റിസോർട്ട് അധികാരികളുടെ ശ്രദ്ധയ്ക്ക് ,നിലവിലുള്ള ഇപ്പോഴത്തെ ഓപ്പറേഷൻ സർവീസസ് വളരെയധികം മോശമാണ് കാരണം ഞങ്ങൾ കഴിഞ്ഞമാസം ഫാമിലി ആയിട്ട് അവിടെ താമസിച്ചതാണ് ഇതുപോലെ ഒരു മോശമുള്ള സർവീസ് നമുക്ക് അനുഭവത്തിൽ ഉണ്ടായിട്ടില്ല.അതുപോലെതന്നെ ഗസ്റ്റ്കളോട് നല്ല രീതിയിലുള്ള പെരുമാറ്റത്തിന് യോഗ്യനായ ഒരു ഓപ്പറേഷൻ സൂപ്പർവൈസർ നിയമിക്കുന്നത് റിസോർട്ടിന്റെ നിലനിൽപ്പിന് വളരെ നല്ലതായിരിക്കും
@SreeKuttan-y7l4 ай бұрын
Evide nalla serves thanneyannu kodukunthathu,
@anjuraju34574 ай бұрын
@@SreeKuttan-y7lഅത് ഞങ്ങൾ വന്നപ്പോ കണ്ടു അനുഭവിച്ചു അറിഞ്ഞതാണല്ലോ.. ഇനി ഇതും delete ചെയ്യണേ ശ്രീക്കുട്ടാ
@anjuraju34575 ай бұрын
ഞങ്ങൾ ഇവിടെ താമസിച്ചിട്ടുണ്ട്.. കഴിഞ്ഞ മാസം.. വളരെ മോശം service ആയിരുന്നു.. Camp fire ഉണ്ടായിരുന്നു.. അതിനുള്ള വിറകും അവിടെ തന്നെ വെച്ചിരുന്നു.. അവർ ഇടുന്നതിൽ കൂടുതൽ വിറക് use ചെയ്യരുത് എന്ന് നമ്മളോട് പറഞ്ഞിട്ടില്ല.. എല്ലാം കഴിഞ്ഞു രാവിലെ വന്നു ചോദിക്കുന്നു വിറകെല്ലാം use ചെയ്തല്ലേ, വളരെ മോശമായിപ്പോയി എന്ന്.. ഒന്നുകിൽ പറയണം fire il ഇട്ട വിറകല്ലാതെ extra എടുക്കരുതെന്ന്.. അല്ലെങ്കിൽ വിറക് അവർക്ക് മാത്രം എടുക്കാൻ പറ്റുന്ന സ്ഥലത്ത് വെക്കണം.. അതുമല്ലെങ്കിൽ extra എടുത്താൽ payment ചെയ്യണം എന്ന് പറയണം.. ഇതൊന്നും മുൻകൂട്ടി പറയുകയോ ചെയ്യുകയോ ചെയ്യാതെ ഞങ്ങൾ ചെയ്തത് മോശമായി പോയി എന്ന് പറഞ്ഞിട്ട് camp fire 500rs അല്ലാതെ extra 500 നമ്മുടെ കൈയിൽ നിന്ന് വാങ്ങി ഈ ശ്രീക്കുട്ടൻ.. അതും DFO സ്പെഷ്യൽ ഗസ്റ്റ് ആയി വന്നിട്ട്.. അപ്പോ ബാക്കി ആളുകളുടെ കാര്യം എന്താണെന്ന് പറയണോ. We were very disappointed
@sajeerakkal5635 ай бұрын
😮😮😢
@SreeKuttan-y7l4 ай бұрын
Ullathu thanneya paraje nalla rethiyil thanne campfier koduthu, avide undayiruntha full virakum eduthu kathichu, evar vere resortl poyal egane cheyumo,?
@anjuraju34574 ай бұрын
@@SreeKuttan-y7lAa time thanne parayanamayirunnu extra virak use cheyaruthennu..njangalk ganichu ariyanulla kazhivundo??Ellam kazhinjit ravile vannu moshamayi poyi ennu parayunnathil enth nyayamanu mister ullath?? Allengil ee dialogue onum adikathe extra virak eduthal extra payment undennu manyamayi parayanam.. Thats your mistake
@TungstenFilmz4 ай бұрын
വേറെ സ്ഥലങ്ങളിൽ പോയാൽ അങ്ങിനെ ചെയേണ്ടി വരില്ല. കാരണം അവർ കസ്റ്റമേഴ്സിനോട് കാര്യങ്ങൾ വിശദമായി പറയും. ഇത് കൂടുതൽ വിറകു എടുക്കരുതെന്നോ, അങ്ങിനെ എടുത്താൽ അതിന് വേറെ പണം നൽകേണ്ടി വരുമെന്നോ പറഞ്ഞിട്ടില്ല. പിന്നെ വിറകു ബാക്കി വന്നത് അവിടെ തന്നെ വച്ചിട്ടും പോയി. അതായതു നമുക്ക് അത് പിന്നീട് എടുക്കാം എന്നല്ലേ എല്ലാരും കരുതു. കാര്യങ്ങൾ വ്യക്തമാക്കാതെ സംഭവിച്ച കാര്യത്തിന് രാവിലെ വന്നു ചെയ്തത് മോശമായിപ്പോയി എന്നല്ലായിരുന്നു പറയേണ്ടത്. വിറകു കൂടുതൽ എടുക്കരുതെന്നു പറയാൻ മറന്നതായിരുന്നു, ആദ്യം കത്തിച്ചത് മാത്രമായിരുന്നു നിലവിലുള്ള payment ൽ ഉണ്ടായിരുന്നത് എന്നാണ്.@@SreeKuttan-y7l
@anjuraju34574 ай бұрын
ഇടുന്ന കമന്റ് delete ചെയ്യുന്നതാണ് സാറെ ശ്രീകുട്ടന്റെ main പരുപാടി..😂😂ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.. ഞാൻ ഇട്ട കമന്റ് ശ്രീക്കുട്ടൻ സാർ നൈസ് ആയിട്ട് റിപ്പോർട്ട് അടിച്ചു 🤣🤣
@satyamevajayate-english90756 ай бұрын
"രാവിലെ ആണ് സൂര്യൻ ഉദിക്കുന്നത്". എവിടെന്നു കിട്ടി ആ ജാക്കറ്റിട്ട ടൂറിസ്റ്റ് പൊട്ടനെ.
@SreeKuttan-y7l6 ай бұрын
Ella nattilum ravileya suriyan udikanne nent nattil epola udikanne
ഇതുപോലെ ആരും സി യൂ എന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. ദയവായി ഉച്ചാരണം വികലമാക്കാതിരിക്കുക. ഏതായാലും വിഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി.
@Hyaathzz5 ай бұрын
അതെ അതെ അതെ അതെ
@muhammedshah086 ай бұрын
Sreekkuttan on the floor ❤
@SreeKuttan-y7l6 ай бұрын
😄😄😄 shamone
@muhammedshah086 ай бұрын
@@SreeKuttan-y7l 😁
@impulsecreations13616 ай бұрын
അതെ അതെ അതെ....... 🙄
@SubinJosesjv5 ай бұрын
Athe athe athe athe athe😅
@robsondoha82365 ай бұрын
അതെ അതെ അതെ നന്നായിട്ടുണ്ട്
@ronald_ne6 ай бұрын
Sreekuttan 🤩🥳 We visited this place once and they treated us well ❤
@harshadmp74056 ай бұрын
Bus route ഉണ്ടോ അവിടേക്ക്
@eboutiqueladybazaar81265 ай бұрын
Bus service illa but jeep available from munnar 100/ per head they will charge
@radhikasunil92806 ай бұрын
കൊളളാം
@PoochaSaar6 ай бұрын
മൂന്നാറിൽ ഒറ്റയ്ക്ക് പോകരുത് അനുഭവം കൊണ്ട് പറയുകയാണ് 🤪 നല്ല തണുപ്പത്ത് ചൂടോടെ കിടക്കാൻ എന്ത് രസമാണെന്ന് അറിയോ🤪🔥🖇️
@rafipv5675 ай бұрын
😊
@Snyderviz6 ай бұрын
Aftr lockdwn still we r searching for this property .. thnk u so much for re opening
@vishnupkarottu5 ай бұрын
But now under forest department
@pvsanid6 ай бұрын
Super
@smithakurupan16096 ай бұрын
Wow 😊
@archaanandu-tb9dp5 ай бұрын
അതെ.. അതെ അതെ
@akhilchalil15856 ай бұрын
Yes doing these types of reporting is convenient that investigative journalism
@santhoshkumarnarayanan25985 ай бұрын
Adhe adhe..
@freelife61246 ай бұрын
Cheap rate എത്ര ആണ്
@freelife61246 ай бұрын
ഈ like👍 പുഴുങ്ങി കൊണ്ട് വന്നാൽ മതിയോ 😹
@freelife61246 ай бұрын
ഈ like 👍പുഴുങ്ങി കൊണ്ട് വന്നാൽ മതിയോ rate പറ
@PoochaSaar6 ай бұрын
കൊച്ചിയിൽ ഏകദേശം പതിനഞ്ചായിരം രൂപ വരും.🔥
@nisam16375 ай бұрын
@@freelife6124റേറ്റ് പറയുന്നുണ്ടല്ലോ, വീഡിയോ പകുതി എങ്കിലും കണ്ടാൽ അറിയാമല്ലോ!!!
@anwarhussain15552 ай бұрын
Per തല 2500 2തല 4500 -500 discount തീറ്റ Per വയർ 500 മൂന്ന് നേരം
@traininkerala56085 ай бұрын
വള്ളി ആണ് മക്കളെ....ഈ ന്യൂസ് പെയ്ഡ് ആണോന്നു സംശയം ഉണ്ട്....അനുഭവം കൊണ്ട് പറയുന്നതാ...കുടുംബം ആയിട്ട് പോകരുതേ...ഇവന്മാർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല.....
@rameshchandra505 ай бұрын
അതെ അതെ വല്ലാത്ത വെറുപ്പിക്കൽ ആണലോ മാതൃഭൂമി
@josephgeorge4955 ай бұрын
Service extremely bad, recently i visited
@SreeKuttan-y7l6 ай бұрын
Bus route unde
@ajfarthuruth6 ай бұрын
❤️👍
@badhsha86816 ай бұрын
Bus route undo?
@SreeKuttan-y7l6 ай бұрын
Undeeeee
@naseebmk34615 ай бұрын
അതെ, അതെ, അതേ...😂
@mahesh_bpV5 ай бұрын
Pinarayi sarkar ❤
@bobbymathew98576 ай бұрын
ലഞ്ച് ഡിന്നർ ഒക്കെ അവിടെ ഉണ്ടോ ?
@SreeKuttan-s3u6 ай бұрын
Yes dinner, breakfast und
@fayismattummathodi82935 ай бұрын
അതെ അതെ അതെ
@jacobmathew90726 ай бұрын
capitan bunglow undalooo.
@prasadthomas73535 ай бұрын
Climate alla weather😢
@haris15485 ай бұрын
അതെ അതെ 😂
@ramsheedm77445 ай бұрын
Athe. Athe athe ……………😂
@manukm64975 ай бұрын
ennaa pinnaa OC paranjapore😅
@SreeKuttan-y7l4 ай бұрын
Evide varanna gustkalodu nalla sreves annu kodukanathu 🙏 evide 100 kanakinu gustkal varannunde e 2 tems annu evide vanthathil valaramoshamayi behavior staf nodu cheyithathu , evide nalla pole thanneyannu gustne nokuthathu 🙏
@mhdnishadmhdnishad42285 ай бұрын
ഇതാണോ budjet friendly 😀😀😀😃😃1500.... ഞാൻ കരുതി ഒരു 500/700 റേഞ്ച് 😀😄😃😄😃😄
@legendarybeast74015 ай бұрын
ഞാൻ കരുതി, 250 ആണെന്ന്😂😂
@happytalk83605 ай бұрын
Nammuka onum kittyila
@eboutiqueladybazaar81265 ай бұрын
Bus illa only jeeps from munnar
@BlueTaurianBull6 ай бұрын
Who is wearing shorts or Skirt in munar ?
@amjadmansoorandimukkujunct71085 ай бұрын
I will
@reelworldd14645 ай бұрын
1:43 landslide undayaal oombi😮
@Patriotic-Indian475 ай бұрын
നീ വരണ്ട
@reelworldd14645 ай бұрын
@@Patriotic-Indian47 ok sir
@PassinterlockNaturalstone5 ай бұрын
Ksrtc stay only 220
@Vishnurajvj5 ай бұрын
Athe😂😂😂😂
@mohemmedsafwan.n97985 ай бұрын
Atheeeeeeeeeeedei
@BlueTaurianBull6 ай бұрын
Athe Athe Athe Athe .... LOL
@sisi56545 ай бұрын
Kfdc😍 മാമ ഭൂമി തന്നെ ആണോ ഇത്
@Gifthouse-v7uАй бұрын
ara ee sreekuttan
@mohamed-bw2rd5 ай бұрын
വേറെ മുടല്ല 😂😂വേറെ വൈബ് 😂😂
@shimjithkhanoger5 ай бұрын
😅
@sureshkumarvattathoor3305 ай бұрын
😂
@Vk-oe9sr5 ай бұрын
ആ ബാക്കിലുള്ള മലയെങ്ങാനും ഇടിഞ്ഞു വീഴുമോ, കല്ല് വീണാലും മതി