മാനു എന്ന കഥാപാത്രത്തിനെ കുറിച്ച് ഒന്നും പറയാനില്ല കണ്ടുനിൽക്കുന്നവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി കളയുന്ന അത്യുജ്ജ്വലമായ പ്രകടനമായിരുന്നു ലാലയുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല... ലാലയുടെ വാക്കിലൂടെയും സംസാരത്തിലൂടെയും ആ നടത്തത്തിലും ആ സ്വഭാവത്തിലും ആ പെരുമാറ്റത്തിലും ഉണ്ടായിരുന്നു നിഷ്കളങ്കത എന്ന് പറഞ്ഞ ആ കളങ്കമില്ലാത്ത മനസ്സിന്റെ ഉറവിടം ഇങ്ങനെയൊരു മനുഷ്യനെ ചില നാടുകളിൽ കാണപ്പെടാം ആയിരിക്കാം കാണപ്പെടാതിരിക്കാം.... ഒരു മനുഷ്യന്റെ സ്വഭാവം അറിയണമെങ്കിൽ കുറച്ച് പണം കൊടുത്താൽ അറിയാൻ പറ്റും ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത് കടം വാങ്ങി കൊടുത്തു കുറേശ്ശെ കുറേശ്ശെയായി തിരിച്ചടച്ചതിനാണ് പ്രകോപിതനായ ആ സഹോദരന്റെ വാക്കുകളുടെ പ്രേക്ഷകർക്ക് നൊമ്പരം ആയത് ഈ കഥാപാത്രത്തിൽ ഏറ്റവും അതിന്റെ ഹൈലൈറ്റ്. പൊരുത്തപ്പെടീക്കുന്ന രംഗം അതോ വല്ലാത്ത ഒരു കാഴ്ചയാണ് ഇന്ന് മനുഷ്യർ തമ്മിൽ തെറ്റി അകന്നു നിൽക്കുന്ന കാണുന്നത് ഇത്തരം ഒരു നല്ല മനുഷ്യരിൽ നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ ഓർത്ത് ഒരുപാട് സങ്കടപ്പെട്ടു പോയി ഇനിയും ഒരുപാട് നല്ല നല്ല ഇൻഫർമേഷൻ ആയി നല്ല കോമഡി സ്കിറ്റുകളും ആയി ജന പ്രേക്ഷകരിൽ മുന്നിലേക്ക് നിങ്ങൾ എത്തണം ജനഹൃദയങ്ങളിൽ കയറിപ്പറ്റണം ലാല എന്ന കഥാപാത്രത്തിന്റെ വ്യക്തിയോട് എന്നും കടപ്പെട്ട സ്നേഹവും ആദരവും ബഹുമാനവും ഉണ്ട് നന്ദി നമസ്കാരം
@lalamalappuram8035 Жыл бұрын
Good 👍
@lalamalappuram8035 Жыл бұрын
ടോ നിന്നെ ഒന്ന് കാണാനല്ലോ. ഇത്തറെ എഴുതി ഉണ്ടാക്കണ്ടേ. താങ്സ് 👍
@pazherivlog5679 Жыл бұрын
@@lalamalappuram8035 മിസ്റ്റർ ലാല ഒരുപക്ഷേ എന്റെ ജ്യേഷ്ഠൻ എന്നുള്ള നിലയ്ക്ക് ഒരുപാട് സന്തോഷമുണ്ട് അതോടൊപ്പം തന്നെ ബഹുമാനവും ആദരവും.. എനിക്ക് നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ആഗ്രഹങ്ങൾ മാത്രമായി തീരാറുള്ളൂ സഫലീകരിക്കാറില്ല.. അത്രക്കും ഇഷ്ടമാണ് നിങ്ങളെ അതുപോലെതന്നെ മുനീറിനെയും ഫാറൂഖിനെയും... മലപ്പുറത്തിന്റെ ആ നാടൻ ശൈലിയിലുള്ള സംസാരം ടോക്ക് ആണ് ഒരുപാട് ഇഷ്ടമാവുന്നത് ഒട്ടുമിക്ക വീഡിയോസും ഞാൻ നിങ്ങളുടെ കാണാറുണ്ട് ഞാനൊരു പ്രവാസിയാണ് ജോലിയില്ലാത്ത സമയങ്ങളിൽ ഒക്കെ ഇത് കുത്തിരുന്നു കാണുന്ന പണിയാണ്... ഒരു ടെൻഷൻ നമ്മുടെ മനസ്സിൽ വന്നു കിടപ്പുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ ആ പഴയ നാടൻ സംസാരത്തിലുള്ള ഒരുപാട് വീഡിയോസ് ഉണ്ട് നിങ്ങളുടേത് അതൊക്കെ കുത്തിയിരുന്ന് കണ്ടു കുറെ ചിരിക്കുംകണ്ടത് തന്നെ വീണ്ടും കാണും.... എന്റെ സ്വദേശം കൊണ്ടോട്ടി എയർപോർട്ടിന്റെ പിൻവശം കരുവാങ്കല്ല് എന്ന സ്ഥലമാണ് ... നിങ്ങളാരാണെന്ന് എനിക്കറിയില്ല ഞാൻ ആരാണെന്ന് നിങ്ങൾക്കും അറിയില്ല ഈ ടെലിഫിലിമിലൂ ടെ കാണുന്ന മുഖങ്ങളാണ് നിങ്ങളൊക്കെ..അല്ലാതെ നിങ്ങളെ കുറിച്ച് എനിക്കൊന്നും അറിയില്ല അത്രയും അറിയാത്ത ഒരാളെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ അതിൽ എന്തോ ഒരു ഇത് കിടപ്പുണ്ട് ഒന്നുങ്കിൽ നിങ്ങളുടെ കഥാപാത്രം ആയിരിക്കാം മറിച്ച് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം അല്ലെങ്കിൽ നിങ്ങളുടെ സംസാരം കൊണ്ടായിരിക്കാം എന്തായാലും എവിടെ വച്ചായാലും ഒരിക്കൽ കാണണമെന്ന് ഒരാഗ്രഹം ഉണ്ട് പക്ഷേ നടക്കോ നടക്കൂലേ എന്നൊന്നും എനിക്കറിയില്ല ഇനി തമ്മിൽ കണ്ടില്ല എന്നും വരാം അന്നേരം നാളെ അല്ലെങ്കിൽ പിന്നെ ഏതെങ്കിലും ഒരു ദിവസം നിങ്ങളെ മുന്നിൽ ആരെങ്കിലുംഒരാൾ എന്തെങ്കിലും ഒരു സഹായം അഭ്യർത്ഥിച്ചു വന്നാൽ അയാളെ വെറും കയ്യോടെ തിരിച്ചയക്കാതെ സന്തോഷിപ്പിച്ചു യാത്രയാക്കുക അപ്പോൾ നിങ്ങൾ എന്നെ ഓർത്താൽ മതി ഒരുപക്ഷേ അതായിരിക്കും നല്ലത്.... എന്നാൽ നിങ്ങളുടെ പരിപാടികളൊക്കെ അതിഗംഭീരമായി മുന്നോട്ടു പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഫറോക്കിനോടും മുനീറിനോടും നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളോടുമായ എല്ലാ സഹോദരി സഹോദരന്മാരോടും എന്റെ അന്വേഷണം പറയണം അതോടൊപ്പം തന്നെ എന്റെ സലാം അറിയിക്കണം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.... നന്ദി നമസ്കാരം ഒരുപാട് സ്നേഹത്തോടെ എന്റെ കൊമ്പക്കാട്ടെ കോയ എന്ന lala... 🙏🙏❤️❤️❤️
@harismedia1 Жыл бұрын
ആ പ്രകോപിതനായ ആൾ ഞാനാണ്. എന്നോട് ക്ഷമിക്കണം 😂🙏
@hafsathp53816 ай бұрын
നി എന്താടാ ആസ്വാദനക്കുറിപ്പ് എഴുതുകയാണോ 😁😁
@thuhrmedia5932 Жыл бұрын
ന്റെ പൊന്നോ...2 മണിക്കൂർ ഇരുന്ന് സിനിമ കണ്ടാൽ പോലും കിട്ടൂല ഇജ്ജാതി ഫീൽ... കണ്ണ് നിറഞ്ഞു പോയി..
