Aara pidichath : Jino chachan 🎉Siji chechi Proud moment 😮😂
@fishingfreaks Жыл бұрын
Hehe ❤️❤️❤️
@leenamols1683 Жыл бұрын
വളരെ നന്നായി ഇന്നത്തെ വീഡിയോ. ജിനോ ആണ് അന്നത്തെ സ്റ്റാർ. പിന്നെ കിട്ടില്ല കിട്ടില്ല ennu സെബിൻ പറയുമ്പോഴും മനസ്സിൽ ഉള്ള ഫീൽ..... mammiyude പ്രെപറേഷൻ ഒന്നും പറയാനില്ല. എല്ലാവരും കൂടിയുള്ള വീഡിയോ super🎉🎉🎉🎉🎉
@Gokulkrishna-gr9wy5 ай бұрын
🎉🎉
@jeswinathirakulangara8698 Жыл бұрын
നിങ്ങളുടെ, ഈയടുത്തകാലത്ത് കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ വീഡിയോ.
@ajayshankarmk Жыл бұрын
22:34 അമ്മയുടെ ആ സന്തോഷം 😍♥️♥️
@അജീഷ്ആറ്റിങ്ങൽ Жыл бұрын
മഴ മീൻപിടിത്തം ഒരു വല്ലാത്ത ഒരു ഫീൽ ആണ് അത് 😍😍എന്തായാലും പൊളിച്ചു 😘😘
@fishingfreaks Жыл бұрын
Thanks brother ❤️❤️❤️
@khureshiabraham774 Жыл бұрын
Ammachide aaa cuting.... Ufffff.....and Jinochan great wrk ❤️❤️❤️❤️
@fishingfreaks Жыл бұрын
❤️❤️❤️❤️
@khureshiabraham774 Жыл бұрын
@@fishingfreaks sebichaaa..... Nale ravile eneekumbolekk reply kittum nna karuthiyeee..... Ithra pettannu thannallooo...... Sooo happy..... Eni innu sughaytt urangaaa..... Gudnyt❤️
Old fishing freaks vibe is back . Like if it’s yes❤
@fishingfreaks Жыл бұрын
Brother ❤️❤️❤️
@noelnthomas4844 Жыл бұрын
💯😊
@nithinmanu4999 Жыл бұрын
Sheriya ith kaanumbo oru സന്തോഷം ആണ്.. Sherikum oru vibe തന്നെ
@_KUMBIDI Жыл бұрын
ഫാമിലി ആയിട്ട് ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കാൻ ഒരു പ്രതേയ്ക് ഫീൽ ആണ് ❤️❤️
@fishingfreaks Жыл бұрын
Sathaym brother ❤️❤️❤️
@sachusachin7530 Жыл бұрын
ആ പഴേയ fishingfreaks തിരിച്ചു വന്നു സൂപ്പർ 💖
@Gokulkrishna-gr9wy5 ай бұрын
🎉🎉❤
@CookingVillage-ro7vv Жыл бұрын
അടിപൊളി ആണ്. Family എല്ലാരും കൂടി കൂടുമ്പോൾ വേറെ ഒരു vibe ആണ്..
