മാന്തൾ കിട്ടിയാൽ അപ്പോൾ തന്നെ ചെയ്തു നോക്കൂ

  Рет қаралды 8,087

Ladies planet By Ramshi

Ladies planet By Ramshi

Күн бұрын

Пікірлер: 19
@zeenathsidhiquesidhique114
@zeenathsidhiquesidhique114 10 күн бұрын
മാന്തൽ ഇത്രയധികം വേവിക്കരുത് പൊടിഞ്ഞു പോകും
@zeenathsidhiquesidhique114
@zeenathsidhiquesidhique114 10 күн бұрын
ഞാൻ എല്ലാം ചേർത്ത് തിളച്ചു കുറുകുമ്പോൾ മാത്രമേ മാന്തൽ ചേർക്കാറുള്ളു ഒന്ന് തിളയ്ക്കുമ്പോൾ തന്നെ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കണം അതിനു ശേഷം വരവിടണം പൊടിഞ്ഞു പോകില്ല
@hannath2013
@hannath2013 10 күн бұрын
മലപ്പുറം മാന്തൾ എന്നാണ് പറയുക👍🏻👍🏻👍🏻
@suhailvlog1233
@suhailvlog1233 10 күн бұрын
തേങ്ങപാൽ ചേർത്ത് ഉണ്ടാക്കാറുണ്ട് കുറച്ച് വ്യത്യാസം ഉണ്ട് ഇനി വാങ്ങിക്കുമ്പോൾ ട്രൈ ചെയ്യാം 👍🏻❤
@rukhyakv676
@rukhyakv676 9 күн бұрын
മാന്തള് ഉടഞ്ഞ് പോവൂലെ ഇത്ര വേവിച്ചാല്
@sumangalasekhar9581
@sumangalasekhar9581 10 күн бұрын
ഇത് ആദ്യം വറുത്തു മീനു ഇട്ടു അവസാനം പാൽ ഒഴിക്കുകയും ആവാം ഉണക്ക മാന്തളിൽ ഒന്നും കൂടി super ആയിരിക്കും
@JJThoughts-JJThoughts
@JJThoughts-JJThoughts 9 күн бұрын
Variety recipe ആണല്ലോ 👌🥰
@valsammajoseph4620
@valsammajoseph4620 7 күн бұрын
In Calicut Mandal or Nanku
@aslameeyakt5459
@aslameeyakt5459 5 күн бұрын
❤👍🏻
@shahidashajahan8288
@shahidashajahan8288 10 күн бұрын
മാന്തൾ നഗ്ഗ് എന്നും പറയും അല്ലുട്ടനെ ഇന്നലെ ചോദിച്ചില്ല സുഖായിരിക്കുന്നോ❤❤❤
@bindurajyamuna6582
@bindurajyamuna6582 10 күн бұрын
നമ്മുക്ക് ഈ മീൻ കിട്ടില്ല കാരണം നമ്മുടെ നാട്ടിൽ ഈമീൻ കഠിഡില 👍👍
@fathimanidha8103
@fathimanidha8103 10 күн бұрын
മാന്തൾ കറി സൂപ്പർ👍🏻👍🏻
@sabithaBinu887
@sabithaBinu887 10 күн бұрын
*ഹായ് ഡിയർ* 🙋🏻‍♀️ *സൂപ്പർ സൂപ്പർ സൂപ്പർ* 👍🏻♥️💙♥️🥰🥰🥰🥰
@diyanaliyanadiya7073
@diyanaliyanadiya7073 9 күн бұрын
Tastey ❤
@aneettavarghese8056
@aneettavarghese8056 9 күн бұрын
അതെ ഇവിടെ tvm കിട്ടാറില്ല മാളിൽ പോകുമ്പോ വല്ലപ്പോഴും കിട്ടും
@safiyarahman4608
@safiyarahman4608 10 күн бұрын
മാന്തൽ കറി ഞാൻ ഉണ്ടാകാറുണ്ട് 👌ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കണം 👍♥️
@sabirarafeeque2456
@sabirarafeeque2456 7 күн бұрын
Njanudakki sooperanu
@RamsheenaRamsheena-p6c
@RamsheenaRamsheena-p6c 10 күн бұрын
Super
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 64 М.
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН