ശരിയാണ്, എത്ര തവണ പോയാലും മതിവരാത്ത ഒരു അമ്പലമാണ് മൂകാംബിക ക്ഷേത്രം ❤❤❤❤🙏🙏🙏🙏🙏🙏
@mayasathyan61883 ай бұрын
❤❤❤❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@മൂകാംബിക Жыл бұрын
മൂകാംബിക അമ്മയെ കുറിച്ച് ആര് പറഞ്ഞാലും കേൾക്കാൻ ഞാൻ ഓടി വരും..... എന്നെ അമ്മ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 🙏🏻.... ഒരു വിളിക്കായി കാതോർത്തു കാത്തിരിക്കുന്നു
@raghunathraghunath7913 Жыл бұрын
ഞാനും അറിയാതെ പറഞ്ഞതിൽ മുഴുവനും കേട്ടു. എത്ര നല്ലൊരു ഭൂമി ഞാൻ അവിടെ പോകുന്ന ഒരു ഭക്തൻ ഇനിയും ഇനിയും തൊഴാൻ ഭാഗ്യം തരണേ അമ്മേ ശ്രീ മൂകാംബിക ദേവി ശരണം.🙏
@മൂകാംബിക Жыл бұрын
ഞാൻ മെയ് 19 ന് വരുന്നുണ്ട് 🙏🏻🙏🏻🙏🏻.... അനുഗ്രഹിക്കണേ
@vishnuVishnu-rt7jj Жыл бұрын
ഞാനും
@trinity5442 Жыл бұрын
ഞാനും അതെ എവിടെ മൂകാംബിക എന്ന പേര് കേട്ടാലും ഓടി വരും. 4 വട്ടം അമ്മയെ കാണാനുള്ള അനുഗ്രഹം അമ്മ തന്നു. ഇനിയും തരുമെന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
@minikumar3554 Жыл бұрын
Njanum
@janakiamma4096 Жыл бұрын
മൂകാംബികദേവിയായ, അമ്മയെ കുറിച്ച് ഇത്രയും നല്ല വിജ്ഞാനം തരുന്ന ഒരു അഭിമുഖത്തിലോടെ അറിവു പകർന്ന ജനം ടീവിക്കു കോടി പ്രണാമം. 🙏🏻🙏🏻🙏🏻🙏🏻🌹🌹
@Bindhu-md6fg Жыл бұрын
എത്ര പോയി വന്നാലും മതിവരാത്ത സ്ഥല മാണ് മൂകാംബികാ ക്ഷേത്രം നമ്മൾ ആഗ്രഹിക്കുന്നത് സാധിച്ചും തരും ദേവി. എന്റെ മോൻ ആണ് എന്നെ ആ സന്നിധിയിൽ കൊണ്ടുപോയത്. അവന് ഒരു ജോലി കിട്ടാൻ ഞാൻ അമ്മയോട് പറഞ്ഞു. അത് അമ്മ സാധിച്ചു തന്നു .🙏🙏🙏🙏🙏🙏🙏
@pramithashaju6325 Жыл бұрын
അമ്മേ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് ലഭിക്കണേ ദേവി 🙏🙏🙏
@nishanthnishanth8570 Жыл бұрын
ഏത് പ്രശ്നം മനസിനെ തളർത്തുന്നങ്കിലും കൊല്ലൂർ പോവുക ആ അമ്മ പരിഹാരം കാണും 100%
@sreekalav279 Жыл бұрын
ദേവിയെ കുറിച്ച് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് നല്ല രീതിയിൽ അവതരിപ്പിച്ച തിരുമേനിക്ക് പാദനമസ്കാരം 🙏🙏🙏
@yathrikanranishnadukani Жыл бұрын
ഒരുപാട് അനുഭവങ്ങൾ ഉണ്ട്. കുടചാദ്രി യിൽ ചെന്ന് അല്പം നേരം മൌനത്തിൽ ഇരിക്കു. കുറച്ചു നേരം... ഒരു കാന്തിക വലയത്തിൽ പെട്ടപോലെ നമ്മിലെ ദുഃഖത്തെയും സന്തോഷത്തെയും ആശകളെയും ആശങ്കകളെയും എല്ലാം നാം മറക്കും. മനസിൽ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ഒറ്റക്ക് ആയാൽ പോലും അവിടെ നമുക്ക് ഒട്ടും ഭയമോ അസ്വസ്ഥതയോ ഒന്നും ഉണ്ടാകില്ല. കാരണം അവിടം അമ്മയുടെ ലോകം തന്നെയാണ് അമ്മയും മക്കളും മാത്രം ഉള്ള ലോകം. സിദ്ധന്മാരും സന്യാസി വര്യന്മാരും അടങ്ങുന്ന അമ്മയുടെ മക്കൾ സൂക്ഷ്മ രൂപത്തിൽ തപസ്സനുഷ്ടിക്കുന്നു. ഇനിയുമിനിയും അവിടെ എത്തിച്ചേരാൻ അമ്മ ഏവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@santharav6303 Жыл бұрын
വളരെ നാളായുള്ള ആഗ്രഹം ആണ് അമ്മയെ കാണമെന്ന സാധിക്കുമോ എന്നറിയില്ല ഈ വിവരങ്ങൾ മനോഹരമായി പറഞ്ഞു തന്ന മേൽശാന്തിക്കു നമസ്കാരം, 🙏🌹
മൂകാംബികേ ശരണം . അഡിഗ കൾ ജൻമാന്തര പുണ്യം ചെയ്തവർ . നമസ്ക്കരിക്കുന്നു.
