങ്ങൾ... 💕💕❤️
@Angeldancer5970
@Angeldancer5970 Жыл бұрын
E
@srcalistusa8707
@srcalistusa8707 3 жыл бұрын
Sr Calistus CMC congra super
@lizykuriakose4190
@lizykuriakose4190 3 жыл бұрын
Congrats muthea
@srdonamooleparambilsh7404
@srdonamooleparambilsh7404 3 жыл бұрын
സേറക്കുട്ടി നന്നായിരിക്കുന്നു. വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ. എല്ലാ സിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ
@edennurseryidukki
@edennurseryidukki 3 жыл бұрын
സേറ കുട്ടിക്ക് അഭിനന്ദങ്ങൾ....മാതാപിതാക്കൾക്ക് അഭിമാനിക്കാം...ഉയരങ്ങൾ കീഴടക്കട്ടെ...
@marykurian7802
@marykurian7802 3 жыл бұрын
Super Seramolu
@jancybiju3088
@jancybiju3088 3 жыл бұрын
Well done Serakkutty and the team
@srmariancycmc6634
@srmariancycmc6634 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. സേറ മോൾക്കും സിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ.
@sr.anupash7182
@sr.anupash7182 3 жыл бұрын
super
@sheelasaju6579
@sheelasaju6579 3 жыл бұрын
Super
@sisilymichael5802
@sisilymichael5802 3 жыл бұрын
Super sera mole n all the sisters🙏🙏🙏
@alwinsalphons8129
@alwinsalphons8129 3 жыл бұрын
കഥാപ്രസംഗം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു സേ റ മോൾ. മോൾക്കും സിസ്റ്റേ‍ഴ്‌സിനും അഭിനന്ദനങ്ങൾ.ഈശോയേ നന്ദി.🙏🙏🙏🙏
@shijivarghese7214
@shijivarghese7214 3 жыл бұрын
Super 👌 sera
@amaltraveltech869
@amaltraveltech869 3 жыл бұрын
Adipoli 👍
@delnamariyav
@delnamariyav Жыл бұрын
Adipoli❤❤❤
@Angeldancer5970
@Angeldancer5970 Жыл бұрын
സൂപ്പർ സേറ കുട്ടി കലക്കി😘😘 കഥ പ്രസഗം മിടുക്കി❤️❤️
@sebastianvargheseperumana1447
@sebastianvargheseperumana1447 3 жыл бұрын
സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ, കൂടെ ഉള്ള എല്ലാവരെയും
@dollyjolly1575
@dollyjolly1575 3 жыл бұрын
സേറകുട്ടിക്കും, സിസ്റ്റേഴ്സിനും പ്രത്യകമായ നന്ദിയും ആശംസകളും അർപ്പിച്ചുകൊള്ളുന്നു. ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@elsyantony2621
@elsyantony2621 3 жыл бұрын
Nannayirikunnu mole. Congratulations to all who supported her.
@pratheeshmon478
@pratheeshmon478 3 жыл бұрын
സേറക്കുട്ടിയുടെ പ്രസംഗപാടവം പോലെ തന്നെ കഥാപ്രസംഗവും നന്നായി വഴങ്ങുന്നു.... മോളെ ഗംഭീരം ആയിരിക്കുന്നു.... അവസരങ്ങൾ ഒരുപാട് തേടിയെത്തട്ടെ.... മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
@kothagudamconvent9284
@kothagudamconvent9284 3 жыл бұрын
Very good God bless you
@manuelmundiyanickalemmanue8711
@manuelmundiyanickalemmanue8711 3 жыл бұрын
കുഞ്ഞുമോള് എത്ര ആൽമവിശ്വാസത്തോടും ഭംഗിയുമയാണ് ഈ കഥപ്രസംഗം മുഴുവനും പഠിച്ചു അവതരിപ്പിച്ചത്!! അഭിനന്ദനങ്ങളുടെ ആയിരം പൂച്ചെണ്ടുകൾ. ഇനിയും ഇത്തരം നല്ല പരിപാടിയുമായി വേദികളിൽ കയറണം. ദൈവം മോളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ. ❤❤🙏🙏
@davispalatty5097
@davispalatty5097 3 жыл бұрын
Super...valsadavispalttyH.manjapra..chavra.unite
@slytherinsecrets7
@slytherinsecrets7 3 жыл бұрын
Serakutty avatharanam super. Midukkiyayitt avatharanam cheythu uyaraghalil ethatte enn ashamsikkunnu
@anniejohn7099
@anniejohn7099 3 жыл бұрын
Seramol super performances! You are a gifted girl. I’m praying for more performances. Thank you all d team especially my loving student Sr. Lis bath.
