മാർപ്പാപ്പ വരുന്നു, മോദിക്ക് നോബൽ സമ്മാനം!

  Рет қаралды 114,670

Karma News

Karma News

Күн бұрын

ഇന്ത്യയേ ആലിംഗനം ചെയ്യാൻ മാർപ്പാപ്പ വരുന്നു, ക്ഷണം സ്വീകരിച്ചു, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം?!
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 292
@gowarigowari4771
@gowarigowari4771 3 ай бұрын
സുസ്വാഗതം🙏 മോദിജി ❤️🇮🇳❤️ ഭാരതത്തിൻറെ പുണ്യം❤ മാർപാപ്പയുടെ ആഗമനം ഭാരതത്തെ സമ്പന്നമാക്കട്ടെ🌹
@jonsonkharafi7617
@jonsonkharafi7617 2 ай бұрын
ഇതിൽ മോദിക്ക് എന്താണ് റോൾ? തൊട്ട് അയൽവക്കത്ത് വന്നിട്ട് പോലും മോദി തിരിഞ്ഞു നോക്കാത്തതല്ലേ? ഇത് ക്രിസ്ത്യാനികളുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കളി മാത്രമാണ് മോദിക്ക് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആർക്കും വേണ്ട
@mohank.k7154
@mohank.k7154 3 ай бұрын
ഫ്രാൻസിസ് മാർ്പാപ്പയ്ക്ക് ഇന്ത്യ ഒരു ഉജ്ജ്വല സ്വീകരണം നൽകണം നമ്മൾ എല്ലാവരും ഒന്നിച്ചു കൊണ്ട്
@haridasanpillaivasudevanpi9953
@haridasanpillaivasudevanpi9953 3 ай бұрын
😊😊
@haridasanpillaivasudevanpi9953
@haridasanpillaivasudevanpi9953 3 ай бұрын
😊😊
@user-io7yo9zs5n
@user-io7yo9zs5n 3 ай бұрын
🌹🕯️💡🇮🇳🎖️🎓
@francisclement4223
@francisclement4223 3 ай бұрын
പോപ്പ് ഫ്രാൻസിസ് മാർ പപ്പാ ഭാരതം സന്ദർശികൻ തീരുമാനിച്ചതിൽ സന്തോഷം. ,അതോടൊപ്പം ഇവിടത്തെ ചില ബിഷപ്പുംമാരും ,പുരോഹിതരും,പാസ്റ്റർമാരും ചേർന്ന് ഇലക്ഷൻ സമയത്ത് മോദിക്കും BJPക്കും എതിരെ നടത്തിയ അസത്യാ പ്രചാരണത്തിന്റെ മുടുപടം തകർന്നു തരിപ്പണം കാഴ്ചയാണ് പരിശുദ്ധ മാർപാപ്പയുടെ സന്ദർശനത്തിലുടെ സംഭവികുന്നത്. ഞങ്ങൾ അങ്ങയുടെ വരവിനായി സന്തോഷത്തോടെ പ്രാത്ഥന നിരതരായി കാത്തിരിക്കുന്നു.. 🙏🙏🙏 ❤❤❤❤❤❤❤❤❤❤❤❤
@johnytn13
@johnytn13 3 ай бұрын
സത്യം ❤️
@josephkt6830
@josephkt6830 3 ай бұрын
Wait and see.