@harekrishna6497 Жыл бұрын
അമ്മേ ശരണം 🙏🙏🌹🌹❤️സത്യത്തിൽ മൂകാംബിക അമ്മയെ പ്പറ്റി ഉള്ള ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുകയും, കഥകൾ കേൾക്കുകയും ചെയ്യുമ്പോൾ കണ്ണിലൂടെ കുടു കുടെ കണ്ണുനീര് ഒഴുകി കൊണ്ടേ ഇരിക്കും എനിക്ക് 🙏🙏🙏എന്താ feel 🙏🙏🙏❤️🥰❤️ഒരിക്കൽ മാത്രം അമ്മയുടെ അടുത്ത് ദർശനഭാഗ്യം ഉണ്ടായി, പിന്നെയും പോകാൻ അതിയായി ആഗ്രഹിക്കുന്നു 🙏പക്ഷെ സാധിക്കുന്നില്ലല്ലോ അമ്മേ 🙏🙏🙏എത്രയും പെട്ടന്ന് സാധിച്ചു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏❤️
@vijayakumari4064 Жыл бұрын
അമ്മേ മഹാമായേ. ജനം TV ക്കു നന്ദി
@baburjand9379 Жыл бұрын
മനുഷ്യരുൾപ്പെടെ എല്ലാ ജീവികളും ജഗദംബയുടെ മക്കളാണ്.. എല്ലാവരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ്. ശാശ്വതമായ ശാന്തിയിലേക്ക് നയിക്കുന്നത് നമ്മുടെ ചിന്തകളും വാക്കുകളും കർമ്മങ്ങളും ആണ്. ക്ഷേത്രത്തിൽ ജഗദംബികയെ ആരാധിക്കുന്നവർ സത്യം ധർമ്മം ദയ സ്നേഹം ത്യാഗം എന്നീ ഈശ്വരീയ ഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കണം. ഈശ്വര പൂജയുടെ ഒന്നാമത്തെ പടി അതാണ്... ഈശ്വരിയെ ഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കാതെ ഈശ്വര പൂജ ചെയ്യുന്നത് കൊടിയ ദുഃഖങ്ങൾക്ക് കാരണം ആയിത്തീരും എന്നത് ശാസ്ത്രമാണ്.. ദേവനും അസുരനും എല്ലാം മനസ്സിന്റെ രണ്ട് ഭാവങ്ങളാണ്. നമ്മുടെ മനസ്സിലെ ആസുര ഭാവങ്ങളെ ഇല്ലാതാക്കാൻ ക്ഷേത്ര ആരാധന ഉപകരിക്കുന്നതാണ്.. പുരാണങ്ങളും കഥകളും എല്ലാം മനുഷ്യ സൃഷ്ടിയാണ്.. അവയുടെ അന്തസത്ത മനസ്സിലാക്കണം.. തത്വം അറിഞ്ഞ ഭക്തി ഉണ്ടാകണം.. ഭക്തി എന്നത് തത്വത്തിൽ ആകണം അതായത് അറിവിൽ ആകണം.. ശരിയായ അറിവാണ് ഈശ്വരൻ.. ശാശ്വതമായ സുഖ പ്രാപ്തി അഥവാ ആത്യന്തികമായ ദുഃഖ ശാന്തി കൈവരിക്കുക എന്നതാണ് ഏവരും ആഗ്രഹിക്കുന്നത്.. ഈശ്വര ആരാധനയോടൊപ്പം ജീവിതത്തിൽ സത്യവും ധർമ്മവും പാലിച്ചാൽ മാത്രമേ നമുക്കും ജമ്പയുടെ മക്കളായ സമസ്ത ജീവജാലങ്ങൾക്കും ശാന്തിയും സുഖവും അനുഭവമാകു. ഈ സത്യം അറിഞ്ഞുകൊണ്ട് ആകണം എല്ലാ വിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂജകളും
@g4uenglish8115 ай бұрын
ദേവിയുടെ കാരുണ്യം കൊണ്ട് എനിക്കും ദർശന ഭാഗ്യം ലഭിച്ചു. ഇനിയും ഇനിയും ആ തിരുസന്നിധിയിൽ എത്താൻ കഴിയണേ അമ്മേ🙏
@dhanyadevuz53535 ай бұрын
മഴ ആണോ അവിടെ? തിരക്ക് ഉണ്ടായിരുന്നോ?
@premadamodaran6293 Жыл бұрын
വളരെ വളരെ ശരി! അമ്മ വിളിയ്ക്കും പോകും ...!!! ഇത്ര കനിവും കരുതലുകളും സ്നേഹവുമുള്ള അമ്മ പതിന്നാലുലോകങ്ങളിലുമില്ല ! അമ്മേ... മൂകാംബികേ.....!!!
@theunofficial.6292 Жыл бұрын
My Amma Bhargavi Devi.............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌏🌏🌏🌏🌏🌍🌍🌍🌎🌎🌎
@satheeshc9215 Жыл бұрын
Big salute janam TV AND Janam staff
@gopakumar525 Жыл бұрын
അംബിക അനാദി നിധന അശ്വാരൂഢ അപരാജിത🙏🙏🙏🙏🙏🙏
@sonitha.t8142 Жыл бұрын
🙏 അമ്മേ മൂകാംബികയെ 🙏 ഒരുപാട് നന്ദി ജനം ടീവി 👍 ഞാൻ അങ്ങേയെ കണ്ടു മൂകാംബികയിൽ നിന്ന് 😍
@dhanyavs380921 күн бұрын
അമ്മേ ശരണം .ഞാൻ ഇന്ന് അമ്മയെ കണ്ടു തിരിച്ചു വരുന്നു.അമ്മയെ കാണാൻ കഴിയുന്നതിലും വലിയ പുണ്യം വേറെയില്ല. സങ്കട നിവാരിണി യായ അംബികെ aadhiparasakthi യായ അംബികേ അനന്തകോടി പ്രണാമം❤❤❤
@hemamalini1591 Жыл бұрын
Mookambika kshethrathekkurichu very good explanation gets us pranam pranam
@simplymylifemanjuunni4446 Жыл бұрын
ഞാനും ഒരുപാട് നാളായി അമ്മയുടെ മുൻപിൽ വരാൻ ആഗ്രഹിക്കുന്നു. അമ്മ ഇതുവരെ അനുവദിച്ചിട്ടില്ലായിരിക്കും. ഞാനും വരും നിന്റെ നടയിൽ നീ അനുവദിക്കണേ 🙏🏼
@pushpajaradhakrishnan8879 Жыл бұрын
KodiKodi Pranamam Thirumeni 🙏🙏🙏 Thank you 💐
@Sreedavi-hm9tm Жыл бұрын
Amme Devi Mookambikae Bagavathy Saranam 🙏🙏🙏🙏🙏
@hemamalini1591 Жыл бұрын
Thanks janam t.v very good programme
@suseelats6238 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻ഇതുവരെ അവിടെ വരാൻ സാധിച്ചില്ല അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
@vasudevanmenon5038 Жыл бұрын
Amme Mookambika Devi kathurakshikkane🕉️.