@shejeertajmahal2025 Жыл бұрын
ഇതൊക്കെ കാണുമ്പോൾ അർഹത ഇല്ലാഞ്ഞിട്ടും സിനിമ രംഗത്ത് ഉള്ളവർ ഉണ്ട് നാളെ ലാലയെ ഒരു ലോകം തിരിച്ചു അറിയും അത് ചെറിയ റോളിൽ ആണേലും ഫസ്റ്റ് show കാണാൻ ഞാനും ഉണ്ടാവും ലാലാ i love yoy
@Ismayilvga Жыл бұрын
ലാലയുടെ Comedy യും serious കഥാപത്രവും ഒന്നിനൊന്നു മെച്ചം...Location kidu👍
@Anshidha3995 Жыл бұрын
കണ്ണ് കലക്കി കളഞ്ഞു. വീഡിയോ സൂപ്പർ.❤❤ലാലാ അഭിനയം ഹൃദയം തൊട്ടു. 🥰🥰
@vaishakvaishak4477 Жыл бұрын
ലാല അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍
@MuhammadA-ez2tr9 күн бұрын
👌👌👌
@Liza_audio_lab Жыл бұрын
ലാലയുടെ അഭ്നയം ഒന്നും പറയാനില്ല പറഞ്ഞാൽ കുറഞ്ഞു പോകും 😍😍😍കണ്ണ് നിറഞ്ഞു
@MuhammadA-ez2tr9 күн бұрын
😍😍😍
@suneersuni9855 Жыл бұрын
ലാ ലാ സൂപ്പർ അഭിനയം എടക്ക് ഇങ്ങനെ ഓരോ വീഡിയോ പ്രതീക്കിക്കുന്നു
@Fly-ex1mo Жыл бұрын
അടിപൊളി, ഉള്ളിൽ തട്ടുന്ന പെർഫോമൻസ് ✌🏼✌🏼❤️
@melmurinazar Жыл бұрын
❤❤
@MuhammadA-ez2tr9 күн бұрын
❤
@afsalmachingal1235 Жыл бұрын
ലാലാ 💕ഇഷ്ടം 🥰ഏത് വേഷവും നന്നായി ചെയ്യുന്നു 👍🏻🥰
@MuhammadA-ez2tr9 күн бұрын
🥰🥰🥰
@ismailkp5974 Жыл бұрын
Oru rekshayumilla lala
@baijukumar2457 Жыл бұрын
ഇതൊക്കെ ആണ് അഭിനയം...... സൂപ്പർ
@shahulmottammal7353 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം ലാലാ kidu🎉
@abdulahadkdr Жыл бұрын
കാണേണ്ടതായിരുന്നു 😢 കണ്ണ് നിറഞ്ഞു
@MurshidaK-h4b Жыл бұрын
അടിപൊളിയായിട്ടുണ്ട് മനസ്സിൽ തൊട്ട് ഒരു വീഡിയോ 😢😢 ഇങ്ങനെ ജീവിക്കുന്ന ഒരുപാട് നല്ല സാമൂഹിക പ്രവർത്തകരും ഉണ്ട് അവർക്ക് അവരുടെ ലാഭം എന്ന് പറയുമ്പോൾ നാട്ടുകാരുടെ ഇടയിൽ നിന്ന് കിട്ടുന്ന പുച്ഛം മാത്രം 😢