എത്ര ന്യായീകരിച്ചാലും അത് ഒരു ന്യായമല്ല ചേട്ടൻ സാറേ
@anilsundaresh40343 ай бұрын
Very correct
@sajikeral3 ай бұрын
രമേശ് മാന്യതയോടെ പെരുമാറണം ആയിരുന്നു എന്നാണ് എന്റെ പക്ഷം . അതോടൊപ്പം രമേശിനോട് അ വേദിയിൽ പെരുമാറിയത് ശരിയാണോ? .. എല്ലാവർക്കും വേദിയിൽ പുരസ്ക്കാരം നൽകിയപ്പോൾ യോഗ്യത ഉണ്ടായിരുന്ന രമേശിനെ ഒഴിവാക്കി . അത് ശരിയാണോ ? രണ്ടാമത്തേത് രമേശ് എന്നപേര് സന്തോഷ് എന്ന് സദസ് മുഴുവൻ കേൾക്കെ വിളിച്ചു പറഞ്ഞത് അപമാനിച്ചത് ശരിയാണോ ? ഇനി അത് തെറ്റ് എങ്കിൽ ഇ സമയം വരെ സോറി പറഞ്ഞോ ? അയാളുടെ സ്ഥാനത്തു നാം ഓരോത്തരും ആണെങ്കിൽ നമ്മളെ ഷ നിച്ചു വരുത്തിച്ചിട്ടു യോഗ്യത ഉള്ള നമ്മളെ മാത്രം ഒഴിവാക്കി മറ്റുള്ള എല്ലാവര്ക്കും പുരസ്ക്കാരം നൽകിയാൽ നമുക്ക് എന്ത് തോന്നും .. അപ്പോൾ ഇ സംഭവത്തിൽ തെറ്റ് രണ്ടു ഭാഗത്തും ഉണ്ട് . കൂടുതൽ അപമാനിപ്പിക്കപ്പെട്ടതു രമേശ് ആണ് എന്നതാണ് എന്റെ പക്ഷം . ക്യാമറയിൽ കണ്ടത് രമേശിന്റെ പ്രകടനം ആയതിനാൽ കൂടുതൽ ആൾക്കാർ അയാളെ തെറിവിളിക്കുന്നു . അത്രമാത്രം
@johnyv.k37463 ай бұрын
ഞങ്ങൾ കണ്ടതാണ് മരയൂളേ.
@rajantv33403 ай бұрын
അഹങ്കാരി എന്ത് പറഞ്ഞാലും ചെയ്യുന്നത് എല്ലാവരും കണ്ടതാണ്
@binduv51523 ай бұрын
അഹങ്കാരം!!!അല്ലാതെ എന്തോന്ന് പറയാൻ!!
@BinojSM-p7l3 ай бұрын
ജാതി വെറിയൻ നാരായണൻ 😡😡😡😡
@prakasanothiyamcod76593 ай бұрын
ചെറ്റത്തരം വേറൊന്നും പറയാനില്ല.
@Abduljaleel7723 ай бұрын
അറിഞ്ഞ് കൊണ്ട് അഭമാനിച്ചിട്ട് അതിനെ നായികരികുന്നൊ ? എനി നീ എത്ര നായികരിച്ചിട്ടും കാര്യാ ഇല്ലടോ
@kalithakarthikeya19313 ай бұрын
അല്പൻ.....
@shanidpk90953 ай бұрын
ഇയ്യാൾ അറിഞ്ഞു കളിച്ചത് ആണ് ആ വിഡീയോ കണ്ടാൽ അറിയാം
@_illuminandi3 ай бұрын
മനഃപൂർവം ചെയ്തതാണെന്ന് മനസ്സിലാവാൻ താങ്കൾ സിദ്ധൻ ആണോ? എനിക്കത് കണ്ടിട്ട് ആസിഫ് അടുത്ത് വരുന്നതിനു മുൻപ് തന്നെ പുള്ളി അവതാരകയോട് എന്തോ സംസാരിച്ച് clear cheyyan ശ്രമിക്കുന്നത് പോലെ ആണ് തോന്നിയത്. ജയരാജിൻ്റെ പേര് announce cheyyan പറയുന്നത് പോലെയോ അങ്ങനെ എന്തോ. ആസിഫ് അലി memento കൊണ്ട് വന്ന സമയത്ത് പുള്ളി ജയരാജിനേ വിളിക്കുന്ന തിരക്കിൽ ആയിരുന്നു.
