മൂന്നു കോടിയുടെ ഒരു അഡാർ വീട് | My New Home Tour | Anu Joseph

  Рет қаралды 979,172

Anu Joseph

Anu Joseph

Күн бұрын

Hello, everyone am actress anu joseph. Today in this new vlog am sharing my new home tour video in malayalam. Hope you guys enjoy this new home tour video, watch my latest videos on actress anu joseph youtube channel and comment with your feedback.
#anujoseph #hometour #malayalamvlog
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2022 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 592
@roshni.4476
@roshni.4476 Жыл бұрын
ആര്ടെ വീടാണെന്ന് വീഡിയോ മുഴുവൻ കണ്ടിട്ടും മനസ്സിലാവാത്തത് എനിക്ക് മാത്രമാണോ🤔
@shijijohnson7517
@shijijohnson7517 3 ай бұрын
നികുതി അടക്കുന്നത് ആരാണോ ആവോ
@minnu835
@minnu835 Жыл бұрын
സത്യത്തിൽ എനിക്ക് ഈ വീട് ഇഷ്ടായില്ല 🥺. എത്രയൊക്കെയോ നല്ല വീട് കണ്ടിട്ടുണ്ട്. എന്നാൽ ഈ വീട് ഒരു wow factor ആയിട്ട് തോന്നുന്നില്ല.ഇത് ഇപ്പോൾ കാണുമ്പോൾ ചേച്ചിക് ഒകെ ആയിട്ട് തോന്നാം. എന്നാൽ നമ്മുടെ കാലാവസ്ഥക് ഇത് suit ആകുമോ എന്ന് കണ്ടറിയേണ്ടി വരും 🥺. പിന്നെ യൂട്യൂബ് revenue ഒകെയ് എപ്പോയും കിട്ടണം എന്ന് ഇല്ല പിന്നെ യൂട്യൂബ് വേണ്ട അല്ലാതെ തന്നെ ചേച്ചിക് കഴിയും എന്ന് ഉണ്ടെങ്കി ചേച്ചിടെ ജോലി വെച്ചിട്ട് ഈ വീടിന്റെ കറന്റ്‌ ബില്ല് അടക്കാം. എന്തോ ഒരു ടെൻഷൻ. എല്ലാം ഒകെ ആയി എപ്പോയും ഹാപ്പി ആയിട്ടിരിക്കട്ടെ ചേച്ചി ♥️
@basimareecode3100
@basimareecode3100 Жыл бұрын
സൈക്കോ ....എഞ്ചിനീയറും .....ഒരു പിരി...പോയ ഓണറും ..
@TST-r3f
@TST-r3f Жыл бұрын
Sss
@girijas2280
@girijas2280 Жыл бұрын
👌🏽
@mufimaji5975
@mufimaji5975 Жыл бұрын
😀😀😀👍
@subinkay4651
@subinkay4651 Жыл бұрын
🤣
@twinsworld6472
@twinsworld6472 Жыл бұрын
Sathyamtto
@aamisfoodcorner8002
@aamisfoodcorner8002 Жыл бұрын
12:13 appo ith anuvinte veed alla😅video kandapol thanne thonni...
@Sign_Of_Letters
@Sign_Of_Letters Жыл бұрын
പണിയെല്ലാം കഴിഞ്ഞ് home tour ആയി ഒരിക്കൽ കൂടി കാണിക്കണം....Waiting for that 😊
@meeragopan846
@meeragopan846 Жыл бұрын
0
@kayamkulakkarikl2986
@kayamkulakkarikl2986 Жыл бұрын
2 സെന്റ് കിട്ടി അതിൽ ഒരു കൊച്ചുവീടെങ്കിലും വെക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഞാൻ
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Agraham pole ellam nadakkatte
@ajipalloor3419
@ajipalloor3419 Жыл бұрын
പത്തിരുപതു കൊല്ലത്തിനു മേലെയായി ഈ കൊച്ച് അഭിനയിച്ച് നടക്കുന്നു. കല്യാണവും കഴിച്ചിട്ടില്ല. അവരുടെ വലിയൊരു ആഗ്രഹമായിരിക്കാം. ഇവിടെ ചിലർ ഏതാണ്ട് ഈ വിലയൊക്കെ വരുന്ന കാറുകൾ വാങ്ങുന്നില്ലേ!നമുക്ക് നന്മകൾ നേരം, അനുവിന്.
@Glitzwithme
@Glitzwithme Жыл бұрын
ആഗ്രഹിച്ചോളൂ... അധ്വാനിക്ക്... ആഗ്രഹിച്ചത് ഒക്കെ നടക്കും
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
സത്യം, ഞാനും ഒത്തിരി ആഗ്രഹിക്കുന്നു
@hajaraismail694
@hajaraismail694 Жыл бұрын
Athum illatha njan😃😃
@athira8047
@athira8047 Жыл бұрын
Black color veedinu paint cheythathu kandu, actually black colour visible light ne absorb cheyyum.... So choodu koodum... Ippol nammal water tank polum black matti white choose cheyyunath..... Athukondokke aayirikkanam black color normally veedinu paint cheyyan choose cheyyathayh... European concept il aayalum, ivide climate il set aavatha veedu pole thonni....
@Its-me-devuu
@Its-me-devuu Жыл бұрын
കേരളത്തിലെ കാലാവസ്ഥക് അനുസരിച്ചു ഉള്ള വീട് വെക്കണം...40 degree ചൂടും വർഷത്തിൽ 6മാസം പെയ്യുന്ന മഴയും... യൂറോപ്പിൽ മാക്സിമം 25ഡിഗ്രി ചൂട് മാത്രമേ യുള്ളൂ
@azarudeenabdulkhader7935
@azarudeenabdulkhader7935 Жыл бұрын
Europil evdeyum ith polathe veedilla
@freddythomas8226
@freddythomas8226 Жыл бұрын
കുഴിമന്തി റെസ്റ്റോറന്റ് പോലെ തോന്നിയവരുണ്ടോ?
@sreejithkrishna5992
@sreejithkrishna5992 3 ай бұрын
😆😆😆😆😆😆😆😆
@balkeeska4770
@balkeeska4770 Жыл бұрын
ഒന്നും മനസ്സിലായില്ല..... സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ പറയൂ....
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Sathyam ethenthonna enthoooo appurathott pokunnu epparathottu varunnu 🤔🤔
@Jyothibinochan
@Jyothibinochan Жыл бұрын
ഒരു അഞ്ചു സെന്റ് സ്ഥലം മേടിക്കാൻ പോലും ഇവിടെ കഷ്ടപ്പെടുന്നു രാപ്പകൽ കഷ്ടപ്പെട്ടിട്ട് സാധിക്കുന്നില്ല നമുക്ക് സ്വപ്നം പോലും കാണാൻ പറ്റുന്നില്ല ഈ വീട് ഇങ്ങനെ ഒരു വീട് കാണുമ്പോൾ എന്തൊരു സന്തോഷം തോന്നുന്നു നല്ല വീട് അടിപൊളി എനിക്കിഷ്ടപ്പെട്ടു👍 അനു ചേച്ചി പണി മുഴുവനും കഴിഞ്ഞ് കഴിയുമ്പോൾ ഒന്നുകൂടി കാണിക്കണേ
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Evarude veedinte bakkil erikkunna veedu kollam. Bed roomil nilkkumbol kanunna veed
@Drramaz
@Drramaz Жыл бұрын
ജീവിതം ഒന്ന് അല്ലേ ഉള്ളു വറയിറ്റി ആയിക്കോട്ടെ. അനുവിനെ പോലെ 🌹🌹
@poojamenon1808
@poojamenon1808 Жыл бұрын
Subscribers ne വിഡ്ഢികളാക്കികൊണ്ടുള്ള വീഡിയോ. ഇതു ആരുടെ വീടാണ് എന്ന് വ്യക്തമായി പറയുന്നില്ല്യ. കുറെ പേർ കമന്റ് ബോക്സിൽ എഴുതി ചോദിച്ചിട്ടും ഉത്തരം കൊടുക്കുന്നില്ല്യ. വായിച്ചു കമെൻറ്സ് എല്ലാം ലൈക് ചെയ്തിട്ടുണ്ട്. എന്തിനാ ഇവരെപോലെയുള്ള വ്ലോഗേഴ്സനെ follow ചെയ്യുന്നത് ഗയ്‌സ് ...വേറെ എത്ര നല്ല യൂട്യൂബർസ്‌ ഉണ്ട്
@mmubashiraa
@mmubashiraa Жыл бұрын
Correct
