മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌ - മാപ്പിള രാമായണം | The Cable

  Рет қаралды 39,523

The Cable Collective

The Cable Collective

Күн бұрын

രാമായണത്തിലെ കഥാസന്ദർഭങ്ങൾ മാപ്പിള പാട്ടിന്റെ ശൈലിയിൽ രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം. ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥൻ ബാപ്പയാണ്. രാമൻ സീതയെ ( കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ"യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണായഭ്യർഥനയും രാമന്റെ തിരസ്ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.
The Cable
#TheCablemedia#
#Thecable#
#cable#
cablemedia#
#Cmedia#
#cableonlinemedia#
#thecable#
#cableyoutube#
#thecableonline media
#thecablemusic#
#cablemappilaramayanam#
#Mappilaramayanam#
#thecablemapplaramayanam#
#mappilaramayanamrishad#
#maplarmayanamrinshadmaster#
#mappilaramayanamrishadmastermemunda#
#mappilaramyanam#
#mappilarmayanamthkunhiramannambiar#
#kunhiramannambiar#
#THkunhiramanmappilaramayanam#
#gangadharanmemunda#
#Gangadharanflute#
#Shyamjithmemundatabla#
#shaymjithmemunda#
#vinodvkchemmarathur#
#Vinodvkkchemmarathurviolin#
#pramodememunda#
#thkunjiramanfolksongs#
#keralafolklore#
#കേബിൾ#
#കേബ്ൾമീഡിയ#
#കേബിൾ ഓൺലൈൻമീഡിയ#
#ദകേബിൾ#
#മാപ്പിളരാമായണം#
#ടി.എച്ച്.കുഞ്ഞിരാമൻനമ്പ്യാർമാപ്പിളരാമായണം.#
#മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർ#
#മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർമേമുണ്ട#
#മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർമേമുണ്ടഹൈസ്കൂൾ#
~-~~-~~~-~~-~
Please watch: "ഓപ്പറേഷൻ കാട്ടാളൻ ഇനിയെന്ന് ? | The Cable"
• ഓപ്പറേഷൻ കാട്ടാളൻ ഇനിയ...
~-~~-~~~-~~-~

Пікірлер: 75
@ManikandanManikandanAR
@ManikandanManikandanAR 7 күн бұрын
അപ്പോ ഇതാണല്ലേ കാരാശ്ശേരി സാർ പറഞ്ഞത്. മനോഹരം.❤❤
@subhashmenacheril
@subhashmenacheril Жыл бұрын
ഇത്രയ്ക്കു മനോഹരമായ മാപ്പിള രാമായണം ഒരു തമാശയായിക്കാണേണ്ട ഒന്നാണ് എന്ന് ആമുഖത്തിൽ പറഞ്ഞത് എന്തിനെന്നു മനസിലായില്ല. 🤔
@jayanmm1206
@jayanmm1206 4 жыл бұрын
മാപ്പിളരാമായണം പരിചയപ്പെടുത്തിതന്നതിന് നന്ദി...
@rashidvk6040
@rashidvk6040 3 жыл бұрын
കുറെ പരതിയതി ൽ ക്ലാരിറ്റി ഇതിനു മാത്രം
@nirmalak4190
@nirmalak4190 3 ай бұрын
രാമായണത്തിലെ ഈ കഥ ഞാനൊരു ഒപ്പന കളിക്കും... സൂപ്പർ മനോഹരം,.. 👍🏼👍🏼👍🏼🌷🌷🤣🤣🤣
@abdurahimanmp5903
@abdurahimanmp5903 3 жыл бұрын
സംഭവം തന്നെ,ഒരു കൊട്ട അഭിനന്ദനങ്ങൾ.
@jayachandrankr9042
@jayachandrankr9042 Ай бұрын
@raghavantp1553
@raghavantp1553 3 жыл бұрын
കുറെ കാലമായി മാപ്പിളരാമായണത്തിന് വേണ്ടി അന്വേഷിക്കുന്ന ഒരാളാണ് ഞാന് .you tube ല് ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്.നന്ദി.
@kumark8775
@kumark8775 Жыл бұрын
രണ്ടാമത്തെ പാട്ട് മുഴുവനായില്ലല്ലോ? ഇതിന്റെ രചിതാവ് തീർച്ചയായും ഒരു മാപ്പിള തന്നെയാവും ! മനോഹരം❤😊
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 8 ай бұрын
P. Bhaskaran rajichu MS baburaj samvidhanam cheytha song aanu "orukotta ponnundallo minnundallo " enna song. Mappila pattinte ella gunangalum chernna song aanathu.
