പഴയ പോലെ ഇതുപോലുള്ള ഫിഷിങ് വീഡിയോസ് ആണ് കാണാൻ ആഗ്രഹിക്കുന്നത് അല്ലാതെയുള്ള വീഡിയോസ് ഒഴിവാക്കു......❤ മകനെ.....തിരിച്ചു വരൂ.....എന്നു കുട്ടന്റെ സബ്സ്ക്രൈബർ😂
@rahulpr5264 Жыл бұрын
Fishng allathe olla videos family channel io itta mathiyalle
@shihadkunjhon8494 Жыл бұрын
💯💯❤️❤️❤️❤️👍👍👍😘
@Dubaijose7-7 Жыл бұрын
😹
@fishingfreaks Жыл бұрын
❤❤❤broooo
@sujithjayaram4960 Жыл бұрын
Correct
@jayadevanPurushothaman Жыл бұрын
മമ്മി മീന്‍ വെട്ടുന്നതുപോലേ ആരും ഈ ദുനിയാവില്‍ വെട്ടില്ല.സുപ്പര്‍ പചകം....കൊതുപ്പിച്ചു❤ചിലസമയത്ത് ശരിക്കും ബോറഡിപ്പിക്കും..ചിലപ്പോള്‍ കണ്ടാലും മതിവരില്ല.....എങ്കിലും മമ്മിയുടെ വിഭവങ്ങള്‍ കൊതിപ്പിക്കുന്നത് തന്നെ....
@fishingfreaks Жыл бұрын
😍😍❤️thanks a lot chetta
@shahalkk9667 Жыл бұрын
ഒടുവിൽ അങ്ങനെ വന്നു അല്ലേ waiting ആയിരുന്നു🥰😘
@fishingfreaks Жыл бұрын
Bro ❤️❤️❤️
@sanustudio5271 Жыл бұрын
ഗപ്പികളെ തരാമോ
@sanustudio5271 Жыл бұрын
@@fishingfreaksഗപ്പികളെ തരാമോ
@sanustudio5271 Жыл бұрын
😥😥😥😥😥😥😥
@shijumedanada42696 ай бұрын
❤️❤️❤️
@nostu4288 Жыл бұрын
Fishing Freaks 🔥 Old vibe is back 🎉
@babythomas266 Жыл бұрын
Fishing freaks bro s super and Adipol e food For fish fry u can add little chicken masala .
@Shimaltm4u Жыл бұрын
കുറെ നാളുകൾക്ക് ശേഷം അടിപൊളി നാടൻ മീൻപിടിത്തവും.. മീൻ കറിയും 👌👌👌
@fishingfreaks Жыл бұрын
❤️❤️❤️😍😍
@nikhiljames9208 Жыл бұрын
Comments pattunilla🥺🥺🥺
@aromaIII Жыл бұрын
ഇങ്ങനത്തെ fishing ആണ് ഞങ്ങൾ കാത്തിരുന്നത് ❤
@sreenivaskr9154 Жыл бұрын
കുറെ നാളിന് ശേഷം Fishing Frekന്റെ ഒരു അടിപൊളി വീഡിയൊ❤
@BTECHYOFFICIAL Жыл бұрын
Challenge vdos കൂടി കാണാനേ ❤
@keralaswiftclub Жыл бұрын
മീനച്ചിലാർ 💪💪❤കോട്ടയംകാരൻ ❤❤❤❤❤❤❤വരേ ലെവൽ vibe’s 🦋🦋
@blackhunter3440 Жыл бұрын
മമ്മീടെ cooking ആണ് ultimate.. Love u mummy
@JOYALJOSHY Жыл бұрын
Pwolichu 😮😮
@santagaming2890 Жыл бұрын
🔥🔥🔥 വീഡിയോ രണ്ട് തവണ കണ്ടു. ഇതുപോലുള്ള വീഡിയോ ആണ് വേണ്ടത്. ബോഡിൽ ആണെങ്കിൽ അത്രയും മനോഹരം.
@fishingfreaks Жыл бұрын
Bro ❤️❤️
@arunbabubabu7045 Жыл бұрын
സെബിനെ നിങ്ങൾ ഇനി ഏതൊക്കെ വീഡിയോസ് ഇട്ടാലും നാട്ടിലെ മീൻപിടുത്തവും അമ്മേടെ കുക്കിങ്ങും 😋 ഈ തട്ട് എപ്പോഴും താന്ന് തന്നെ ഇരിക്കും ❤️
@fishingfreaks Жыл бұрын
Sathaym bro ❤️❤️❤️ Evide poi meen pidichalum ithrem satisfaction num illaa
@basheerbadusha8494 Жыл бұрын
ഇങ്ങനത്തെ വീഡിയോ ആണ് വേണ്ടിയത് കഷ്ടപ്പെട്ട് മീൻ പിടിച്ചതിന് ഒരായിരം ലൈക്
@fishingfreaks Жыл бұрын
Bro 😍😍😍
@Zeroxgaming870 Жыл бұрын
Oru coat use chyunathe nallathayirikum athavubole onum pedikandaa..
@wlllan7481 Жыл бұрын
മീൻ കിട്ടിയില്ലെങ്കിലും ഫിഷിങ് വീഡിയോ ആണ് നല്ലത് ❤
@mdalmrd4298 Жыл бұрын
ശെരിയാണ് ബ്രോ
@JOJOPranksters-o6p Жыл бұрын
*sebin's mother's fish cutting have a separate fan base💯🔥* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@verutheviduenne3125 Жыл бұрын
Sathyam
@fishingfreaks Жыл бұрын
Brooo😍😍😍😍😍
@PoliVa-ns1mb Жыл бұрын
നിങ്ങള് കുറച്ച് ക്ഷീണിച്ചാൽ എന്താ നമുക്ക് ഫിഷിങ് വീഡിയോ കുറവാ എന്നുള്ള ക്ഷീണം അങ്ങ് മാറികിട്ടി.... എന്റെ അമ്മോ ഒരു രക്ഷയുമില്ല സൂപ്പർ ❤❤❤
@fishingfreaks Жыл бұрын
Thanks a lot buddy ❤️❤️❤️❤️
@soorajc2835 Жыл бұрын
മമ്മി ശരിക്കും ഒരു Dr സർജൻ ആവേണ്ട ആളാണ് 😁❤️
@Rc_mech Жыл бұрын
😂❤
@fishingfreaks Жыл бұрын
Hehe bro 🤣😍😍
@SalmanKhan-cc4gr Жыл бұрын
ഇങ്ങനെ വേണം വിഡിഒ ഇടൻ നാൻ 2 വർഷത്തിന് ശേഷം ആണ് നിങ്ങളുടെ ചാനൽ കാണുന്നത് അമ്മച്ചി അടിപൊളി ആണ് ഫിഷ് കാട്ടിങ് ആണ് സൂപ്പർ എല്ലവരും പൊളിയ ❤❤
@inthuchudan Жыл бұрын
ഇതുപോലുള്ള വീഡിയോയാണ് ഈ ചാനലിലൂടെ കാണാൻ ആഗ്രഹിക്കുന്നത് ..സൂപ്പർ
@vipin_raj_vj Жыл бұрын
ഒടുവിൽ ആ വീഡിയോയും കടന്നെത്തി അടിപൊളിയായിരുന്നു നൈറ്റ് ഫിഷിങ് 😍👌❤ ഇനി കിട്ടുന്ന വലിയ വാള വളർത്തണെ വലുതായതിനു ശേഷം കറി വയ്ക്കാം അല്ലെങ്കിൽ വറുക്കാം💪😇 സത്യായിട്ടും ഞാൻ മീൻ കറി വെക്കുന്നത് കണ്ടപ്പോൾ അന്നക്കൊച്ചിനെ ഓർമ്മ വന്നു അഞ്ജുവിനെ
@fishingfreaks Жыл бұрын
Rand perkum fishing craze anu ❤️❤️❤️
@crazyaboutfishing Жыл бұрын
Addi.. Recipe... Definetly will try in my video Sebin 🥰🥰
@JERINPAROLICKAL Жыл бұрын
അങ്ങനെ വീണ്ടും പൊളി വിഡിയോ ❤❤❤
@ashiqashiq4953 Жыл бұрын
അല്ലങ്കിലും കൊമ്പനെ പിടിക്കാൻ jinochan തന്നെ വേണം 💥💥💥 jinochan uyir❤️❤️
@Rc_mech Жыл бұрын
😂❤
@fishingfreaks Жыл бұрын
Athe 😍😍
@ashiqashiq4953 Жыл бұрын
@@Rc_mech 😍🫂
@ashiqashiq4953 Жыл бұрын
@@fishingfreaks 😊💞
@ajayanav4691 Жыл бұрын
അല്ലെങ്കിലും.. വലിയ മീൻ പിടിക്കാൻ..... ജിനോ ചാച്ചൻ തന്നെ വേണം.... 💥💥💥💥
@techmeetvlogger7905 Жыл бұрын
അടിപൊളി Fishing✨🎣❤
@danielmsd5997 Жыл бұрын
ഇതുപോലുള്ള വീഡിയോയ്ക്ക് വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ 🥰🥰
@krishnaappu3323 Жыл бұрын
ന്റെ മോനെ ഇജ്ജാതി വീഡിയോ... അടിപൊളി വാളക്കറിയും പിന്നെ വറുത്തതും... ഉഫ്ഫ് വായിൽ കപ്പലോടി 🤤🤤🤤
@akashanil5351 Жыл бұрын
Boat il mazha varumbo nanayathe erikan top pidipikkanam...ennit mazhayath meen pidikan ponam nalla vibe alle .. athupole oru Video kk vendi katta waiting aanu ..❤
ശരിക്കും നമ്മൾ ഇത് മുളകിൽ പൊള്ളിക്കണം super അന്ന് .മീൻ പിടിക്കാൻ ചീപ്പുങ്കൽ കായൽ side പോകണം കേട്ടോ bro .waiting അന്ന് next കായൽ ഏരിയ fishing .നാടും കാണാം കൂടെ .
@charu95_12 Жыл бұрын
Uyyyo enna feela...super vedio❤❤❤
@ShifanaAddu Жыл бұрын
Cheta harikuttan yevide
@ganeshbalakrishnan2101 Жыл бұрын
Wow looks amazing I love homely fish curry and fry but fish fry special but me alone and don't have anyone to prepare and give i had years back when my mom was there anyways hi to all family and friends specially Mummy love u God bless us all ❤❤