@babyjerson8395
@babyjerson8395 3 жыл бұрын
Super zear God bless you
@smithasiju1601
@smithasiju1601 3 жыл бұрын
സേറ കുട്ടിക്ക് അഭിനന്ദനങ്ങൾ.. കഥ എഴുതിയവർ, പരിശീലിപ്പിച്ച വർ,,, ഇതിനു പിന്നിൽ അധ്വാനം ചെയ്തവർ,,, നിരവധി...എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🥰🥰
@gracypoulose6156
@gracypoulose6156 3 жыл бұрын
Congratulations Serakutty&Sisters
@Angeldancer5970
@Angeldancer5970 Жыл бұрын
Super
@Angeldancer5970
@Angeldancer5970 Жыл бұрын
💜
@st.peterscreations9044
@st.peterscreations9044 3 жыл бұрын
Very good Serakutty 👍👍👍
@shibingloria
@shibingloria 2 жыл бұрын
Ohhwwow Superb presentation🤗😘💝💐
@delcykollannur9839
@delcykollannur9839 3 жыл бұрын
.super
@samkutty3877
@samkutty3877 Жыл бұрын
Sera mol and sisters very good god bless all thanku
@thomask.v277
@thomask.v277 3 жыл бұрын
St,Joseph bless you all
@anishasebastian3018
@anishasebastian3018 Жыл бұрын
മിടുക്കി
@leenabiju5368
@leenabiju5368 3 жыл бұрын
Sera mol super
@krishnakumari7090
@krishnakumari7090 3 жыл бұрын
ഈ കുഞ്ഞിനെ തിരു കുടുംബം സമർത്ഥമായി അനുഗ്രഹിക്കട്ടെ. മിടുക്കിയാട്ടോ. ഈ അമ്മാമ്മക്ക് വളരെ ഇഷ്ടമായിട്ടോ. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും, അഭിനന്ദനങ്ങൾ. 🙏🙏🙏❤❤❤👍👍👍👍
@JincyAbhilash-l7f
@JincyAbhilash-l7f 5 ай бұрын
Super Serakutty
@chummaorurasam1320
@chummaorurasam1320 3 жыл бұрын
നല്ല ശബ്ദം. നല്ല അവതരണം. പരിശിലിപ്പിച്ച സിസ്റ്റേറ്സിനും ആയിരം അഭിനന്ദനങ്ങൾ
@sr.marykoottiyanickal7226
@sr.marykoottiyanickal7226 3 жыл бұрын
Very good.
@gerryouseph6373
@gerryouseph6373 3 жыл бұрын
Very good
@sarithasapthaswara5471
@sarithasapthaswara5471 3 жыл бұрын
സേറകുട്ടി വളരെ നന്നായിരിക്കുന്നു 🌹🌹🌹 അഭിനന്ദനങ്ങൾ.... ഒപ്പം പ്രിയപ്പെട്ട സിസ്റ്റേഴ്‌സും.... വളരെ നന്നായി ചെയ്തിരിക്കുന്നു 👌👌👌
@bincyscaria8109
@bincyscaria8109 3 жыл бұрын
Wow 🏅🙏🌹🌹🌹
@mathapadanalayam1268
@mathapadanalayam1268 3 жыл бұрын
അതി മനോഹരം മോളെ 👌👌👌👌❤️🔥
@MEDAYIL09
@MEDAYIL09 3 жыл бұрын
Super👌Congrats mol.. May God bless🙏
@sophiammacherian1844
@sophiammacherian1844 Жыл бұрын
സിസ്റ്റേഴ്സ് &മോളു സൂപ്പർ 🙏🙏🙏
@rosilyko3896
@rosilyko3896 3 жыл бұрын
മോളു വളരെ നന്നായി അവതരിപ്പിച്ചു. മിടുക്കി. മോളെ ഒരുക്കിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🥰🥰👌👌🙏🙏🙏
@saranyak2192
@saranyak2192 3 жыл бұрын
സേറ കുട്ടി... സൂപ്പർ.. അവതരണം വളരെ നന്നായിരിക്കുന്നു.. വളരെ ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ സിസ്റ്റർമാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..