@musicworld-y9v
@musicworld-y9v Жыл бұрын
Right
@kl10.59
@kl10.59 Жыл бұрын
👍🏻പൂച്ചകൾക്ക് വലിയ റൂം,, അത് കലക്കി,,,
@Princessheree912
@Princessheree912 Жыл бұрын
Ente own opinion aanu enik ishtayila enthoo oru veed ena nilayil kootan pattunila just oru building look aathre ulu but aathoke ningalude ishtam aanu all the best❤️
@markkose
@markkose Жыл бұрын
Kaaranam, ningal pazheya chinthakathi yulla veedukal kandu kandu, modern and futuristic ideas ningalle pole oraalkku, orikkalum ithinnu oru veedu aayi kootan pattukayillaa...... Yellaaam veedukal or building aaanu. Athille interiors and family members add aaakumbol, nammal athu oru veedu yennu parayunu. Life is too short. Try to explore all nook and corners of the world....If you didn't like this guys concepts, does your feedback make sense?
@abdullahh3378
@abdullahh3378 Жыл бұрын
​@@markkoseഇതിൽ എന്ത് futuristic idea ആണ് താങ്കൾ കണ്ടത്.
@sarigashibu143
@sarigashibu143 Жыл бұрын
സൂപ്പർ dear 💜 ശരി ആണ് രണ്ടു കുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ എന്റെ അമ്മോ ക്ലാസ്സ്‌ ഇല്ലാത്തപ്പോൾ rest എടുക്കാൻ കയറുന്ന സ്ഥലം ആണ് ബാത്‌റൂമ💜
@ichus946
@ichus946 Жыл бұрын
എന്റെയും same അവസ്ഥ 😁
@ushachandran1774
@ushachandran1774 Жыл бұрын
Baaviyil super Market edam..Anu Rocky Mall ennum edam
@baijutvm7776
@baijutvm7776 Жыл бұрын
വീട് സൂപ്പർ ❤എഞ്ചിനിയർ bro പൊളിയാണ് ❤😍ആശംസകൾ അനു ❤❤❤
@muhammedjasim8539
@muhammedjasim8539 Жыл бұрын
Asi Rocky
@9ft3-
@9ft3- Жыл бұрын
Wow addipoli
@peaceforeveryone967
@peaceforeveryone967 Жыл бұрын
എഞ്ചിനീയർ പൊളിയല്ല, ചളിയാണ്.
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
@@peaceforeveryone967 🤣🤣🤣🤣
@nimshiyathasni5772
@nimshiyathasni5772 Жыл бұрын
എനിക് എന്തോ വീട് ഇഷ്ടമായില്ല😊 full view nokkumbo
@shabadsdz524
@shabadsdz524 Жыл бұрын
Enikum
@ncnc1882
@ncnc1882 Жыл бұрын
Externally luk ellayirikkum... Internally kidu aayirikkum
@nimshiyathasni5772
@nimshiyathasni5772 Жыл бұрын
@@ncnc1882 avaam😊
@HSqwwsddf
@HSqwwsddf Жыл бұрын
അതും 3 കോടി യുടെ വീട്.. വീട് പോരാ..
@shabadsdz524
@shabadsdz524 Жыл бұрын
@@HSqwwsddf വീട് എന്ന രീതിയിൽ മാത്രം കണ്ടാൽ പൂർണ പരാജയം ആണ് ഈ വീട് . എന്നാൽ വീഡിയോ യിൽ പറഞ്ഞ പോലെ ഓഫിസ് എന്ന രീതിയിലൊക്കെ നോക്കി കണ്ടാൽ കുഴപ്പമില്ല
@Aneenahhhhh
@Aneenahhhhh Жыл бұрын
ഷീറ്റ് കൊട്ടാരം എന്റെ വീട് (സ്വർഗം )
@nandu990u
@nandu990u Жыл бұрын
ആർക്കോ വേണ്ടി പണിയുന്ന വീട്. പേരിന് ഒരു വീട്.
@commentseeker8744
@commentseeker8744 Жыл бұрын
Dr റോബിന്റെ സൗണ്ട് ആണല്ലോ ബ്രോ... 😍😍😍😍
@pratheeshak8835
@pratheeshak8835 Жыл бұрын
Nalla manoharmya needa mudi yoke miss chythu
@rajucherian
@rajucherian Жыл бұрын
Kerala's weather is so unforgiving, if everthing stands same after a mansoon season then it is good.
@sabareesanambatt
@sabareesanambatt Жыл бұрын
എന്റെ വീടിനു ചുമരുകളില്ല....🎵🎶 ബാത് റൂമിന് മതിലുള്ളത് ഭാഗ്യം. 😀
@misiriya1250
@misiriya1250 Жыл бұрын
അടിപൊളി അനു 👏👏👍
@mnivlgs
@mnivlgs Жыл бұрын
450square feet വീടുള്ള ഞാൻ..അതാണെന്റെ കൊട്ടാരം
@surumitisa7356
@surumitisa7356 Жыл бұрын
ഇത് അനുവിന്റെ വീട് അല്ല എഞ്ചിനിയാറുടെ വീടാണ്
@krishnankrish9059
@krishnankrish9059 Жыл бұрын
No
@Smitha596
@Smitha596 6 ай бұрын
​@@krishnankrish9059yes😄
@basimareecode3100
@basimareecode3100 Жыл бұрын
പണം .... ഉണ്ടായിട്ട് .... എന്ത് ... ചെയ്യണം ...എന്ന് അറിയാത്ത .... മനുഷ്യർ...
@Cleopatra2327
@Cleopatra2327 Жыл бұрын
വീട് എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രം ഉണ്ട്.. ഇത് ഏതോ multi നാഷണൽ കമ്പനിയുടെ മുന്നിൽ ചെന്ന് നിക്കുന്ന പോലെ ഉണ്ട് 🙏🙏🙏പിന്നെ ഓരോരുത്തരുടെ ഇഷ്ടം ആണ്(പിന്നെ ഇത്രക്ക് cash മുടക്കി ഒരു കൊട്ടാരം പണിയണോ... മഴ നനയാതെ കഴിയാൻ വഴി ഇല്ലാത്തവരും നമുക്ക് ചുറ്റും ഉണ്ട്... അവരെയൊക്കെ ഒന്ന് പരിഗണിക്കാമായിരുന്നു... ആഡംബരം നിലനിൽക്കുന്ന ഒന്നല്ല 🙏)
@Zarah3300
@Zarah3300 Жыл бұрын
Avar kashtapettu sambadhikkunnath avarude ishtathinu jeevikkanalle. Allathe naattukark dhaanam cheyyan allallo.
@devi9218
@devi9218 Жыл бұрын
@@Zarah3300 pala avasthayilum namukk okke ee natukareyum aavasyam varum.. Appol avarum ithupole thanne parayum
@aarvind3901
@aarvind3901 Жыл бұрын
Veedu home aavenem engil it should have certain energies😢 Anukutty I donno y you liked this concept
@shestechandtalk2312
@shestechandtalk2312 Жыл бұрын
😂😂എന്ന് തീരെ shining ഇല്ലാത്ത കത്തി തീരാറായ സ്റ്റാർ.. അവർ ഒറ്റക്ക് അധ്വാനിച്ചതാണ്. അതവർക് സന്തോഷിക്കാൻ ആണ്. അനുവിന്റെ ഒരു സിസ് ഉണ്ട്. അവർക്കും അമ്മയ്ക്കും ഓക്കേ ഉള്ള തണലും പ്രതീക്ഷകളും ആണ് ഈ കെട്ടി പൊക്കുന്നതു. നാട്ടാർക്ക് കൊടുക്കാൻ ഉള്ളത് ഇല്ല. സത്യസന്ധമായി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ഒരിക്കലും തകർന്നു പോകില്ല. പൊയ് ജോയ് alukkaasinodu ഒന്ന് പറഞ്ഞാൽ പരിഗണിചേനേം.. പിന്നെ പിന്നേ 😂 ... ഇയാളുടെ ഒരു സെന്റ് സ്ഥലം പാവങ്ങൾക്ക് എഴുതി കൊടുക്ക്‌ 😎.
@midhuntkarthikeyan4231
@midhuntkarthikeyan4231 Жыл бұрын
ചേട്ടൻ കുറച്ചു വസ്തു പാവപ്പെട്ടവർക്ക് കൊടുക്ക് ആദ്യം 🥴
@Pranav12361
@Pranav12361 Жыл бұрын
ഇത് അനുവിന്റെ വീടാണോ അതോ എൻജിനീയറിന്റെയോ
@fightygirls8973
@fightygirls8973 Жыл бұрын
Ate.Anikkum manassilayilla
@careergulfgulf2263
@careergulfgulf2263 Жыл бұрын
കൊള്ളാം super ആയിട്ടുണ്ട്. പക്ഷെ മഴയെ പേടിക്കണം
@sawansworld3123
@sawansworld3123 6 ай бұрын
Rocky bai Bigboss
@diys4life55
@diys4life55 Жыл бұрын
Nice house with a unique concept. I liked the outdoor tent upstairs and the swimming pool. You should be proud that you built a house which you envisioned.
@neethudhanesh
@neethudhanesh Жыл бұрын
Ithu cafeteria Gym Okke ulla oru public area anennu thonunnu. Veedennu parayan patunnilla
@aparna3846
@aparna3846 Жыл бұрын
Swimming pool mukalil mathiyaarrrnu.. Friends umaayi chill cheyyaunnath mukalil. Alle... Apol poolum mukalil mathiyaarrnu.. Angane vaarthedukkamallo ennoru...
@prajathkumarva90
@prajathkumarva90 Жыл бұрын
Ente old minnukettu crush
@joevarghese3726
@joevarghese3726 Жыл бұрын
each house is a manifestation of the owners wish. While one might have a different outlook, every person's notion of a house can vary...designs can vary, colors...etc... but to sum it up...very persons house being built is an accomplishment and there is no greater joy than that...but the one thing i learnt from building a house in Kerala is to have one where there is low maintenance. It's easy to build a palatial one, but the maintenance that comes with it is the challenge...may you have a blessed home and may God bless you for this great accomplishment...
@rajeenavettath1993
@rajeenavettath1993 Жыл бұрын
N mm pulled
@anjalianju4144
@anjalianju4144 Жыл бұрын
ഷോപ്പിംഗ് mall പോലെ ഉണ്ട്‌
@maloottyrocks3411
@maloottyrocks3411 6 ай бұрын
@bigboss
@shaibythomas8689
@shaibythomas8689 Жыл бұрын
വീട് എന്ന് പറയാൻ പറ്റില്ല, ഒരു കെട്ടിടം എന്ന് പറയാം
@Eva2836
@Eva2836 Жыл бұрын
Interiors okke cheyth kazhiyumpol veed ithilum adipoli aakum💗
@KalenderSarath
@KalenderSarath Жыл бұрын
Amazing Project.
@msdream436
@msdream436 Жыл бұрын
Ith serikk aarde house aanu..
@krishnakumarlaw
@krishnakumarlaw Жыл бұрын
I liked this place...it's a very good concept...a studio...and that too a studio with a personal space....so can name it as a commerciopersonal..... good concept!.... And a different thought....also wanna know how abt the light tower maintenance?