@rajeshp5200
@rajeshp5200 Жыл бұрын
This is our tradition.Bovikanam mustaffa and elk are aberrations.we will follow this tradition and propagate this cultural synchronisation as a positive and powerful shield against decisive forces.hats off to the people who have reproduced this beautiful piece of art for the progeny
@snehajanng-vc9lg
@snehajanng-vc9lg Жыл бұрын
വളരെ നന്നായി, ഒരുപാട് നാളായി you ട്യൂബിൽ അന്വേഷിച്ചു കൊണ്ടിരിക്കുക ആയിരുന്നഉ
@harundeenhharundeenh8775
@harundeenhharundeenh8775 Жыл бұрын
അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 Жыл бұрын
അവതരണം മനോഹരം . നല്ല മ്യൂസിക് . സൂപ്പർ . 👍👍👍
@dandapanivenkitachalam9032
@dandapanivenkitachalam9032 8 ай бұрын
മനോഹരം
@krishnant1927
@krishnant1927 3 жыл бұрын
മനോഹരമായ അവതരണം, സൂപ്പർ
@AbdurahimEk
@AbdurahimEk Жыл бұрын
The Music Sound is 🎵🎶🎵🎶 🎵🎶🎵🎶 More than Enough, and enough yet Very good 👍 Work. Thanks flowers 🌺🌺🌺🌺🌺🌺🌺🌺🌺 🌺🌹🌹🌹🌹🌹🌹🌹🌹 21/5/2023
@binkannan
@binkannan 4 жыл бұрын
Super.... proud of you
@mansheermarbletech6311
@mansheermarbletech6311 2 жыл бұрын
മനോഹരം😍😍😍
@rakhirs1793
@rakhirs1793 4 жыл бұрын
Adiyam ayittanu kelkunathu....nannayitund 😍😍
@Thrikkandiyoor
@Thrikkandiyoor 8 ай бұрын
Super cogratulalion!
@vijayanvv9047
@vijayanvv9047 Жыл бұрын
എന്തായാലും സൂപ്പർ അവത രണം
@mohamedaslam8562
@mohamedaslam8562 11 ай бұрын
അടിപൊളി
@joshy5505
@joshy5505 2 жыл бұрын
Super. Avatharanam
@gangadharanpv3508
@gangadharanpv3508 2 жыл бұрын
നന്ദി, നന്ദി, നന്ദി
@RHYTHM_OF_LIFE_MALLU
@RHYTHM_OF_LIFE_MALLU 3 жыл бұрын
അടിപൊളി അവതരണം👍
@habnasunaina5228
@habnasunaina5228 2 ай бұрын
❤❤❤❤❤❤❤❤❤
@povilravi5115
@povilravi5115 Жыл бұрын
Many many thanks!What a lovely tradition we had,it need to be revived again to ensure live in peace and harmony among people irrespetive of cast & creed.Thanks again for your kind and beautiful presentation!
@Subhashbabu-np5rf
@Subhashbabu-np5rf Жыл бұрын
സൂപ്പർ അടിപൊളി ❤
@nizamm5975
@nizamm5975 2 жыл бұрын
അടിപൊളി ........
@AbdulRauf-px2yh
@AbdulRauf-px2yh 2 жыл бұрын
നല്ല avatharanam
@unnikrishnan9886
@unnikrishnan9886 Жыл бұрын
ഉഗ്രൻ
@mohanankp9224
@mohanankp9224 2 жыл бұрын
Great experience. My best wishes
@viswanathanpalakkal-vm8xi
@viswanathanpalakkal-vm8xi 8 ай бұрын
SUPER BRO congratulations നല്ല അക്ഷര സ്ഫുടത അതിലുപരി നല്ല അവതരണം ഇഷ്ടപെട്ടു ഞാനും മലബാറിയാണ്❤❤❤😂🎉😂😂😂
@mohamedrafi1906
@mohamedrafi1906 14 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@parameswaran4716
@parameswaran4716 3 жыл бұрын
മാപ്പിള രാമായണം
@bijumerikunnu2
@bijumerikunnu2 8 ай бұрын
എന്തടിസ്ഥാനത്തിലാണ് ഇത് തമാ ശയായി കാണേണ്ടത് എന്ന് പറഞ്ഞത് ??
@rahulrajmk1846
@rahulrajmk1846 3 жыл бұрын
Super👍
@joseachayan7740
@joseachayan7740 Жыл бұрын
Super❤❤❤🌹🌹🌹👍
@sudhadevirajesh2359
@sudhadevirajesh2359 2 жыл бұрын
👌👌👌
@nidhilnarayanan4636
@nidhilnarayanan4636 7 ай бұрын
❤❤❤❤
@Outrunheart
@Outrunheart 4 жыл бұрын
നന്നായിട്ടുണ്ട്. മലബാറിലെ ചില പ്രാദേശിക ഭാഷാ പ്രയോഗങ്ങളിൽപ്പെട്ട ചില വാക്കുകൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ശ്രദ്ധിക്കണം. ഉദാ:- കുന്നും മലയും കേരിക്കീഞ്ഞ് (കേറിയിറങ്ങി ; കിഴിഞ്ഞ് = ഇറങ്ങി ) ചെനമ്പ് ചുരുക്കം ( ചിനമ്പ് ചുരുക്കം). പാതാളത്തിലെ സുൽത്താനോറെ എന്നാണ് വേണ്ടത് , സുൽത്താനോരുടെ എന്നതിന്റെ പ്രാദേശിക ഭേദമാണ് സുൽത്താനോറെ. (ഓറെ = അവരുടെ )
@kgodavarma2238
@kgodavarma2238 Жыл бұрын
👌🙏
@ajayanthaiparamba9816
@ajayanthaiparamba9816 10 ай бұрын
ലാമ
@salam9991
@salam9991 4 жыл бұрын
Amazing... Wonderful
@thecable6266
@thecable6266 4 жыл бұрын
Thanks for watching
@abdurahiman3267
@abdurahiman3267 4 жыл бұрын
നന്നായിട്ടുണ്ട്. മ്യൂസിക്കും നന്നായി
@SunilRaj-qo7ly
@SunilRaj-qo7ly 3 жыл бұрын
Good..
@ajiyadhstreet2763
@ajiyadhstreet2763 3 жыл бұрын
Soooper..thanks
@mahamoodup7171
@mahamoodup7171 2 жыл бұрын
Thank uu
@mynation7056
@mynation7056 Жыл бұрын
പരിചയപെടുത്തിയതിന് നന്ദി😂😂😂😂
@saigathambhoomi3046
@saigathambhoomi3046 11 ай бұрын
ഏകദേശം പത്തുവർഷം മുൻപ് ഇദ്ദേഹവും സങ്കവും കൈരളി ടീവി യിൽ മാപ്പിള രാമായണം അവതരിപ്പിച്ചിരുന്നു
@joypu6684
@joypu6684 Жыл бұрын
👍
@sunilchellappan1681
@sunilchellappan1681 2 жыл бұрын
👌👌👌👌
@pubgboy3269
@pubgboy3269 2 жыл бұрын
🥰
@sameernbr6123
@sameernbr6123 3 жыл бұрын
നല്ലത് കൈയിൽനിന്നും കൂറേ വരികൾ ഇട്ടിണ്ടു വേറെ എവിടെ യും കേൾക്കാത്ത വരികൾ കൂടി
@55740392
@55740392 2 жыл бұрын
ഇതിൽ പറഞ്ഞ വൈദ്യരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഞാൻ വടകര റിയാസ് ബോങ്ക് റോഡ്‌
@SoloRider_350cc
@SoloRider_350cc Жыл бұрын
ലണ്ടാമത്തെ പാട്ട്‌ മുഴുവൻ പാടിയൊ?
@faizalrafi
@faizalrafi Жыл бұрын
മാപ്പിള മലയാളത്തിൽ "ര" എന്നതിന് "ല" എന്നായിരുന്നു പണ്ട് ഉച്ചരിച്ചിരുന്നത്. അതുകൊണ്ടാണ് രാമൻ ലാമൻ ആയത്.
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 Жыл бұрын
സത്യം അറിയിച്ചതിനു നന്ദി . Thank you.
