ഇനി ഒരിക്കലും അദ്ധ്യാപകനെ മുഖത്ത് നോക്കാൻ ആ കുട്ടിക്ക് കഴിയില്ല അദ്ധ്യാപകൻ ആ കുട്ടിയോട് ഹൃദയം തൊട്ട് സ്നേഹം കൊടുക്കാൻ കഴിയില്ല ഞാനും ഒരു അധ്യാപകനാണ് പക്ഷേ കുട്ടികൾ എന്ത് തെറ്റ് ചെയ്താലും ശിക്ഷിക്കാൻ വകുപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇത്രയൊക്കെ കുട്ടികൾക്ക് താന്തോന്നി നിവാസികളെ പോലെ പെരുമാറാൻ കഴിയുന്നത് പഴയ കാലത്തേക്ക് തിരിച്ചു പോവുകയാണെങ്കിൽ കുട്ടികൾ ഇങ്ങനെ ആവില്ല
@Michael-z6s8l10 күн бұрын
ഏതെങ്കിലും പാർട്ടിപ്രവർത്തകന്റെ മകനായിരിക്കും അതാണ് ബ്രെയിൻ വാഷ്
@muhammedaboobacker986210 күн бұрын
Child line should intervene to mold children s character instead of supporting for fake pocso cases
@safwanacheppusafu933610 күн бұрын
Athalla avante prayam athan. Aa time munnil nilkunnavark aarayalum avark ethiralikal an.
@Diablo_AMG210 күн бұрын
അവൻ മാപ്പ് പറഞ്ഞിട്ട് വീട്ടിൽ പോയിരുന്നു പഠിച്ചു പരിക്ഷ എഴുതാൻ സ്കൂളിൽ വരട്ടെ. Tr ന്റെ അടുത്തല്ല. സ്കൂളിന്റെ അധികാരിയെ ആണ് ചോദ്യം ചെയ്തത്.
@dominicnedungattu643310 күн бұрын
ഇപ്പോൾ അവൻ മാപ്പ് പറഞ്ഞാലും കണ്ടിട്ട് അവന്റെ ക്രിമനൽ സ്വഭാവം മാറുമെന്ന് തോന്നുന്നില്ല.
@Molly-kv9be10 күн бұрын
അതേ
@ranigeorge182410 күн бұрын
Athe
@monieshiju988210 күн бұрын
Avantte adavaanu, Sir onnu sradhikkanam, ippozhulla kuttikalude kaaryam onnum parayan pattilla, ella teachersinum oru sradha venam.
അവൻ്റെ Attitude കണ്ടാലറിയാം ഈ മാനസാന്തരം പോലും അവൻ്റെ തന്ത്രം മാത്രം.
@balakrishnannair576610 күн бұрын
അത് ആണ് ശരി
@ummerkhankarukapadath868210 күн бұрын
ഒരു വർഷം സസ്പെൻഷൻ തുടരണം എന്ന് പ്രാർത്ഥിക്കുന്നു
@Monuschannel-s10 күн бұрын
ഒലക്ക
@shreedevis542510 күн бұрын
Exactly💯💯
@AK-sMedia10 күн бұрын
Thallikalyaan eluppaman mashe... Kai pidikaana paad...
@pkabdullamaniyur502110 күн бұрын
ഒരിക്കലും മാപ്പും കോപ്പു ഇല്ല ഇത് ഒരി അടവാണ് അവ നിക്കൊടുക്കുന്ന സി ക്ഷ കണ്ട് മറ്റു കുട്ടികളും പഠിക്കണം അല്ലാത്ത പക്ഷം മറ്റുള്ളവരും ഇത് അനുകരിക്കും അതിന് വഴിവെക്കരുത് മുളയില്ലേ നുള്ളണം
@abdurahimanrahiman222710 күн бұрын
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മൊബൈൽ കൊടുത്ത് വിടുന്ന രക്ഷിദാക്കൾക്ക് അഭിനന്ദനം........😢😢😢😢
@elzybenjamin400810 күн бұрын
ENTHOKA AYALUM MOBILE VISHAYATHIL SCHOLL STRICT AAKANNAM😮😮
@EldhoseVarghese-l3v10 күн бұрын
Avar ariyathe anekilo phone kondupokunathu
@SureshMadathil710 күн бұрын
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.

@signme807710 күн бұрын
Veettil ullavar വാങ്ങി കൊടുക്കാതെ phone കുട്ടിക്ക് കിട്ടില്ലല്ലോ
@anasmp574410 күн бұрын
അദ്യാപകർക് അവരുടെ വടി തിരിച്ചു കൊടുക്കു അവർ നമ്മുടെ കുട്ടികളെ നമുക്ക് തിരിച്ചു തരും ❤
@SainabaT-dh8kl10 күн бұрын
100%
@sudheer245710 күн бұрын
Correct
@ummoosrejuvlog572610 күн бұрын
സത്യം
@sunnysebastian259710 күн бұрын
Exactly 💯
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@nadeerareekode10 күн бұрын
അദ്ധ്യാപകനെ തീർത്തതിനു ശേഷവും മാപ്പ് പറയും 😢.അപ്പോഴും മാനസാന്തരം ഉണ്ട് എന്ന് പറയരുത്. സ്വബോധത്തോടെ ഒരു കുട്ടിയും അധ്യാപകരോട് ഇങ്ങനെ സംസാരിക്കില്ല.
@Madeenashort78610 күн бұрын
സ്വബോധം ഇല്ലാതെ പറഞ്ഞതുപോലെ ആണ് എനിക്കും തോന്നിയത്.. ഇതിൽ സാർ ന്റെ അടുത്ത് തെറ്റ് പറ്റി 3വട്ടം തിരുത്തി യതിനു ശേഷം സാർ ഇത് വൈറൽ ആക്കിയാൽ മതിയായിരുന്നു... കാരണം ഈ പ്രായം ഉള്ള മക്കൾ നമ്മുടെ ഒക്കെ വീട്ടില് നിന്നും ക്ലാസ്സിൽ പോകുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ഇതുപോലെ പിടിക്കപ്പെട്ട് മകൻ വയറൽ ആയാൽ ആകുടുംബത്തിന്റെ അവസ്ഥ എന്താകും 😢😢😢കാരണം വീട്ടിൽ നിന്ന് ആണ് മക്കൾ ക്ലാസ്സിൽ പോകുന്നത് .... ഒരു ദിവസം കൊണ്ട് ക്രിമിനൽ.... 😢😢😢😢ബുദ്ധി ഉള്ളവർ ഒരിക്കലും മക്കളെ വിശേഷിപ്പിക്കേണ്ടപേര് അല്ല ക്രിമിനൽ എന്ന് ഈ ഒറ്റ സഭവത്തിൽ ആ സ്ക്കൂൾ ഒരു പേടി സ്വപ്നം ആയി
@rayofhope515510 күн бұрын
Yes correct
@OrangePrint-x3g10 күн бұрын
@@Madeenashort786നിങ്ങൾ പറഞ്ഞത് ശരിയാണ് ആ സ്കൂളിൽ കുട്ടികളെ വിടുമ്പോൾ സൂക്ഷിക്കണം കുട്ടികൾക്ക് തെറ്റുപറ്റിയാൽ തിരുത്തുന്നതിന് പകരം വൈറൽ ആക്കാൻ നോക്കിയ സ്ഥിതിക്ക് മാതാപിതാക്കൾ പേടിക്കണം
@vahabk.l918810 күн бұрын
@@Madeenashort786ഒറ്റ ദിവസം ഇത് പോലെ പിടിക്കപ്പെടണമെങ്കിൽ അവന്റെ സ്വഭാവം ഇത് തന്നെ ആയത് കൊണ്ടാണ്, അല്ലാതെ പെട്ടെന്ന് ഒരു പ്രത്യേക സ്വഭാവം പൊട്ടിമുളച്ചതല്ല. ഇങ്ങനെ ആണോ മക്കളെ പെരുമാറാൻ ഈ പറഞ്ഞ കുടുംബം പഠിപ്പിക്കേണ്ടത്?അവർക്കും ഉത്തരവാദിത്തം ഉണ്ട്. 17 വയസ്സുള്ള മകന് ഫോൺ വാങ്ങിക്കൊടുത്ത parents n responsibility ille
അവന് കൗൺസലിങ് കൊടുക്കണം എന്നിട്ട് മാറ്റിയെടുക്കണം അല്ലാതെ അവനെ വലിയ ക്രിമിനൽ ആക്കരുത്. ഇത് ഒരു കുട്ടിയുടെ മാത്രം പ്രശ്നമല്ല. ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്. അത് മാറ്റിയെടുക്കാനും സർക്കാർ കൃത്യമായ നടപടി എടുക്കണം
@habeebiiii988210 күн бұрын
Crct
@Ramakrishnan-z8n10 күн бұрын
issue with his parents ? what is their background. He learned everything from his home.