@aayishabilalps4503 Жыл бұрын
ഒരു പാത്രത്തിൽ ഒരുമിച്ചിരുന്നു കഴിക്കുമ്പോഴുള്ള സ്നേഹവും രുചിയും ഒന്ന് വേറെതന്നെ ❤❤❤
@shanibinnath4423 Жыл бұрын
ഒന്നും പറയാൻ ഇല്ല... അത്രക് സൂപ്പർ, നിങ്ങളെ ഫാമിലി അടിപൊളിയാ, പിന്നെ നിങ്ങളെ അമ്മ❤❤❤ എല്ലാവർക്കും ദൈവം ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് നീട്ടികൊടുക്കട്ടെ ❤❤
@misiriya1250 Жыл бұрын
മീൻ.പിടിച്ച jinochano അതിൻ്റെ ചെകിള പിടിച്ച് ബോട്ടിൽ വെച്ച sebino അതിനെ എടുത്ത് പൊക്കി കാറിൻ്റെ ഡിക്കിയിൽ വെച്ച നന്ദുവോ ഒന്നുമല്ല ഇത്രയും വലിയ മീൻ വെട്ടി നുറിക്കി കഷ്ണങ്ങളാക്കി ക്ലീൻ ചെയ്ത് കറി ഉണ്ടാക്കിയ മമ്മിയാണ് ഇന്നത്തെ താരം 👏👏👏👏👏👏👏👏❤️ എല്ലാവരെയും ഒരുമിച്ച് സാധിച്ചതിലും ഒരുമിച്ച് കഴിക്കുന്നത് കണ്ടതിലും ഒത്തിരി സന്തോഷം ❤❤❤❤
@ratheeshramanan6066 Жыл бұрын
മമ്മിയുടെ ആ വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. എന്നും ഇങ്ങനെ ആ സഹോദരസ്നേഹം നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ❤️👍🙏
@abhilashsuresh327 Жыл бұрын
*Beauty of this channel is family vibe!* ❤ Amazon kaattil poyi sebichan ini anaconda ye pidichaal polum ingane audience ne skip adikkathe pidichiruthan pattunna topic vere kittilla. 🥰 Family, nammude naattile fishing,mummy de curry.. Happiness 😍😍
@AleyaKKJ Жыл бұрын
അടിപൊളി വിഡിയോ ആണ് കേട്ടോ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ ഒത്തുരുമ്മ സ്നേഹം നിറഞ്ഞ കുടുംബം എന്നും ഇങ്ങനെ ആയിരിക്കാം ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഒരുപാട് സ്നേഹത്തോടെ aleya ❤❤
@fishingfreaks Жыл бұрын
Othiri thanks sister ❤️❤️❤️
@jilbinmichael6642 Жыл бұрын
സൂപ്പർ 👌 അടിപൊളി 👌 👍 മൺചട്ടിയിൽ മീൻ കറി വെച്ചാൽ ഒന്നൂടെ ഉഷാർ❤❤❤
@abhijith2209 Жыл бұрын
This is the kind of duration I need. Loved it❤, kidilan vlog
@fishingfreaks Жыл бұрын
😊 thank you❤️❤️❤️❤️❤️
@fishingfreaks Жыл бұрын
Othiri thanks broooo❤❤❤❤
@SBKVLOGZ Жыл бұрын
Super, ഒന്നും പറയാനില്ല. മീൻ കറിയുടെ taste ഇങ്ങ് Kuwait വരെ എത്തി.
@fishingfreaks Жыл бұрын
Bro❤️❤️❤️❤️❤️
@ayshaliya728611 ай бұрын
സത്യം പറയാല്ലോ... ഞാൻ അമ്മച്ചിയുടെ big ഫാൻ ആണ്... 👍👍👍അടിപൊളി
@triviangamers1001 Жыл бұрын
ഇതാണ് ഞങ്ങൾ ആവശ്യപ്പെടുന്ന video❤️❤️❤️❤️😍😍😍very nice.... വാക്കുകളില്ല
@kiranraju519311 ай бұрын
ഇപ്പോഴും ഈ ഒരു വീഡിയോ തപ്പിയെടുത്തു കാണും ആ കുടുംബത്തിന്റെ ഒത്തൊരുമ 🥰🥰🥰🥰🥰
@shylammajoseph4568 Жыл бұрын
Super family. കണ്ണ് തട്ടാതിരിക്കട്ടെ എന്നും ഇങ്ങെനെ സന്തോഷം ആയി എല്ലാവരും ഇരിക്കട്ടെ ❤
@sibinxavier8672 Жыл бұрын
Bro nattil ninnum vittu nilkunna njangalay enganay kothipikkaleeeyyy...pinnay fishing videos okkay super annu but mummyudey preprations adanu money superb.....❤❤❤