@shanidpk90953 ай бұрын
സംസാരിച്ചു ക്ലിയർ ചെയ്യാൻ ആണ് എന്നു പറഞ്ഞു അത് പറയാൻ നീ വലിയ സിദ്യൻ ആണോ
@_illuminandi3 ай бұрын
@@shanidpk9095 അതല്ലേ തോന്നിയത് എന്ന് പറഞ്ഞത്. തലച്ചോറിന് പകരം ചകിരിച്ചോർ ആണോ
@shanidpk90953 ай бұрын
@@_illuminandi നിന്റെ തലയിലായെ കാര്യം ആണോ
@Shifar-ob5sk3 ай бұрын
രണ്ടാളുടെയും കഴിവിനെ പടച്ചത് ഒരേ ദൈവമാണ് കേട്ടോ സാറെ കഴിവിൽ വിനയം കാണിച്ച ആസിഫിന് ഒരായിരം 👍👍👍👍ലൈക് അഹങ്കാരിച്ചവന്.......
@Shajan70c3 ай бұрын
ആസിഫിനോടപ്പം ❤
@AnasAnu-p2s3 ай бұрын
വീണിടത്ത് കിടന്ന് ഉരുളുക എന്ന് പറയുന്നത് ഇതാണ് ല്ലേ ഉരുള് ഉരുള് ശെരിക്കങ്ങട് ഉരുണ്ട് മറിയ്
@rasheedap87353 ай бұрын
എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന "മനോരഥങ്ങൾ " എന്ന ആന്തോളജി സിനിമയുടെ ട്രൈയ്ലര്‍ ലോഞ്ച് നടക്കുകയാണ്... അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സംഗീത സംവിധായകന്‍ രമേശ് നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു... ചുണ്ടില്‍ ഒരു പുഞ്ചിരിയും കയ്യില്‍ മെമെന്റോയുമായി തനിക്ക് കിട്ടിയ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വരുന്നു... മുഖത്ത് അനിഷ്ട ഭാവത്തോടെ രമേശ് നാരായണന്‍ അത് വാങ്ങിക്കുന്നു. പിന്നീടാണ് അയാളുടെ ഉള്ളിലെ ദുഷിച്ച ഈഗോയാണോ മതപിശാച് ആണോ ഉണർന്നത് എന്നറിയില്ല.. എനിക്ക് ഇത് തരാനുള്ള യോഗ്യതയൊന്നും നിനക്കില്ല എന്ന മട്ടില്‍ ആസിഫ് അലിയെ അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ സംവിധായകന്‍ ജയരാജിനനെ വിളിച്ച് ആ മെമെന്റോ ജയരാജിന് കൊടുക്കുന്നു.. എന്നിട്ട് 'എനിക്ക് മെമെന്റോ തരാന്‍ യോഗ്യരായ ജയരാജിനെ പോലുള്ളവരുണ്ടെന്ന മട്ടില്‍ സദസിനെ കാണിച്ച് ജയരാജന്റെ കൈയ്യിൽ നിന്ന് മെമെന്റോ വാങ്ങിക്കുന്നു... ജയരാജ് ശരിക്കും ചെയ്യേണ്ടിയിരുന്നത് അത് നിരസിക്കുക എന്ന മാന്യതയായിരുന്നു... അത് കണ്ടുകൊണ്ടിരിക്കുന്ന ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ അസ്വസ്ഥാരാവുന്നതും കണ്ടു, പക്ഷെ ആസിഫ് അലിയുടെ ചുണ്ടില്‍ അപ്പോഴും ആ പുഞ്ചിരിയുണ്ടായിരുന്നു..♥ അവിടെ കൂടിയ ആളുകള്‍ക്ക് മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ ഏറ്റവും പോസിറ്റീവ് ആയ മനസ്സോടെ ഉള്‍ക്കൊണ്ട ഒരു മനുഷ്യന്‍റെ സുന്ദര ചിരി..♥ സംഗീതം സംസ്കാരം ഉയർത്തില്ല ചിലരിൽ.. 😡 ഐക്യദാർഢ്യം Asif Ali.. 💞
@basimareecode31003 ай бұрын
ആസിഫ് ജീ പോയി അസിഫ് ബായി ആയി😂
@nisa-tl4ty3 ай бұрын
3:00എന്നിട്ട് താങ്കളുടെ പെരുമാറ്റത്തിൽ ആസിഫലിയോടുള്ള ആ ഇഷ്ട്ടം അല്പംപോലും കണ്ടില്ല!!! 1:20 പേര് മിസ്സായിപ്പോയതിലുള്ള വിഷമം മാറിക്കാണുമല്ലോ... എളിമയുള്ള പ്രവർത്തികൊണ്ട് ഇപ്പോൾ നന്നായി മുഴങ്ങിക്കേൾക്കുന്നുണ്ട്!