@user-io7yo9zs5n
@user-io7yo9zs5n 3 ай бұрын
🌹🕯️💡🇮🇳🎖️🎓
@babumathew9626
@babumathew9626 3 ай бұрын
ദൈവത്തിനു ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ 👏👏👏🙏🙏🙏🌹
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
സ്വാഗതം❤️🌹❤️🌹❤️🌹
@reskinssamuel3425
@reskinssamuel3425 3 ай бұрын
Praise the Lord
@RajeshRajesh-e3j7u
@RajeshRajesh-e3j7u 3 ай бұрын
നമസ്തേ പൂജനീയ നായ ആരാധ്യനായ കത്തോലിക്ക സഭയുടെ തലവനും ആയ ശ്രീ മാർപാപ്പയ്ക്ക് ഭാരതത്തിലേക്ക് സ്വാഗതം അങ്ങയുടെ പവിത്രമായ പാദസ്പർശനത്താൽ പവിത്രമായ ദേവഭൂമി ആയ ഭാരതഭൂമി അങ്ങയുടെ അനുഗ്രഹങ്ങളായി ധന്യമായി തീരട്ടെ നമസ്തേ
@uthamanvadakkevarium410
@uthamanvadakkevarium410 3 ай бұрын
നല്ല സംസ്കാരവും, ചിന്തകളും, സനാതന മാർഗങ്ങളും ആണ് ഈ ഭാരതം എന്ന് ലോകം മനസ്സിലാക്കാനുള്ള ഒരു അവസരവും കൂടി ആകട്ടെ എന്ന് പ്രത്യാശിക്കുന്നു...വന്ദനം. മോദിജി....❤
@SamiSami-mb7sv
@SamiSami-mb7sv 3 ай бұрын
ആ പുണ്യ പാദസ്പർശം ഭാരത ഭൂമിയെ ധന്യമാക്കും
@sasikumarn5786
@sasikumarn5786 3 ай бұрын
ലോകത്തിലെ ഏറ്റവും വലിയ വംശഹത്യകൾ നടത്തിയ മാർ പാപ്പാമാരുടെ കലങ്കിത പാദങ്ങൾ ഈ പുണ്യഭൂമിയിൽ സ്പർശിച്ചു പാപമോചനം നേടട്ടെ.😮
@Abz-wi7ur
@Abz-wi7ur 3 ай бұрын
​@@sasikumarn5786എന്ന് മുഹമ്മദ്‌ ഉണ്ടാക്കിയ ആഗോള ഭീകര പ്രസ്ഥാനത്തിന്റെ ഒരു വിശ്വാസി👍
@jollyjoseph9368
@jollyjoseph9368 3 ай бұрын
Amen 🙏💯❤
@Abz-wi7ur
@Abz-wi7ur 3 ай бұрын
@@sasikumarn5786എന്ന് മുഹമ്മദ്‌ ഉണ്ടാക്കിയ ഇസ്ലാം എന്ന ഭീകര പ്രെസ്ഥാനത്തിലെ ഒരു ഫേക്ക് ഐഡി വിശ്വാസി👍
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 ай бұрын
മാർപ്പാപ്പ ഭാരതത്തിൽ സന്ദർശനം നടത്തണം, മോദി ഭരണകൂടത്തെപ്പറ്റി വ്യാജപ്രചാരണം നടത്തുന്നവർക്ക് ഈ സന്ദർശനം ഒരു തിരിച്ചടി ആകണം , ഭാരതത്തിലെ യാഥാസ്ഥിതകത മാർപ്പാപ്പ നേരിട്ട് കണ്ട് മനസ്സിലാക്കണം- 🙏
@QuantumCosmos2.0
@QuantumCosmos2.0 3 ай бұрын
ലോക മതങ്ങൾ ധർമ്മത്തിൽ ഒന്നിക്കുന്ന അഭൂതപൂർവമായ സന്ദർഭം! 🔥🔥🔥
@thressiatk5881
@thressiatk5881 3 ай бұрын
ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
@sarathlaltg3982
@sarathlaltg3982 3 ай бұрын
വിൻസ് മാത്യു സർ , 🎉
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 ай бұрын
മാർപാപ്പാ, സത്യസന്ധനും പാവവുമാണ് അദ്ദേഹം വല്ലാതെ താല്പര്യമെടുത്താണ് അഭയാർത്ഥികളെ ഫ്രാൻസ് sweden, Germany, UK ഒക്കെ സ്വീകരിച്ചത്, അവരൊക്കെ ഇപ്പോൾ അനുഭവിക്കുകയാണ്
@sadasivansivalakshmi5550
@sadasivansivalakshmi5550 3 ай бұрын
പ്രിയ പ്പെട്ട ഫ്രാൻസിസ് മാർപ്പാപക്ക് ഭാരതത്തിലേക്ക് സുസ്വാഗതം....🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️🌺🌺🌺🌺🌺🙏🙏🙏🙏 ലോകാ സമസ്താ സുഖിനോ ഭവന്ദു....🤲🤲🤲🤲🤲
@mattgamixmatgamix7114
@mattgamixmatgamix7114 3 ай бұрын
സ്വാഗതം ഇന്ത്യയിൽ മാർപാപ്പക്ക് ❤️❤️❤️
@jamesjohn9747
@jamesjohn9747 3 ай бұрын
Super and best news
@cherianouseph5710
@cherianouseph5710 3 ай бұрын
Good👍🙏
@MohandasCsMohandasCs
@MohandasCsMohandasCs 3 ай бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി🙏🙏🙏 ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏
@sebastiant.a4985
@sebastiant.a4985 3 ай бұрын
Only Lord Jesus Christ took the sins and curses of the world crucified and resurrected on the 3rd day there is forgiveness of sins and salvation only in Lord Jesus Christ. RuguVeda in chapter 10 says ThadhaPutratmaSayuktamBrahmam (Holy God Trinity is God)."Believe in Lord Jesus Christ you will be saved and your household".
@samarth4054
@samarth4054 3 ай бұрын
നിങ്ങളുടെ മതം ജയരാജ മതമല്ലേ😂
@josepayyappilly3046
@josepayyappilly3046 2 ай бұрын
ലോക സമസ്ത ക്ക് മുൻപുള്ള വാക്കുകൾ കൂടി പറഞ്ഞാലേ അതിൻെറ അർത്ഥം പൂർണ്ണമികൂ.അതാരും പറയുന്നീല്ല.അവിടെ ഒരു ചെറിയ കള്ളത്തരം
@somarajanap8189
@somarajanap8189 3 ай бұрын
Congratulations 🙏🙏
@babusss2580
@babusss2580 3 ай бұрын
സ്വാ സ്വാഗതം മാർപ്പാപ്പ ഉജ്ജല സ്വീകരണം നൽകണം പിന്നെ നമ്മുടെ സ്വന്തം മോദിജിക്ക് ബിഗ് സല്യൂട്ട്🙏🙏
@syamanandan8739
@syamanandan8739 3 ай бұрын
Great news
@tvarghese5433
@tvarghese5433 3 ай бұрын
വന്ദേ മാതരം. 🌹🌹🌹🌹🙏🙏🙏🙏
@truthfact9611
@truthfact9611 3 ай бұрын
Good news
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
🙏🙏🙏
@sankaragopal9392
@sankaragopal9392 3 ай бұрын
Great sociaist Pappa.All Indians are happy
@rajuvasudevan4564
@rajuvasudevan4564 3 ай бұрын
Great 👍
@krishnadasg9957
@krishnadasg9957 3 ай бұрын
Welcome
@sunnyrodrigues3102
@sunnyrodrigues3102 3 ай бұрын
Most welcome to India, papa
@vishnukripa
@vishnukripa 3 ай бұрын
Papa papa papa lookforward seeing u
@bennnysebastian4756
@bennnysebastian4756 3 ай бұрын
👍👍👍🌹
@lissyrajan6603
@lissyrajan6603 2 ай бұрын
എല്ലാവരും ഒന്നിച്ചു സഹകരിച്ചു സ്നേഹിച്ചു ഒത്തു നിൽക്കണം നമ്മുടെ എല്ലാവരുടേയും അനുഗ്രഹമാണ് 🙏🙏♥️♥️♥️👍👍
@SurendranKalapurakkal
@SurendranKalapurakkal 3 ай бұрын
ഒരു മതവിഭാഗങ്ങളിലെ നേതൃത്വം ആചാര്യന്മാർക്കും അഭിനന്ദനങ്ങൾ വലതുപക്ഷ നേതൃത്വം നീണാൾ വാഴട്ടെ ഭാരത് മാതാ കീ ജയ്
@villagejourneyandpets948
@villagejourneyandpets948 3 ай бұрын
❤ Modi g RSS ki jey
@satheesanpk738
@satheesanpk738 3 ай бұрын
Satheesanpk congratulations ❤❤❤❤❤❤
@mathewspm-tv6nn
@mathewspm-tv6nn 3 ай бұрын
എന്റെ ജന്മം ഇന്ത്യയിൽ ആയതിൽ ഞാൻ അഭിമാനിക്കുന്നു. അതിലും കൂടുതലായി നരേന്ദ്രമോഡി എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നതിൽ അഭിമാനിക്കുന്നു
@user-lk3tx5bp5e
@user-lk3tx5bp5e 3 ай бұрын
👌👌👌❤️🙏
@reejasentertainment3241
@reejasentertainment3241 3 ай бұрын
Yes
@chinnammakurian535
@chinnammakurian535 2 ай бұрын
Hearty welcome to our beloved Pappa to India. We are eagerly waiting for that day❤❤❤❤
@sulajavilangupara1816
@sulajavilangupara1816 2 ай бұрын
വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി
@PatrickBernard-v5q
@PatrickBernard-v5q 3 ай бұрын
ഞങ്ങളുടെ മോദിജിക്ക് ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു.....
@daisyanandhu3815
@daisyanandhu3815 3 ай бұрын
@mahendramidhila5210
@mahendramidhila5210 3 ай бұрын
സ്വാഗതം ഒരു ഹിന്ദു ക്രിസ്ത്യൻ അയ്‌ക്യം അനിവാര്യം ആണ് 🙏🙏🙏❤️❤️❤️
@mathewjohn4431
@mathewjohn4431 3 ай бұрын
God bless India❤ 🙏🙏🙏
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
Great മോദിജി 🌹🌹🌹
@sarathlaltg3982
@sarathlaltg3982 3 ай бұрын
❤❤❤❤🎉🎉🎉🎉🎉
@sasikumarmangattu
@sasikumarmangattu 3 ай бұрын
സ്വാഗതം സുസ്വാഗതം 🙏
@reghunathpillai155
@reghunathpillai155 3 ай бұрын
❤❤❤
@gopip.k.1868
@gopip.k.1868 3 ай бұрын
സന്ദർശനത്തിൽ നിന്ന് കേരളത്തെ (കൊച്ചി) ഒഴിവാക്കരുത്.
@SureshkumarTk-j6y
@SureshkumarTk-j6y 3 ай бұрын
🙏
@JosephThomas-m6r
@JosephThomas-m6r 2 ай бұрын
❤GooD
@rajanpt-uw3ci
@rajanpt-uw3ci 3 ай бұрын
Swagataminindia.❤❤❤
@johnypaul6088
@johnypaul6088 3 ай бұрын
മണിപ്പൂർ പ്രശ്നം കൂടി പരിഹരിച്ചാൽ മോദി ലോകനേതാവാകും.....നോബൽ സമ്മാനം കൂടി കൊടുക്കാം ....ക്രിസ്ത്യൻ രാഷ്ട്രങ്ങൾക്കും പ്രിയങ്കരനാകും......
@gopalanpradeep64
@gopalanpradeep64 3 ай бұрын
മണിപ്പൂർ സംഘർഷം ഇല്ലാതാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
@സാഗർ.234
@സാഗർ.234 3 ай бұрын
മണിപ്പൂറിൽ ചോദിച്ചു വാങ്ങിയത് ആണ്.. നിങ്ങളുടെ ആ നോബൽ നിങ്ങൾ തന്നെ വച്ചോ.. മാന്യമായും മര്യാദക്കും ജീവിക്കാൻ നോക്കുക.. ജിഹാദികളെ പോലെ ഉള്ള കളികൾ നിർത്തുക
@jayankpz4468
@jayankpz4468 3 ай бұрын
ആ പ്രശ്നം പരിഹരിക്കണം എങ്കിൽ കോണ്ഗ്രസ് ഇല്ലാതെ ആകണം അല്ലങ്കിൽ ഭരണം കിട്ടണം 😂
@MuhammedAjmalAp
@MuhammedAjmalAp 3 ай бұрын
Chance und , military pooyittund , but tribal issue aayond time edukkum neere aakan
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 3 ай бұрын
താൻ ഇപ്പോഴും മണിപ്പൂരിൽ തൂങ്ങി കിടക്കുക ആണോ.. കഷ്ട്ടം
@hillaryfernandeza8164
@hillaryfernandeza8164 3 ай бұрын
Thanks GOD 🙏🏼
@സർഗ്ഗകൈരളി
@സർഗ്ഗകൈരളി 3 ай бұрын
സുസ്വാഗതം
@AbhilashKk-u3k
@AbhilashKk-u3k 3 ай бұрын
മാർപ്പാപ്പ വരും.❤❤❤
@sreedeviharidas9376
@sreedeviharidas9376 3 ай бұрын
Marpappa matham mattan varunnathalla ellavarayum snahikan mathram paraum God is light and love 🙏🙏🌹🌹
@arunsunny6959
@arunsunny6959 3 ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു :
@rennam4863
@rennam4863 3 ай бұрын
We❤p0ppmostwellcomel
@cicisojan2847
@cicisojan2847 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@PrasanthM.S
@PrasanthM.S 3 ай бұрын
Super 👍👍
@JosephvjShijo
@JosephvjShijo 2 ай бұрын
മാർപാപ്പയ്ക്ക് ഭാരതത്തിലേക്ക് സ്വാഗതം♥️
@ScorpioSon
@ScorpioSon 2 ай бұрын
World powerful Religious head❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ most welcom
@patricks8760
@patricks8760 3 ай бұрын
❤❤❤❤❤😊
@nebugeorge6596
@nebugeorge6596 3 ай бұрын
പ്രശ്നമായല്ലോ എറണാകുളം അങ്കമാലി 😢😂😅
@mathewjohn4431
@mathewjohn4431 3 ай бұрын
Poda thayolly
@sunilkumar-ox9fq
@sunilkumar-ox9fq 3 ай бұрын
👌👌👌
@cicisojan2847
@cicisojan2847 2 ай бұрын
വിശുദ്ധ മാർപാപ്പയ്ക്ക് കേരളത്തിലേക്ക് ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ദൈവ മക്കൾ സ്വാഗതം ചെയ്യുന്നു🙏🏻🙏🏻🙏🏻
@somalathakamath7362
@somalathakamath7362 3 ай бұрын
🎉I have love to you both ❤️
@VenugopalanUnnithan
@VenugopalanUnnithan 3 ай бұрын
❤❤❤❤❤❤
@RetiredAgricultureEmployees
@RetiredAgricultureEmployees 3 ай бұрын
അതിയായ സന്തോഷം
@maryisaac3528
@maryisaac3528 2 ай бұрын
Almighty God reveald evrything about this church.through His prophets.
@James-yf2jv
@James-yf2jv 3 ай бұрын
WHY?Unfit and illfit. ,
@padmanabhankrishnan5923
@padmanabhankrishnan5923 3 ай бұрын
Good
@lissammajoseph1892
@lissammajoseph1892 2 ай бұрын
Salute Modiji..Jai Hind.!!!
@anvarjohn423
@anvarjohn423 3 ай бұрын
WELCOME PAPA👋👋👋👋
@bijusebastiansebastian3207
@bijusebastiansebastian3207 3 ай бұрын
😊😊😊😊😊😊
@helendcruz3392
@helendcruz3392 3 ай бұрын
കാരുണ്യവാനായ ദൈവം എല്ലാം അറിയുന്നുണ്ട്.മോദിയാണെങ്കിലും ഏതുനേതാവാണെങ്കിലും അവനവൻ ചെയ്യുന്ന തിൻ്റെ ഫലം അനുഭവിച്ചേ ഈ ലോകത്ത് നിന്നും മരണത്തിലേക്ക് പോകുകയുള്ളു.കരുത്തുറ്റ ജയലളിത എപ്രകാരമാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്ന് ഓരോ അധർമിയായ വ്യക്തിയും ഓർമ്മയിൽ വയ്ക്കുന്നത് നല്ലതായിരിക്കും.
@Aniru1995
@Aniru1995 3 ай бұрын
Jai modi ji.. Jai Jai Marpappa ❤❤❤❤❤
@Rosamma-ex9hs
@Rosamma-ex9hs 3 ай бұрын
Njalgal kathirikkukayayirunne welcome to our country ' holy father'🌹🌹🌹
@johnjackson4746
@johnjackson4746 3 ай бұрын
മാർപാപ്പ ജെസ്യൂട്ട് ആയിരുന്നു എങ്കിലും ഇപ്പോൾ ജെസ്യൂട്ട് ചിന്താഗതിയല്ല ഈ സ്ഥാനത്ത് വന്നാൽ ഏത് കൽദായനെയും ഈശോ മാനസാന്തരപ്പെടുത്തും . ഈശോ ശിഷ്യരെ റോമിലേയ്ക്ക് ( നിരീശ്വരവാദികളുടെ തലസ്ഥാനത്ത് വിട്ടു സഭ സ്ഥാപിച്ചു രക്ത സാക്ഷ്യത്തിലൂടെ നീറോ ചക്രവർത്തി വീണ വായിച്ചു ആസ്വദിച്ചു രാത്രി പച്ചയ്ക്ക് കത്തോലിക്കരെ കത്തിച്ച്) ജെസ്യൂട്ട് സഭ കത്തോലിക്ക സഭയെന്ന് പറയാൻ തോന്നുന്നില്ല ഇക്കാരണത്തിൽ . കൽദായ സഭയെന്ന് പറയുന്നതാണ് ഇതിലും നല്ലത്. ഇന്ത്യ മതേതരത്വ രാജ്യമാണ് എല്ലാവരും എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നു. കത്തോലിക്കരുടെ പേരും പറഞ്ഞ് ധനവും, മാജിക്കും, കൊടുത്ത് പാവപ്പെട്ടവരെ ക്രിസ്ത്യാനിയാക്കലല്ല യഥാർത്ഥ വിശ്വാസം . വചനം ജീവിച്ച് കാണിച്ച് ആരുടെയും മനം മാർപാപ്പയെ പോലെ സ്നേഹമെന്ന തുറവിയിൽ ക്രിസ്തുവിൽ ലയിപ്പിക്കുന്നവനാണ് ക്രിസ്തു ശിഷ്യൻ. ഏത് രാജ്യത്താണ് ആഭ്യന്തര പ്രശ്നങ്ങൾ ഇല്ലാത്തത് . നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിൽ ഒരു മഹിമയും ഇല്ല നിന്നോട് വിദ്വേഷമുള്ളവരെ സ്നേഹിക്കണം എന്ന വചനം ഈ സമയം ജെസ്യൂട്ട് സഭ മറന്ന് പോയതോ മനപൂർവ്വം മറന്നതോ? മറന്ന് പോയതാണ് എങ്കിൽ ജെസ്യൂട്ട് സഭ കത്തോലിക്ക സഭയായി കാണാം അല്ലെങ്കിൽ ചങ്ങനാശ്ശേരി കൽദായ സഭയായി കാണാം😊
@unknownqwertgfdsa12
@unknownqwertgfdsa12 3 ай бұрын
മാനസികാരോഗി
@thomassebastian5391
@thomassebastian5391 3 ай бұрын
വിവരം കെട്ടവൻ ​@@unknownqwertgfdsa12
@sherly_j
@sherly_j 3 ай бұрын
വെറുപ്പിൻ്റെ ഭാഷ. എന്നിട്ട് ക്രിസ്ത്യാനി ആണെന്ന് പറച്ചിലും. കഷ്ടം.
@srlittilemarysabs2138
@srlittilemarysabs2138 3 ай бұрын
Pottan jackpot🤔🤔എന്തൂട്ടാ പോ താ പുത്തി.... ഈ എഴുതി പിടി പ്പിച്ച വട്ട് 💋🤣😛🤣💋🤣😛😂
@johnsonabrahamabraham8630
@johnsonabrahamabraham8630 3 ай бұрын
Welcome to my Country Jai Pope Jai Modiji
@josephjohn5864
@josephjohn5864 2 ай бұрын
A great decision by Holy Pope.🙏
@sheelavarghees
@sheelavarghees 2 ай бұрын
😢tt
@binjirgar3902
@binjirgar3902 3 ай бұрын
Ammen good blless yoh
@mohanank4343
@mohanank4343 3 ай бұрын
That is a great occasion for Bharat and MODI Govt because POPE Francis rarely visit distant places due to his Health related issues
@joejoy8362
@joejoy8362 3 ай бұрын
Ven vrnuti പപ്പ ❤❤
@chrisanthmathew2679
@chrisanthmathew2679 2 ай бұрын
നോബൽസമ്മാനം എന്തിന് മാർപ്പാപ്പക്ക്, ഹമാസ് ലീഡർക്ക് കൊടുക്കൂ
@aliceshaju2250
@aliceshaju2250 2 ай бұрын
പപ്പാ കേറുപാസനത്തിൽ വരുന്നു എന്നു നേരത്തെ മുന്നറിപ്പ്ഉണ്ട് 🎉🎉🎉❤❤❤🙏🙏🙏
@bibinjoseph40
@bibinjoseph40 3 ай бұрын
വിശുദ്ധ പത്രോസിൻ്റെ പിൻഗാമിക്ക് ഭാരതത്തിലേക്ക് സ്വാഗതം.
@DeepuAntonyNelson
@DeepuAntonyNelson 3 ай бұрын
Narendra Modiji 🙏❤💪🇮🇳
@IssacAm-yi1wp
@IssacAm-yi1wp 3 ай бұрын
god bless modi jee
@sudhakaranpr3678
@sudhakaranpr3678 3 ай бұрын
May boycott by Pappu
@ScorpioSon
@ScorpioSon 2 ай бұрын
Respect pope Francis hearty welcom to india ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mariapaul2paul547
@mariapaul2paul547 3 ай бұрын
😊
@parasuramanvenkateswaran3359
@parasuramanvenkateswaran3359 3 ай бұрын
Welcome the worlds beloved person . All hindus are whole heartedly show our support and pray for his blessings for a peaceful tomorrow..... Now some sudappees will start to bark... Let them bark loudly and louder
@vishnukripa
@vishnukripa 3 ай бұрын
Papa u visit us, grace us. Bless us in the bane of ..trinity
@harishbabu4034
@harishbabu4034 3 ай бұрын
Vatican State is located within the CBD area of Rome City. Its total area is just 121 Acres/ 49 Hectares.
@ravimathew4123
@ravimathew4123 3 ай бұрын
God bless Pope Francis and Modiji. The visit could mainly be due to the Exposition of Saint Francis Xavier's body from November to January in Goa.
@leelamathomas1
@leelamathomas1 2 ай бұрын
I want to say that due to the creater of lord's time to time He is posting some one to save the athma from evil and help to make peace in the world we can hope His visit make it possible all of us to be pray for the succes amen
@ThomasPhilip-rq6dl
@ThomasPhilip-rq6dl 2 ай бұрын
Marpappa❤️‍🔥❤️‍🔥
@er6gaming897
@er6gaming897 3 ай бұрын
Mar ???????
@srbrigitskdnjattukalayil4585
@srbrigitskdnjattukalayil4585 3 ай бұрын
Most Welcome to Our pope Francis to India. 🙏🏼🙏🏼🙏🏼
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН