മുഴക്കോൽ നീളത്തിനുള്ളിൽ വരുന്ന കണക്കിന് തലേദിവസമെങ്കിലും തലങ്ങും വിലങ്ങും തേപ്പ് കനത്തിനും തൂക്കിനും തേക്കേണ്ട ചുവരിന്മേൽ ബട്ടൺ (screed) വെക്കുന്നതു എളുപ്പത്തിൽ കൃത്യമായ കനത്തിലും തൂക്കിലും (in plumb) തേക്കുവാൻ സഹായകമാകും.
@rasamvineethkumar4 ай бұрын
ചില ആളുകൾ എന്റെ വർക്കിന് തെറി വിളിക്കുന്നു കളിയാക്കുന്നു ചില ആളുകൾ വ്യക്തമായ നല്ല കമന്റുകൾ പറയുന്നു ഞാൻ സമൂഹത്തിന് തെറ്റായ ഒരു കാര്യവും ഇവിടെ പറഞ്ഞിട്ടില്ല
@bijubiju3324 ай бұрын
Caiaki
@sivakunjoos34193 ай бұрын
ഇങ്ങനെയാണേൽ ഇത് എന്ന് തീരും 🤣🤣🤣ഒന്നുടെ ചെറിയ ചട്ടകം ആണേൽ ഒന്നുടെ ഫിനിഷ് ആയേനെ. ചട്ടകപാടും കാണൂല 🤣🤣🤣വല്ലാത്തൊരു വിരൽ ആയി പോയി
@rasamvineethkumar3 ай бұрын
🙏❤️
@bachimanja37314 ай бұрын
ഞാന് ഇതേ പണിയാണ് ഫസ്റ്റ് കോട്ട് അടിച്ച് കോൽ കൊണ്ട് തള്ളിയ ശേഷം സെക്കണ്ട്( കൊറവ്)കോട്ട് അടിക്കുക അപ്പോൾ ആവശ്യമുള്ള സ്ഥലത്ത് അടിച്ചാൽ മതി മൊത്തം അടിക്കേണ്ട ആവശ്യമില്ല പണി പെട്ടന്ന് കഴിയും
@rasamvineethkumar4 ай бұрын
🙏❤️
@haneefp31633 ай бұрын
എന്താ എല്ലാരും video പിടിക്കൻ വേണ്ടി Holobricks ചുമർ മാത്രം തിരഞ്ഞെടുക്കുന്നത്. ചെങ്കൽ പടവിൻ്റെ അകം മറി തേച്ച് കാണിക്കൂ.👉💪👈
@rasamvineethkumar3 ай бұрын
🙏❤️
@murukanmurukan92084 ай бұрын
വർഷക്കണക്കിന് ഈ പണി ചെയ്യുന്ന ഞങ്ങൾ ഇത് കണ്ട് പൊട്ടിച്ചിരിച്ഛ്... ഇതാണോ മാന്ത്രിക വിരൽ :?
@rasamvineethkumar4 ай бұрын
🙏❤️
@LibinLibinARajan4 ай бұрын
ആ ഉറ ഇട്ടതാവും
@rasamvineethkumar4 ай бұрын
@Saranyasha523 to you par.... ri😂😂😂😂
@shijushijup46254 ай бұрын
സൂപ്പർ പണിക്കാരനാണ് ഇയാൾ . ഞാൻ ഒരു പണിക്കാരൻ ആണ് ഇദ്ദേഹത്തിൻ്റെ പണി കണ്ടാൽ അറിയാം. തേപ്പ് പണിയെ പറ്റി അറിയാത്തവരാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്.