@ShamsuP-h2v3 ай бұрын
രമേശനെ ഒരു മതിപ് ഉണ്ടായിരുന്നു അത് പോയിക്കിട്ടി
@kusumamshaji37793 ай бұрын
എന്തിനിത്ര വളച്ചൊടിക്കുന്നു.. അല്പത്തരം കാണിച്ചിട്ട് കിടന്നു ഉരുണ്ടു കളിക്കുന്നത് എന്തിനാ. ആസിഫ് വളരെ സിമ്പിൾ ആയ ഒരുവെക്തിയാണ്. ഏവരും ഇഷ്ടപ്പെടുന്ന ഒരാൾ. സംഗീതം കൈകാര്യം ചെയ്യുന്നവർ എപ്പോഴും എളി മയുള്ളവർ ആയിരിക്കണം
@sajikeral3 ай бұрын
രമേശ് മാന്യതയോടെ പെരുമാറണം ആയിരുന്നു എന്നാണ് എന്റെ പക്ഷം . അതോടൊപ്പം രമേശിനോട് അ വേദിയിൽ പെരുമാറിയത് ശരിയാണോ? .. എല്ലാവർക്കും വേദിയിൽ പുരസ്ക്കാരം നൽകിയപ്പോൾ യോഗ്യത ഉണ്ടായിരുന്ന രമേശിനെ ഒഴിവാക്കി . അത് ശരിയാണോ ? രണ്ടാമത്തേത് രമേശ് എന്നപേര് സന്തോഷ് എന്ന് സദസ് മുഴുവൻ കേൾക്കെ വിളിച്ചു പറഞ്ഞത് അപമാനിച്ചത് ശരിയാണോ ? ഇനി അത് തെറ്റ് എങ്കിൽ ഇ സമയം വരെ സോറി പറഞ്ഞോ ? അയാളുടെ സ്ഥാനത്തു നാം ഓരോത്തരും ആണെങ്കിൽ നമ്മളെ ഷ നിച്ചു വരുത്തിച്ചിട്ടു യോഗ്യത ഉള്ള നമ്മളെ മാത്രം ഒഴിവാക്കി മറ്റുള്ള എല്ലാവര്ക്കും പുരസ്ക്കാരം നൽകിയാൽ നമുക്ക് എന്ത് തോന്നും .. അപ്പോൾ ഇ സംഭവത്തിൽ തെറ്റ് രണ്ടു ഭാഗത്തും ഉണ്ട് . കൂടുതൽ അപമാനിപ്പിക്കപ്പെട്ടതു രമേശ് ആണ് എന്നതാണ് എന്റെ പക്ഷം . ക്യാമറയിൽ കണ്ടത് രമേശിന്റെ പ്രകടനം ആയതിനാൽ കൂടുതൽ ആൾക്കാർ അയാളെ തെറിവിളിക്കുന്നു . അത്രമാത്രം
@mubeenak2703 ай бұрын
ഇവൻ ഫുൾ അഭിനയം ആണ് അഹങ്കാരത്തിന് കണ്ണ് വെച്ചവൻ സപ്പോർട്ട് ആസിഫ് അലി
@yesudaslawrence71583 ай бұрын
ഞങ്ങൾ എല്ലാം കണ്ടു.... ആസിഫിനോപ്പം ❤️❤️
@basimareecode31003 ай бұрын
ഈ സിനിമ കാണാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നുഅത് ഈ വ്യക്തി കാരണം ഇല്ലാതായി
@SmilingAquariumFish-ni1ei3 ай бұрын
ആസിഫലിക്കു പകരം വിനായകൻ ആയിരുന്നു കൊടുക്കേണ്ടി ഇരുന്നത് വിവരം അറിഞ്ഞേനെ ഇയാൾ 😂
ന്യായീകരിച്ചു കുളമാക്കണ്ട എല്ലാവരും കണ്ടതാണ് അണ്ണാ
@josemc-bg8sw3 ай бұрын
ഉരുണ്ടു കളിക്കുന്നു
