ഓരോ എപിസോഡും വേഗം വേഗം വരാനായി കാത്തിരിക്കുന്നു... ഗംഭീര പരിപാടി...... G.Sന്റെ അറിവും ഓർമ ശക്തിയും അൽഭുതം തന്നെ
@mohanadasjs67242 ай бұрын
Big appreciation, Deepa Nishant,Dr.G.S.Pradeep,the jury,the anchor, Kairali.Every episode thought provoking.Keep it up.
@rajendranm.k52692 ай бұрын
ദൃശ്ശ്യ മാധ്യമത്തിലെ ഏറ്റവും നല്ല പ്രോഗ്രാം....❤❤❤❤❤❤❤❤❤❤
@ArchitPrabhakar20005 күн бұрын
ആദ്യമായി ഒരു contestant ജയിക്കാൻ ആഗ്രഹിച്ചു.. ദീപ ചേച്ചിയെ അത്രക്ക് ഇഷ്ടമാണ് എനിക്ക് ♥️♥️♥️
@pprakasan37082 ай бұрын
മനോഹരമായ പ്രോഗ്രാം. താൽപര്യത്തോടെ എന്നും കാണുന്ന പരിപാടിയാണ് അശ്വമേധം
@tommyjose47582 ай бұрын
Pradeep sir....deep....deep is your reading 📚 😀 😄 😍 ❤️ I simply love this programme ❤❤
@abdulkhadernebil73822 ай бұрын
ഓരോ എപ്പിസോഡും നൂറ് കണക്കിന് അറിവുകൾ തരുന്നു 👍👍👍
@saidalavi68332 ай бұрын
❤❤❤ദീപ നിശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു കുറെ ആയി അതിന് വേണ്ടി വൈറ്റ് ചെയ്യുന്നു . അത് കാണാൻ കഴിഞ്ഞു. ഇപ്പോൾ ❤❤❤
@muhammedrasheed-h2b2 ай бұрын
Yes, ഞാനും..
@ALIPAMBALATH-ly5tk2 ай бұрын
നല്ല അറിവ് കിട്ടൂന്ന. പരിപാടി
@jayarajsathyan95322 ай бұрын
കൈരളിയുടെ സ്വന്തം പ്രദീപ്. കൈരളി ടി വി യുടെ മേൽനോട്ടത്തിൽ. കള്ളക്കളിനടക്കാൻ യാതൊരുസാധ്യതയും ഇല്ല അല്ലേ ?
കൈരളിയുടെ സ്വന്തം പ്രദീപ്. കൈരളി ടി വി യുടെ മേൽനോട്ടത്തിൽ. കള്ളക്കളിനടക്കാൻ യാതൊരുസാധ്യതയും ഇല്ല അല്ലേ ?
@prasanthkk95132 ай бұрын
Deepa Teacher🎉
@naseermuhammed4066Ай бұрын
Deepa nishanth♥️♥️♥️
@newsnewskerala2 ай бұрын
great ടീച്ചറേ
@KeshuAl2 ай бұрын
പാർട്ടിക്കാർക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉള്ളോ!!!!!!!!!!????
@binukurian63392 ай бұрын
ഏതെങ്കിലും സങ്കിയെ വിളിക്കാമായിരുന്നു.. പക്ഷെ ഈ പരിപാടിയിലൊക്കെ പങ്കെടുക്കാൻ മിനിമം ബുദ്ധി വേണ്ടേ 😢
@athul815716 күн бұрын
വിവരമുള്ളവർ വേണ്ടേ?😂
@prasadkvprasadkv63842 ай бұрын
Good program ❤️
@RavindranPG-l3t2 ай бұрын
വിവരവും അറിയും മറ്റേ പാർട്ടിക്ക് ഇല്ലാത്തത് കൊണ്ട് അവർ വരുന്നില്ല.
@abdulrasheed74792 ай бұрын
ഞാൻ അന്ന് ഷാർജയിൽ ജോലി ചെയ്തിരുന്നു
@rahees-r2 ай бұрын
Nalla program aayirunu. Ippo ith full party program aaki Kalyanju.
@sudheerpk5552 ай бұрын
ഇതിൽ എന്താണ് പാർട്ടി പ്രോഗ്രാം ആയത്?
@shaji78872 ай бұрын
മത്സരാർഥികൾക്ക് എപ്പോഴും ഒരു cpm touch ഉണ്ടോ
@angadimugar96022 ай бұрын
ഉണ്ടെങ്കിൽ.. ⁉️
@anirudhanmalavika36252 ай бұрын
വായിക്കുകയും പഠിക്കുകയും ചെയ്യുന്നവർ CPM -ലാണ് കൂടുതൽ , അതു കൊണ്ടാണ്
@sankaranpm88722 ай бұрын
കോൺഗ്രസ്സിൽ ആർക്കെങ്കിലും വിവരുണ്ടെങ്കിൽ പങ്കെടുക്കാം
@anthu-zk8he2 ай бұрын
Audition ivark vendi ahno
@Rpm22942 ай бұрын
Deepa Teacher❤
@rkmadhavan0072 ай бұрын
പ്രിയപ്പെട്ട പ്രദീപ് സാർ ഈ എപ്പിസോഡിൽ ( ദീപ നിശാന്തിനോടൊപ്പം)താങ്കൾക്ക് തെറ്റു പറ്റിയതാണോ അതോ മനപൂർവ്വം തോറ്റു കൊടുത്തതാണോ എന്നറിയുവാൻ താല്പര്യമുണ്ട് കാരണം 21മത്തെ ക്വസ്റ്റ്യൻ കഴിഞ്ഞ് താങ്കൾ ചോദിക്കുന്നത് നളിനിയെ ആണോ മനസ്സിൽ ഉദ്ദേശിച്ചത് എന്നാണ് പക്ഷേ ഒന്നെങ്കിൽ താങ്കൾക്ക് തെറ്റുപറ്റി അല്ലെങ്കിൽ മനപൂർവ്വം താങ്കൾ തോറ്റു കൊടുത്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് നളിനി ഈ സംഭവവുമായി നേരിട്ട് ബന്ധമുള്ള ആളാണ്( Not only with relation ) പതിനഞ്ചാമത്തെ ക്വസ്റ്റ്യനിൽ ജൂറി താങ്കൾക്ക് വ്യക്തമാക്കി തരുന്നുണ്ട് താങ്കൾ കണ്ടെത്തേണ്ട വ്യക്തി സംഭവവുമായി ബന്ധമുള്ള ആളല്ല റിലേഷനുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന് പിന്നെ താങ്കൾ എങ്ങനെയാണ് നളിനി ആണോ എന്ന് ചോദിക്കുന്നത് കാരണം നളിനി സംഭവവും റിലേഷനുമായി ബന്ധപ്പെട്ട വ്യക്തി ആണ് അപ്പോൾ താങ്കൾ മനപ്പൂർവ്വം നളിനിയുടെ പേര് ചോദിച്ചതാണ് അതാണ് ഞാൻ പറയുന്നത് താങ്കൾ മനപ്പൂർവ്വം തോറ്റു കൊടുത്തു അല്ലെങ്കിൽ താങ്കൾക്ക് തെറ്റുപറ്റി ഏതായാലും ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@yathendrasingh4510Ай бұрын
ഇവളുടെ മുന്നിൽ ഈ മഹാൻ തൊട്ടില്ലെങ്കിലേ അത്ഭുതമുള്ളു !
@SureshkumarSureshkumar-rq8zp2 ай бұрын
ദീപ ടീച്ചറെ കൂടുതൽ അറിയാൻ കഴിഞ്ഞു
@SAIJUK-j9s28 күн бұрын
മറ്റു സ്റ്റേറ്റിലും ഈ പരിപാടി വേണമായിരുന്നു, നമ്മൾ കേരളക്കാർക്ക് ഒരു അഭിമാനം ആയിരുന്നു
@vinithapremanvinithapreman20142 ай бұрын
Deepa miss❤
@sudheerksarovaram14602 ай бұрын
ഭൂതകാലകുളിരുമായ് പ്രിയപ്പെട്ട ദീപടീച്ചര്‍
@shijodsreekumar9531Ай бұрын
ദീപ ടീച്ചർ ഇഷ്ടം
@Darshavami2 ай бұрын
🎉
@ajishaharidas99372 ай бұрын
Congrats Teacher ❤
@hamzan.v.40462 ай бұрын
പൊതുജനങ്ങളിൽ നിന്നും ആളെ തെരഞ്ഞെടുക്കുക
@smbz_892 ай бұрын
പപങ്ങെടുക്കാനുള്ള ആപ്ലിക്കേഷൻ കൊടുക്കാനുള്ള സമയം ഇപ്പോ ഉണ്ടല്ലോ
@sudhi072 ай бұрын
അങ്ങനെ മൊമെന്റോ ഡിസൈൻ മാറ്റി ♥️
@sabeebp16502 ай бұрын
Starts from 14:23
@JinsonThomas-b6r2 ай бұрын
പ്രദീപ് ചേട്ടൻ തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല
@sandeepms78722 ай бұрын
ദീപ മിസ്സ് കുറച്ചു nervous ആണല്ലോ. കുറച്ചു ടെൻഷൻ ഒക്കെ ഉള്ള പോലെ
@sunilkumar-dd3jr2 ай бұрын
Lal salam comrade deepa best wishes deepa rrred salute comrade ❤samasto loko sugino bavthu ❤thanks
@prasadkvprasadkv63842 ай бұрын
❤️❤️👍🏻👍🏻
@AbdulMajeed-p1tАй бұрын
ഒരു കവിതയും ഉണ്ടായിരുന്നു. പക്ഷെ അത് പിടിക്കപ്പെട്ടു. മോഷണമായിരുന്നു
@shajishamal7312 ай бұрын
💪🏻💪🏻👍🏻
@chandranvkeralal400Ай бұрын
Parttikkariyalle athukondu thottukoduthu.
@reghunathandileepkumar74492 ай бұрын
ദിവ്യ എന്നാണ് വരുന്നത്
@krishnakumar-nr2hm2 ай бұрын
Don't worry will come pls wIt
@linulinesh22582 ай бұрын
ഇതിൽ ഇടതുപക്ഷക്കാർ മാത്രമേ ഉള്ളോ
@shafeeq4216Ай бұрын
കലേഷിന്റെ കവിത കൂടി ചൊല്ലിക്കണം ആയിരുന്നു
@jerinbaby47342 ай бұрын
അറിയാഞ്ഞിട്ടാണോ അതോ തോറ്റുകൊടുത്തതാണോ ?
@amaltp2 ай бұрын
സ്ത്രീകളെ എനിക്ക് ഇഷ്ടമല്ല,പക്ഷെ ദീപയെ എന്തോ ഒരുപാട് ഇഷ്ടമാണ്
@SreenivasanrR2 ай бұрын
അവിവാഹിതനാണോ? 🌹
@KDY-k1i2 ай бұрын
കല്യാണം കഴിച്ചു അല്ലേ 😄 നല്ല
@sreenivasantm35002 ай бұрын
അമ്മയെ പെങ്ങളെ ഇഷ്ടമല്ലെ
@jancygogy2 ай бұрын
എടോ തനിക്ക് ജന്മം അതായത് തന്നെ പ്രസവിച്ചത് ഒരു സ്ത്രീ ആണെന്ന് ഓർക്കണം എന്താ അവർ സ്ത്രീയല്ലേ
@pprakasan37082 ай бұрын
നിങ്ങൾ അമ്മയില്ലാതെ ജനിച്ചതാണോ?
@akbarali31762 ай бұрын
🎉🎉🎉🎉
@laneeshkovummal98542 ай бұрын
❤️🩹
@simiullassimiullass80332 ай бұрын
ജി.എസ്. മനഃപൂർവം വിട്ട് കൊടുത്തതാണോ. കണ്ടിട്ട് അങ്ങനെ തോന്നുന്നു.
@KukkuStore-pm7mr2 ай бұрын
Mundhani mudichu 94,95 thamiz nad avardum
@sudheeraloor52792 күн бұрын
GS ൻ്റെ വില ഇപ്പൊ മനസ്സിൽവില
@BAITALRASPHARMACYАй бұрын
ENNUM KANAN AGRAHICHA PROGRAMME....
@sudheeraloor52792 күн бұрын
Gzs ഒന്നെ ഉള്ളൂ ഒന്ന് ഉണ്ടവുള്ളൂ.
@kanakamnair36632 ай бұрын
പാർട്ടി പ്രോഗ്രാം ആണോ
@johnyv.k37462 ай бұрын
😂. എനിക്കും തോന്നാറുണ്ട്.
@binugopi27642 ай бұрын
ആണെങ്കിൽ🙂 മാമാമാധ്യമങ്ങൾ വലതു കുത്തിത്തിരുപ്പുകൾ കാണിക്കുന്നതിൽ പരാതിയില്ലായിരിക്കും സേട്ടന്😊
Thanikkunnthado warriereaaaa..... Any way the programme is entirely different...and far better than any other pgm dearrr
@baburajbaburaj14062 ай бұрын
സഖാക്കൾ മാത്രം മതിയോ
@remanijagadeesh16712 ай бұрын
❤❤❤❤❤❤❤❤❤💝💝💝💝💝💝💞💞💞💞💞💞💞💞💞💞
@mikealonso98062 ай бұрын
സൂചന വളരെ ഷോകമാണ് sir
@NAVINROSАй бұрын
വെറുതെ കശപിശ കാര്യങ്ങൾ പറഞ്ഞ് സമയം കളയാതെ ആ സ്ത്രീയിൽ നിന്ന് പ്രത്യേകിച്ചൊന്നും അറിവ് കിട്ടാൻ സാധിച്ചില്ല അത് സത്യമല്ല അവരുടെ ബോഡി ലാംഗ്വേജ് യാതൊരുവിധ ക്വാളിറ്റി ഇല്ല😮