@dayadaya5720
@dayadaya5720 3 жыл бұрын
09l l
@luciammajoseph6301
@luciammajoseph6301 3 жыл бұрын
Super✌
@jwakilinsebastian5907
@jwakilinsebastian5907 3 жыл бұрын
അഭിനന്ദനങ്ങൾ സേറക്കുട്ടി. വളരെ നന്നായിട്ടുണ്ട്. ഇത്രയും ഒട്ടും മറന്നു പോകാതെ നന്നായി അവതരിപ്പിച്ചു.ഈ ചെറുപ്രായത്തിൽ എത്ര വ്യക്തമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. അഭിനന്ദിക്കാൻ വാക്കുകൾ പോരാ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.🙏🙏
@MRBROBOY3
@MRBROBOY3 3 жыл бұрын
Ente Esoye mathave anugrahikkatte molle
@josejoseph5275
@josejoseph5275 3 жыл бұрын
Super
@sr.rejinatom4581
@sr.rejinatom4581 3 жыл бұрын
...very. Good
@tessymaliekkel5882
@tessymaliekkel5882 3 жыл бұрын
👌
@joshyphilip7080
@joshyphilip7080 3 жыл бұрын
മോൾക്ക് ഒരു നൂറുകോടി സ്പെഷ്യൽ അനുമോദനങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു...... സൂപ്പർ അവതരണം & ആലാപനം..... വരും ദിവസങ്ങളിൽ; നാളുകളിൽ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു......ടീം അംഗങ്ങൾക്കും (പതേകം അനുമോദനങ്ങൾ.........ബൈ... ജോഷിച്ചൻ; കാട്ടാമ്പള്ളി എടത്വാ [കാട്ടും ഭാഗം 🙏🌹 🎤🎶🎵✝️🕯️,........].
@smithasiju1601
@smithasiju1601 3 жыл бұрын
Thankyou..... 👍👍🥰🥰🥰
@liyalouis3385
@liyalouis3385 3 жыл бұрын
Super... seramol... Congratulations... 👏👏👏and my all Sisters....🎼🎼🎙️🎙️🎙️
@sissysamuel2528
@sissysamuel2528 6 ай бұрын
Sera kutty 👌🏻👍🌹
@srdonamaria7776
@srdonamaria7776 3 жыл бұрын
വളരെ നന്നായിരിക്കുന്നു മോളേ
@jancyjestin4120
@jancyjestin4120 3 жыл бұрын
Superb! Molu.. God bless you& team
@ashis.dmaria8427
@ashis.dmaria8427 3 жыл бұрын
Congrats Serakkutty
@joykk6816
@joykk6816 2 жыл бұрын
Verygoodvoice
@lelageorge839
@lelageorge839 3 жыл бұрын
Sera kutty good 👍🙏
@fggg6587
@fggg6587 3 жыл бұрын
കൊള്ളാം വളരെ നന്നായി
@vimalabhavan6543
@vimalabhavan6543 3 жыл бұрын
സെറക്കുട്ടിക്കും സിസ്റ്റഴ്സിനും, സാജോ സാറിനും....അഭിനന്ദനങൾ 👌👌👌👌
@sdlpschakkupallamkumily7456
@sdlpschakkupallamkumily7456 3 жыл бұрын
സേറാക്കുട്ടിക്കും സിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ. സി ലിൻസി cm c🌷🌹🥀
@stmaryschurchmarypuram8848
@stmaryschurchmarypuram8848 3 жыл бұрын
Supercalifragilisticexpialidocious performance by Serakutty. Congratulations🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@sunilsivadas
@sunilsivadas 3 жыл бұрын
ഗുഡ്
@rajijohnson2602
@rajijohnson2602 Жыл бұрын
Super sera mol👏👏
@sinijohn5221
@sinijohn5221 3 жыл бұрын
God bless you all
@leenakuriakose2082
@leenakuriakose2082 3 жыл бұрын