@mavideos598810 күн бұрын
@@Ramakrishnan-z8n maybe that only maybe other things as well
@humanhuman929910 күн бұрын
It's something he hears from around. If not in his home, from social media , society etc
@JJoseph710 күн бұрын
Plus two government schoolil guest aayitt enkilum work cheyta ellarkum ariyaam.. Ee pillerk upadesham counselling okke cringe aane.. Kgfinte bgm manasil itt nadakunna kure per und.. Avar aaradikunna aalkar cinemakarum naatile notorious aaya aalkare aane..Film actors avar aa positionil ethiyathinte hardworkine patti parayathe.. Njagal schoolil backbenchers aayirunn.. Padikillayirunn ennoke negative encouragement kodukum.. Mass kanikaan slowmotionte oppam cigaratte nirbandam aane.. Ithokke motivation aaki edukunna piller ithalla ithil apurath parayum🤭.. Decent aayi joli cheyth jeevikunavar mass alla avar verum local aane avare cheeta vilichalum adichalum avar kayyum ketti irikum ennoke ulla tettidarana aane ivark.. Ee kutty matram alla ith pole kure per und.. 18 vayass avata kond aane media adakam plate maatiyath.. Vidayabasa rangath ullavark ariyaam enta karym enn
@vanajabalagopalan29619 күн бұрын
പെട്ടെന്നുള്ള മാനസാന്തരം സൂക്ഷിക്കണം.
@gopalakrishnanpoojyam169110 күн бұрын
ആ വീഡിയോ ഇല്ലെങ്കിൽ ഈ കുട്ടി അധ്യാപകരെ കേസിൽ കുടുക്കും...
@cheraabu10 күн бұрын
കറക്റ്റ് 👍🏼
@SureshMadathil710 күн бұрын
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@SuneeraVk-w5i10 күн бұрын
സത്യം ... എന്തു പറഞ്ഞാലും ചെയ്താലും കുട്ടികൾ രക്ഷപ്പെടും എന്ന് അവര്‍ക്ക് അറിയാം..
@tkfemina10 күн бұрын
സത്യം
@prabhakaranpk74310 күн бұрын
മാനസാന്തരം നല്ലതു തന്നെ. അവൻ തിരുത്തപ്പെടട്ടെ. പക്ഷേ ആ മൊബൈൽ ഒന്ന് പരിശോധിക്കപ്പെടണം ഭയപ്പെടാൻ മാത്രം എന്തുണ്ടതിൽ
@vinods281810 күн бұрын
Correct
@kadheejav66410 күн бұрын
p videos undavoom😂😂
@CUSeeyou10 күн бұрын
Mayakkumarunnu kitya vazhi chilapo ath parishodichal ariyam
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@SojiSojimol10 күн бұрын
👍🏻👍🏻
@BijuBiju-yz2ky10 күн бұрын
അങ്ങനെ നിസാരമായി തള്ളി കളയാൻ കഴിയില്ല അവനൊരു ക്രിമിനൽ മൈൻഡ് ഉള്ളവനാണ്
@sujathakv375110 күн бұрын
പകവീട്ടും ചെക്കൻ സൂക്ഷിച്ചാൽ നന്ന്
@SN-wi5kt10 күн бұрын
സ്വന്തം മക്കൾക്ക് വരുമ്പോൾ എല്ലാ തെറ്റും മൂടിവെക്കും. അന്യന്റെ മക്കളെ കുറ്റം പറയാൻ എന്താ ഉത്സാഹം
@neethub.s72610 күн бұрын
@@SN-wi5ktആരുടെ ആയാലും മര്യാദക്ക് വളർത്തണം
@kollayilnews10 күн бұрын
100% yes
@pcmmedia321810 күн бұрын
ഇത് താൽക്കാലിക മാനാസാന്തരം
@shajimon883210 күн бұрын
സ്കൂളിൽ പോകുന്ന കുട്ടികൾക്ക് എന്തിനാ മൊബൈൽ?
@SureshKumar-ho7em10 күн бұрын
അവന് tc കൊടുത്ത് പുറത്താക്കണം ഒരു മാപ്പും കോപ്പും കൊടുക്കണ്ട എല്ലാം കഴിഞ്ഞ് മാപ്പ് പറഞ്ഞാൽ തീരില്ല അതിന് ശ്രീകണ്ഠ കൂട്ടുനിൽക്കണ്ട
@johneyjohnson129010 күн бұрын
Sreekandan thayooole...😅😅😅
@SN-wi5kt10 күн бұрын
@@johneyjohnson1290നല്ല സംസ്കാരം, താങ്കൾക്ക് എന്തെങ്കിലും മാനസികവൈകല്യം ഉണ്ടോ.
ആദ്യാപകeർക്കെതിരെ വ്വളരേനിസ്സാര കേസുകൾക് പോലും (ചെറിയ തോതിൽ അടിക്കുകയോ വഴക്ക് പറയുകയോ )ചെയ്താൽ പോലും രക്ഷിതാക്കൾ വാളെടുത്തു രാഷ്ട്രിയ ക്കാരും ചേർന്ന് പോസ്‌കോ കേസെടുക്കാനും അധ്യാപകരെ ജയിലിലടക്കാനും മുതിരുന്നില്ലേ ഇതെല്ലാം ഇന്നത്തെ വിദ്യാർത്ഥികൾക്ക് വളമായിരിക്കുകയാണ് 😮😮😮😮😮
@sajisarasan144410 күн бұрын
നിങ്ങൾ അവനെ കുട്ടി കുട്ടി എന്ന് പറയുന്നല്ലോ അവൻ എവിടുത്തെ കുട്ടിയാ അവൻ പക്കാ ക്രിമിനല്
@FaisalDj-t2e10 күн бұрын
സത്യം 👍
@rajeesabu516310 күн бұрын
അതെ 👍ഗുരുവിന്റെ സ്ഥാനം ഈശ്വരനും മേലെയാണ്
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@SamandSiamenon10 күн бұрын
@@rajeesabu5163 എല്ല ഗുരുക്കളും ഒരു പോലെയല്ല
@fastrackkondotty10 күн бұрын
AgNey thallikalayaruth thiruthi kodkathey rakshidakal kandilan nadikumbol e attitude undayi theerum .oravasaram koodi kodukam.
@abumuhammadibrahimbaqvi953010 күн бұрын
എനിക്ക് തോന്നുന്നില്ല. സ്വയം മാനസാന്തരം ഉണ്ടായി എന്നത് സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയപ്പോൾ. തിരിച്ചെടുക്കാൻ വേണ്ടി ആരെക്കയോ നിർബന്ധിച്ചിട്ടുണ്ടാകാം
@SureshMadathil710 күн бұрын
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@renjithkm942710 күн бұрын
വെളുപ്പിക്കാൻ പെടുന്ന പാട് 😏😏😏
@SureshMadathil710 күн бұрын
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@rameshpk991410 күн бұрын
പട്ടിയെ വളർത്തുന്ന പോലെ കുട്ടികളെ വളർത്തിയാൽ ഇതു പോലിരിക്കും പ്രായപൂർത്തിയാവുമ്പോഴേക്കും അവൻ ഒരു നല്ല ക്രിമിനൽ ആവും
@bindub657210 күн бұрын
ഇത് അവൻ്റെ തന്ത്രമെന്ന് കരുതുന്നവരെ കുറ്റം പറയാൻ കഴിയില്ല ,,, ഇത്രയും ചർച്ച വന്നതിനാൽ അവൻ വന്നതാകാം ,,, നല്ല മനസ്സോടെ വന്നതാണെങ്കിൽ നല്ലത് ,, അഭിനന്ദനങ്ങൾ
@amccokollam55956 күн бұрын
എല്ലാരും കൂടെ ചർച്ച ചെയ്ത് ആ കുട്ടി ആത്മഹത്യ ചെയ്യുന്ന ഒരു വക്കിൽ കൊണ്ട് എത്തിക്കല്ലേ
@lifemediainkerala462510 күн бұрын
മാപ്പ് വെറും അഭിനയം ആകാനാണ് സാധ്യത. നിയമം നിയമത്തിൻ്റെ വഴിക്ക് പരമാവധി ശിക്ഷ നൽകണം
@gourisp752810 күн бұрын
അവന്റെ അഭിനയം തന്നെ അവനെ കണ്ടാലറിയാം ക്രിമിനൽ ലുക്ക്
@gourisp752810 күн бұрын
കുറ്റവാളികൾക് ജാമ്യം കൊടുത്തു കൊടുത്ത് അവർ ഭീകരകുന്നു ശിക്ഷ കൊടുക്കണം മറ്റു കുട്ടികൾക്കു ഒരു പാഠം ആകണം
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
മാപ്പു കൊടുക്കരുത് അവൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്
@karthikeyanr564110 күн бұрын
മാപ്പ് തന്നെ കൊടുക്കണം 🙏🙏അവൻ ഈ ലോകത്തെ അറിയുന്നത് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു അവന്റ മനസ്സ് പക്വത എത്തിയിട്ടില്ല 😔😔കുറ്റപെടുത്തും മുൻപേ അവന്റെ ജീവിത സാഹചര്യങ്ങളും മനസ്സും അറിയുക
@hyderalipullisseri455510 күн бұрын
@@karthikeyanr5641ഹെഡ് മാസ്റ്റർ ക്ക് നേരെ കൊലവിളി നടത്താനുള്ള പക്വത അവൻ എങ്ങിനെ നേടി !?😢
@NishaSalam-zs5wz10 күн бұрын
Maap avanu kodukkanda avan kriminal aanu
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@SureshMadathil710 күн бұрын
@@karthikeyanr5641 You can homeschool in your home others need not be disturbed if you can't take responsibility. Who are you to say others should suffer? അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@sajithaminnu90610 күн бұрын
എനിക്ക് ഉറപ്പായിരുന്നു. ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും മാപ്രകൾ ആ കുട്ടിയെ വെളുപ്പിക്കാൻ തുടങ്ങി.ദൃശ്യം പുറത്ത് വിട്ടവർ തെറ്റുകാരും😊
@sasikumarp883910 күн бұрын
വളരെ കറക്റ്റ്...
@sabirmohammad607810 күн бұрын
Avanu 17 vayase ullu ingene famous akenda avashyalla.counsiling koduthal mathi
@SureshMadathil710 күн бұрын
@@sabirmohammad6078 അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@90sthegoldenera8410 күн бұрын
പതിനേഴു വയസ് ഇന്നത്തെ കാലത്ത് ചെറിയ വയസ് ഒന്നുമല്ല
@unnimavara50910 күн бұрын
കഴിഞ്ഞ ദിവസം സ്വന്തം ഉമ്മയെ കൊലപ്പെടുത്തിയ ആ മകനും ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാവും..
@NaverNisNis9 күн бұрын
അവന്റെ ഉള്ളിൽ കിടന്ന മൃഗത്തെ അവൻ തന്നെ കാണിച്ചു തന്നില്ലേ.
@appakunhi110 күн бұрын
ഇങ്ങനെയുള്ള കുട്ടി മറ്റുള്ള കുട്ടികളെ വഴിതെറ്റിക്കാൻ കാരണമാകും
@MohamedRafi-g8o10 күн бұрын
ഇനിയുള്ള കുട്ടികൾ ഇത് കണ്ട് പ്രചോദനമാകും, ഒരിക്കലും തിരിച്ചെടുക്കരുത്, മാതൃകാ പരമായി പുറത്താക്കണം. വേറെ ഏതെങ്കിലും സ്കൂളിൽ ചേർന്ന് പഠിക്കട്ടെ.
@sanvijourney10 күн бұрын
അങ്ങനെ ഒരിക്കലും ചെയ്യരുത് ഒരു തെറ്റ് ചെയ്താൽ അവരെ തിരുത്തി കൊണ്ടുവരുക.. അങ്ങനെ ഉപേക്ഷിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഒരുപാട് ക്രിമിനലുകൾ ഇങ്ങനെ വരുന്നത്.. കുട്ടിക്ക് മാപ്പ് കൊടുത്ത് തിരികെ കൊണ്ടുവരുക
@seenathperunthayil237310 күн бұрын
അതെ. തക്കതായ ഉപദേശവും ശിക്ഷയും നൽകണം
@Saji27Suji10 күн бұрын
ഒരു കുട്ടിയെ നന്നാക്കി എടുക്കാൻ ആണ് നോക്കേണ്ടത് അല്ലാതെ നശിപ്പിക്കാൻ അല്ല
@bindushaji10 күн бұрын
Correct @@sanvijourney
@babumathai413210 күн бұрын
അവനെ ഈ വർഷം തിരിച്ചെടുക്കരുത്.. മറ്റു വിദ്യാർത്ഥികൾക്ക് മാതൃക ആകണം
@esthergeorge18499 күн бұрын
മാനസാന്തരം😢 വെറും അഭിനയമല്ലേ
@thalapathy68-x6g10 күн бұрын
അവന്റെ പിന്നിലും ആളുണ്ടാവും.... മാനസാന്തരം വിശ്വസിക്കാൻ പറ്റില്ല... പിന്നിൽ ലഹരി മാഫിയ ഉണ്ടെങ്കിൽ അത് പിടിക്കപ്പെടുമോ എന്ന് കരുതിയില്ല അടവാകും ഇത്, മാഷും അല്പം സൂക്ഷിക്കേണ്ടിയിരിക്കുന്നു... ഞാൻ പഠിച്ചിറങ്ങിയ സ്കൂൾ ആണത്... എന്റെ കുട്ടിയും ഇപ്പോൾ അവിടെ പഠിച്ചു കൊണ്ടിരിക്കുന്നു... ഇപ്പോൾ നാട്ടുകാർ, പേരെന്റ്സ്, pta മെംബേർസ്, പോലീസ്, exice ഒറ്റക്കെട്ടായി നിന്നാൽ ഇതിനു മാറ്റം വരുത്താവുന്നതേയുള്ളു...
@keerthanakeerthi791210 күн бұрын
ഒരിക്കലും മാപ്പ് കൊടുക്കരുത്...ഞാനവിടെ പഠിച്ച old student ആണ്.ഇനി അവനെ അവിടെ പഠിപ്പിക്കരുത്.
@payyolisultan535110 күн бұрын
🎉🎉🎉🎉🎉💯
@shareef566710 күн бұрын
Yes you are correct 💯💯
@musicmaniac842110 күн бұрын
Yes..❤❤❤
@reshmiramdas906310 күн бұрын
അവനെ നമുക്ക് വീരചക്രം കൊടുത്ത് ആദരിച്ചാലോ സാറെ..... അത്ര നല്ല കാര്യമാണല്ലോ അവൻ ചെയ്തതും, ഇനി ചെയ്യാനിരിക്കുന്നതും.....കഷ്ട്ടം...ഞാൻ ഒരധ്യാപികയാണ്....ഇത് കാണുമ്പോ പുച്ഛം ആണ് തോന്നുന്നത്....
@MhamedrafiAliparambil-cy1lp10 күн бұрын
@@reshmiramdas9063 മക്കൾ പലരും ഇങ്ങനെ പെട്ടന്നു പ്രതികരിക്കും വീട്ടിലും സമൂഹത്തിലും അതു അവിടെ അവസാനിക്കണം അതു വർത്തിയാക്കി നടക്കുന്നതാണ് തെറ്റ്
@reshmiramdas നിങ്ങൾ ഒരു അദ്ധ്യാപിക ആയിട്ടും ആ കുട്ടിയുടെ ഭാവിയെ കുറിച്ച് ഒരു വിഷമവും ഇല്ലേ, വീഡിയോ പിടിച്ച് PTA മീറ്റിംഗ് നടത്തി തീരുമാനിക്കേണ്ട കാര്യം അങ്ങനെ ചെയ്യണം. നിങ്ങളുടെ മൈൻഡ് ഉള്ള ടീച്ചേർസ് ന്റെ അടുത്ത് കുട്ടികളെ പഠിപ്പിക്കാൻ വിടാൻ പേടിക്കണം
@rkrishnanknr910 күн бұрын
അതെ.. അവനെ വീരചക്രം ദേശ്യീയ അവാർഡ് കൊടുത്തു സ്വീകരിക്കുക. പുച്ഛം തോന്നുന്നു. കേരളം എങ്ങോട്ടു ഉള്ള യാത്രയാണന്നു. മനസ്സിലാകുന്നില്ല.
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@lylageorgeantony42110 күн бұрын
മാപ്പ്.. കോപ്പ്..... ഒന്ന് കരുതി ഇരുന്നോ മാഷേ... എല്ലാം ഒരു അടവ് മാത്രം...
@Purushu763310 күн бұрын
മാപ്രകളേ ...അത്ര ചറുതായികാണേണ്ട ഒരു വിഷയമല്ല ഇത്... ആള് വെറുമൊരു LP school വിദ്യാർത്ഥിയല്ല.... +1 വരെ പഠിച്ചിട്ട് ഇതാണ് ആ കുട്ടിയുടെ സംസ്കാരമെങ്കിൽ അത് ആരുടെ കുറ്റമാണ്.... വളർത്തി വലുതാക്കിയ രക്ഷിതാക്കളുടേയോ... ഇത്രകാലം പഠിപ്പിച്ച അധ്യാപകരുടേയോ....അതോ ഈ പൊതുസമൂഹത്തിന്റെ മൊത്തമായോ... ചിന്തിക്കേണ്ടിയിരിക്കുന്നു
@BasheerBasheer-hq4dq10 күн бұрын
16/17വയസ്സെല്ലാം കുട്ടി ഗണത്തിൽനിന്നും മാറ്റാൻ സമയം അതിക്രമിച്ചു, ഈ അടുത്ത് ഒരു കൊലഭാതകം നടത്തിയതും ഈ പ്രായത്തിലുള്ള ആളാണ് നിയമങ്ങൾ മാറ്റി നാടിനെ രക്ഷിക്കണം
@thewayutalk10 күн бұрын
മാഷ് തല്ലി എന്നും പറഞ്ഞ് കേസ് കൊടുക്കാൻ പോയ എല്ലാ അച്ഛനമ്മമാരും കാരണം ആണ് ഇങ്ങനെ ഒക്കെ ആയത്
@saraswathivimal391610 күн бұрын
Yes.. ഒരു പരിധിവരെ രക്ഷിതാക്കളും ഉത്തരവാദികൾ ആണ്. ശാസിക്കാനോ,അടിക്കാനോ പാടില്ല. ഉടനെ അദ്ധ്യാപകന് എതിരെ പരാതിയായി .
@sajeeshkrishna837510 күн бұрын
❤
@MustafaUthu-um1bz10 күн бұрын
മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. അവൻ ക്രിമിനൽ സ്വഭാവമുള്ള കുട്ടിയാണ് അവന്റെ മാതാപിതാക്കൾ അവനെ ഭയപ്പെടണം.അവനെ ഒരിക്കലും സ്കൂളിൽ എടുക്കരുത്
@freethinker25599 күн бұрын
എന്ത് മാനസാന്തരം ? സ്കൂളിൽ നിന്ന് ചവിട്ടി പുറതാക്കൂ.
@geothomas735110 күн бұрын
നാണമില്ലേ.....അവൻ കുറച്ചു നാൾ വീട്ടിലിരിക്കണം .അവനോടു ക്ഷമിക്കരുത് .ഇത് പാർട്ടിക്കളിയാണ് ..ഇവനുവേണ്ടി ഒരുചാനലും ....ഭീകരം .ചാനലുകൾ നിയന്ത്രിക്കുന്ന കേരളം .
@sallykuruvilla446710 күн бұрын
അവനെ സൂക്ഷിക്കണം അവൻ മാപ്പു പറയുന്നത് അയാളെ ഉപദ്രവിക്കും
@SureshMadathil710 күн бұрын
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@SreevalsansreevalsanRaman10 күн бұрын
അവന്കുട്ടു നില്ക്കരുത്
@ambdupappa10 күн бұрын
അടിച്ച ലഹരി ഇറങ്ങിയപ്പോൾ ശരിയായത് 😂
@sudheer245710 күн бұрын
Correct
@sreedevisree523210 күн бұрын
Exactly
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@bindushaji10 күн бұрын
ലഹരി നിറുത്താൻ ശ്രമിച്ചു നോക്കു ബ്രോ
@AbdulKader-dk1nn10 күн бұрын
അവന്റെ മനസാന്തരം രക്ഷപ്പെടാനുള്ള അടവ് മാത്രമാണ്. അവന്റെ ശരീര ഭാഷ കണ്ടാലറിയാം ഭാവിയിൽ അവനൊരു പക്കാ ക്രിമിനൽ ആവുമെന്ന്.
@ROY-wu2cq10 күн бұрын
ഏറ്റവും നല്ലത് അവന് ടി സി കൊടുത്തു വിടുക. അവനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല, വിത്ത് ഗുണം പത്ത് ഗുണം എന്നല്ലേ.
@sureshthankappan178010 күн бұрын
അവൻ ആ സ്കൂളിൽ പടിയ്ക്കണ്ട അവൻ ഈ സമൂഹത്തിന്റെ നാശം ആണ്
@basheercpy453910 күн бұрын
മാപ്പ് പറയട്ടെ പക്ഷെ അവൻ വേറെ സ്കൂൾ തിരഞ്ഞെടുക്കട്ടെ
@user-xr4ee5rn5e10 күн бұрын
അവനെ കേരളത്തിലെ സ്കൂളിൽ ആരും അഡ്മിഷൻ കൊടുക്കരുത് അവിടെയുള്ളവരും മനുഷ്യന്മാരാണെ...
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@NithinababuAN10 күн бұрын
Tc കൊടുത്ത് വിടേണ്ടതിന് ധീരചക്രം കൊടുത്ത് ആദരിക്കുക ചെയ്യുന്നത് എന്തൊരു പോക്കാണിത് ഇനിയും ആവർത്തിക്കില്ല എന്ന് ഉറപ്പുണ്ടോ
@rkrishnanknr910 күн бұрын
കറക്റ്റ്
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@RihanK-f8h10 күн бұрын
അവർത്തിക്കും എന്നുറപ്പുണ്ട്
@SunilkumarNp-u2r10 күн бұрын
ഇത് മാനസാന്തരം ഒന്നും അല്ല രക്ഷപെടാൻ വേണ്ടിയുള്ള അടവാണ് അതല്ലെങ്കിൽ ഇവന്റെ രക്ഷിതാക്കളും പബ്ലിക് ആയി മാപ്പ് പറയണം അവരാണല്ലോ ഇവനെ വളർത്തി വഷളാക്കിയത് രക്ഷപ്പെട്ടു കഴിഞ്ഞാൽ പുറത്തു വെച്ച് ആ അധ്യാപകനെ എന്തെങ്കിലും ചെയ്താൽ ആര് സമാധാനം പറയും
@yahiyav643510 күн бұрын
മാപ്പും കോപ്പും ഒന്നും വേണ്ട അവൻ പുറത്തു പോകണം 😡
@abdulraoof383610 күн бұрын
ഇന്നലത്തെ അവൻ്റെ രൂപവും ഭാവവും കണ്ടാൽ അവൻ പെട്ടെന്ന് മാപ്പ് പറയുന്ന കൂട്ടത്തിൽ അല്ലായിരുന്നു പെട്ടെന്ന് അവന് എന്ത് പറ്റി.
@manjushavimala924210 күн бұрын
അടവ് പഠിച്ച കള്ളൻ
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@raji752010 күн бұрын
സിനിമ സ്റ്റൈലിൽ അങ്ങോട്ട് അഭിനയിക്ക. എന്താല്ലേ ഇപ്പോഴത്തെ മക്കൾ. മുതിർന്നവരെയും മാതാപിതാക്കളെയും സമൂഹത്തെയും ഒട്ടും ബഹുമാനവും ഭയവും ഇല്ലാത്ത തെറിച്ച പിള്ളേര്
@manojkumarkp999710 күн бұрын
അവൻ വിദ്യാർത്ഥി എന്ന മാനസിക നിലയിൽ ഉള്ളവനല്ല. ചിലരുടെ ഇടപെടലിൻ്റെ ഭാഗമായി പുറം വർത്തമാനം മാത്രമാണ് ഇത്. അവനോടൊപ്പം ഏതു കുട്ടി കൂടെ നിന്നാലും അവരൊക്കെ ക്രിമിനലാകും. നാളത്തെ കാപാലികരാകും.
@sunnyvareed638510 күн бұрын
ഇതിൽ രക്ഷിതകളും കുറ്റക്കാരാണ്....
@SN-wi5kt10 күн бұрын
അദ്ധ്യാപകരും
@amruthar981510 күн бұрын
@@SN-wi5ktഅധ്യാപകർ ആണോ കുട്ടിയെ വളർത്തുന്നത്. ശാസിക്കാനോ ശിക്ഷിക്കാനോ പോയാലുള്ള അവസ്ഥയാണ് ഈ കണ്ടത്. എന്ത് തോന്ന്യസത്തിനും വീട്ടുകാർ കൂട്ട് നിക്കും എന്ന് ധൈര്യമുള്ള കുട്ടികളെ അധ്യാപകർ എങ്ങനെ നന്നാക്കാൻ
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@bindushaji10 күн бұрын
എവിടെല്ലാം ടീച്ചർ or സാർ എത്രയോ കുട്ടികളുടെ ജീവിതം ഇല്ലാതാക്കിയിരിക്കുന്നു
@amruthar981510 күн бұрын
@bindushaji എങ്കിൽ അവർക്കെതിരെ പരാതി കൊടുക്കണം. അല്ലാതെ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് കൊണ്ട് കുട്ടികൾ ഇതുപോലെ അദ്ധ്യാപകർക്ക് നേരെ കൊലവിളിയും തോന്ന്യസവും നടത്തുന്നത് ന്യായീകരിക്കാൻ പറ്റുമോ.
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@vijithvenugopal365810 күн бұрын
വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല അവൻ വീട്ടിൽ മാതാപിതാക്കളോട് ഇങ്ങനെ തന്നെ ആയിരിക്കും മാതാ പിത ഗുരു ദൈവം🙏🙏
അപ്പോൾ പ്രായ പൂർത്തി ആയില്ല എങ്കിൽ എന്ത് ക്രിമിനലിസവും ചെയ്യാം എന്നോ.
@sureshjohn221810 күн бұрын
അവൻ അടിച്ചത് എന്താണ് എന്ന് പരിശോധിക്കുക.
@democraticthinker-Erk10 күн бұрын
നടപടി സ്വീകരിക്കുന്നതാവും മറ്റു കുട്ടികൾക്ക് കൂടിയുള്ള ഒരു മുന്നറിയിപ്പ് ...........ഈ വീഡിയോ ഇല്ലായിരുന്നെങ്കിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു എന്നല്ലേ വരും.......മാനസാന്തരമോ നാട്ടുകാരും മുഴുവൻ അറിഞ്ഞു വീട്ടിൽ പ്രശ്നമായപ്പോൾ മാപ്പ് പറയുന്നതാണ് ഇന്ന് ദേഷ്യം വന്നപ്പോൾ കൊല്ലും എന്നു പറഞ്ഞു നേരെ തിരിച്ചു കസേര എടുത്ത് അധ്യാപകരെ അടിച്ചിരുന്നെങ്കിൽ എന്ത് ചെയ്തേനെ ഇനിയും ആ സ്കൂളിൽ വെച്ചുകൊണ്ടിരുന്നാൽ ഒന്നാന്തരം ഗുണ്ടയായി മാറും.....സസ്പെൻഡ് ചെയ്യുക ഒരു കൊല്ലം വീട്ടിലിരിക്കുമ്പോൾ പഠിച്ചോളും,..... Readmission in 11th nxt academic yr
@AliasManu10 күн бұрын
ചൊട്ടയിലെ ശീലം ചുടലവരെ എന്നും പഴമക്കാർ പറയാറുണ്ട്.
@SN-wi5kt10 күн бұрын
പറയാൻ നല്ല രസമാ പഴംചൊല്ല്. മക്കളെ വളർത്തി വലുതാക്കാൻ ഇച്ചിരി പാടാ ഈ കാലഘട്ടത്തിൽ 😮😮😮
@SeenaAyisha10 күн бұрын
😰😰@@SN-wi5kt
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@jipsajoby953110 күн бұрын
ഇനി അവനെ ആരും സ്കൂൾ മുറ്റത്തു പോലും കയറ്റില്ല
@ajikumar865310 күн бұрын
പണ്ട് സുകുമാർ അഴിക്കോട് പറഞ്ഞത് പോലെ . മക്കളെ ഉണ്ടാക്കുന്നെങ്കിൽ നന്നായി വളർത്താനും നോക്കണം. അല്ലെങ്കിൽ എന്നെപോലെ വിവാഹം ചെയ്യരുത്.
@vasanthakumari107010 күн бұрын
😂
@anuneenu404010 күн бұрын
Police പിടിച്ചപ്പോ മനസാന്തരം. കുട്ടീടെ പേരെന്താ
@malimali208 күн бұрын
*SK സാർ,താങ്കൾ പറഞ്ഞതാണ് ശരി.എന്റെ ഇളയ സഹോദരൻ ഒരു കോളേജ് അദ്ധ്യാപകൻ ആയിരുന്നു.ഒരു കുട്ടിയെ പുറത്ത് നിർത്താൻ ഏത് അദ്ധ്യാപകനും പറ്റും. എന്നാൽ അത്തരം കുട്ടികളെ ക്ലാസ്സിൽ ഇരുത്തുന്നവനാണ് ഒരു അദ്ധ്യാപകൻ.
@jayesankar10 күн бұрын
അവൻ ആരുടെ സപ്പോർട്ടിലാണോ ഇത്ര ധിക്കാരം അധ്യാപകരോട് കാണിച്ചത്, അവരെയും അവനെയും ശരിക്കും ഒതുക്കുക തന്നെവേണം. ഈ പ്രവണത ഇപ്പോഴെങ്കിലും മുളയിലേ നുള്ളിയില്ലെങ്കിൽ മാതാ പിതാക്കൾക്ക് മാത്രമല്ല അധ്യാപകർക്കും ഇനിയുള്ള കാലം ജീവിക്കുവാൻ പറ്റാതാവും. മറ്റുള്ള കുട്ടികൾക്ക് ഇവൻ മാതൃകയാവും. ഇവൻ മാപ്പ് പറഞ്ഞ് തിരികെ സ്കൂളിൽ വരുന്നത് അവൻ പറഞ്ഞ കാര്യം നടപ്പാക്കുവാനാണോ എന്ന് ആര് കണ്ടു ? അല്പമെങ്കിലും നമ്മുടെ കുട്ടികളുടെ ഭാവിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇതിനു കർശന നടപടി തന്നെവേണം.
@ShamilaAshraf-i8l10 күн бұрын
ഒരിക്കലും മാപ്പ് കൊടുക്കരുത് അവനെ സ്കൂളിൽ നിന്ന് പുറത്താക്കണം
@ramsyhhh62610 күн бұрын
നിങ്ങളുടെ കുട്ടിയാണെങ്കിലോ തെറ്റ് പറ്റുക സ്വാഭാവികം അവൻ അത് തിരുത്തി നല്ല കുട്ടിയായി വളർന്നു വരട്ടെ പ്രായം അതല്ലേ
@sunshiney-510 күн бұрын
@@ramsyhhh62617 വയസ് ഇള്ള പ്രായം ആണല്ലോ.ഈ സംഭവം വെളുപ്പിക്കാൻ ആളുകൾ വരും 😉സ്വാഭാവികം.
@rahoofrahoof522810 күн бұрын
ഇത്തരത്തിൽ തെറ്റ് പറ്റില്ല ഇത് വാർത്തു പ്രശ്നം അല്ലെങ്കിൽ ലഹരി @@ramsyhhh626
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@vijayanshaj195010 күн бұрын
ഇവൻ ഭാവിയിൽ പലരുടേയും ജീവനെടുക്കും ഉറപ്പ്.
@coolafsal405210 күн бұрын
100%
@itsm3dud3910 күн бұрын
Athrak onum illa. Chekkan oru aveshathin paranjathayirikum
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@MujeebRahman-ql5zr10 күн бұрын
ഇത് നേരെ തിരിച്ചു അദ്ധ്യപകൻ ആണങ്കിൽ കുട്ടി വിടില്ല
@KAAZHCHA7010 күн бұрын
അവനെ ദുർഗുണ പാഠശാലയിലേക്കയക്കണം.. കൂടാതെ രക്ഷിതാക്കളെ കൗൺസിലിംഗിന് വിധേയമാക്കണം
@anvarsadathanvarsadath864410 күн бұрын
Last കസേര എടുത്ത് വീഡിയോ എടുത്ത അദ്ധ്യാപകനെ അടിക്കാൻ പോകുന്നുണ്ട് അതാരും ശ്രദ്ദിക്കുന്നില്ലേ
@bindushaji10 күн бұрын
എന്തിനു വീഡിയോ edukkanum
@nothingto1234510 күн бұрын
ഈ മാനസാന്തരം ഒക്കെ അവന്റെ അടവ് ആയിരിക്കും . അബന്റെ വിരൽ ചൂണ്ടിയുള്ള സംസാരം ഒന്നുമില്ലെങ്കിൽ പ്രായത്തെ ബഹുമാനിക്കേണ്ട 🤦♀️ഞാൻ ഒക്കെ പഠിക്കുമ്പോൾ ഷർട്ട് ന്റെ ബട്ടൺ ഇടാതെയും hair cutting നു ഒക്കെ ഓരോരെത്തേരെയും ചീത്ത പറയുമ്പോൾ അവർ ഒക്കെ മുഖം തായിത്തീ കൈ മുന്നിൽ കെട്ടി കേട്ട് നിൽക്കുന്നതും അടി കൊണ്ടതും ഇപ്പോഴും മനസ്സിലുണ്ട് .അവരൊക്കെ ഇപ്പൊ നല്ല നിലയിൽ എത്തിയിട്ടേ ഉള്ളു ... ഈ കാലം എങ്ങോട്ടാ പോവുന്നെ 😢 പേടിയാവുന്നു ... മക്കൾക്കൊക്കെ പടച്ചോൻ നല്ല ബുദ്ധി കൊടുക്കട്ടെ
@muneerk808610 күн бұрын
അധ്യാപകർ ഒന്ന് ശ്രദ്ധിക്കണം കോവിഡ് ടൈം ഫോണിൽ കൂടെ എല്ലാം വിട്ട് കൊടുത്തത് പോലെ ഉള്ള പരിപാടി നിർത്തണം എന്തിനാണ് ഇപ്പോഴും പഠിക്കാൻ ഉള്ളത് ഒക്കെ മൊബൈൽ വഴി വിട്ട് കൊടുക്കുന്നത്. ആ പേര് പറഞ്ഞു ആണ് കുട്ടികൾ ഫോൺ കൂടുതൽ യൂസ് ചെയ്യുന്നത്. കൊറോണ യുടെ മുന്നേ എങ്ങനെ ആണോ നിങ്ങൾ പഠിപ്പിച്ചത് അത് പോലെ chaithoode
@hyderalipullisseri455510 күн бұрын
Crct...
@youtubekerala522510 күн бұрын
അവനെ ഇനി സ്കൂളിൽ കയറ്ററുത്. Suspend ചെയ്ത് exam എഴുതാൻ മാത്രം അനുവദിക്കണം. ഇല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ അപ്പുറവും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. മാതൃകാപരമായ ശിക്ഷ നൽകണം. ഇത്രയും ഭീഷണി മുഴക്കിയ അവൻ അല്ലെങ്കിൽ വേറെ ഒരുത്തൻ ഈ ഭീഷണി നടപ്പിലാക്കില്ലാ എന്നുണ്ടോ ?
@kpopstangirl221710 күн бұрын
അവൻ മാപ്പു പറയാൻ തയാറായത് ആണത്രേ വളരെ ആശ്വാസകരം.... എന്താല്ലേ 😅
@sudarsananks322210 күн бұрын
ഇവന് ഇപ്പോൾ 17വയസ്സ് *ഇവന് 20വയസ്സ് ആയാൽ ഇവൻ കൊടുംക്രിമിനൽ ആകും തീർച്ച *അത് കൊണ്ട് തുടർ പഠനം കൊടുക്കരുത് ***ഇത് ഒരു പാഠ മാകണം മറ്റകുട്ടികൾക്കു ****
@saidalavi758910 күн бұрын
സ്കൂളിൽ നിന്ന് പുറത്താക്കിയപ്പോൾ മനസാന്തരം വന്നതാണ് ആ വീഡിയോ ഇല്ലെങ്കിൽ അവൻ ആ അധ്യാപകനെ കേസിൽ കൊടുക്കുമായിരുന്നു
@nasumudeennasu999610 күн бұрын
ഇതിനു മാപ്പ് പറഞ്ഞിട്ടു കാര്യമില്ല. അത്രക്കും വലിയ തെറ്റ് ആണ് ചെയ്തത്
@aboobackervv10 күн бұрын
മാപ്പു കൊടുക്കാൻ പക്ഷേ ആ സ്കൂളിലേക്ക് അവനെ തുടർന്ന് പഠിപ്പിക്കാൻ പാടില്ല.
@pvmuralidharan802710 күн бұрын
കരണം കുറ്റി നോക്കി അടിച്ചിട്ട് അല്ലങ്കിൽ ഒരുത്തനെ കുത്തിയിട്ട് പറ്റി പോയി ക്ഷമിക്കണം എന്ന് പറഞ്ഞാൽ ശരിയാണൊ കാലം മാറി വളരെ അധികം പുരോഗമനം വന്നു കഴിഞ്ഞു പഴയ കലത്ത് സാറിന്റെ പേര് കേൾക്കുമ്പോൾ നിക്കറിൽ മുത്രം പോകം ഒന്ന് സുക്ഷിച്ച നോക്കിയാൽ നിയമം മുണ്ടാക്കി പക്ഷെ നിയമത്തേ തന്നെ ദുർവിനോ യോഗം ചെയ്യിന്നു നമ്മളുടെ നിയമങ്ങൾ തന്നെ മാറ്റാണം എങ്കിലെ എല്ലാത്തിനും അതിന്റേതായ രിധി വരുകയുള്ളു.
@gangadharanmp195810 күн бұрын
“അയ്യോ മാപ്പ് പറയേണ്ട ആവശ്യം ഒന്നും ഇല്ല, അവന്റ കഴിവ് മുഴുവൻ പുറത്തു കൊണ്ടുവരാൻ വേണ്ട സഹായം ചെയ്തു കൊടുക്കുകയാണ് വേണ്ടത് ” അവനു നല്ല ഗുരുത്വം ഉണ്ടാവും, ഒന്നും പേടിക്കേണ്ട
@anishkk512910 күн бұрын
രക്ഷപെടാനുള്ള തന്ത്രം... ഇല്ലെങ്കിൽ പണി ആകും എന്ന് വീട്ടുകാർക്കറിയാം..
@binoythomas143410 күн бұрын
ആർക്കും ഒരു ശിക്ഷയുമില്ല. ഒരു മാപ്പ് പറഞ്ഞാൽ എല്ലാം തീർന്നു. ഇതൊക്കെയാണ് ഇവിടം കുണം പിടിക്കാതെ വരുന്നത്
@kmthomas726310 күн бұрын
അവനു വന്ന ദേഷ്യം ആ അധ്യാപകനും വന്നിരുന്നെങ്കിൽ.....!!!!???
@bindushaji10 күн бұрын
എത്ര യോ അധ്യാപകർ ക്കു വരുന്നു
@shihabpkd127610 күн бұрын
ഇനി നാളെ മറ്റുള്ള കുട്ടികളും ഇനിയും തുടരും. കാരണം കുട്ടികൾക്കു നല്ല സന്ദേശം അല്ല ഇവിടത്തെ സംവിധാനങ്ങൾ നൽകുന്നത്. ഇങ്ങനെ തന്നെ ആണ് ക്രിമിനലുകൾ വളരുന്നത്. ഇവിടെ ആർക്കും എന്തും ചെയ്യാം
@johnvarghese78510 күн бұрын
Movies that glorify criminals with mass dialogue are a big influence. We have series of movies running now that glorifies dark heroism ! It might help to improve box office collection..but for sure can influence young minds.
@Sulaiman-jp1lr10 күн бұрын
യഥാർത്തത്തിൽ ആ അധ്യാപകർ ആ പയ്യന്റെ ഭീക്ഷണിയും മറ്റു മടങ്ങുന്ന വീഡിയോ എടുത്തില്ലായിരുന്നെങ്കിൽ ഇവൻ ഈ മാപ്പ് കൊടുക്കണമെന്ന് പറയു ന്നവന്റെ നിലപാട് എന്തായിരുക്കുമെന്ന് കൂടി കൂട്ടത്തിൽ ഒന്ന് പറയയേണ്ടതായിന്നു.
@habeebind281210 күн бұрын
ചിലപ്പോൾ അവന്റ ഒരു തന്ത്രം ആണെങ്കിലോ. മനസ്സിൽ പക വെച്ചു കൊണ്ട് ഉള്ള ഒരു അടവ്.
@nizamkasim594610 күн бұрын
മാപ്പ് നൽകി മറ്റ് കുട്ടികളുടെ ഭാവി കളയല്ലേ. പണി കിട്ടും എന്ന് ബോധ്യപ്പെട്ടപ്പോൾ പറയുന്നതാണ്. അവൻ്റെ ശരീര ഭാഷ കണ്ടാൽ മനസിലാകും അവൻ ആരാണെന്ന്. മാതൃകപരമായ ശിക്ഷ ഉണ്ടെങ്കിലേ ബാക്കി കുട്ടികൾക്കും ഇത് പാഠമാകൂ.
@Abutty-hm1th10 күн бұрын
ഒരിക്കലും മാപ്പ് കൊടുക്കരുത് 👍
@ഫേസ്10 күн бұрын
മാപ്പ് എന്ന രണ്ടക്ഷരം കണ്ട് പിടിച്ചത് ഇത് പോലുള്ള അൽകാർക് വേണ്ടിയാണ് എല്ലാം കഴിഞ്ഞു😂😂
എല്ലാം പറഞ്ഞിട്ട് മാപ്പ് 😂😂 കൊറച്ച് കാലം പുറത്തിരിക്കട്ടെ ... അല്ലെങ്കിൽ അദ്ധ്യാപകൻ മാപ്പ് നൽകട്ടെ 😮
@thaththwamasi122410 күн бұрын
കുട്ടിക്ക് കൗൺസലിംഗ് കൊടുക്കണം.
@dude504910 күн бұрын
പണ്ടത്തെപ്പോലെ അടക്കവും ഒതുക്കവും അധ്യാപകരെ ബഹുമാനിക്കുന്ന കുട്ടികളല്ല ഇപ്പോൾ ഉള്ളത് അതുപോലെ പണ്ടത്തെപ്പോലെ കുട്ടികളെ സ്നേഹിക്കുന്ന അധ്യാപകരും അല്ല ഇപ്പോഴുള്ളത് അതിനാൽ ഈ വീഡിയോ റെക്കോർഡ് ചെയ്തത് അധ്യാപകരാണ് അപ്പോൾ ഇത് അധ്യാപകരുടെ വേർഷൻ ആയിട്ടുള്ള വീഡിയോ ആണ് അത് പ്രചരിപ്പിക്കുകയും ചെയ്തു ഇതിൽ ഈ അധ്യാപകർ ആ കുട്ടിയോട് പറഞ്ഞതെന്താണ് കുട്ടി പറഞ്ഞ കാര്യം ഇപ്പോൾ നമുക്ക് പുറത്തു മനസ്സിലായി video. പക്ഷേ അധ്യാപകർ ആ കുട്ടിയോട് പറഞ്ഞത് എന്തായിരിക്കും അതുകൂടി അറിഞ്ഞാലേ നമുക്ക് ഇതിൽ പ്രതികരിക്കാൻ പറ്റൂ
@padmajapappagi932910 күн бұрын
ഈ കുട്ടിയെ നല്ലൊരു ഡോക്ടറെ കാണിക്കുക തന്നെ ചെയ്യണം... കാരണം അവൻ നോർമൽ അല്ല എന്ന് ഉറപ്പാണ്... സാഹചര്യം ആകാം... ആകാതിരിക്കാം.. ഈ മാപ്പ് കൊണ്ട് തീരുന്നതല്ല ഇതൊന്നും.. ഇവനെ നന്നായി നിരീക്ഷിക്കുക തന്നെ വേണം.. വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ട് പിന്നെ ചിന്തിച്ചിട്ട് കാര്യം ഇല്ല... ഇവൻ പെട്ടെന്ന് പ്രകോപിതനാകുന്ന കുട്ടിയാണ്.. ശ്രദ്ധിച്ചാൽ നല്ലത് 🙏
@mavideos598810 күн бұрын
Correct
@SureshMadathil710 күн бұрын
അധ്യാപകരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. അവരുടെ കരിയറിൽ ഇത്തരം ചെകുത്താൻ്റെ മുഖം വീണ്ടും നേരിടേണ്ടി വരാൻ പാടില്ല . ജുവനൈൽ ഹോമുകളിൽ അവന് ഓപ്പൺ സ്കൂൾ വിദ്യാഭ്യാസം അനുവദിക്കാൻ സർക്കാരിന് കഴിയും. ഇതെല്ലാം സഹിച്ച് ഒരു അധ്യാപകന് അവരുടെ മുഖം വീണ്ടും കാണുന്നത് ഒരു അധ്യാപകന് രണ്ടാമത്തെ ശിക്ഷയാണ്. അതേ യുക്തിയെ സൂചിപ്പിക്കുന്ന വടി തിരിച്ചെടുക്കുമ്പോൾ ഇത് അനുഭവിക്കാൻ അധ്യാപകർ മാതാപിതാക്കളല്ല.വടികൊണ്ട് അടിക്കാൻ അവർ പ്രാപ്തരല്ലെങ്കിൽ, തുടർച്ചയായി കഷ്ടപ്പെടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്.
@muneeraashrafap94210 күн бұрын
സത്യം. അതാണ് വേണ്ടത്. അവൻ്റെ സാഹചര്യം എന്താണെന്ന് ആരും അന്വേഷിച്ചില്ല.
@user-xr4ee5rn5e10 күн бұрын
അവൻ അങ്ങനെ മനസാന്തരപ്പെടുന്ന കൂട്ടത്തിലല്ല ഇത് ആരെങ്കിലും നിർബന്ധുച്ചുട്ടുണ്ടാകും അവനെ പേടിക്കണം
@amanamedia28910 күн бұрын
ഇത് അവൻ്റെ അടവ് നയം
@shabeerali70810 күн бұрын
മാതാ പിതാ ഗുരു ദൈവം നല്ലവണ്ണം മനസ്സിലാക്കി കൊടുത്തു കൗൺസിലിംഗ് നടത്തിയിട്ട് കുട്ടിയെ തിരിച്ചെടുക്കുവാൻ പാടുകയുള്ളൂ
@SHAJIMPillai10 күн бұрын
സ്കൂളിലെ മയക്ക്മരുന്ന് വിതരണം ചെയ്യുന്നവരെ കണ്ടെത്തണം. ശിക്ഷാ നടപടി ഉണ്ടാകണം മാപ്പ് കൊടുക്കാൻ കഴിയുന്ന പ്രവർത്തിയല്ല കുട്ടിയിൽ നിന്നും ഉണ്ടായത്.
@samjoseph7686 күн бұрын
മാപ്പ് കൊടുത്താലും കൊടുത്തില്ലെങ്കിലും അദ്ധ്യാപകൻ ഒരു രക്ഷ എഴുതി കേട്ടുന്നത് നല്ലതായിരിക്കും..
@unnithekkepatt788110 күн бұрын
വെളുപ്പിച്ചു 😃🤔
@Abooafan10 күн бұрын
മാപ്പ് എന്തോ പിന്നീട് ചെയ്യാനുള്ള ഒരു തരികിട മാത്രമാണ്. അവനെ ദുർഗുണ പാഠശാലയിൽ 10 വർഷം പറഞ്ഞു വിടണം