@JOJOPranksters-o6p Жыл бұрын
*kappa+meen curry=best combo ever💯🤤* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@fishingfreaks Жыл бұрын
Bro ❤❤❤❤
@BHARATHBENZLOVER Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി സെബിൻ ബ്രോ ❣️❣️❣️❣️
@fishingfreaks Жыл бұрын
Thanks bro ❤️❤️❤️❤️
@amalunni3996 Жыл бұрын
Aniku chettante amma vekunna meen kari koottan thonunnu❤
@nithinmanu4999 Жыл бұрын
Family ellarum undalo🤗sebichante പഴേ vibe family video thirich vannu🥰 ith kaanumbo oru സന്തോഷം
@maqboolhassan834 Жыл бұрын
mommy yode oru cooking Chanel start cheyyan parayu❤
@AkhilJoseph_Pallipparambil Жыл бұрын
സെബിച്ചാ ഇനി കോട്ടയത്ത് വന്നിട്ട് വേണം കപ്പയും മീനും കഴിക്കാൻ.. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സും നിറഞ്ഞു വയറും നിറഞ്ഞു... സൂപ്പർ...❤
@fishingfreaks Жыл бұрын
Bro thanks a lot ❤️❤️❤️❤️❤️❤️
@sabeeriism Жыл бұрын
അമ്മ : വെച്ച് ഉണ്ടാക്കി എല്ലാവർക്കും വിളമ്പി ഇച്ചിരി ടേസ്റ്റ് ചെയ്ത് apporth പോയ് കൊച്ചിനെ എടുത്ത് നടക്കുന്നു 😌❤️❤ ഒരുപാട് ഇഷ്ടം ഈ ഫാമിലിയോട് 🎉🎉
@fishingfreaks Жыл бұрын
❤️❤️❤️ parents are our backbone ❤️
@sabeeriism Жыл бұрын
@@fishingfreaks yes ❤️❤️❤️
@akhilabraham187 Жыл бұрын
What a family Sebin chetta ❤
@fishingfreaks Жыл бұрын
Bro ❤️❤️❤️❤️❤️
@shehisheheer6269 Жыл бұрын
Welcome back mumbai waala. Jino chachan poli. Ellarum cherumbol polikum.
@manuvelbobas2086 Жыл бұрын
Allelum family ayitt igane okke kazhikkn nalla ressavaaa❤❤
@RAI_MAN Жыл бұрын
Bro onnu ithu chayana Mummy uda cooking video venam allanki oru channel make chayanam for cooking purpose
@rohangeorgevinoth1463 Жыл бұрын
This is the fishing freaks we want ❤
@marksonjoy2706 Жыл бұрын
Adipoli orupadu ishtapettu🤗
@vinod5273 Жыл бұрын
ഒരുപാട് നാളിനു മനസ്സിൽ തട്ടിയ ഒരു അടിപൊളി episode ♥️
@Johnsontt1980 Жыл бұрын
തിമിഗലം കൊണ്ട് കൊടുത്താലും വെട്ടി കറിവച്ചു കൊടുക്കുന്ന ഒരു അമ്മ❤
@fishingfreaks Жыл бұрын
Bro❤️❤️❤️
@nihalnizamudeen6376 Жыл бұрын
മമ്മിടെ കട്ടിങ് സ്കിൽ സൂപ്പർ ❤
@tintoanto3411 Жыл бұрын
ജിനോച്ചാച്ചൻ 🔥🔥🔥
@anonymousalways4168 Жыл бұрын
Humble
@mhmdfaris9291 Жыл бұрын
എപ്പോഴും ഞാൻ എൻജോയ് ചെയ്യുന്ന പാർട്ട് അമ്മച്ചിയുടെ കുക്കിംഗ് ആണ് സെബിൻ ബ്രോയുടെ ആദ്യകാലത്തെ വീഡിയോസിലെല്ലാം അമ്മച്ചിയുടെ കുക്കിംഗ് ഉണ്ടായിരുന്നു കുറെ കാലത്തിനു ശേഷം ആണ് വീണ്ടും കാണുന്നത് 😍
@JasirTalap-tv9ox Жыл бұрын
Anna molu ente maysamole pole thanne.masha allah .pravasiyaya nan annaye kandapol ente maysamole miss cheythu No words full family ,🥰🥰 Missing my family
@atmuttathil Жыл бұрын
പപ്പാക്കും, മമ്മിക്കും കർത്താവ് നല്ല ആയുസും ആരോഗ്യവും കൊടുക്കട്ടെ. May God bless fishing freaks family 🙏😘
@steephenp.m4767 Жыл бұрын
Wow !!!!!! Super Thanks your good video and presentatuon
@shahadadrahmanam6651 Жыл бұрын
ഈ കപ്പയും നല്ല ഏറിവുള്ള മീൻകറിയും നല്ല തണുത്ത മഴയത്ത് വേണം കയികാൻ 🤤😋
Family estam ❤️❤️😍😍😍 ethupoloru family aanu allarum agrahikkunnathu allarem daivam anugrahikkatte
@ABDULLATHEEF-ex4vf Жыл бұрын
ഒരുപാട് കാലത്തിന് ശേഷം അടിപൊളി ഫിഷിംഗ് ❤ ഇതാണ് മക്കളെ FAMILY 😘💛😍💚
@BiniyaminBini-i3g Жыл бұрын
❤️👍
@irshadhussain7312 Жыл бұрын
Oru punchiriyode allathe ee episode kanan pattilla.. lovely family ❤❤
@fishingfreaks Жыл бұрын
Thanks bro ❤️❤️❤️
@gokulkk9842 Жыл бұрын
Keep going sebin chetta...! Keep rocking always. God bless you and your family! ഫാമിലി വീഡിയോസ് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്. 🤗
@fishingfreaks Жыл бұрын
Othiri thanks brother ❤️❤️❤️
@gokulkk9842 Жыл бұрын
@@fishingfreaks Reply thannathinu othiri Nanni bro.. Keep going.! All the best.. ❤️
@vishagravindran4827 Жыл бұрын
Kidu Rohu 😍😍👌🏻 . Ammachiyude Fish Cleaning and Cooking Adipowli 🤤😋👌🏻
@dancelover187 Жыл бұрын
What a beautiful family! Touchwood. Watching you all is such a bliss. Stay blessed always. Mummy is a such a sweet soul..!. Lots of love to everyone. Regards to the entire family ❤ watchin you from Mumbai
@abin_roja Жыл бұрын
ഇതൊരു കിടിലൻ വീഡിയോ ആയിരുന്നു. Super❤
@renimolpr8878 Жыл бұрын
മമ്മിന്റെ fish cutting super Mummy fans like adi❤️
@goldenreelfishing6 ай бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ലല്ലോ മച്ചാനെ.... പൊളി 👌👌
@shahadasshas8360 Жыл бұрын
Eee 🌧 Time Kappayum Meen&Beef Pinne Nalla Adi Poli Kattan Chayayum😋😋😍
റിപീറ്റ് വാല്യൂ ഉള്ള വീഡിയോ.. ഫാമിലി എന്നൊക്കെ പറഞ്ഞാൽ നിങ്ങളാണ് സെബിനെ . ❤️👌🏼
@fishingfreaks Жыл бұрын
Brother ❤️ I am on KZbin only because of my family❤️ from those comment I could see a lot of people like you who value family relationship we are all alike ❤️
@ajoalexjohn Жыл бұрын
@@fishingfreaks ❤️
@willeezzpro Жыл бұрын
Sathyam paranjal mummy undakkana curryil enikku thonniyittullathu ruchiyilkalere ammayude snehamanu kooduthalennu... Undakkunna reethi kandal ariyam ruchikku oru kuravum undayirikkilla ennu... But the way she serves it to them is speechless.. I can feel the abundance of love each time she makes a dish🫶🏻 May God Bless and Cherish more of his Love to your Family 💕
@Gokulkrishna-gr9wy5 ай бұрын
🎉🎉
@ohhmyGod-gt5hx Жыл бұрын
മീനച്ചിലാർ... എന്ന് കേൾക്കുമ്പോൾ ലേലം സിനിമയിലെ സോമേട്ടനെ ഓർമ വന്നു....
@fishingfreaks Жыл бұрын
❤️❤️❤️
@abinkurian9771 Жыл бұрын
ബ്രോ പൊളിച്ചു ജിനോച്ചന്റെ ക്യാച്ചിങ്ങും ബ്രോയുടെ പിടിവിട്ട് പോകാതെ ഉള്ള രക്ഷപ്പെടുത്തലും പിന്നെ മമ്മിയുടെ വെട്ടലും കറിവെക്കലും പിന്നെ ഒടുവിൽ എല്ലാരും സതോഷത്തോടെ കഴിക്കലും അതാണ് ഫിഷിങ് ഫ്രീസ് ഫാമിലി 🔥🔥 അന്നകൊച്ചേ എന്നാ ഉണ്ട് ഫിഷിങ് ഒക്കെ പൊളിക്കുവല്ലേ 🧡💚🥰🔥😍
മമ്മിയുടെ മീൻ വെട്ടലും മീൻ കറി വെക്കുന്നതും കാണാൻ സൂപ്പറാണ് 🤩😍
@fabrinlivera9209 Жыл бұрын
Super fishing 😍 Jinochachan adipoli ✌🏼 & fish curry 👌
@fishingfreaks Жыл бұрын
Thank you so much 👍jinochachan❤️❤️❤️
@aliashkarashkr6319 Жыл бұрын
ഇന്നത്തെ like ജിനോ ചേട്ടന് 😍👍👍
@yedhukrzhna1067 Жыл бұрын
God is always with you brother ❤️.. good luck
@KarthiksubhashKarthiksub-bp4cs Жыл бұрын
Mummyde fish cutting kanan adipoli anntto😍
@vipin_raj_vj Жыл бұрын
ജിനോജ് ബ്രോ that was a great catch man 😍👌💪 മമ്മിയുടെ കുക്കിംഗ് കൂടെ ആയപ്പോ അത് പൊളിച്ചു😍👌 അന്നക്കൊച്ച് ഫിഷ് കറിയുടെ ഗ്രേവി ടേസ്റ്റ് ചെയ്യുന്നത്😜😍🥰 പാവം മമ്മി പറഞ്ഞത് കേട്ടോ എന്റെ മക്കളും ചെറുമക്കളും എല്ലാവരും ഒരുമിച്ചുണ്ടെന്ന് ❤💪 ഞാൻ മമ്മിയുടെ ഭയങ്കര ഫാനാണ്. സെബിന് ജിനോജ് ബ്രോ ഒരു ദിവസം ഞാൻ മമ്മിയെ കാണാൻ വരും🥰😍 now she becomes such a happy person. God bless you all 🙏❤💪😇
@ovsmeadia6821 Жыл бұрын
മീൻ കഴിക്കാറില്ലെങ്കിലും ella😄വീഡിയോസും കാണാറുണ്ട്
@shanuas9436 Жыл бұрын
ഹരി കുട്ടൻ 😢എവിടെ കുറെ ആയല്ലോ കണ്ടിട്ട് ❤❤❤
@abhiramharsha1984 Жыл бұрын
Chetta ammayod oru cooking Chanel thudangan para🥰😊
@illumandimedia Жыл бұрын
മീൻ നന്നാക്കുന്ന സീൻ satisfaction ✨✨🔥🔥🔥🔥
@sonydavisvlogs Жыл бұрын
Wow...sebichaa എന്താണെങ്കിലും മമ്മി യുടെ മീൻ കറി വക്കുന്ന സീൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤
@Navaneeths2003 Жыл бұрын
Mummy's fish cutting got different fan base 🔥❤️😍
@jobishattingal5103 Жыл бұрын
ഇതുപോലുള്ള ഫിഷിങ് ഇനിയും ഇനിയും ഉൾപ്പെടുത്തുക
@ashtamyakhil7597 Жыл бұрын
ഇങ്ങനെ കൊതിപ്പിക്കാരുത്..... Happy birthday kunjave🎉
@fishingfreaks Жыл бұрын
Bro ❤️❤️❤️
@rohithrajendran3943 Жыл бұрын
Sebin bro... Fish finder detailed oru video cheiyamo...???? Need to know about it.. English karude chanelil mathrame kanditullu.. Oru detailed video idamo
@_ak___as___h__123 Жыл бұрын
ഇവരുടെ family fishing വീഡിയോസ് ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്ക്
@fishingfreaks Жыл бұрын
Bro ❤️❤️❤️
@_ak___as___h__123 Жыл бұрын
@@fishingfreaks enthoo❤️
@mdalmrd4298 Жыл бұрын
Family, kilikoodu, choonda ✨️✨️✨️
@VishnuP-t8v Жыл бұрын
അടിപൊളി വീഡിയോ സെബിൻ ചേട്ടാ ഇങ്ങനെത്തെ മതി....❤
@jijyshabu2722 Жыл бұрын
Awesome video.. Thoroughly enjoyed... There is nothing like fishing and enjoying a tasty fish curry with kappa.. I envy you guys...
@fishingfreaks Жыл бұрын
Thanks a lot jijy❤️❤️❤️❤️❤️❤️❤️
@mr._shuhail Жыл бұрын
Santhosham family 😍😍❤️ennum idu pole kanan sadikkatte
@sreeragaj9336 Жыл бұрын
😍njangalk ingathe videos aan vendath allathe kadalile tuna piditham alla
@nandhuprakash1960 Жыл бұрын
Sebin chetta ithu chettante careerile ettavum adipoli video arunn 🔥🔥🔥
@izaan1686 Жыл бұрын
ഫിഷ് കട്ടിങ് പ്രൊ സെബിചൻ മമ്മി 👌👍.... ഇത്തരത്തിലുള്ള ഫാമിലി ഒത്തുകൂടൽ കാണുമ്പോൾ നാട് വല്ലാതെ മിസ്സ് ചെയ്യുന്നു 😢.....
@fishingfreaks Жыл бұрын
Bro I could understand ❤️❤️❤️❤️❤️ bro evdiya work cheyyune…. Enna und visehsham
@izaan1686 Жыл бұрын
നല്ല വിശേഷം ബ്രോ... ഇപ്പോൾ സൗദിയിൽ വർക്ക് ചെയ്യുന്നു.....
@Anoop.iritty Жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് കൊതി വരുന്നത് 😋😋😋😋
@vasudevb1128 Жыл бұрын
നാളെ കൊറച്ചു കപ്പയും മത്തിയും മേടിക്കണം 🤤
@fishingfreaks Жыл бұрын
Mazha okay ullapo nice anu Alle bro 😍🥰
@vasudevb1128 Жыл бұрын
@@fishingfreaks yepp 🥰
@nijinpmcr7566 Жыл бұрын
സംഭവം ഉഷാറായി ഇച്ചായോ... 🔥👌👌
@TOM_ettan Жыл бұрын
ഞാൻ ഇങ്ങനെ പഴയ വീഡിയോസ് ഒക്കെ കാണുകയായിരുന്നു അപ്പൊ ഹരിക്കുട്ടനെ കണ്ടു വെഷമം തോന്നി ഒന്ന് അവനെ കൊണ്ട് വന്നൂടെ 🥲🥲❤️