@rasamvineethkumar4 ай бұрын
ഞാൻ ഇതിൽ എന്താ പറയാ പണി അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഒരു വ്യക്തിയെ കുറ്റം പറയാതിരിക്കുക വിഷമം ഉണ്ടാക്കണ രീതിയിൽ ആവരുത് എല്ലാവരും ശ്രദ്ധിക്കണം കാരണം ഞാൻ ഇതിലെ ജനങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ടില്ല മാന്ത്രിക പേരിലുള്ള തേപ്പ് പണിക്കാരൻ എന്ന് ഉദ്ദേശിച്ചത് വീഡിയോ ഹിറ്റ് ആക്കാനുള്ള ഒരു പേരുമാത്രം ഉദ്ദേശിച്ച കാര്യം വർക്കിന്റെ കാര്യം തന്നെ🙏
@MuhammadKadeeja3 ай бұрын
താങ്ക്യൂ പ്രോഗ്രാം ഉഗ്രൻ ഉഗ്രൻ
@MuhammadKadeeja3 ай бұрын
പച്ച വല കാം
@AnilSkaria-qj8pm3 ай бұрын
ഭായ് മാരുടെ തേപ്പു ഇതിലും 👍🏽
@rasamvineethkumar3 ай бұрын
ശരിയാ, അവരാണ് വലിയ ആൾക്കാര്
@SHAMSIYAKS4 ай бұрын
നല്ല work, കരണ്ടി ഉപയോഗിച്ചുള്ള finishing നല്ലതല്ല, sponge വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തേക്കുന്നതാണ് better... 👍
@rasamvineethkumar4 ай бұрын
🙏❤️
@ratheeshsreenilayam83863 ай бұрын
@@SHAMSIYAKS പിന്നെ എന്ത് കൊണ്ടാ മിനുക്കുക
@rasamvineethkumar3 ай бұрын
@ratheeshsreenilayam8386 🙏❤️
@sajeevsaaj4724 ай бұрын
ഇതിലും നന്നായി ന്റെ അളിയൻ ചെയ്യും ചട്ടി കറക്കി ചുമരിൽ പറ്റിക്കും 😏😏
@rasamvineethkumar4 ай бұрын
🙏❤️
@Adu9875 ай бұрын
കരിങ്കല്ല് പടവ് വീഡിയോ ഇടണേ
@rasamvineethkumar5 ай бұрын
🙏❤️👍
@akbarsha42463 ай бұрын
Super
@rasamvineethkumar3 ай бұрын
🙏❤️
@sabujosph30544 ай бұрын
ഫുൾ ജോയിന്റാണ്
@rasamvineethkumar4 ай бұрын
🙏❤️
@JosephLikesSoccer4 ай бұрын
Ikkanu..muscket..Oman...holi arunno..!oru sulthan kabus. Face thaadi.ellam..kuudu..good look polichu
@rasamvineethkumar4 ай бұрын
🙏❤️
@rasamvineethkumar4 ай бұрын
Please share 🙏
@santhoshtharayil12534 ай бұрын
ഇതിപ്പോ എന്താ ടോ സ്പെഷ്യൽ,, ലോക തള്ള്,, ഇതിനേക്കാൾ 😄😄😄😄😄
@rasamvineethkumar4 ай бұрын
🙏❤️
@SANTHOSH1a5 ай бұрын
വർക്ക് എവിടെ
@rasamvineethkumar5 ай бұрын
നാട്ടിൽ തന്നെയാണ്🙏
@JAYESHMOHANDAS-p5e4 ай бұрын
സഹോ എത്ര തമ്പുരാൻ ആണെങ്കിലും ലൈറ്റ് ഇട്ടാൽ കരണ്ടി പാട് കാണും. 😀👍
@rasamvineethkumar4 ай бұрын
🙏❤️
@usmanrasheusman49174 ай бұрын
@@JAYESHMOHANDAS-p5e ശെരി ഒക്കെ. ഞാൻ തേപ്പ് പഠിച്ചത് അങ്ങനെ
@RajeshKumar-w1s7r3 ай бұрын
🤣
@anilkumartk47243 ай бұрын
Njanum orupanikarananu ennalum super workanu eyaludethu good bro
@rasamvineethkumar3 ай бұрын
🙏❤️
@ArunArun-bs8cm5 ай бұрын
തേപ്പിന്റെ കൂട്ട് എത്രയാ bro.....? എത്ര മണൽ, എത്ര സിമന്റ് ......?
