എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്ലോഗർ ആരോടും വെറുപ്പും വിദ്വെഷവും ഇല്ല cool&calm
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിറാജ് 🤗
@TUTTOOSDIARYS3 жыл бұрын
പൊളിച്ചു മീൻ കിട്ടിയില്ലെങ്കിൽ എന്താ ഇതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റാതെ സന്തോഷം ആണ് നൊസ്റ്റാൾജിയ 🔥
@FoodNTravel3 жыл бұрын
വളരെ ശരിയാണ്.. ഇതൊക്കെ വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങൾ ആണ്.. we enjoyed a lot
@lijosaju24713 жыл бұрын
Call me plssss
@rainaealugeorge97633 жыл бұрын
Tuttooo chettoi😍
@calebodin5183 жыл бұрын
i know im asking the wrong place but does any of you know a tool to log back into an instagram account?? I was stupid lost my account password. I love any assistance you can offer me
എന്നും ഓരോ varietykal anallo ഇന്നത്തെ അടിപൊളി ആയിട്ടുണ്ട് 🥰🥰 എല്ലാദിവസത്തേക്കാൾ ഇത്തിരികൂടി Energy
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആദർശ്.. വളരെ സന്തോഷം 🥰🥰
@archangelajith.3 жыл бұрын
LOL..🤣 @ 5:05 ആദ്യമായിട്ടാണ് കാണുന്നത് , കുളത്തിലിറങ്ങി മീനിരിക്കുന്ന Spot ൽ തന്നെ നിന്ന്, അതിനെ ചൂണ്ടയിട്ട് പിടിയ്ക്കുന്നത് !! 🤣🤣. ഇടയ്ക്കിങ്ങനെ കുട്ടിക്കളിയൊക്കെ ആവാം! 👍😍
@FoodNTravel3 жыл бұрын
😆😆👍👍
@apexpredator78863 жыл бұрын
My favourite KZbinr ebin ചേട്ടൻ, ഇതുവരെ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിട്ടില്ല, അതിന്റെ ഒരു സങ്കടം ഉണ്ട് 🤗🤗
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രോഹിത്.. നിങ്ങൾ തരുന്ന ഈ സ്നേഹവും സപ്പോർട്ടും ആണ് എന്റെ ശക്തി.. ഈ കൊറോണ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ. നമുക്ക് കാണാം ട്ടോ
@KEFAthePETER3 жыл бұрын
കണ്ടപ്പോ ഒരു സന്തോഷം.. super ungle😍.. nice vedio
@FoodNTravel3 жыл бұрын
Thanks Neena 🥰🥰
@Linsonmathews3 жыл бұрын
നമ്മുടെ കേരളം എത്ര സുന്ദരമ്മെന്ന് തോന്നി പോകുന്നത് എബിൻ ചേട്ടനെപോലുള്ളവർ കാണിച്ചു തരുമ്പോഴാണ് 👍 അഡ്വാൻസ് ഹാപ്പി വിഷു ആശംസകൾ എബിൻ ചേട്ടാ 🤗❣️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ.. വിഷു ആശംസകൾ.. 😍🤗
@hi-qy3pj3 жыл бұрын
നോമ്പ് പിടിച്ചു കാണുന്ന ലെ ഞാൻ 😂😂
@FoodNTravel3 жыл бұрын
🤗🤗
@mollyjohn36133 жыл бұрын
Really it was very fun ....chirich chirich oru vazhiyayi ...ee pandemic situation il inganeyulla videos okke kaanumpol nammal tension maranne pokum ...thanks a lot Ebbin 😍
ഒന്നും പറയാനില്ല എബിൻ ചേട്ടാ പൊളിച്ചു. എന്നാണോ ഒന്ന് നേരിൽ കാണാൻ പറ്റുന്നത് 👍👌👌👌❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജ്യോതി.. ഈ കൊറോണ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ. നമുക്ക് നോക്കാം ട്ടോ
@ratheeshgsratheesh23593 жыл бұрын
FOOD 👍N👍 TRAVEL 😍ishttam 😍
@FoodNTravel3 жыл бұрын
Thank you 😍🤗
@prathibavijayakumar62483 жыл бұрын
Superb Ebbin chetta 😁😎❤️👍🤗
@FoodNTravel3 жыл бұрын
Thank you Prathiba
@chandrangs19013 жыл бұрын
വീഡിയോ കുഴപ്പമില്ല അടിപൊളിയായിരുന്നു വല്ലപ്പോഴും ഇങ്ങനെയൊക്കെ ആണെങ്കിലും കൊള്ളാം നേരം പോയതറിഞ്ഞില്ല
@WatchMakerIrshadSulaiman203 жыл бұрын
മനോഹരം, ഇടക്ക് കോമഡിയും 😀 നല്ലൊരു വീഡിയോ വളരെ ഇഷ്ടായി
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഇർഷാദ് 🤗🤗
@Sovereign_Lord3 жыл бұрын
പണ്ട് കുട്ടികാലത്തു ഞാനും എന്റെ കസിൻസും മണർകാട് തോട്ടിൽ തോർത്ത് വച്ചു മീൻ പിടിക്കുവാരുന്നു. എബി ചേട്ടൻസ് and friends activity brought back memories. I thoroughly enjoyed this. Lovely and funny trip. 😂😂 പാവം, മീനൊന്നും ഒന്നും കിട്ടിയില്ല 🤭😁. But video was superb 💐🎉