@bibinjoseph25013 ай бұрын
വെറും അല്പ്പൻ 😡😡😡
@dileedileesh70023 ай бұрын
ആസിഫാണ് നായകൻ 🥰💪💪💪💪💪
@aaloosalu3 ай бұрын
ഇയാളുടെ തനിനിറം ജനങ്ങൾ കണ്ടതാണ് മെഴുകിയിട്ട് കാര്യമില്ല
@sqgeraliasjacky20233 ай бұрын
ഒരു മാപ്പ് കോപ്പും പറഞുപോയിട്ട് ഒരു കാര്യം ഇല്ല...... താൻ ഒരു അഹങ്കാരി ആണ് എന്നുള്ളത് തെളിവ് ആണ് ഉള്ളത്....
@SinuhadiSinuhadi-jl9tc3 ай бұрын
രമേശന്റെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കാമായിരുന്നു
@rejipn37823 ай бұрын
അഭിനയം പോരാ 😂
@shajuwayanad33553 ай бұрын
ട്രോഫി ചോദിച്ചു വാങ്ങിയതല്ലേ
@madambyvlog53063 ай бұрын
ഇവൻറെ സംഗീതം വരുന്ന ചിത്രങ്ങൾ ഇറങ്ങിയാൽ ഇപ്പോൾ ഇവൻ ചെയ്ത പ്രവർത്തി പ്രേക്ഷകരും ചെയ്യണം. എങ്കിലേ ഇതുപോലുള്ള വ്യക്തികൾ പഠിക്കൂ.
@AppukuttanKPAppukuttanKP3 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന..
@ContentOpenStadium-nm3mk3 ай бұрын
തന്റെ മാപ്പ് ആർക്കുവേണം തൂഫ്
@mujeebthoppil50333 ай бұрын
ഈ അഹങ്കാരത്തിനു മാപ്പില്ല
@shajahanabu92443 ай бұрын
വിളിക്കാതെ വന്നു ഉണ്ണുന്ന മണ്ണുണ്ണി ജയരാജൻ സംവിധാനം ചെയ്ത നാടകം
@silpaunnisilpaunni3 ай бұрын
Asif Ekka ❤️❤️❤️❤️❤️❤️
@kizhisseritraders69233 ай бұрын
ഉരുളണ്ട ഇത് കാണുന്നവർക്ക് ഒന്നും മനസ്സിലാവുകയില്ല യോ
@vinodk.r97913 ай бұрын
ഇവനെ ജനങ്ങൾ ഒറ്റപെടുത്തണമം
@shibupr47883 ай бұрын
വെറും അഹങ്കാരി ഇവന്റെ സംഗീതം ആരും കേൾക്കാനോ കാണാനോ പാടില്ല. വിവരം കെട്ടവൻ
@jinanlatheefjinan91613 ай бұрын
കള്ളൻ നുണ പറഞ്ഞു ഒപ്പിക്കാൻ നോക്കുന്നു പക്ഷെ പറ്റുന്നില്ല
@Venduvijaram3 ай бұрын
ജീ കേട്ടപ്പോൾ തോന്നി ഒരു സംഘി മൈൻഡ് ഇല്ലേ
@pabasheer43313 ай бұрын
അഹങ്കാരം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ഇതുപോലെയുള്ളവരിൽ നിന്ന് ഇത്തരം പ്രവർത്തികൾ ഉണ്ടാകുമ്പോൾ അതിൽ അത്ഭുതപ്പെടാനില്ല.
@saira-rr2ep3 ай бұрын
ഈ ഒരു പ്രശ്നം കാരണം ഇങ്ങനെ ഒരാളുണ്ടെന്നു അറിഞ്ഞു
@shaijyjaison63043 ай бұрын
ഞങ്ങൾ ആസിഫിനൊപ്പം ❤❤❤❤
@ZiyadPurakkal3 ай бұрын
പാലം കടക്കുന്നവരെ നാരായണ പാലം കടന്നപ്പോൾ പൂരായണ
@muhammadhamsathamachu97743 ай бұрын
😂😂. എന്ത് തരം കരച്ചിൽ നാരായണൻ😡😡
@haridast36373 ай бұрын
നാരായണൻ മാപ്പൊന്നും പറയാതെ മനസ്സിലുള്ള ഇഗോ കളയുക. ഓഹോ, നിങ്ങൾക്ക് മൂന്നു പേര് ചേർന്നാലേ ഉപഹാരം വാങ്ങാൻ കഴിയൂ അല്ലേ. മമ്മൂട്ടിയും എം. ടി. യും നിങ്ങളുടെ അടുത്തുവന്ന് തരുമെന്ന് വിചാരിച്ചു. പാവം
@kidslearning40613 ай бұрын
Blessings കിട്ടി നല്ലോണം ആസിഫിന് 😊
@ummersaid86793 ай бұрын
ഇരട്ട മുഖമുള്ള അഹങ്കാരി.
@smart1237353 ай бұрын
മനപൂർവ്വം ചെയ്തിട്ട് ഇപ്പോൾ ഉരുളുന്നുവോ?നേരിട്ടു ആസിഫിനെ വിളിച്ചു ക്ഷമ ചോദിക്കു ചങ്ങാതി.
@rahmathv73273 ай бұрын
കള്ളം പറയുന്നത് മനസ്സിലാകുന്നുണ്ട്
@sabukv99773 ай бұрын
രമേഷ് നാരായാണ് അഹങ്കാരം പാടില്ല
@nayeemnayeem99493 ай бұрын
അദ്ദേഹം സോറി പറഞ്ഞല്ലോ🎉... ഇനി ആ വിഷയം ചർച്ച ചെയ്ത് വീർപ്പികേണ്ട... കഴിഞ്ഞത് കഴിഞ്ഞു... നമുക്ക് MT യുടെ ആ സിനിമകായ് കാത്തിരിക്കാം
@shanajaneesh23703 ай бұрын
എന്തോന്നടെയ് താൻ പറയുന്നത് തീട്ടം വാരി എറിഞ്ഞിട്ട് അവിടെ പാൽഒഴിച് കഴുകിയാൽ എല്ലാ നാറ്റവും മാറിക്കിട്ടുമോ 🤭 മനുശ്ശ്യനായാൽ കുറച്ചൊക്കെ അന്തസ്സ് വേണം അന്തസ്സ്
@1942alovestory3 ай бұрын
ആസിഫ്, ബഷീർ, സിലാഫ്, ഡാനിഷ്, ഇല്ല്യാസ്, ഫിറോസ്, ഇങ്ങനെയൊക്കെ പേരുള്ള ആളുകളിൽ നിന്ന് നാരായണൻ ട്രോഫി വാങ്ങൂല്ല. അഭിമന്യു, ബാലൻ, ചിത്രൻ, ദാമോദരൻ, ഇക്രു, ഫൽഗുണൻ എന്നിങ്ങനെ പേരുള്ള വ്യക്തികളെ എന്തുകൊണ്ട് വിളിച്ചില്ല ?? 😂😂
@shamsudheengranite22183 ай бұрын
വീഡിയോ കണ്ട ജന ത്തിനാണോ തെറ്റ് ദ്ധാരണ
@kunjaatasvlog86613 ай бұрын
ഇയാൾ ശെരിക്കും പറയുന്നതിലും.. ശെരിയല്ലാത്ത രീതിയാണ്... ഇയാൾ ഒരിക്കലും ഒന്നിനും യോഖ്യനല്ല
@dileedileesh70023 ай бұрын
ഒന്നും പണയണ്ട എല്ലാവർക്കും മനസിലായി, തനിക്ക് അഹങ്കാരവും തലക്കനാവും,,,, ഇല്ലെന്നു അറിയുന്നത് കിടന്നു ഉരുളണ്ട ഇത് നാട് മുഴുവൻ കാണുന്നതാണ് എന്ന് ഒന്ന് മനസിലാക്കിയാൽ മതി, നുണക്കൊക്കെ ഒരു പരിധി ഇല്ലേ
@IndhiraNarayan3 ай бұрын
ഞങ്ങൾ നന്നായി വീഡിയോ നിരീക്ഷിച്ചിട്ടാണ് ഈ കമന്റ് അല്ല ഇടുന്നത് അല്ലാതെ മന്ദബുദ്ധികൾ ആയിട്ടല്ല തനിക്ക് ദൈവം തരുന്ന ഒരു ശിക്ഷയാണെന്ന് കരുതിക്കോളൂ ഈ അഹങ്കാരം ഇനി ഇയാൾ എന്ത് ന്യായീകരിച്ചിട്ടെന്താ കാര്യം? ഞങ്ങൾ നേരിട്ട് കണ്ട കാര്യങ്ങൾ അല്ലേ പറയുന്നത്
@rafeeqrafi17023 ай бұрын
മാപ്പ് കോപ്പാണ് ഇനി 😬
@SudheerThekke3 ай бұрын
മനുഷ്യ തോലിട്ട ചെന്നായി
@KL44H3 ай бұрын
വീഡിയോ കണ്ടു നോക്ക് തെറ്റിദ്ധാരണ ആണോന്നു അപ്പൊ അറിയാം ഓഹ്
@kalamvettoor58683 ай бұрын
പച്ചക്കള്ളം പറയരുത്. താങ്കൾ ആസിഫിനെ പോകാൻ പറഞ്ഞതിന് ശേഷമാണ് ജയരാജ് സാറിനെ വിളിക്കുന്നത്. തന്റെ മനസ്സിലിരുപ്പ് visual കണ്ടവർക്ക് മനസ്സിലായി. ഇനി ഇതുപോലൊന്നും സംഭവിക്കാതിരിക്കാൻ നല്ല അവസരങ്ങൾ ഉണ്ടാകാതിരിക്കട്ടേ.
@kunjaatasvlog86613 ай бұрын
Aasifkaa ❤❤❤ഉയിർ
@Rajumon53 ай бұрын
അല്പൻ രമേശ്
@SimrenGeo3 ай бұрын
മരഭൂതം👺👺👺👺
@joshy55053 ай бұрын
എടൊ താൻ ഏതു പൂഞ്ഞാറ്റിലെ സംവിധായകനാണ് തെണ്ടിത്തരം കാണിച്ചിട്ട് ന്യായീകരിക്കുന്നോ ഞങ്ങൾ കണ്ടതല്ലേ തെണ്ടിത്തരം എന്ന് ഞാൻ പറയരുതായിരുന്നു ക്ഷമചോദിക്കുന്നു 😮
@علاعلا-س3س3 ай бұрын
താങ്ങൾക്ക് വീട്ടിൽന്നു പോന്നപ്പോൾ തന്നെ ഒരു വിലകൂടിയ മുമന്റ് കൊണ്ട് വന്ന് കൊടുത്താൽ
@dileedileesh70023 ай бұрын
നാട്ടുകാരുടെ കൈയിൽനിന്ന് പൊങ്കാല വാങ്ങിയിട്ട് എന്തിനാണെന്ന് അറിയില്ലെന്ന് പറയുന്ന ഒരു,,,നെ കാണുന്നത് ആദ്യമായിട്ടാണ്, പറയാൻ മറന്ന പരിഭവങ്ങൾ എന്ന പാട്ടു ജീവനായിരുന്നു, പക്ഷെ ഇയാൾ വെറും നിർജീവം ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്, ഒരു പേപ്പറിൽ പാട്ടു എഴുതി വച്ചാൽ ഹിറ്റാവില്ല, കഴിവുള്ള നടൻമാർ അഭിനയിച്ചാൽ, സംവിധാനം ചെയ്താൽ, അങ്ങിനെ എത്രയോ പേരുടെ കഷ്ടപ്പാടാണ് ഒരു സിനിമ, അതറിയാത്ര ഇതുപോലുള്ള അവന്മാരെ വിളിച്ചു ആദരിച്ചതിൻെറ കുഴപ്പം ആണ് വല്ല കാര്യവും ഉണ്ടായിരുന്നോ?അസിഫലിയോടൊപ്പം 👍👍👍
@jinanlatheefjinan91613 ай бұрын
നിങ്ങൾ സമൂഹത്തിൽ വെറുക്കപെട്ട ആൾ തന്നെ നീ ഒക്കെ
@علاعلا-س3س3 ай бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണോ മോനേ
@BackerBacker-g9n3 ай бұрын
ചെറ്റത്തരം kaatiyitu edhu sagheedham മറ്റുള്ള ആളുകള്‍ കാണിച്ച തെറ്റിന് as if അലിയെ mayidhu ചെയ്യാതെ അഭിമാനിച്ചു മനസ് നിറയെ അഴുക്ക്
@ZackariyaPuthiyapurayil3 ай бұрын
Thani nari vivarum ellathavan
@jaiaugutine43353 ай бұрын
ഉരുളല്ലേ കൂടുതൽ ചെളിയാകും
@NassirAli-se1sq3 ай бұрын
Absolutely egos
@ThankachanMK-wo8ek3 ай бұрын
മനോരമേ നിങ്ങളുടെ ആ കീഴ്‌വഴക്കം നിങ്ങൾ തെറ്റിച്ചില്ല. ശ്രീമാൻ രമേഷ് നാരായണൻ ക്ലാവുപിടിച്ച ചെമ്പു പാത്രമാണെന്ന് മാലോകര് കണ്ട് കഴിഞ്ഞു. അയാളുടെ സംസാരത്തിലും ആക്ലാവുണ്ട് മെമ ൻ്റോ ചോദിച്ചുവാങ്ങേണ്ട അവസ്തനാണവും മാനവുമുള്ളവനു ചേർന്നതാണോ?
@imagine61923 ай бұрын
Ramesh Narayanan Music 🎵 Director ❌
@shamsudheenshamsudheen1863 ай бұрын
ലോക വർഗീയവാദി
@KL44H3 ай бұрын
താൻ ആരെടോ ഒരു കലാകാരനെ അപമാനിക്കാൻ
@basimareecode31003 ай бұрын
എന്താ ജീ.😂
@Yani-s_Vlog3 ай бұрын
Asif nigal super
@mhmdmlnhaj81563 ай бұрын
അപ്പോ എല്ലാവരും കണ്ടതോ
@muhammedshafi49873 ай бұрын
Janagalk manasilavum urund kalikalla brother
@muhammedyoonus.p15513 ай бұрын
He should learn basics of the respects. If some one give you (no matter who is) any thing big or small first you receive respectfully, then say thanks, then only he can move any corner.
@savad31363 ай бұрын
മാപല്ല കോപ്
@Abdullah-u5w3f3 ай бұрын
പേരിന് ഒപ്പം നായരോ നമ്പൂതിരിയോ ആസിഫ് അലിക്ക് ഇല്ലാതെ പോയി 👍
@bijuma67303 ай бұрын
രമേശ് നാരായണനോോ... ഏതാണീ പുന്നാരമോൻ...
@davispallipuramporinchu18133 ай бұрын
BP പെട്ടെന്നു shootup ചെയ്‌തു
@threechunksthreechunks3 ай бұрын
ഉവ്വ ഉവ്വ
@mnr215843 ай бұрын
Capsule ശരിയായില്ല,
@basimareecode31003 ай бұрын
BJP ജീ .....😂
@greenworld59033 ай бұрын
Ayal athra vallya aalanengil ayale oru vedi vitt povumo... Ayal thanne parayunnu enne miss aayi enne miss ayinn. Thanne kandal aark manassilayillengilum asifine 100 il 98 perkum ariyum... Pinnenthinayirunnu ee agangaram
@jinnasahib53033 ай бұрын
നീ തീർന്നു.
@proparava93033 ай бұрын
എന്ത് ബോറാണ് bro....
@shajikumar-sq7bc3 ай бұрын
Entha alle............... .,..............
@jamshiksrd17353 ай бұрын
എന്ത് തെറ്റിദ്ധാരണ വീഡിയോ കണ്ട മനസിലാവുന്നില്ല ഓരോരോ നായികരം 😂
@ratheeshdxb51043 ай бұрын
Entha ji Ingnaey jiii 😊
@farzanafarzanaummerkunhi6463 ай бұрын
We, the Malayalies know the truth, sir. Don't try to make us ...................................................