@rasamvineethkumar5 ай бұрын
ചുവരു തേക്കാൻ 6 ചട്ടി മണല് ഒരു ചട്ടി സിമന്റ്
@ratheeshsreenilayam83864 ай бұрын
5:1@@rasamvineethkumar
@ratheeshsreenilayam83863 ай бұрын
@@rasamvineethkumar ഇവിടെ ഒക്കെ 5 ചട്ടി മണൽ .1 ചട്ടി സിമൻ്റ്. 6:1 തേച്ചാൽ ചുമരിന് എന്ത് ഉറപ്പാ ഉള്ളത്. പ്രത്യോകിച്ചും ഇപ്പോൾ ഉള്ള മണലിന് അത്ര ഗുണമില്ല. ഞാൻഒരു തേപ്പ് കാരനാണ്, തട്ട് 4:1
@ratheeshsreenilayam83863 ай бұрын
@@ArunArun-bs8cm 5 ചട്ടിമണൽ, 1ചട്ടി സിമൻ്റ്
@rasamvineethkumar3 ай бұрын
@ratheeshsreenilayam8386 👍
@saideessaidees57743 ай бұрын
സ്സൂപ്പർ
@rasamvineethkumar3 ай бұрын
🙏❤️
@JosephLikesSoccer4 ай бұрын
Adipoli..tricks.. suuper..idea..
@rasamvineethkumar4 ай бұрын
🙏❤️ please share
@usmanrasheusman49174 ай бұрын
ഗ്യാപ്പ് ഫില്ലിംഗ് ചെയ്ത് പലക കറക് . നീ അഡ്ജസ്റ്റ് ചെയ്തു പലക കാർക്കിയാൽ എന്തായാലും പാട് ഉണ്ടാകും
@rasamvineethkumar4 ай бұрын
🙏❤️
@abdurahiman92843 ай бұрын
തേക്കാൻ ഇതു വരെ മിഷീൻ ഒണും ഇറങ്ങിയിട്ടില്ലേ
@rasamvineethkumar3 ай бұрын
🙏❤️
@nisarnisar84193 ай бұрын
സൂപ്പർ
@rasamvineethkumar3 ай бұрын
❤️🙏
@rajeeshas22963 ай бұрын
കൊള്ളാം
@rasamvineethkumar3 ай бұрын
🙏❤️
@bernardkm90795 ай бұрын
പൊന്നു ചേട്ടാ ഇത് ചട്ടകപ്പാടെ അറിയണമെന്നുണ്ടെങ്കിൽ ലൈറ്റ് വെച്ച് നോക്ക് എന്നാൽ അറിയുള്ളൂ
@rasamvineethkumar5 ай бұрын
🙏❤️
@shibuvithurashibuvithura59274 ай бұрын
ചുവരിൽ വെയിലടിക്കാതെ നോക്കണം...
@narayananmoossad88873 ай бұрын
ലൈറ്റ് ഇട്ടു നോക്കിയാൽ അറിയാം ചട്ടുകപ്പാടും കുണ്ടുംകുഴിയും, പ്രത്യേകിച്ചു സൈഡിൽ നിന്നും
@VIJAYANT-ih7qo3 ай бұрын
സത്യയം പറഞ്ഞാൽ മറ്റ് മേശൻ മാരെ കളിയാക്ക കയാണ്
@rasamvineethkumar3 ай бұрын
എന്താ ബ്രോ കളിയാക്കിന്ന് പറഞ്ഞത് തേപ്പിന്റെ ഒരു വീഡിയോ ചെയ്തു ആരെയും കളിയാക്കില്ല 🙏❤️