@മൂകാംബിക Жыл бұрын
വളരെ നന്ദി അഡിഗ കൾക്കും ജനം ടി വി ക്കും അവതാരകനും 🙏🏻
@hemamalini1591 Жыл бұрын
Mookambika Adiga.pranam pranam humble pranams
@SreedeviS-b3dАй бұрын
അമ്മേ ദേവി മൂകാംബിക ദേവി അനുഗ്രഹിക്കണേ ആ തിരുനടയിൽ എത്തി ദർശനം കിട്ടാൻ അനുഗ്രഹിക്കണേ ദേവി🙏🙏🙏🙏🙏
@PremKumar-re7xj Жыл бұрын
Thanks to Janam TV in bringing this topic and sharing a vast knowledge about Shri Mukambika Devi! 🙏🙏🙏
എല്ലാ പുരാണ കഥകളിലും മനുഷ്യനെ നിത്യശാന്തിയിലേക്ക് നയിക്കാൻ ഉതകുന്ന തത്വങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്നതാണ്.. സ്വർഗ്ഗവും നരകവും എല്ലാം നമ്മുടെ മനസ്സിന്റെ 2 അവസ്ഥകളാണ്.. അസുരനും ദേവനും എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ്.. ദുഃഖ പര്യവസായി ആകുന്ന ആസുര ഭാവങ്ങളെ ജയിക്കുക എന്നതാണ് ഈശ്വര ആരാധന കൊണ്ട് ആർജിക്കേണ്ടത്.. എല്ലാ പുരാണങ്ങളും സാധാരണക്കാർക്കു തത്വങ്ങളും ദർശനങ്ങളും മനസ്സിലാക്കാൻ വേണ്ടി ജ്ഞാനികളായ ഋഷീ ശ്വരന്മാരുടെ സങ്കല്പ സൃഷ്ടികളാണ്
@mayak9280 Жыл бұрын
ഓം ശ്രീ മൂകാംബിക ഭഗവതി സർ വ്വരൂപേമനോഹരീഅബേസധാപാഹിമാംപാഹിമാം🕉️🙏🪔🙏🕉️🙏🕉️🙏🕉️
@chandrasekharan9760 Жыл бұрын
സുബീഷ് ജീ ... നന്നായിട്ടുണ്ട്. തിരുമേനിക്ക് പ്രത്യേക അഭിനന്ദനം ...🙏🙏🙏
@snehamaryc8983 Жыл бұрын
One of the best interviews I have seen.The questions asked are so meaning full. Whatever knowledge a comman man should love to hear was bought out by asking apt questions.
@sushmasashidharan9459 Жыл бұрын
Amme Sharanam 🙏🙏🙏
@ramyakaippallil6664 Жыл бұрын
അമ്മേ ശരണം
@UshaSMenon Жыл бұрын
എന്റെ അമ്മേ.... എല്ലാം അറിയുന്ന അമ്മേ..... 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️ എന്നെയും അറിയാല്ലോ?.... അമ്മേ..... 🙏🙏🙏❤️🙏🙏🙏
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പ ശരണം അമ്മേ മുകാംബിക ദേവി കാത്തുരക്ഷിക്കണമേ
See the Lord ganesh behind them and listen this entire conversation any one notice that what a blessed
@sreehari.l.s9544 Жыл бұрын
🙏അമ്മേ മൂകാംബികേ ദേവി 🙏കൈവിട്ടു കളയല്ലേ 💕💕ചേർത്ത് നിർത്തണേ 🌷🌷
@suryasurya-lo7ps Жыл бұрын
🙏നന്ദി. രണ്ടുപേരും ക്നാനികളാണ്👍.
@മൂകാംബിക Жыл бұрын
🙏🏻🙏🏻🙏🏻 മൂകാംബിക ദേവിയെ ഒത്തിരി ഇഷ്ടാണ്.... ആഗ്രഹിച്ചു കാത്തിരിക്കുന്നു ദർശനത്തിനായി..... അഡിഗയെയും കാർത്യായനി അമ്മയെയും കാണാൻ ആഗ്രഹം ഉണ്ട് 😍😍
@bkrishna8891 Жыл бұрын
Enikkum
@jayalakshmikunjamma8149 Жыл бұрын
ഓം മൂകാംബിക ദേവിയെ നമഃ 🙏 അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏
@babyusha8534 Жыл бұрын
അമ്മേ ദേവീ മുകാംബികേ ശരണം 🙏♥️🙏🙏🙏♥️♥️♥️🔥🔥🔥🌹🌹🌹🙏🙏🙏
@oddissinv2532 Жыл бұрын
അമ്മേ ശരണം🙏🙏🙏🙏
@sasikalad27658 ай бұрын
അതെ അവിടെ പോയിട് വന്നതിനു ശേഷം വീണ്ടും പോണം എന്ന് തന്നെ ആണ് ആഗ്രഹം അമ്മ അത്ര സ്വത്തിനിച്ചു 🙏🙏🙏🙏🙏♥♥
@Lekshmi-ep8tq Жыл бұрын
അമ്മേ... ദേവീ.. 🙏🙏🙏
@vinukiriyath-talkies Жыл бұрын
അമ്മേ ശരണം 🙏🏻
@harshakannan9824 Жыл бұрын
അമ്മേ നിന്റെ സന്നിധിയിൽ വന്നത് മുത്ജന്മ സുഹൃദം 🙏.... അമ്മ ഇനിയും സന്നിതിയിലേക്ക് ഇനിയും വിളിക്കുമെന്ന് കൊതിക്കുന്നു.... ആ പുണ്യ സന്നിധിയിൽ പോയാൽ വരാൻ തോന്നുന്നില്ല.... അത്രക്കും മനസും ശരീരവും ശുദ്ധിയോടെ.....അമ്മയുടെ ഭക്തരെ എന്നും അംഗ്രഹിക്കാനായി ആ ശ്രീകോവിലിൽ വിളങ്ങും അമ്മ 🙏🙏❤️❤️❤️🙏🙏🙏🙏🙏അമ്മേ.... നാരായണി നിന്റെ കൃപകടക്ഷം എന്നും ഉണ്ടാവാണേ.... 🙏🙏🙏
ജയ ജയ ദേവീ മൂകാംബികേ ജയ ജയ ദേവീ ജഗദംബികേ അമ്മേ നാരായണാ ദേവീനാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏🌹🌹🌹
@sreehari.l.s9544 Жыл бұрын
ഒരു വട്ടമേ പോകാൻ kazijittullu 💕💕ഇനിയും പോകാൻ കഴിയണേ 🌷🌷
@baijul4209 Жыл бұрын
❤നമസ്തേ..🙏
@CraftsByVidya9 ай бұрын
_
@aravindnair84 Жыл бұрын
Amme Mookambike 🙏
@neenapratap2827 Жыл бұрын
❤❤❤❤ Amma devi..Mookambikeeeaa...
@vijaykalarickal8431 Жыл бұрын
Amme devi Mukambike saranam 🕉🕉🕉🙏🏼
@sanithajayaprakash9857 Жыл бұрын
Amme narayana ❤❤❤❤❤❤❤❤
@indirak8897 Жыл бұрын
അമ്മേ മൂകാംബിക 🙏🙏❤️
@muralinair8511 Жыл бұрын
WONDERFUL
@rejisd8811 Жыл бұрын
Lots of love to my Mumma. ❤️
@jayakumarc1198 Жыл бұрын
🙏അമ്മേ ശരണം 🙏
@geetharatnakumar50057 ай бұрын
Amme devi saranam.....🙏🙏🙏
@sumisaadhivlog11 ай бұрын
വീഡിയോ കാണും മുൻപോ ഞാൻ എൻ്റെ മൂകാംബിക അമ്മയെ വിളിച്ചു പോയി ഞാൻ എൻ്റെ മൂകാംബിക അമ്മയെ വിളിച്ചു കാത്തു കാത്ത് അക്ഷമയോടെ അവിടെ ഒന്ന് എത്തിക്കാൻ ഒരുപാട് കരഞ്ഞു പ്രതിച്ച് ഡിസംബർ 23 തിയ്യതി എന്നെ എൻ്റെ അമ്മ അവിടെ എത്തിച്ചു ഒരുപാട് നന്ദി പറയുന്നു തുടർന്ന് ഇനിയും എനിക്ക് അവിടെ പോകണം
@pbsindhu2736 Жыл бұрын
Super amme saranam
@legacy9832 Жыл бұрын
നമസ്ക്കാരം സ്വാമിജി ഹരി ഓം
@trinity5442 Жыл бұрын
എന്റെ അമ്മ. ..🙏🙏മൂന്നു വട്ടം പോകാൻ അമ്മ അനുഗ്രഹിച്ചു. .