@KarunakaranNair-ld1pf
@KarunakaranNair-ld1pf 2 ай бұрын
വളരെ സന്തോഷം 🙏🙏🙏🙏
@msp7246
@msp7246 2 жыл бұрын
ഇത് മ്മളെ മാഷ് എഴുതിയാതെല്ലേ 🤔👌
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 8 ай бұрын
Eethu mash
@aavolgs5779
@aavolgs5779 3 жыл бұрын
Super
@sarfrazabdu721
@sarfrazabdu721 2 ай бұрын
മുസ്ലിം മലയാളം ഭാഷ അന്ന് സംസാരിച്ചിരുന്നത് മലയാളത്തിലാണെങ്കിൽ എഴുതിയിരുന്നത് അറബിയിൽ ആയിരുന്നു(അറബി മലയാളം എന്ന ഓർഉ ഭാഷ ഉണ്ടായിരുന്നു ഇന്നും മദ്രസ്സയിൽ അത് പഠിപ്പിച്ചു വരുന്നു ) അറബിയിൽ 'ര' എന്ന അക്ഷരമില്ലഅതുകൊണ്ട് പഴയകാലത്ത് രാ ക്കു പകരം ല എന്ന അക്ഷരമാണ് ഉപയോഗിച്ചുരുന്നത് .അതുകൊണ്ടാണ് ഇവിടെ രാമായണത്തിന് ലാമായണം എന്നും രാമന് ലാമൻ എന്നും വിശേഷിപ്പിക്കുന്നത് . രണ്ടാമത്തെ ഴ എന്ന് പറയുന്ന അക്ഷരവും അറബിയിൽ ഇല്ല അതുകൊണ്ടുതന്നെ അറബി മലയാളത്തിലെഴുതുമ്പോൾ അതിനെ ശ എന്നാണ് എഴുതാറ് പണ്ട് ഉമ്മാമ കൊടി നിശൽ (കൊടിനിഴൽ )എന്ന് പറഞ്ഞ് പാട്ടുപാടുന്നത് ഞാൻ ഓർക്കുന്നു .
@mohammednoor2339
@mohammednoor2339 3 жыл бұрын
Muthnava ratnamugam pole toni edak
@vijayanvv9047
@vijayanvv9047 Жыл бұрын
ഇത് പാടല്ലെ ഷംസീർ
@vijayanvv9047
@vijayanvv9047 Жыл бұрын
ഇത് ബിജെപി ക്കാരൂടെ രാമനല്ല, മാർക്സിസ്റ്റ് കാരുടെ ലാമനാ
@sivadasvk2376
@sivadasvk2376 3 жыл бұрын
എന്ദുതേമ്മാടിതരമാടാ നീപറഞൂപരത്തുന്നത് രാവണ ൻ ആള്ളാഹൂ അണന്നൂപറയാഞതൂനല്ലത
@raghavantp1553
@raghavantp1553 3 жыл бұрын
അങ്ങയുടെത് അസഹിഷ്ണുത നിറഞ്ഞ കമന്റ് ആയിപ്പോയി.ഈ രചന നടത്തിയ കവിയുടെ ഭാവനയെ നാം സമ്മതിക്കേണ്ടേ.
@ajayanthaiparamba9816
@ajayanthaiparamba9816 3 жыл бұрын
തെമ്മാടിത്തമല്ല വടകരയുടെ അഭിമാനം
@rahulrajmk1846
@rahulrajmk1846 3 жыл бұрын
🙄നിങ്ങൾ എന്തുവാ ഈ പറയുന്നേ
@rajeshp5200
@rajeshp5200 Жыл бұрын
We should respect our cultural traditions, this Ramayana narrative is also beautiful and endearing.why should we raise unnecessary criticism.
@rameshankuniyil1730
@rameshankuniyil1730 Жыл бұрын
അധ്വരതിങ്കൽനിന്ന് ശുനകൻ s
@viswanathanpalakkal-vm8xi
@viswanathanpalakkal-vm8xi 8 ай бұрын
Super ❤😂😂😂😂
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 101 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Kumaranasan
57:25
V. Sambasivan - Topic
Рет қаралды 205 М.
Pattuvazhi | മാപ്പിള രാമായണം  Episode 14
23:22
ആരായിരുന്നു വാല്മീകി ??
1:18:44
Swasthika All is well
Рет қаралды 59 М.
മാപ്പിള രാമായണം | T S Syam Kumar
39:25
Kerala Freethinkers Forum - kftf
Рет қаралды 6 М.
Ramayanam | രാമായണം  |  Mythological Stories |Magicbox Malayalam
34:26
Ennennum Ente Korangettante
1:00:18
V. D. Rajappan - Topic
Рет қаралды 33 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 101 МЛН