വളരെ നല്ല അവതരണം.. 🙏🏻🙏🏻ഒരു കൊച്ചുകുട്ടി....ഇത്ര മനോഹരമായി... വളരെ ഗഹനമായ കാര്യങ്ങൾ....സൂപ്പർ ആയിരിക്കുന്നു 😍😍ഇതിനായി ഒരുക്കിയ പ്രിയപ്പെട്ട സിസ്റ്റേഴ്സ് നിങ്ങൾക്കും അഭിനന്ദനങ്ങൾ 😍😍😍serakutty യോടൊപ്പം പിന്നണിയിലുള്ള സിസ്റ്റേഴ്സ് നിങ്ങൾക്കും അഭിനന്ദനങ്ങൾ... യൗസെപ്പിതാവിനുള്ള ഒരു മനോഹര സമ്മാനം.....🌷🌷🌷
@smithasiju1601
@smithasiju1601 3 жыл бұрын
Thank you.... 🌹🌹🌹
@alicethampy3795
@alicethampy3795 3 жыл бұрын
Well done sera mole & team. Thank u & God bless u people
@AmbilyJino
@AmbilyJino 3 ай бұрын
Super hero is sera
@marygeorge9587
@marygeorge9587 3 жыл бұрын
Seramol Midukki. Super performance
@tessingeorge6298
@tessingeorge6298 3 жыл бұрын
👍🏼👍🏼👍🏼
@shinyjobish4999
@shinyjobish4999 3 жыл бұрын
Super moluuse
@jerinlaisa2743
@jerinlaisa2743 3 жыл бұрын
super 👍👍👍
@rosilyjose880
@rosilyjose880 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. സേറ മോൾക്ക് സിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ👍🙏
@antonymullanantonykainoor1702
@antonymullanantonykainoor1702 Жыл бұрын
OMG God bless you for ever thanks
@lizzyantony7003
@lizzyantony7003 3 жыл бұрын
Super seramol,. Congratulations.
@josekk5066
@josekk5066 2 ай бұрын
Beautiful
@PreethiPreethi-si4ql
@PreethiPreethi-si4ql 3 жыл бұрын
Congratulations sera
@ligimolmathew116
@ligimolmathew116 3 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@deepamanoj9602
@deepamanoj9602 3 жыл бұрын
Congrats Serah Molu & Loving Sisters. Stay blessed 🌷💖🍁
@geokannankulam
@geokannankulam 3 жыл бұрын
Serakkutty... ഉഗ്രൻ പ്രകടനം....
@sr.thejussocialwork1233
@sr.thejussocialwork1233 3 жыл бұрын
സൂപ്പർ സേറ കുട്ടി 💐💐👍👍👍
@johnydevasiajohnydevasia6619
@johnydevasiajohnydevasia6619 3 жыл бұрын
സേറ മോളെ അഭിനന്ദനങ്ങൾ.. 🌹🌹🌹. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻. മോളെ ഇതിനായി ഒരുക്കിയ സിസ്റ്റേഴ്സിനും മാതാപിതാക്കൾക്കും എല്ലാവിധ ആശംസകളും...... 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻.
@roslinsr8010
@roslinsr8010 3 жыл бұрын
Sera Kutty അഭിനന്ദനങ്ങൾ👌👌👌
@elizabethignatius9736
@elizabethignatius9736 3 жыл бұрын
Super Sera molu.congratulations all the team members 💐💐🌹🌹🌹👍👍
@aiswaryasalu9133
@aiswaryasalu9133 3 жыл бұрын
Congratulations
DAILY BLESSING 2025 FEB-09/FR.MATHEW VAYALAMANNIL CST
9:21
Sanoop Kanjamala
Рет қаралды 140 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
"SUSANNA" (കഥാപ്രസംഗം)
11:48
ANTO KURIAKOSE
Рет қаралды 27 М.
"കല്ലുകൊണ്ടൊരു മാനസം" കഥാപ്രസംഗം Part-1
36:32
മൃണാളിനി | Mrunalini | Kadhaprasangam | VinodChampakara
23:42
ഓർമകൾക്ക് എന്ത് സുഗന്ധം STUDY OF MALAYALAM MOVIES
Рет қаралды 535
അഭിഷേക ജ്വാല ..
6:49
Pavanathma Vision
Рет қаралды 14 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН