താങ്കളുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമാകട്ടെ , എല്ലാവരും കടങ്ങൾ തീർന്ന് ഒരു ദിവസമെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ. ഈ പറയുന്ന ഞാനും കടങ്ങളിൽപെട്ട് ബുദ്ദിമുട്ടുന്ന ഒരാളാണ് , എല്ലാവർക്കും നല്ലതുവരുത്തുവാനായി പ്രാർത്ഥിച്ചുകൊണ്ട് നന്ദിയോടെ പ്രേമരാജ് സി ടി.
@firoztk1256Ай бұрын
പ്രാർത്ഥിക്കണം ഒരുപാട് കടം ഉണ്ട് 🥰🥰👍👍
@Mallikashaji86611 ай бұрын
ഒരുപാട് കഷ്ടപ്പാടിലും കടത്തിലും ആണ് ഞങ്ങൾ ജീവിക്കുന്നത്. ഈ ഒരു വീഡിയോ കണ്ടപ്പോൾ ആശ്വാസം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
@JayalekshmiV-rk2fv11 ай бұрын
Thank you മാഡം...... വിശ്വാസത്തോടെ ഞാൻ ഇത് ചെയ്യും....❤
@nishaajmal192411 ай бұрын
ഞാനും ചെയ്യാം, എന്റെ വീട്ടുകാരുടെ കടം എങ്ങനെയെങ്കിലും വീടി കിട്ടിയാൽ മതി. ഒരു സമാധാനം കിട്ടിയ മതി
@sunimolv269811 ай бұрын
Thank u... വിശ്വാസത്തോടെ ഞാൻ ഇതു ചെയ്യും 🙏🙏🙏
@MagyLeslieMagyLeslie-oz4mo11 ай бұрын
ഞാൻ ഇന്ന് തന്നെ ഇത് ചെയ്യും വിശ്വാസത്തോടെ🙏🙏
@getpurifiedwithaiswarya671410 ай бұрын
നന്ദി മാഡം
@sreelathasourabhan825911 ай бұрын
ഒരു പാട് നന്ദി യുണ്ട് ഇങ്ങനെ ഒരു അറിവ് പറഞ്ഞു മനസിലാക്കി തന്നതിന് 🙏🏻
@sindhureghunath181517 күн бұрын
Mam, ഞാൻ ഇതുപോലെ ചെയ്യാം, എന്റെ കടങ്ങൾ തീർത്തു തരണേ
അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@kidgamer533411 ай бұрын
😊 😊s s😊 sbm f isfsfffm.mm😊ofnikffkdm.f sf s fg o mmkm m i sf sf m g , m .,m .k mmmm m m imko.. .k #. v 😅 ..d k.0 ...m . k m00 m o kkkkkds k sir k0k k m00km00mgkm0. 0.m.mm0,m ! Mgmm.mmk.0.mb.0m.mmm.. 0m kkmkmmmkn. km0 mm.0.mgm.mmmgk m mm m .mm m mm %m. Smmmmm0m.km..k0m m.km m m mm.m mm b m . m m m . m b m m. . 0 a m m. 😊😊😊😅😅😅
Thankyou so much very good sincerely information thankyou,,, ,
@anandhuprasad662626 күн бұрын
Super 🙏🙏🙏
@varshavishnuprasad14311 ай бұрын
ചെയ്യാം.....🙏🏽🙏🏽🙏🏽🙏🏽 ഇതുപോലെ ഓരോന്ന് ചെയിതു ഒരു വീട് വെച്ച് ഈ മാസം താമസം ആക്കി....ആരും ഇല്ലാത്തവർക്ക് ദൈവം കൂട്ടു എന്നല്ലേ..... എല്ലാം അതിന്റെ സമയം ആയപ്പോൾ ഒത്തു vannu..... ഇനി കടമ്പകൾ ഉണ്ട് കടം ഉണ്ട്.. അതിന്റെ കൂടെ കല്യാണം ഉടൻ... ഒന്നും തന്നെ കൈയിൽ ഇല്ല.......
ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് കടങ്ങൾ എങ്ങനെയെങ്കിലും തീർന്ന് രക്ഷപ്പെട്ടാൽ മതി സ്ഥലം പണയത്തിൽ ഇരിക്കുന്നു കടബാധ്യതകളിൽ മുങ്ങിത്താഴ് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി
@BabuBapa-hm7tu4 ай бұрын
ഞാൻ ഇന്ന് ചെയിതു നോക്കട്ടെ മാം
@artcreations591111 ай бұрын
താങ്ക് യൂ madom. 🙏🏽🙏🏽🙏🏽
@sureshnair999111 ай бұрын
Thanks Infinite Madam..
@shemeemnoushad6966Ай бұрын
Arengilum. Vechu. Nokkia,,,😊
@ShimnaTk-f1l11 ай бұрын
Roomil Vachal enthegilum preshnam undo
@saradhathakachan977811 ай бұрын
കടം മൂലം കഷ്ടപ്പെടുകയാണ് മാറിയാൽ മാത്രം മതി... Mam പ്രാർത്ഥിക്കണേ...