@renimolpr8878
@renimolpr8878 Жыл бұрын
Brilliant investor.... Class engineer... 👌🏻👌🏻👌🏻👌🏻
@anumkkln1806
@anumkkln1806 Жыл бұрын
Ee veed sherikum anu chechiyude anoo.. Ado enjeener nte tho
@AnjaliAneesh-wt6tm
@AnjaliAneesh-wt6tm Жыл бұрын
Super home chechi❤❤❤❤
@KannanS-ik2hp
@KannanS-ik2hp Жыл бұрын
20 lakh undengil enikku veedu vekkayirunnu..... sthalam medichittu
@shajithafazil6939
@shajithafazil6939 Жыл бұрын
ഒന്നും മനസിലായില്ല. പൂർത്തിയായ ശേഷം കാണാം
@subeerak4597
@subeerak4597 Жыл бұрын
Oru cent sthalam polum illatha njangal😒wonderfull house
@saraswathynair7405
@saraswathynair7405 Жыл бұрын
Anumol, hair cut cheytho? It was so beautiful.
@tharapanicker4759
@tharapanicker4759 Жыл бұрын
Ee kullan engineer arikkum aunne pattiche neelam kuranjavare viswasikkaruth
@Mehrufa_94
@Mehrufa_94 Жыл бұрын
Adipoli veedu ma'am keep going all the wishes for you maam
@jamsheerapdy
@jamsheerapdy Жыл бұрын
Ede nd. Veed. Kanan oru rsamillallo
@kl10.59
@kl10.59 Жыл бұрын
Engineering മച്ചാൻ സംഭവം തന്നെ
@visakhbs2936
@visakhbs2936 Жыл бұрын
Mohanalalinu polum illa ithrayum nalla veedu nallathu therattaee
@ajiharan
@ajiharan Жыл бұрын
Ith sherikum arude veeda aa engineer ude veed ano anuvinte aano
@ajiharan
@ajiharan Жыл бұрын
Reply tanit po chechi. Sthiram viewer aa video kandit clear ayila
@RC-vo6zy
@RC-vo6zy Жыл бұрын
Mazhakkalam, vellapokkam okke prathirodhikkumo
@reshmaachu8618
@reshmaachu8618 Жыл бұрын
ഇത് ആരുടെ വീട് ആണ് അനുചേച്ചിയുടെയോ? അതോ എഞ്ചിനീയറുടെയോ? 🙄🙄🙄
@cktlover3838
@cktlover3838 Жыл бұрын
ഏതേലും ഒരുത്തൻ അസൂയ മുത്ത് ആറടി മണ്ണിന്റെ കമന്റ് ഇട്ടിനോ എന്ന് നോക്കാൻ വന്ന ഞാൻ 😂😂😀😀
@bushraar1176
@bushraar1176 Жыл бұрын
tent ishttaayi
@saikamalsnair
@saikamalsnair Жыл бұрын
Wow.. really reaily fantastic house 👌👌👌
@jiyaji7426
@jiyaji7426 Жыл бұрын
Shooo.... Vallatha plan ayipoi
@dewdrops3751
@dewdrops3751 Жыл бұрын
Very different concept👌
@sunisworldmalayalam5951
@sunisworldmalayalam5951 Жыл бұрын
സൂപ്പർ ചേച്ചി 👌
@shanu8283
@shanu8283 Жыл бұрын
Super veed anuchechi
@sabeenahabeeb398
@sabeenahabeeb398 Жыл бұрын
Enikentho ishtapettilla
@vibesoflife7201
@vibesoflife7201 Жыл бұрын
5500 sq ft nte valare cheriya oru veedu..... Othiri cheruthayipoyi.....ichira koodi valippam akamayirunnu
@mariyafrancis4465
@mariyafrancis4465 Жыл бұрын
😂
@smithamenon6827
@smithamenon6827 Жыл бұрын
Wow superb. Realy fantastic idea👏👏. Funny engineer🥰🥰..anu vinte dream home beautiful avatte🥰😘🥰🥰
@Drsteffy
@Drsteffy Жыл бұрын
Karthave.... Super veed..... Anu chechi,, poli concepts anu....an inspiration too ....🔥🔥🔥🔥 Really loved this house, Special hats off to the Engineer👍👍 highly creative and talented.
@HSqwwsddf
@HSqwwsddf Жыл бұрын
😂😂😂😂
@sulthanduasuthu4777
@sulthanduasuthu4777 Жыл бұрын
മൂന്ന് ഓടിക്കും വേണ്ടി ഒന്നും തോന്നുന്നില്ല
@reva6586
@reva6586 Жыл бұрын
ee rocky aara brother aano?? rocky mansion and ann mansion undakkan.. arelum reply tharu
@Keziah_02
@Keziah_02 Жыл бұрын
Lover
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk Жыл бұрын
Superb concepth
@anamika1832
@anamika1832 Жыл бұрын
Hai anu Tvm aano ethu. Super ayittundu.
@jayceebhat
@jayceebhat Жыл бұрын
എല്ലിന്റെ ഇടയിൽ കേറിയത് EMI മുടങ്ങിയാൽ ശരിയാവും.
@sithara4244
@sithara4244 Жыл бұрын
🤣🤣🤣
@adarshak2564
@adarshak2564 Жыл бұрын
Parathu oru board vekkendi varum “home “allengil theater anenn vicharikkum
@sabeelan.r8293
@sabeelan.r8293 Жыл бұрын
ഓഡിറ്റോറിയം
@naseeb.shalimar
@naseeb.shalimar Жыл бұрын
വീട് എന്ന് പറഞ്ഞു ഞങ്ങളുടെ വീടിനെ കളിയാക്കരുത്..ലിത് കൊട്ടാരം ആണ്
@sree_hariiyyy
@sree_hariiyyy Жыл бұрын
ഇത് ഇപ്പോ ആരുടെ വീടാ ...അനുവിന്റെ ആണോ rokey ചേട്ടന്റെ ആണോ 😌
@shajushaju5559
@shajushaju5559 Жыл бұрын
Anu's house
@romeo143990
@romeo143990 Жыл бұрын
Europe il evideya machane black painted house..onnu poyi kaanaana
@kmgeo8391
@kmgeo8391 Жыл бұрын
ആങ്കർ കക്ഷത്തിൽ കല്ല് വെച്ചിട്ടുണ്ടോ
@moncy1947
@moncy1947 Жыл бұрын
ഒരുവട്ട് വീട് എന്നുപറയാം
@abhiram3127
@abhiram3127 Жыл бұрын
സത്യം പറഞ്ഞ ഇഷ്ടപ്പെട്ടില്ല. ഇതൊരു വീടായിട്ട് കൂട്ടാൻ പറ്റുന്നില്ല ഒരു കെട്ടിടം ആയി കാണാം
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Athe nigal paranjathu sathyanu. Enikkum aganeya thonniyathu.
@hayababy5897
@hayababy5897 Жыл бұрын
Nee kanakakanda ...avaru athokka kanakakiyanallo edthath 😂
@bincymolthomas9009
@bincymolthomas9009 Жыл бұрын
Correct
@ishaputhuveettil
@ishaputhuveettil Жыл бұрын
Ishtamayilla
@haseebrahman6905
@haseebrahman6905 Жыл бұрын
എനിക്ക് ഇത് കണ്ടിട്ട് പാളാൻ സാദ്യത ഉണ്ട് ഒരു വീട് എന്നുള്ളത് feel ചെയ്യുന്നില്ല
@manujoymca
@manujoymca Жыл бұрын
Kayyinnu poyenna thonnunne chechi. Ee mandan chechide cash kalayana parupadi. Take care. Avanu enthanu cheyyendathennu polum ariyilla
@minciyaa
@minciyaa Жыл бұрын
Arudey veedanu sherikum😳😳
@movies8775
@movies8775 Жыл бұрын
ബ്ലാക്ക് കളർ problem. All absorbant ആണ്, ഫുൾ ലൈറ്റ് അബ്സോർബ് ചെയ്യും, വീട് പൊകയും 😢
@premsekhar1
@premsekhar1 Жыл бұрын
എഞ്ചിനീയർ financialy രെക്ഷ പെട്ടു കാണും... ഈ വർക്ക്‌ ഓട്കൂടി
@Rohit-rx5rz
@Rohit-rx5rz Жыл бұрын
Ekadesham ethra kitti kanum ayalk
@akrmylode
@akrmylode Жыл бұрын
ഒരു ദുഃഖസത്യം പറയാം. കേരളത്തിലെ കാലാവസ്ഥ അനുയോജ്യമായ നിർമ്മിതിയല്ല... മനോഹരമായ നിർമ്മിതിയാണ്
@Rose-kd3ot
@Rose-kd3ot Жыл бұрын
True
@love_yourself2804
@love_yourself2804 Жыл бұрын
iyyal aara actually, chechiyude cash kondano atho iyyalude cash kondano veedu panithath? too much dominating.
@MrFahad0085
@MrFahad0085 Жыл бұрын
Eth sattyathil Eth aaarude veedannn house owner anjunjose or engineer
@devikanair2144
@devikanair2144 Жыл бұрын
ഇത് serial, film shoot ന് കൊടുക്കാനാവും.. ..good idea for investment Anu😁👏👏👍...pinne Anu nu ഇപ്പുറത്ത് veedu താമസിക്കാനും useful ആയിരിക്കും
@airahkasaragod9461
@airahkasaragod9461 Жыл бұрын
Ithil oru pakshe GIM undakum, swim undakum, office work undakum, venamenkil resturantinum vendi kodukkan pattum...mothathil oru buisiness mind und,3 kodi chilavayalum kuzhappamilla
@radhikaradhu8490
@radhikaradhu8490 Жыл бұрын
Iyalude swapanamanusarichano ivarkuvendi veedupaniyunath ownerk oru ideayumile😮
@alluttan3073
@alluttan3073 Жыл бұрын
ഇത് anu ന്റെ വീട് അല്ലെ, എഞ്ചിനിയർ ന്റെ വീട് ആണെന്ന് തോന്നുന്നു
@makenomistake33
@makenomistake33 Жыл бұрын
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇത്തരം നിർമാണം ചേരുന്നതല്ല. വേനലിലെ extreme ചൂട് വീടിനെ നരകതുല്യമാക്കും. മഴക്കാലത്ത് ഗ്ലാസ്സിൽ പായൽ പിടിക്കും. maintanance cost വളരെ വളരെ കൂടും വർഷാവർഷം.
@jasminijad9946
@jasminijad9946 Жыл бұрын
Avaru Ac oke veykumenne
@sensibleactuality
@sensibleactuality Жыл бұрын
​​@@jasminijad9946 സാധാരണ AC യില് ഒന്നും നിൽക്കില്ല... ഗ്ലാസ്സ് പഴുത്ത് അകത്തേക്ക് ചൂട് കേറി ഒരു വൃത്തികെട്ട തലകറക്കം വരുന്ന പുഴുങ്ങിയ അവസ്ഥ ആണ്... Current Bill തന്നെ ആകും ഒരു വല്യ തുക... Huge Corporate offices nte ഉളളിൽ glass ഒരു 5m അടുത്ത് പോലും പുഴുങ്ങിയ ഫീൽ ആണ്... അവിടെ AC ഇല്ലാഞിട്ടാണോ??
@dp5030
@dp5030 Жыл бұрын
​@@sensibleactualitynjn corporatel wrk chydittunde nalla choodulla stalathu . Ningalu paranja puzungiya avastha eniki anubavapettitiila.. its very comfortable inside... veedinte karyam ariyilla
@Changathikuttam12345
@Changathikuttam12345 Жыл бұрын
ദിലീപിന്റെ D സിനിമാ സ് തിയറ്റർ പോലുണ്ട്. ഒരു വീടായ് കൂട്ടാൻ പറ്റില്ല.
@anoopayyappan7272
@anoopayyappan7272 Жыл бұрын
True Waste of money
@swarnalathavasudevan3277
@swarnalathavasudevan3277 Жыл бұрын
കറക്റ്റ്
@ankithatp6542
@ankithatp6542 Жыл бұрын
കിടിലൻ വീട്💥 ഇത് പോലെ ഒരെണ്ണം നമ്മുടെ നാട്ടിൽ അധികം ചെയ്യാറില്ല, idea kku ഇരിക്കട്ടെ ❤️
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 62 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 14 МЛН
Home Tour | Madhu Balakrishnan & Wife Divya | Family | Milestone Makers
29:51
Which One Is The Best - From Small To Giant #katebrush #shorts
00:17